
വിവിധ തസ്തികകളിലേക്ക് കേരള പിഎസ്‌സി അപേക്ഷ ക്ഷണിച്ചു. ജനറല്‍ റിക്രൂട്ട്മെന്റ് സംസ്ഥാന തലത്തില്‍ 21 തസ്തികകളിലേക്കും ജില്ലാ തലത്തില്‍ ഒരു തസ്തികയിലേക്കും എന്‍സിഎ റിക്രൂട്ട്മെന്റ് സംസ്ഥാന തലത്തില്‍ 4 തസ്തികകളിലേക്കും ജില്ലാ തലത്തില്‍ ഒരു തസ്തികയിലേക്കുമാണ് അപേക്ഷ ക്ഷണിച്ചത്.
Also read : ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക് : പരീക്ഷ കലണ്ടര്‍ പ്രസിദ്ധീകരിച്ച് എസ്.എസ്.സി
ഒറ്റത്തവണ രജിസ്‌ട്രേഷൻ നടത്തിയവർക്ക് ഇതിലൂടെ ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാം. വിജ്ഞാപനം കമ്മീഷന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക : www.keralapsc.gov.in
Post Your Comments