Kerala
- Oct- 2020 -3 October
മന്ത്രി വി എസ് സുനില്‍കുമാര്‍ കൊവിഡ് മുക്തനായി: നിരീക്ഷണത്തില്‍ തുടരും
തിരുവനന്തപുരം: മന്ത്രി വി എസ് സുനില്‍കുമാര്‍ കൊവിഡ് മുക്തനായി. ഏഴ് ദിവസം തിരുവനന്തപുരത്തെ വീട്ടില്‍ അദ്ദേഹം നിരീക്ഷണത്തില്‍ തുടരും. കഴിഞ്ഞ മാസം 23 നാണ് സുനില്‍കുമാറിന് കൊവിഡ്…
Read More » - 3 October
രമേശ് ചെന്നിത്തല ഇപ്പോഴും കോണ്‍ഗ്രസില്‍ തന്നെയാണോ തുടരുന്നത്: രാഹുല്‍ ഗാന്ധിയെ വരെ തള്ളി നിലത്തിട്ട ബി ജെ പി ഭരണത്തെ കുറിച്ച് ഒരു വാക്കെങ്കിലും മര്മ്മരം പോലെയെങ്കിലും പറയാന്‍….. വിമർശനവുമായി പി രാജീവ്
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇപ്പോഴും കോണ്‍ഗ്രസില്‍ തന്നെയാണോ തുടരുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം പി രാജീവ്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ വിമർശനം. ടയുമെന്നും വാർത്തകൾ…
Read More » - 3 October
കലാഭവന്‍ മണിയുടെ സഹോദരൻ ആര്‍എല്‍വി രാമകൃഷ്ണന് ആത്മഹത്യക്ക് ശ്രമിച്ചു
തൃശൂര്‍ : കലാഭവന്‍ മണിയുടെ സഹോദരനും നര്‍ത്തകനുമായ ആര്‍എല്‍വി രാമകൃഷ്ണന് ആത്മഹത്യക്ക് ശ്രമിച്ചു. നൃത്ത വിദ്യാലയമായ കലാക്ഷേത്രയില്‍ നിന്നും രാമകൃഷ്ണനെ വിഷം കഴിച്ച നിലയിലാണ് കണ്ടെത്തിയത്. അദ്ദേഹത്തെ…
Read More » - 3 October
ആരോഗ്യപ്രവർത്തകർക്ക് ഇനി മുതൽ അവധി ദിനങ്ങൾ ഇല്ല ; പുതിയ മാർഗ്ഗ നിർദ്ദേശങ്ങളുമായി സർക്കാർ
കൊല്ലം: ആരോഗ്യ പ്രവർത്തകരുടെ ഡ്യൂട്ടി സംബന്ധിച്ച് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി കേരള സർക്കാർ .കൊവിഡ് ഡ്യൂട്ടി എടുക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് നിരീക്ഷണം ആവശ്യമില്ലെന്നാണ് പുതിയ മാർഗരേഖയിൽ പറയുന്നത്…
Read More » - 3 October
വാഹനാപകടത്തിൽ സ്കൂട്ടർ യാത്രക്കാരനായ ജവാൻ മരണപ്പെട്ടു
ചേലേരി: ചേലേരിയിൽ സ്കൂട്ടറും കാറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരനായ ജവാൻ മരണപ്പെട്ടു. ചേലേരി അമ്പലത്തിനു സമീപം താമസിക്കുന്ന കക്കോപുറം അനൂപ് (40) ആണ് മരിച്ചത്. ചേലേരി എ…
Read More » - 3 October
അര ലക്ഷം നിയമനം എന്ന മുഖ്യമന്ത്രിയുടെ വാഗ്ദാനം തട്ടിപ്പ്: ഏഷ്യാനെറ്റ് ന്യൂസ് പരമ്പരയെയും പുകഴ്ത്തി രമേശ് ചെന്നിത്തല
തിരുവനന്തപുരം: അര ലക്ഷം നിയമനം എന്ന മുഖ്യമന്ത്രിയുടെ വാഗ്ദാനം തട്ടിപ്പാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. തൊഴിൽ ആഗ്രഹിക്കുന്നവരെ സർക്കാർ വഞ്ചിച്ചെന്നും നാലര വർഷം ഭരിച്ചിട്ടും ആർക്കും സർക്കാർ…
Read More » - 3 October
നാളെ ദേശീയ ദുഃഖാചരണം ; എല്ലാ സംസ്ഥാനങ്ങളിലും ദേശീയ പതാക താഴ്ത്തിക്കെട്ടും
ന്യൂഡൽഹി: അന്തരിച്ച കുവൈറ്റ് ഭരണാധികാരി ഷെയ്ഖ് സബാ അൽ അഹമ്മദ് അൽ ജാബർ അൽ സബായോടുള്ള ആദര സൂചകമായി രാജ്യത്ത് നാളെ ദേശീയ ദുഃഖാചരണം നടത്തും. പരേതനോടുള്ള…
Read More » - 3 October
തീപ്പിടുത്തമുണ്ടായപ്പോൾ അതന്വേഷിക്കാനുള്ള ടീമിൽ ഉൾപ്പെട്ട കൂട്ടത്തിലെ ആദ്യ പേരുകാരനാണ് ഈ ഐഫോണും പിടിച്ചു നിൽക്കുന്ന ചേട്ടൻ: പരിഹാസവുമായി വിടി ബൽറാം
തിരുവനന്തപുരം: ഐഫോൺ വിവാദത്തിൽ പ്രതികരണവുമായി വിടി ബൽറാം ബൽറാം. സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോൾ വിഭാഗത്തിൽ തീപ്പിടുത്തമുണ്ടായപ്പോൾ അതന്വേഷിക്കാനുള്ള ടീമിൽ ഉൾപ്പെടുത്തപ്പെട്ട ഹൈ ഇന്റഗ്രിറ്റിയുള്ള ഉദ്യോഗസ്ഥരുടെ കൂട്ടത്തിലെ ആദ്യ പേരുകാരനാണ്…
Read More » - 3 October
നിരോധനാജ്ഞ ലംഘിച്ച് വെഞ്ഞാറമൂട്ടിൽ പൊതുപരിപാടി; പങ്കെടുത്തവരിൽ എംഎൽഎയും
തിരുവനന്തപുരം : കോവിഡ് വ്യാപനം കണക്കിലെടുത്ത് സംസ്ഥാനത്ത് പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ച് പൊതുപരിപാടി. : വെഞ്ഞാറമൂട്ടിൽ എംഎൽഎ അടക്കമുള്ളവർ പങ്കെടുത്ത പരിപാടിയിൽ വൻ ആൾക്കൂട്ടമാണ് ഉണ്ടായിരുന്നത്. മുഖ്യമന്ത്രി…
Read More » - 3 October
“എത്ര മൂടി വയ്ക്കാൻ ശ്രമിച്ചാലും സത്യം പുറത്തു വരിക തന്നെ ചെയ്യും” : രമേശ് ചെന്നിത്തല
ലൈഫ് മിഷൻ കേസിൽ സിബിഐ അന്വേഷണം പ്രഖ്യാപിച്ചതോടെ സ്വന്തം ഉത്തരവിനെതിരേ ഹൈക്കോടതിയിൽ ലക്ഷങ്ങൾ മുടക്കി സർക്കാർ പട പൊരുതുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഫേസ്ബുക്ക് പോസ്റ്റിൽ…
Read More » - 3 October
നിങ്ങളുടെ പേരില്‍ ബാങ്ക് ലോണോ , സിം കാര്‍ഡോ കരസ്ഥമാക്കും: തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ചുള്ള തട്ടിപ്പുകള്‍ വ്യാപകമാകുന്നു: മുന്നറിയിപ്പുമായി കേരള പൊലീസ്
തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ചുള്ള തട്ടിപ്പുകള്‍ വ്യാപകമായ സാഹചര്യത്തില്‍ മുന്നറിയിപ്പുമായി കേരള പോലീസ്. സംസ്ഥാനത്ത് തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ചുള്ള തട്ടിപ്പുകള്‍ നടന്നതായി പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് ഫേസ്ബുക്കിലൂടെ പോലീസ്…
Read More » - 3 October
കൊല്ലത്ത് ആശുപത്രി ഉടമ ആത്മഹത്യ ചെയ്ത സംഭവത്തിൽ രണ്ട് ഓണ്‍ലൈന്‍ മാധ്യമങ്ങളെ ചോദ്യം ചെയ്യും
കൊല്ലം : കൊല്ലത്ത് സ്വകാര്യ ആശുപത്രി ഉടമ ഡോക്ടര്‍ അനൂപ് ആത്മഹത്യ ചെയ്ത സംഭവത്തിൽ രണ്ട് ഓണ്‍ലൈന്‍ മാധ്യമങ്ങളെ ചോദ്യം ചെയ്യാനൊരുങ്ങി പോലീസ്. മരിക്കുന്നതിന് മുമ്ബ് ഡോക്ടര്‍…
Read More » - 3 October
എട്ടു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച 56കാരൻ അറസ്റ്റിൽ
കൊല്ലം : എട്ടു വയസ്സുകാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ 56കാരൻ അറസ്റ്റിൽ . ചക്കുവരയ്ക്കൽ സ്വദേശി തുളസീധരൻ പിള്ളയാണ് അറസ്റ്റിലായത്. കുട്ടിയുടെ വീട്ടിൽ വയറിംഗ് ജോലിക്ക്…
Read More » - 3 October
മണിച്ചിത്രത്താഴിൽ നാഗവല്ലിക്ക് ശബ്ദം നൽകിയ വ്യക്തി: അംഗീകാരം കിട്ടിയത് 23 വർഷത്തിന് ശേഷം: സത്യം മൂടിവെക്കാനാകില്ലെന്ന് ദയ അശ്വതി
ഡബ്ബിംഗ് ആര്‍ടിസ്റ്റായ ദുര്‍ഗയോടുള്ള ഇഷ്ടം പങ്കുവെച്ച് ബിഗ്ബോസ് സീസൺ 2 താരം ദയ അശ്വതി. 5000 സിനികളിലേറെ ശബ്ദം നല്കിയ ഈ ചേച്ചിയാണ് മണിച്ചിത്രത്താഴ് എന്ന മലയാള…
Read More » - 3 October
അശ്ലീലം നിറഞ്ഞ വീഡിയോകള്‍ നിരന്തരം സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത സംഭവത്തില്‍ : ശ്രീലക്ഷ്മി അറയ്ക്കലിന് തിരിച്ചടി : സഭ്യമല്ലാത്ത ഭാഷകള്‍ ഉപയോഗിച്ചുള്ള പോസ്റ്റുകള്‍ക്കെതിരെ സൈബര്‍ സെല്‍ അന്വേഷണം
തിരുവനന്തപുരം: അശ്ലീലം നിറഞ്ഞ വീഡിയോകള്‍ നിരന്തരം സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത സംഭവത്തില്‍ ശ്രീലക്ഷ്മി അറയ്ക്കലിന് തിരിച്ചടി . സഭ്യമല്ലാത്ത ഭാഷകള്‍ ഉപയോഗിച്ചുള്ള പോസ്റ്റുകള്‍ക്കെതിരെ സൈബര്‍ സെല്‍ അന്വേഷണം.…
Read More » - 3 October
സംസ്ഥാനത്ത് ഇന്ന് 32 പുതിയ ഹോട്ട് സ്പോട്ടുകൾ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 32 പുതിയ ഹോട്ട് സ്പോട്ടുകൾ പ്രഖ്യാപിച്ചു. 12 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 724 ഹോട്ട് സ്പോട്ടുകളാണുള്ളത്. സംസ്ഥാനത്തെ…
Read More » - 3 October
സംസ്ഥാനത്ത് നില ഗുരുതരം ; ഇന്ന് 7834 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 7834 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.സമ്പർക്കം മൂലം രോഗം വന്നത് 6850 പേർക്കാണ്. തിരുവനന്തപുരം 1049, മലപ്പുറം 973, കോഴിക്കോട് 941, എറണാകുളം…
Read More » - 3 October
കേരളത്തില്‍ കോവിഡ് വ്യാപനം അതീവ തീവ്രതയിലേയ്ക്ക് : ഈ ഒരാഴ്ച അതീവ നിര്‍ണായകം
തിരുവനന്തപുരം : കേരളത്തില്‍ കോവിഡ് വ്യാപനം അതീവ തീവ്രതയിലേയ്ക്ക്. ഈ ഒരാഴ്ച അതീവ നിര്‍ണായകമെന്ന് പ്രമുഖ വൈറോളജിസ്റ്റും ഐ.സി.എം.ആര് വൈറോളജി വിഭാഗം മുന്‍ മേധാവിയുമായ ഡോക്ടര്‍ ടി.ജേക്കബ്…
Read More » - 3 October
രക്ഷാബന്ധൻ ചടങ്ങുകൾ കോളേജുകളിൽ അനുവദിക്കില്ല: ഡയറക്ടര്‍
കൊല്ലം: സർക്കാർ മെഡിക്കൽ കോളേജുകളിൽ രക്ഷാബന്ധൻ ചടങ്ങുകൾ നടത്താൻ അനുവദിക്കില്ലെന്ന് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ. ഇത്തരം ചടങ്ങുകൾ സംഘടിപ്പിക്കുകയാണെങ്കിൽ മേലധികാരികളുടെയും സർക്കാരിന്റെയും അനുമതി വാങ്ങണം. നിർദേശം കർശനമായി…
Read More » - 3 October
ഫോൺ, എയർടിക്കറ്റ്, വാച്ച് എന്നിവ നൽകിയിട്ടുണ്ട്: എന്റെ സ്റ്റാഫിന് വാച്ചും കോടിയേരിയുടെ മുന്‍ സ്റ്റാഫിന് ഫോണും കിട്ടിയെന്ന് ചെന്നിത്തല
തിരുവനന്തപുരം: തനിക്ക് ഐഫോൺ ലഭിച്ചെന്ന വാർത്തകൾ നിഷേധിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. അസി.പ്രോട്ടോകോൾ ഓഫിസറായ എ.പി.രാജീവന് യുഎഇ കോൺസുലേറ്റിൽനിന്ന് നറുക്കെടുപ്പിലൂടെ ഫോൺ സമ്മാനം കിട്ടിയിട്ടുണ്ട്. കോടിയേരി ബാലകൃഷ്ണൻ…
Read More » - 3 October
ബിനീഷ് കോടിയേരിയെ എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്യും : മാധ്യമങ്ങളുടെ ചോദ്യങ്ങളില്‍ നിന്നൊഴിഞ്ഞുമാറി കോടിയേരിയും കുടുംബവും
ബംഗളൂരു: ബിനീഷ് കോടിയേരിയെ എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്യും . മാധ്യമങ്ങളുടെ ചോദ്യങ്ങളില്‍ നിന്നൊഴിഞ്ഞുമാറി കോടിയേരിയും കുടുംബവും. ബംഗളൂരു മയക്കുമരുന്ന് കേസിലാണ് ബിനീഷ് കോടിയേരിയെ എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്യുക.…
Read More » - 3 October
‘ഉമ്മന്‍ ചാണ്ടിയുമായി അകന്നുവെന്നുമുള്ള പ്രചാരണം ഏറെ വേദനിപ്പിച്ചു’; ബെന്നി ബെഹനാൻ
കൊച്ചി : യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം ഒഴിയാന്‍ താമസം വന്നത് ഹൈക്കമാന്‍ഡിന്റെ അനുമതി തേടിയതുകൊണ്ടാണെന്ന് ബെന്നി ബെഹനാൻ എംപി. അതേസമയം താൻ കണ്‍വീനര്‍ സ്ഥാനം ഒഴിയാന്‍ വൈകിയെന്നും…
Read More » - 3 October
സ്വര്‍ണക്കടത്ത് കേസ് : ദേശീയ അന്വേഷണ ഏജന്‍സിയ്ക്ക് അതിപ്രധാന വിവരങ്ങള്‍ ലഭിച്ചു : സ്വര്‍ണക്കടത്തിലൂടെ ലഭിച്ചപണം പൗരത്വബില്ലിനെതിരായ സമരത്തിന് … കാരാട്ട് ഫൈസലിനെ നിരീക്ഷിച്ച് അന്വേഷണ ഏജന്‍സികള്‍
കോഴിക്കോട് : സംസ്ഥാനത്ത് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഓരോ ദിവസവും അതിപ്രധാന വിവരങ്ങളാണ് പുറത്തുവരുന്നത്. സ്വര്‍ണ്ണക്കടത്തിലൂടെ അനധികൃതമായി ലഭിച്ച പണം പൗരത്വബില്ലിനെതിരായ സമരത്തിനും, രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിച്ചതായാണ് അന്വേഷണ…
Read More » - 3 October
ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം : രണ്ടു പേർക്ക് ഗുരുതരമായി പരിക്കേറ്റു
ബേക്കൽ : ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. പരേതനായ ഹമീദ് – ഖദീജ ദമ്ബതികളുടെ മകൻ പൂച്ചക്കാട് തെക്കുപുറത്തെ അന്‍സാര്‍ (22) ആണ് കാസർഗോഡ് മരിച്ചത്. ബന്ധുവിന്റെ…
Read More » - 3 October
കാർഷിക ബില്ല്: പാസാക്കിയത് കോൺഗ്രസ് കൂടി മുന്നോട്ട് വെച്ച നിയമങ്ങളെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ
കാർഷിക ബില്ലിൽ കോൺഗ്രസ് കൂടി മുന്നോട്ട് വെച്ച നിയമങ്ങൾ ആണ് പാസാക്കിയതെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ. കാർഷിക ബില്ലിന് എതിരായ ഇടത് കോൺഗ്രസ് നിലപാട് കാപട്യമാണെന്നും…
Read More »