Kerala
- Oct- 2020 -3 October
കാർഷിക ബില്ല്: പാസാക്കിയത് കോൺഗ്രസ് കൂടി മുന്നോട്ട് വെച്ച നിയമങ്ങളെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ
കാർഷിക ബില്ലിൽ കോൺഗ്രസ് കൂടി മുന്നോട്ട് വെച്ച നിയമങ്ങൾ ആണ് പാസാക്കിയതെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ. കാർഷിക ബില്ലിന് എതിരായ ഇടത് കോൺഗ്രസ് നിലപാട് കാപട്യമാണെന്നും…
Read More » - 3 October
കേരള പിഎസ്സി ചെയര്മാന് കോവിഡ് സ്ഥിരീകരിച്ചു
മലപ്പുറം : കേരള പിഎസ്സി ചെയര്മാൻ എം.കെ. സക്കീറിന് കോവിഡ് സ്ഥിരീകരിച്ചു. പൊന്നാനിയിലെ വീട്ടില്‍ ചികിത്സയിൽ കഴിയുകയാണ് അദ്ദേഹം. താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ചെയര്മാന്…
Read More » - 3 October
സംസ്ഥാന തലസ്ഥാനത്ത് കോവിഡ് വ്യാപനം ഏറ്റവും ഉയര്‍ന്ന നിലയില്‍ : ഇനി വൈറസ് വ്യാപനം കുറയുമെന്ന് ആരോഗ്യവിദഗ്ദ്ധര്‍
തിരുവനന്തപുരം : സംസ്ഥാന തലസ്ഥാനത്ത് കോവിഡ് വ്യാപനം ഏറ്റവും ഉയര്‍ന്ന നിലയില്‍. ഇനി വൈറസ് വ്യാപനം കുറയുമെന്ന് ആരോഗ്യവിദഗ്ദ്ധര്‍ പറയുന്നു. കൊറോണ വൈറസ് വ്യാപനം പാരമ്യത്തിലെത്തിയെന്നാണ് കാണുന്നതെന്ന്…
Read More » - 3 October
സാധനങ്ങൾ തൊട്ടുനോക്കുന്ന കടയാണെങ്കിൽ ഗ്ലൗസ് നിർബന്ധം; കർശന നടപടികളുമായി സർക്കാർ
സംസ്ഥാനത്ത് കൊവിഡ് ജാഗ്രത വർധിപ്പിക്കുന്നതിന്റെ ഭാഗമായി കർശന നടപടികളുമായി സർക്കാർ. മാസ്ക് ധരിക്കുന്നതിൽ വീഴ്ച വരുത്തിയാൽ പിഴ വർധിപ്പിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു
Read More » - 3 October
ബൂമറാംഗ് എന്നാൽ എന്താണ് സർ ? ; ഐ ഫോണ്‍ ആരോപണത്തിൽ കോടിയേരിയെ ട്രോളി സതീശൻ
സ്വപ്ന സുരേഷ് ആവശ്യപ്പെട്ടത് അനുസരിച്ച് അഞ്ച് ഐ ഫോണ്‍ വാങ്ങിനല്‍കിയെന്നും അതിലൊന്ന് പ്രതിപക്ഷ നേതാവിന് സമ്മാനമായി നല്കിയെന്നുമുള്ള യൂണിടെക് ഉടമയുടെ വെളിപ്പെടുത്തലില്‍ രമേശ് ചെന്നിത്തലയ്ക്കെതിരെ രംഗത്ത് വന്ന…
Read More » - 3 October
പ്രോട്ടോകോള്‍ ലംഘനത്തിന്റെ പേരില്‍ ജലീല്‍ രാജിവെക്കണമെങ്കില്‍ അത് ചെന്നിത്തലയ്ക്കും ബാധകം: കോടിയേരി
തിരുവനന്തപുരം: ഐഫോണ്‍ വിവാദത്തില്‍ നിന്ന് പ്രതിപക്ഷ നേതാവിന് ഒഴിഞ്ഞു മാറാനാകില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. ഐഫോണ്‍ സ്വീകരിച്ചതിലൂടെ രമേശ് ചെന്നിത്തല പ്രോട്ടോകോള്‍ ലംഘിച്ചു.…
Read More » - 3 October
വീട്ടമ്മയുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ച കേസ് : സീരിയൽ നടനും, ഡോക്ടറും ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ
തിരുവനന്തപുരം : വീട്ടമ്മയുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ച കേസിൽ മൂന്ന് പേർ പിടിയിൽ. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ദന്തവിഭാഗത്തിലെ ഡോക്ടർ സുബു, സീരിയൽ നടൻ ജാസ്മീർഖാൻ, വ്യാജ സിം…
Read More » - 3 October
ലൈഫ് മിഷൻ: സി.ബി.ഐക്കെതിരെ കോടതിയെ സമീപിച്ച സര്‍ക്കാര്‍ നടപടി അപഹാസ്യമെന്ന് രമേശ് ചെന്നിത്തല
ലൈഫ് മിഷനിലെ സി.ബി.ഐ അന്വേഷണത്തിനെതിരേ കോടതിയെ സമീപിച്ച സര്‍ക്കാര്‍ നടപടി അപഹാസ്യമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
Read More » - 3 October
കോവിഡ് : സംസ്ഥാനത്ത് ഒരു മരണം കൂടി
മൂവാറ്റുപുഴ: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. മൂവാറ്റുപുഴ കുറുവാംകുന്നത്ത് പരേതനായ അലിയാരിന്റെ ഭാര്യ ഫാത്തിമ (83) ആണ് മരിച്ചത്. ർധക്യ രോഗങ്ങളാൽ ചികിത്സക്കെത്തിയപ്പോൾ നടത്തിയ ആന്റിജൻ…
Read More » - 3 October
നിരോധനാജ്ഞ ലംഘിച്ച് ഡോക്ടർമാരുടെ സമരം; കേസെടുക്കുമെന്ന് പോലീസ്
തിരുവനന്തപുരം: കോവിഡ് വ്യാപനത്തെതുടർന്ന് നിരോധനാജ്ഞ പ്രഖ്യാപിച്ച തലസ്ഥാന നഗരത്തിൽ സമരവുമായി ഡോക്ടർമാർ. തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാരാണ് സമരം ചെയ്യുന്നത്. രോഗിയെ പുഴുവരിച്ച സംഭവുമായി ബന്ധപ്പെട്ട് സസ്പെൻഡ്…
Read More » - 3 October
പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍
പെരിന്തല്‍മണ്ണ: പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവിനെ പോലീസ് അറസ്റ് ചെയ്തു. പൊന്മള പറങ്കിമൂച്ചിക്കല്‍ താമരശേരി വീട്ടില്‍ കൊളക്കാടന്‍ ഷമീം എന്ന ഇരുപത്തെട്ടുകാരനാണ് പോലീസ് പിടിയിലായത്. ആറുമാസങ്ങള്‍ക്ക് മുമ്പ്…
Read More » - 3 October
വാഹനാപകടത്തിൽ ദമ്പതികൾക്ക് ദാരുണാന്ത്യം
കൊച്ചി : വാഹനാപകടത്തിൽ ദമ്പതികൾക്ക് ദാരുണാന്ത്യം. കൊച്ചി മൂവാറ്റുപുഴയില്‍ ലോറി ബൈക്കിലി ടിച്ച് കടാതി ഞാറക്കാട്ടില്‍ രാജു (70) ഭാര്യ സൂസന് (ലീല -65) എന്നിവരാണ് മരിച്ചത്.…
Read More » - 3 October
എം എം ഹസന് യുഡിഎഫ് കണ്‍വീനര്‍ പദവിയിലേക്ക്
തിരുവനന്തപുരം: യുഡിഎഫിനെ ഇനി എം എം ഹസന് നയിക്കും. പുതിയ യുഡിഎഫ് കണ്‍വീനറായി എം എം ഹസന് ചുമതലയേൽക്കും. ബെന്നി ബഹനാന് രാജിവച്ച ഒഴിവിലേക്കാണ് ഹസനെ യുഡിഎഫ്…
Read More » - 3 October
ശ്രീകുമാരൻ തമ്പിയുടെ പേരിൽ വ്യാജ ഇൻസ്റ്റാഗ്രാം അക്കൗണ്ട് നിർമ്മിച്ച് പണം തട്ടാൻ ശ്രമം
പ്രശസ്ത സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പിയുടെ പേരിൽ ഇൻസ്റ്റാഗ്രാമിൽ വ്യാജ അക്കൗണ്ട് നിർമ്മിച്ച് പണം തട്ടാൻ ശ്രമം. ശ്രീകുമാരൻ തമ്പി തന്നെയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം അറിയിച്ചത്
Read More » - 3 October
ആലപ്പുഴയിൽ കോവിഡ് ചികിത്സയിലായിരുന്ന 55 കാരൻ മരിച്ചു
ആലപ്പുഴയിൽ കോവിഡ് ബാധിച്ച് ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തു. ആലപ്പുഴ മുഹമ്മ സ്വദേശി മഹികുമാർ ആണ് വണ്ടാനം മെഡിക്കൽ കോളജിൽ വച്ച് മരിച്ചത്. 55 വയസ്സായിരുന്നു
Read More » - 3 October
രോഗിയെ പുഴുവരിച്ച സംഭവം; മെഡിക്കല്‍ കോളേജ് അധികൃതരുടെ വാദങ്ങള്‍ പൊളിക്കുന്ന ഫോണ്‍ സംഭാഷണങ്ങള്‍ പുറത്ത്
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കോവിഡ് ചികിത്സയിലുണ്ടായിരുന്ന വട്ടിയൂര്‍ക്കാവ് സ്വദേശി അനില്‍കുമാറിന്റെ ശരീരത്തില്‍ പുഴുവരിച്ച സംഭവത്തില്‍ മെഡിക്കല്‍ കോളേജ് ജീവനക്കാര്‍ രോഗിയുടെ കുടുംബാംഗങ്ങളെ തെറ്റിദ്ധരിപ്പിച്ചെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ പുറത്ത്
Read More » - 3 October
ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്ന വീട്ടമ്മയുടെ പരാതി : എസ്ഐ പിടിയിൽ
കൊച്ചി : പീഡനക്കേസിൽ എസ്ഐ പിടിയിൽ . എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനിലെ ബാബു മാത്യുവാണ് അറസ്റ്റിലായത്. മുളംതുരുത്തി സ്റ്റേഷനില്‍ അഡീഷണല്‍ എസ്ഐ ആയിരുന്നപ്പോള്‍ ഭീഷണിപ്പെടുത്തി ഒരുവര്‍ഷത്തോളം…
Read More » - 3 October
സംസ്ഥാനത്ത് വൻ കഞ്ചാവ് വേട്ട
മലപ്പുറം: സംസ്ഥാനത്ത് വൻ കഞ്ചാവ് വേട്ട. മലപ്പുറം വണ്ടൂരിൽ സ്റ്റേഷനറി ഉൽപ്പന്നങ്ങളാണന്ന് തെറ്റിദ്ധരിപ്പിച്ച് ലോറിയിൽ കടത്തുകയായിരുന്ന 150 കിലോ കഞ്ചാവ് പിടികൂടി. എക്സൈസും ആൻറി നാർക്കോട്ടിക് സ്ക്വാഡും…
Read More » - 3 October
മെഡിക്കല്‍ കോളേജില്‍ ഡോക്ടർമാർ ഇന്ന് ഒ പി ബഹിഷ്കരിക്കും
തിരുവനന്തപുരം: മെഡിക്കല്‍ കോളേജില്‍ കൊവിഡ് ബാധിതനെ പുഴുവരിച്ച സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ സസ്പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാര്‍ ഇന്ന് ഒ.പി ബഹിഷ്കരിക്കും. രാവിലെ എട്ടുമണിമുതല്‍ പത്ത്…
Read More » - 3 October
വാഹന പരിശോധനയുടെ പിഴ അടക്കാനെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന് പരാതി ; എസ് ഐ അറസ്റ്റിൽ
കൊച്ചി: വാഹന പരിശോധനയുടെ പിഴ അടക്കാനെത്തിയ യുവതിയെ പീഡിപ്പിച്ച കേസിൽ എറണാകുളം മുളന്തുരുത്തിയില്‍ എസ് ഐ അറസ്റ്റില്‍. എറണാകുളം സെന്‍ട്രല്‍ സ്റേഷനിലെ ബാബു മാത്യുവാണ് അറസ്റ്റിലായത്. വീട്ടമ്മയെ…
Read More » - 3 October
കേരളത്തിൽ എലിപ്പനി പടരുന്നു ; രണ്ട് പേർ മരിച്ചു
ആലപ്പുഴ : കുട്ടനാട്ടില്‍ എലിപ്പനി ബാധിച്ച് രണ്ട് പേര് മരിച്ചു . നെടുമുടി കലയങ്കിരിച്ചിറ കൃഷ്ണ ബാബു, കൈനകരി ചേന്നങ്കരി തെക്കുംമുറി വീട്ടില്‍ തോമസ് കോശി എന്നിവരാണ്…
Read More » - 3 October
കോവിഡ് രോഗവും ഹൃദയസ്തംഭനവും : അമ്പരപ്പിക്കുന്ന പഠന റിപ്പോർട്ട് പുറത്ത്
കോവിഡ് രോഗം വന്നവരിൽ ഹൃദയസ്തംഭന സാധ്യത കൂടുന്നുവെന്ന് പുതിയ പഠനം. ‘യൂണിവേഴ്സിറ്റി ഓഫ് മിഷിഗണി’ല്‍ നിന്നുള്ള ഗവേഷകരാണ് യുഎസിലെ അയ്യായിരത്തിലധികം കൊവിഡ് രോഗികളുടെ വിശദാംശങ്ങളെ അടിസ്ഥാനപ്പെടുത്തി പഠനം…
Read More » - 3 October
സംസ്ഥാനത്ത് നിരോധനാജ്ഞ നിലവില്‍ വന്നു ; കര്‍ശന നിയന്ത്രണങ്ങള്‍
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നു മുതല്‍ നിരോധനാജ്ഞ നിലവില്‍ വന്നു. കോവിഡ് വ്യാപനം കണക്കിലെടുത്താണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ഒരു മാസത്തേക്ക് സംസ്ഥാനത്ത് കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിരോധനാജ്ഞ…
Read More » - 3 October
സംസ്ഥാനത്ത് 144 പ്രഖ്യാപിച്ച നടപടി ; കൂടിച്ചേരല്‍ നിരോധിക്കുന്ന ഉത്തരവ് അസംബന്ധമെന്ന് അഡ്വ.ഹരിഷ് വാസുദേവന്‍
തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തില്‍ കോവിഡ് പ്രതിരോധത്തിനായി 144 പ്രഖ്യാപിച്ച സര്‍ക്കാര്‍ നടപടിക്കെതിരെ വിമര്‍ശനവുമായി അഡ്വ.ഹരിഷ് വാസുദേവന്‍ ശ്രീദേവി. 5 പേരില്‍ കൂടുതല്‍ ഒത്തുകൂടാന്‍…
Read More » - 3 October
വൈദ്യുതി ബില്ലിലെ കൊള്ളയ്ക്ക് അറുതി വരുത്തി കേന്ദ്രസർക്കാർ ; രാജ്യമെമ്പാടും വൈദ്യുതിക്ക് ഇനി ഒരേ നിരക്ക്
ന്യൂഡൽഹി :വൈദ്യുതിക്ക് ഒരേ വില, ഒരേ നയം എന്ന പദ്ധതി നടപ്പാക്കാനുള്ള ഒരുക്കങ്ങള്‍ വേഗത്തിലാക്കി മോദി സർക്കാർ . കേരളത്തിന് ആവശ്യമായ മുഴുവന്‍ വൈദ്യുതിയും കേന്ദ്ര സര്‍ക്കാര്‍…
Read More »