Kerala
- Oct- 2020 -26 October
തിരുവനന്തപുരം നഗരസഭ ഇനി ആരുടെ കൈകളിൽ; തിരക്കിട്ട ചർച്ചകളുമായി മുന്നണികൾ
തിരുവനന്തപുരം: തലസ്ഥാനത്തെ നഗരസഭയിൽ മേയർ സ്ഥാനത്തേക്ക് പ്രമുഖരെ മുൻനിർത്തി കളം പിടിക്കാനൊരുങ്ങി മുന്നണികൾ. ടി.എൻ സീമ ഉൾപ്പെട്ട പട്ടിക സിപിഎം ചർച്ചചെയ്യുമ്പോൾ മുൻ സ്പോർട്സ് കൗണ്‍സിൽ അധ്യക്ഷ…
Read More » - 26 October
മൂന്ന് വയസ്സുള്ള മകനുമായി കായലില്‍ ചാടി, യുവതിയുടെ മൃതദേഹം കണ്ടെത്തി, കുഞ്ഞിനായി തിരച്ചില്‍ തുടരുന്നു
കൊല്ലം: കുണ്ടറ വെള്ളിമണ്ണില്‍ മൂന്ന് വയസ്സുള്ള മകനുമായി യുവതി കായലില്‍ ചാടി. അഷ്ടമുടിക്കായലില്‍ ആണ് അമ്മ കുഞ്ഞുമായി ചാടിയത്. തിങ്കളാഴ്ചയാണ് സംഭവം. പെരിനാട് സ്വദേശിനി രാഖിയാണ് മൂന്ന്…
Read More » - 26 October
ഗവർണർ സ്ഥാനം ലഭിച്ചിട്ട് ഒരു വയസ്; കേരള രാഷ്ട്രീയത്തിലേക്ക് മടങ്ങിവരുമെന്ന് സൂചന നൽകി ശ്രീധരൻ പിള്ള
കോഴിക്കോട്: ഗവർണർ സ്ഥാനം ലഭിച്ചിട്ട് ഒരു വർഷം തികഞ്ഞ സന്തോഷം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച് മിസോറാം ഗവർണർ പിഎസ് ശ്രീധരൻ പിള്ള. ഗവർണർ നിയമന ഉത്തരവ് വന്നിട്ട്…
Read More » - 26 October
കേസന്വേഷണത്തിനു പോയ പൊലീസ് സംഘത്തെ ആക്രമിച്ച കേസ് ; എട്ടു പേര് കൂടി പിടിയില്‍
കാട്ടാക്കട: പൊലീസ് സംഘത്തെ ആക്രമിച്ച കേസില്‍ എട്ടു പേര് കൂടി പിടിയില്‍. കേസില്‍ ഉള്‍പ്പെട്ട രണ്ടുപേരെ സംഭവത്തിനിടെ അറസ്റ്റ് ചെയ്തിരുന്നു. പൂവച്ചല്‍ പന്നിയോട് കേസന്വേഷണത്തിനു പോയ പൊലീസ്…
Read More » - 26 October
9 എംഎം; മഞ്ജു വാര്യരുടെ 50-ആം ചിത്രം പ്രഖ്യാപിച്ച് മോഹന്‍ലാല്‍
ഫണ്ടാസ്റ്റിക് ഫിലിംസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യവും അജു വര്‍ഗീസും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ സഹനിര്‍മ്മാണം ടിനു തോമസാണ്
Read More » - 26 October
ടോക്കണ്‍ എടുത്തില്ല: ബീവറേജസ് ജീവനക്കാരന് മർദ്ദനം; കേസ് എടുക്കാതെ മുഖം തിരിച്ച് പോലീസ്
ആലുവ: ടോക്കണ്‍ എടുക്കാതെ മദ്യം വാങ്ങാന്‍ എത്തിയത് ചോദ്യം ചെയ്ത ബീവറേജസ് കോര്‍പ്പറേഷനിലെ സെക്യൂരിറ്റി ജീവനക്കാരനെ മൂന്നംഗ സംഘം മര്‍ദ്ദിച്ച് അവശനാക്കിയിട്ടും കേസ് എടുക്കാതെ മുഖം തിരിച്ച്…
Read More » - 26 October
ഈ നിയോഗം എന്റെ മഹാഭാഗ്യം; വലുതോ, ചെറുതോ എന്നൊന്നും ഒരിക്കലും ഞാൻ കരുതിയിട്ടില്ല : കുമ്മനം
തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്ര ഭരണസമിതിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ പ്രതിനിധിയായി ബി.ജെ.പി മുന്‍ സംസ്ഥാന അദ്ധ്യക്ഷനും ഗവര്‍ണറുമായിരുന്ന കുമ്മനം രാജശേഖരനെ കഴിഞ്ഞ ദിവസമാണ് കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ചത്. ഭരണ സമിതി…
Read More » - 26 October
ബിജെപിയെ കേരളം കണ്ടു പഠിക്കണം: ശൈഖ് മുഹമ്മദ് കാരകുന്ന്
കോഴിക്കോട്: മൃതശരീരങ്ങളോട് ബിജെപി ഭരണകൂടം കാണിക്കുന്ന മാന്യതയെങ്കിലും കേരളം കാണിക്കണമെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ശൈഖ് മുഹമ്മദ് കാരകുന്ന്. ബിജെപി ഭരിക്കുന്ന കര്‍ണാടകയില്‍ കോവിഡ് ബാധിച്ച്…
Read More » - 26 October
വിവാദങ്ങളെ മറികടന്ന് തിരുവഞ്ചൂര്‍ വീണ്ടും സേവാഭാരതി ഊട്ടുപുരയിലേയ്ക്ക്
കോട്ടയം: കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് വീണ്ടും സേവാഭാരതി ഊട്ടുപുര ന്ദര്‍ശിച്ചു. പനച്ചിക്കാട് ക്ഷേത്രത്തില്‍ ആര്‍എസ്എസ് സേവന വിഭാഗമായ സേവാഭാരതി നടത്തുന്ന ഊട്ടുപുരയാണ് തിരുവഞ്ചൂർ സന്ദര്‍ശിച്ചത്.…
Read More » - 26 October
സ്ത്രീപീഡന കേസിലെ പ്രതിക്കായി അനുകൂല മൊഴി നല്കാന് കൈക്കൂലി ; ഗ്രേഡ് സബ് ഇന്‍സ്പെക്ടര്‍ വിജിലന്‍സ് പിടിയില്‍
കൊല്ലം: കൈക്കൂലി വാങ്ങുന്നതിനിടെ ഗ്രേഡ് സബ് ഇന്‍സ്പെക്ടര്‍ വിജിലന്‍സ് പിടിയില്‍. ശക്തികുളങ്ങര പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് സബ് ഇന്‍സ്പെക്ടര്‍ അബ്ദുല്‍ സലിമാണ് പിടിയിലായത്. താന്‍ അന്വേഷണം നടത്തി…
Read More » - 26 October
മൈക്ക് ടെസ്റ്റിങ് ഒൺ ടു ത്രീ… പ്രതീക്ഷയിലേക്ക് കോളാമ്പി
മൂവാറ്റുപുഴ: കോവിഡ് പ്രതിസന്ധിയില്‍ തകര്‍ന്നുപോയ ലൈറ്റ് ആന്‍ഡ് സൗണ്ട് മേഖല തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് പടിവാതിക്കല്‍ എത്തിയതോടെ പ്രതീക്ഷയിലേക്ക് കോളാമ്പി തിരിക്കുന്നു. പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഒഴിച്ചുകൂടാനാകാത്ത സൗണ്ട്…
Read More » - 26 October
സമരത്തിനിടെ പൊലീസ് ജീപ്പ് തകര്‍ത്ത യൂത്ത് കോണ്‍ഗ്രസ് നേതാവ് പോക്സോ കേസില്‍ അറസ്റ്റില്‍
തിരുവനന്തപുരം: സമരത്തിനിടെ പൊലീസ് വാഹനം തകര്‍ത്ത യൂത്ത് കോണ്‍ഗ്രസ് നേതാവും സുഹൃത്തും പീഡനക്കേസില്‍ അറസ്റ്റില്‍. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പി ക്കുകയും സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുക്കുകയും ചെയ്ത…
Read More » - 26 October
സ്വര്‍ണക്കള്ളക്കടത്ത് കേസിലെ പ്രതികളുമായുള്ള ബന്ധം ; പ്രതികരണവുമായി കാരാട്ട് റസാഖ് എംഎല്‍എ
കോഴിക്കോട്: സ്വര്‍ണ കള്ളക്കടത്ത് കേസില്‍ തന്റെ പേര് മുഖ്യപ്രതികളിലൊരാളായ സന്ദീപ് നായരുടെ ഭാര്യ നല്കിയ മൊഴി നിഷേധിച്ച് കാരാട്ട് റസാഖ് എംഎല്‍എ. കേസിലേക്ക് തന്റെ പേര് പരാമര്‍ശിക്കപ്പെട്ടത്…
Read More » - 26 October
വാഹന പരിശോധനയിൽ കുടുങ്ങി ഇരുചക്രവാഹനങ്ങൾ; കോവിഡിൽ കുരുങ്ങി ലൈസന്‍സ്
വെള്ളമുണ്ട: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഇരുചക്രവാഹനങ്ങള്‍ വാങ്ങിയവര്‍ ലൈസന്‍സെടുക്കാനാവാതെ വലയുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ വാഹന പരിശോധന ഉള്‍പ്രദേശങ്ങളിലേക്ക് നീട്ടിയതോടെ കുടുങ്ങുന്നതില്‍…
Read More » - 26 October
സോളാര്‍ കേസൊതുക്കാന്‍ യുഡിഎഫ് നല്‍കിയത് അഞ്ച് ലക്ഷം ; സ്ഥലം വിറ്റാണ് നിക്ഷേപകരില്‍ ചിലരുടെ പണം തിരിച്ചുനല്‍കിയത്, കത്തില്‍ പറഞ്ഞതെല്ലാം സത്യം ; സരിത
തിരുവനന്തപുരം : സോളാര്‍ കേസുകളൊതുക്കാന്‍ യുഡിഎഫ് നല്‍കിയത് അഞ്ച് ലക്ഷം മാത്രമായിരുന്നുവെന്ന് സരിത എസ് നായര്‍. നിക്ഷേപകരില്‍ ചിലരുടെ പണം തിരിച്ചുനല്‍കിയത് സ്ഥലം വിറ്റാണെന്നും പലരും തന്റെ…
Read More » - 26 October
അയര്‍ലന്റിൽ ജോലിചെയ്യുന്ന മലയാളി ദമ്പതികളുടെ മകള്‍ കോട്ടയത്തെ വീട്ടുവളപ്പിലുള്ള കിണറ്റില്‍ വീണ് മരിച്ചു, ദാരുണ സംഭവം കുട്ടിയെ തിരികെ കൊണ്ടുപോകാൻ ‘അമ്മ നാട്ടിലെത്തി ക്വാറന്റൈനിൽ ഇരിക്കുമ്പോൾ
കോട്ടയം: അയര്‍ലണ്ട് മലയാളി ദമ്പതികളുടെ നാല് വയസ്സുകാരിയായ മകള്‍ കോട്ടയത്തെ വീട്ടുവളപ്പിലുള്ള കിണറ്റില്‍ വീണ് മരിച്ചു. അയര്‍ലണ്ട് മലയാളിയും കില്‍ക്കെനിയില്‍ താമസക്കാരുമായ അടിമാലി നന്ദിക്കുന്നേല്‍ , കമ്പിളികണ്ടം…
Read More » - 26 October
കോൺഗ്രസ് യോഗത്തിൽ ബിജെപി പ്രവര്ത്തകന്; തിരൂരില്‍ ഗ്രൂപ്പ് തിരിഞ്ഞ് അടി
തിരൂര്‍: തിരൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയ യോഗത്തില്‍ ബിജെപി പ്രവര്ത്തകന് പങ്കെടുത്തതിൽ സംഘർഷം. കോണ്‍ഗ്രസ് പ്രസിഡന്റ് ഷാജു മഠത്തിലിന്റെ പേര് ബിജെപി പ്രവര്ത്തകന് നിര്‍ദേശിച്ചതോടെയാണ് ബഹളത്തിലേക്കും തുടര്‍ന്ന്…
Read More » - 26 October
യുവതിയെ ബലാത്സംഗം ചെയ്തു ദൃശ്യങ്ങള്‍ പകര്‍ത്തി അഞ്ച് ലക്ഷം രൂപ തട്ടി: സിപിഎം പ്രവര്‍ത്തകനെതിരെ കേസ്
പത്തനംതിട്ട; ബന്ധുവായ യുവതിയെ ബലാത്സംഗം ചെയ്തു ദൃശ്യങ്ങള്‍ പകര്‍ത്തി അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ സിപിഎം പ്രവര്‍ത്തകനെതിരെ പോലീസ് കേസെടുത്തു. സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയുടെ…
Read More » - 26 October
വിവാഹപ്രായം ഉയര്‍ത്താനുള്ള നീക്കം ഉപേക്ഷിക്കണം; സംവരണ അട്ടിമറിയെന്ന് സമസ്ത
കോഴിക്കോട്: പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്താനുള്ള നീക്കം ഉപേക്ഷിക്കണമെന്ന ആവശ്യവുമായി സമസ്ത. മുന്നാക്ക സംവരണത്തിന്റെ മറവില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നടത്തുന്ന സംവരണ അട്ടിമറിക്കെതിരേ സമസ്ത പ്രക്ഷോഭത്തിന്. യാതൊരു…
Read More » - 26 October
കോവിഡ് ബാധിച്ച് പൊലീസുകാരന് മരിച്ചു
കോട്ടയം: കോവിഡ് ബാധിച്ച് പൊലീസുകാരന് മരിച്ചു. കോട്ടയത്ത് തൊടുപുഴ സ്റ്റേഷനിലെ എസ്ഐ പികെ രാജുവാണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ വച്ചാണ് ഇദ്ദേഹം മരിച്ചത്. ന്യുമോണിയ കാരണം…
Read More » - 26 October
‘ഡിപ്ലോമാറ്റിക് സ്വര്‍ണക്കടത്തില്‍ എം.എല്‍.എയും പങ്കാളി’ : കസ്റ്റംസിന്റെ രഹസ്യ റിപ്പോര്‍ട്ട് പുറത്ത്
കൊച്ചി : തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തില്‍ പ്രമുഖനായ ഒരു എംഎല്‍എയ്ക്കും പങ്കാളിത്തമുണ്ടെന്ന് കസ്റ്റംസിന്റെ രഹസ്യ റിപ്പോര്‍ട്ട് പുറത്ത്. കേസിലെ മുഖ്യപ്രതികളായ സന്ദീപ് നായര്‍ക്കും സ്വപ്ന സുരേഷിനുമെതിനെതിരെ…
Read More » - 26 October
പുതിയ തന്ത്രവുമായി കെഎസ്ഇബി; മീറ്റര്‍ റീഡിംഗ് വൈകിപ്പിച്ച് അമിത ബില്ല് ചുമത്തുന്നു
തിരുവനന്തപുരം: കെഎസ്ഇബിയിൽ പുതിയ തന്ത്രം. മീറ്റര്‍ റീഡിംഗ് വൈകിപ്പിച്ച് ഉപഭോക്താക്കള്‍ക്ക്മേല്‍ കെ.എസ്.ഇ. ബി അമിത ബില്ല് ചുമത്തുന്നതായി പരാതി. 60 ദിവസത്തിനകം എടുക്കേണ്ട മീറ്റര്‍ റീഡിംഗ് ഒരാഴ്ച…
Read More » - 26 October
വാളയാര്‍ കേസ് ; നീതിക്കായി മാതാപിതാക്കളുടെ സത്യാഗ്രഹം രണ്ടാം ദിനത്തില്‍, പ്രമുഖ നേതാക്കള്‍ ഇന്ന് സമര പന്തലിലേക്ക്
പാലക്കാട്: വാളയാര്‍ പെണ്‍കുട്ടികള്‍ക്ക് നീതി തേടിയുള്ള മാതാപിതാക്കളുടെ സത്യാഗ്രഹം രണ്ടാം ദിനത്തില്‍. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് എന്നിവര്‍ ഇന്ന്…
Read More » - 26 October
നവരാത്രി ദിനങ്ങളിൽ ഹിന്ദു ദേവത മദ്യപിക്കുന്നതായും കഞ്ചാവ് ഉപയോഗിക്കുന്നതായും ചിത്രീകരിക്കുന്ന ഫോട്ടോ ഷൂട്ട് വിവാദത്തില്‍, ആലുവ സ്വദേശിനിയായ ഫോട്ടോഗ്രാഫര്‍ക്കെതിരെ പരാതി
ഹിന്ദു ദേവത മദ്യപിക്കുന്നതായും കഞ്ചാവ് ഉപയോഗിക്കുന്നതായും ചിത്രീകരിക്കുന്ന ഫോട്ടോഷൂട്ടിനെതിരെ പരാതിയുമായി എറണാകുളത്തെ മുക്കോട്ടില്‍ ഭഗവതി ക്ഷേത്രം. മരട് പൊലീസിനാണ് ക്ഷേത്ര ഭാരവാഹികള്‍ പരാതി നല്‍കിയിരിക്കുന്നത്. ആലുവ സ്വദേശിനിയായ…
Read More » - 26 October
ഇന്ന് വിജയദശമി: അറിവിന്റെ ആദ്യാക്ഷരം പകര്‍ന്ന് ആയിരക്കണക്കിന് കുരുന്നുകൾ
കോട്ടയം: അനേകായിരം കുരുന്നുകള്‍ക്ക് അറിവിന്റെ ആദ്യാക്ഷരം പകര്‍ന്ന് ഇന്ന് വിജയദശമി. മുന്‍വർഷങ്ങളിലേതില്‍ നിന്ന് വ്യത്യസ്തമായി കര്‍ശനമായ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു കൊണ്ടാണ് ഇത്തവണ എഴുത്തിനിരുത്തല്‍ ചടങ്ങുകള്‍ നടക്കുന്നത്.…
Read More »