Kerala
- Oct- 2020 -31 October
ഇൻഫോ പാർക്ക് റോഡിൽ മരിച്ച ദിവാകരന്‍നായരെ കൊലപ്പെടുത്തിയത് ക്വട്ടേഷന്‍ സംഘം, ഹണി ട്രാപ്പിലൂടെ കൊച്ചിയിലേക്കു വിളിച്ചുവരുത്തി
കാക്കനാട്: ഇന്‍ഫോപാര്‍ക്ക് കരിമുകള്‍ റോഡില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ കൊല്ലം സ്വദേശി ദിവാകരന് നായരുടെ (64) മരണം ആസൂത്രിത കൊലപാതകമെന്നു പോലീസ്. ഒരു സ്ത്രീ അടക്കം…
Read More » - 31 October
ശിവശങ്കരനും ബിനീഷിനും പിന്നാലെ ജലീലും അറസ്റ്റിലേക്കെന്ന് സൂചന: മുൻകൂർ ജാമ്യത്തിന് ശ്രമിച്ച് മന്ത്രി
തിരുവനന്തപുരം: എം ശിവശങ്കറിനും ബിനീഷ് കോടിയേരിക്കും പിന്നാലെ കൂടുതൽ ഉന്നതർ കുടുങ്ങുമെന്ന് സൂചന. മന്ത്രി കെ ടി ജലീലിനെ ഇഡിക്കും എന്‍ഐഎക്കും പിന്നാലെ കസ്റ്റംസും ഉടന്‍ ചോദ്യം…
Read More » - 31 October
ബിനീഷ് കോടിയേരിയെ കാണാന്‍ അനുമതി തേടി സഹോദരൻ ബിനോയ് ഇന്ന് ഹൈക്കോടതിയെ സമീപിക്കും
ബെംഗളൂരു: മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയെ കാണാന്‍ അനുമതി തേടി സഹോദരന് ബിനോയ് കോടിയേരി ഇന്ന് കര്‍ണാടക ഹൈക്കോടതിയെ സമീപിക്കും. കഴിഞ്ഞ ദിവസം ഹൈക്കോടതി ജഡ്ജിയുടെ…
Read More » - 31 October
ലൈഫ് മിഷന് ക്രമക്കേട്: സി.ബി.ഐ ചോദ്യം ചെയ്യാന്‍ തയ്യാറാക്കിയ പട്ടികയില്‍ മൂന്ന് മന്ത്രിമാർ
ലൈഫ് മിഷന് അന്വേഷണത്തില്‍ ചോദ്യം ചെയ്യാന്‍ സി.ബി.െഎ തയാറാക്കുന്നവരുടെ പട്ടികയില്‍ മൂന്ന് മന്ത്രിമാരും. നിലവില്‍ അന്വേഷണം ഹൈകോടതി തടഞ്ഞിരിക്കുകയാണ്. ദിവസങ്ങള്‍ക്കുള്ളില്‍ സ്റ്റേ മാറുമെന്നാണ് സി.ബി.ഐ കരുതുന്നത്. അപ്പോള്‍…
Read More » - 31 October
“തിരുവനന്തപുരത്തെ എസ്എഫ്ഐയുടെ ഓരോ എതിരാളിയെ തീർക്കാനും ഒരു ക്രിമിനലിന്റെ കൈയ്യൊപ്പ് പതിക്കാൻ പിന്നിൽ നിന്ന മാസ്റ്റർ മൈൻഡാണ് ബിനീഷ് കോടിയേരി..” തന്നെ വെട്ടിയരിഞ്ഞു മരിച്ചെന്നു കരുതി ഉപേക്ഷിച്ചു പോയവരെ കുറിച്ച് അഭിലാഷ് എഴുതുന്നു
എബിവിപി പ്രവർത്തകനായിരുന്നത് കൊണ്ടു മാത്രം എസ്എഫ്ഐ പ്രവർത്തകരുടെ കൊലക്കത്തിക്കിരയായി മരണത്തിൽ നിന്ന് തലനാരിഴക്ക് രക്ഷപെട്ട യുവാവിന്റെ കുറിപ്പ് വൈറലാകുന്നു. വെട്ടി നുറുക്കി മരിച്ചെന്ന് കരുതി ഇട്ടിട്ട് പോയി.…
Read More » - 31 October
ശബരിമലയിൽ പ്രതിദിനം 20,000 പേരെ പ്രവേശിപ്പിക്കണമെന്ന് ഹർജി ; വിശദീകരണം തേടി ഹൈക്കോടതി
കൊച്ചി: ശബരിമലയില്‍ പ്രതിദിനം 20,000 പേരെ പ്രവേശിപ്പിക്കണമെന്ന ഹരജിയില്‍ ഹൈകോടതി സര്‍ക്കാറിന്റെ വിശദീകരണം തേടി. ദിവസവും 1000 ഭക്തര്‍ക്ക് പ്രവേശനം നല്‍കാനുള്ള ഇപ്പോഴത്തെ തീരുമാനം എന്ത് മാനദണ്ഡപ്രകാരമാണെന്ന്…
Read More » - 31 October
ബംഗളൂരു മയക്കുമരുന്ന് കേസ്: ബിനീഷ് കോടിയേരിക്കെതിരെ കൂടുതൽ തെളിവുകളുമായി എൻഫോഴ്സ്മെന്റ്
ബംഗളൂരു : ലഹരിക്കടത്ത് കേസിലെ സാമ്ബത്തിക ഇടപാടില്‍, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റു ചെയ്ത ബിനീഷ് കോടിയേരിയെ ഇന്നും ചോദ്യം ചെയ്യും. ഇന്നലെ പന്ത്രണ്ടര മണിക്കൂറാണ് ഇ.ഡി ബിനീഷിനെ…
Read More » - 31 October
വാഹനാപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം
തൃശൂർ : വാഹനാപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. തൃശൂർ: കുതിരാനിൽ ചരക്കു ലോറികൾ കൂട്ടിയിടിച്ച് കൂത്താട്ടുകുളം സ്വദേശി ജിനീഷ് ആണ് മരിച്ചത്. മൂന്നു പേർക്ക് പരിക്കേറ്റു. മണ്ണുത്തി-വടക്കാഞ്ചേരി ദേശീയപാതയിൽ…
Read More » - 31 October
ബിനീഷ് കോടിയേരിയുടെ ബിനാമി ആണ് അനൂപ് മുഹമ്മദ് എന്ന് വെളിപ്പെടുത്തൽ , അക്കൗണ്ടിലേക്കൊഴുകിയത് വൻ തുകകൾ
ബംഗളൂരു: മയക്കു മരുന്നു കച്ചവടക്കാരന് അനൂപ് മുഹമ്മദ് ബിനീഷ് കോടിയേരിയുടെ ബിനാമിയെന്ന് എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റ് (ഇഡി). അനൂപിന്റെ അക്കൗണ്ടിലേക്ക് ബിനീഷ് വന്‍ തുകകള്‍ പലപ്പോഴായി ട്രാന്‍സ്ഫര്‍ ചെയ്തതായി…
Read More » - 31 October
സ്നേഹ താളം സ്തനാർബുദ പരിപാടികൾക്ക് സമാപനം കുറിച്ചുകൊണ്ട് സ്വസ്തി ഫൗണ്ടേഷനിലെ കലാകാരന്മാർ ഒരുക്കുന്ന ‘താങ്ക്യൂ ഡോക്ടർ’ പരിപാടി ഇന്ന്
മലയാള മനോരമ യുടെയും, സ്വസ്തി ഫൗണ്ടേഷന്റെയും, തിരുവനന്തപുരം ഓങ്കോളജി ക്ലബ്ബിന്റെ യും, തിരുവനന്തപുരം നഗരസഭയുടെയും, എസ് എൻ യുണൈറ്റഡ് മിഷൻ ഇന്റർനാഷണലിന്റെയും നേതൃത്വത്തിൽ നീണ്ടുനിന്ന സ്നേഹ താളം…
Read More » - 31 October
എല്ലാ രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾക്കും പിന്തുണ നല്‍കുന്നതിലൂടെ ദേശീയ പാര്‍ട്ടിയായ സി.പി.എം സ്വയം കുഴി തോണ്ടുകയാണ് : വി മുരളീധരൻ
കേരളത്തിലെ ഭരണത്തിന്റെ തണലിലായതിനാല്‍ സംസ്ഥാന പാർട്ടിയുടെയും സർക്കാരിൻ്റെയും എല്ലാ കൊള്ളരുതായ്മകളേയും പിന്തുണക്കേണ്ട ഗതികേടാണ് സിപിഎം കേന്ദ്ര കമ്മറ്റിക്കെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. Read Also :…
Read More » - 31 October
കേരള മന്ത്രിസഭയിലെ രണ്ടു മന്ത്രിമാരെ കസ്റ്റംസ്, ഇഡി അടക്കമുള്ള കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ നിരീക്ഷിക്കുന്നു, അന്വേഷണപരിധിയിൽ നാലു പ്രമുഖർ
കൊച്ചി: കേരള മന്ത്രിസഭയിലെ രണ്ടു മന്ത്രിമാരെ കസ്റ്റംസ്, ഇഡി അടക്കമുള്ള കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ നിരീക്ഷിക്കുന്നുണ്ടെന്നു റിപ്പോർട്ട് . പലവട്ടം ചോദ്യം ചെയ്ത മന്ത്രിയും ഇതുവരെ ചോദ്യം…
Read More » - 31 October
സംസ്ഥാനത്തെ നിരോധനാജ്ഞ ഇന്ന് അവസാനിക്കും ; അഞ്ച് ജില്ലകളിൽ നവംബർ 15 വരെ
തിരുവനന്തപുരം: കൊവിഡ് രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ നീട്ടി കൂടുതല്‍ ജില്ലകള്‍. എറണാകുളം,ആലപ്പുഴ, പത്തനംതിട്ട,വയനാട്, മലപ്പുറം ജില്ലകളാണ് നിരോധനാജ്ഞ നീട്ടിയത്. 15 ദിവസത്തേക്കാണ്…
Read More » - 31 October
കാനം രാജേന്ദ്രന് തന്റെ കസേരയുടെ മഹത്വം കളഞ്ഞുകുളിച്ചു ; സിപിഎം സംസ്ഥാനത്തെ ലക്ഷണമൊത്ത അധോലോക സംഘമായി മാറിയിരിക്കുന്നു : എം.ടി. രമേശ്
തിരുവനന്തപുരം : സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ രൂക്ഷമായി വിമർശിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്. സ്വര്‍ണക്കടത്ത് വിഷയത്തിലും തുടര്‍സംഭവങ്ങളിലും കേരളത്തിലെ ഭരണകൂടത്തെയും…
Read More » - 30 October
സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരുന്ന നിരോധനാജ്ഞ നാളെ അവസാനിക്കും: നിരോധനാജ്ഞ തുടരുന്നതില്‍ തീരുമാനം ജില്ലാ കളക്ടര്‍മാർക്ക്
തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരുന്ന നിരോധനാജ്ഞ നാളെ അവസാനിക്കും. നിരോധനാജ്ഞ തുടരുന്നതില്‍ തീരുമാനം ജില്ലാ കളക്ടര്‍ക്ക് എടുക്കാമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. Read also: യുഎഇ കോണ്‍സുലേറ്റിലെ…
Read More » - 30 October
യുഎഇ കോണ്‍സുലേറ്റിലെ നറുക്കെടുപ്പില്‍ ലഭിച്ച ഐഫോണ്‍ തിരിച്ചുനൽകി എംപി രാജീവന്
തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റിലെ നറുക്കെടുപ്പില്‍ തനിക്ക് ലഭിച്ച ഐ ഫോണ്‍ തിരികെ കൊടുത്ത് സെക്രട്ടേറിയറ്റിലെ അസി. പ്രോട്ടോകോള്‍ ഓഫിസര്‍ എംപി.രാജീവന്. രണ്ടാഴ്ച മുന്‍പാണ് ഫോണ്‍ കൈമാറിയത്. ഫോണ്‍…
Read More » - 30 October
വനിതാ പ്രവര്‍ത്തകയുടെ ലൈംഗികാതിക്രമ പരാതിയില്‍ സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗത്തിനെ തരം താഴ്ത്തി പാർട്ടി
കട്ടപ്പന: വനിതാ പ്രവര്‍ത്തകയുടെ ലൈംഗികാതിക്രമ പരാതിയില്‍ സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം സി.കെ കൃഷ്ണന്‍കുട്ടിയെ തരംതാഴ്ത്തി. പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. ഇടുക്കി…
Read More » - 30 October
ഒരിക്കല്‍ കോവിഡ് രോഗം പിടിപെട്ടു സുഖപ്പെട്ട ഒരാള്‍ക്കു വീണ്ടും കോവിഡ് വരുമോ ? ; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
കൊവിഡ് പുതിയ ഒരു തരം ഒരു പകര്‍ച്ച വ്യാധിയാണ്. അതിനാല്‍ തന്നെ പല തരം സംശയങ്ങള്‍ക്കുമുള്ള ശരിയായ ഉത്തരം ഇപ്പോഴും ഉറപ്പിച്ചു പറയാന്‍ സാധിക്കാത്ത അവസ്ഥയിലാണ്. “ഒരിക്കല്‍…
Read More » - 30 October
കരിപ്പൂര്‍ വിമാന അപകടം: നഷ്ടപരിഹാരം പ്രഖ്യാപിച്ച് ഇൻഷുറൻസ് കമ്പനി
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാന അപകടത്തിനു ഇന്ത്യന്‍ ഏവിയേഷന്‍ ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്ന നഷ്ടപരിഹാര തുക പ്രഖ്യാപിച്ച് ഇൻഷുറൻസ് കമ്പനി.വിമാന കമ്പനിക്കും യാത്രക്കാര്‍ക്കുമായി 661.32 കോടി രൂപയുടെ നഷ്ടപരിഹാരം.…
Read More » - 30 October
പട്ടിക വിഭാഗ സംവരണത്തിൽ കൈകടത്താൻ ആരെയും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: പട്ടിക വിഭാഗ സംവരണത്തിൽ കൈകടത്താൻ ആരെയും അനുവദിക്കില്ലെന്നും സംവരണവുമായി ബന്ധപ്പെട്ട് ഇപ്പോഴുണ്ടായിട്ടുള്ള വിവാദങ്ങളിൽ ചിലർ പട്ടിക വിഭാഗക്കാരെ തെറ്റിദ്ധരിപ്പിക്കുവാൻ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.…
Read More » - 30 October
സംസ്ഥാനത്തെ കൊവിഡ് ബാധിതരില്‍ 64 ആരോഗ്യപ്രവര്‍ത്തകരും
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ബാധിതരില്‍ 64 ആരോഗ്യപ്രവര്‍ത്തകരും. എറണാകുളം 14, കോഴിക്കോട് 13, തിരുവനന്തപുരം 10, കണ്ണൂര്‍ 8, തൃശൂര്‍ 7, മലപ്പുറം 4, കൊല്ലം, പത്തനംതിട്ട,…
Read More » - 30 October
ശബരിമലയിൽ തീർഥാടകരുടെ എണ്ണം വർധിപ്പിച്ച് സർക്കാർ ; കൂടുതൽ ഇളവുകൾ
തിരുവനന്തപുരം: ശബരിമലയിൽ മണ്ഡലകാലം തീരുന്ന ദിവസവും മകരവിളക്കിനും 5000 തീര്‍ഥാടകരെ അനുവദിക്കുമെന്നു കടകംപള്ളി സുരേന്ദ്രന് പറഞ്ഞു. തീര്‍ഥാടകര്‍ 24 മണിക്കൂറിനിടെ ലഭിച്ച കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കരുതണം.…
Read More » - 30 October
ഹണിട്രാപ്പില്‍ പിടിയിലായ 25 കാരി ആര്യയുടെത് വഴിവിട്ട ജീവിതം… ഭര്‍ത്താവിനേയും കുട്ടിയേയും ഉപേക്ഷിച്ച് ലോഡ്ജുകളില്‍ താമസം…ആര്യയുടെ വലയിലകപ്പെട്ടത് നിരവധിപേരെന്ന് സൂചന
കോതമംഗലം: ഹണിട്രാപ്പില്‍ പിടിയിലായ 25 കാരി ആര്യയുടെത് വഴിവിട്ട ജീവിതം… ഭര്‍ത്താവിനേയും കുട്ടിയേയും ഉപേക്ഷിച്ച് ലോഡ്ജുകളില്‍ താമസം…ആര്യയുടെ വലയിലകപ്പെട്ടത് നിരവധിപേരെന്ന് സൂചന. മൂവാറ്റുപുഴ സ്വദേശിയായ കടയുടമയെ കുടുക്കാന്‍…
Read More » - 30 October
അഭിമാനത്തോടെ തലയുയർത്തി കേരളം: കുറിപ്പുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: പബ്ലിക് അഫയേഴ്സ് ഇൻഡക്സിൽ രാജ്യത്തെ ഏറ്റവും മികച്ച ഭരണമുള്ള സംസ്ഥാനമായി കേരളത്തെ വീണ്ടും തെരഞ്ഞെടുത്തതിന്റെ പശ്ചാത്തലത്തിൽ കുറിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു സംയോജിത സൂചികയെ…
Read More » - 30 October
രാജ്യത്തെ ഏറ്റവും മികച്ച ഭരണമുള്ള സംസ്ഥാനമായി കേരളം ; പബ്ലിക് അഫയേഴ്സ് ഇന്‍ഡക്സില്‍ ഒന്നാമത്
തിരുവനന്തപുരം : ഇന്ത്യയിലെ ഏറ്റവും മികച്ച ഭരണമുള്ള സംസ്ഥാനമായി കേരളം തെരഞ്ഞെടുക്കപ്പെട്ടു .തുടര്‍ച്ചയായി നാലാം വട്ടമാണ് കേരളം ഈ നേട്ടം കൈവരിക്കുന്നത്. ഒരു സംയോജിത സൂചികയെ അടിസ്ഥാനമാക്കി…
Read More »