Latest NewsKeralaNews

വ​നി​താ പ്ര​വ​ര്‍​ത്ത​ക​യു​ടെ ലൈം​ഗി​കാ​തി​ക്ര​മ പ​രാ​തി​യി​ല്‍ സി​പി​ഐ സം​സ്ഥാ​ന കൗ​ണ്‍​സി​ല്‍ അം​ഗത്തിനെ തരം താഴ്ത്തി പാർട്ടി

ക​ട്ട​പ്പ​ന: വ​നി​താ പ്ര​വ​ര്‍​ത്ത​ക​യു​ടെ ലൈം​ഗി​കാ​തി​ക്ര​മ പ​രാ​തി​യി​ല്‍ സി​പി​ഐ സം​സ്ഥാ​ന കൗ​ണ്‍​സി​ല്‍ അം​ഗം സി.​കെ കൃ​ഷ്ണ​ന്‍​കു​ട്ടി​യെ ത​രം​താ​ഴ്ത്തി. പാ​ര്‍​ട്ടി നി​യോ​ഗി​ച്ച അ​ന്വേ​ഷ​ണ ക​മ്മീ​ഷ​ന്‍ റി​പ്പോ​ര്‍​ട്ടി​നെ തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി. ഇ​ടു​ക്കി ജി​ല്ലാ എ​ക്‌​സി​ക്യൂ​ട്ടീ​വി​ല്‍ നി​ന്നും ജി​ല്ലാ കൗ​ണ്‍​സി​ലി​ലേ​ക്കാ​ണ് കൃ​ഷ്ണ​ന്‍​കു​ട്ടി​യെ ത​രം​താ​ഴ്ത്തി​യ​ത്.

Read Also : ഒരിക്കല്‍ കോവിഡ് രോഗം പിടിപെട്ടു സുഖപ്പെട്ട ഒരാള്‍ക്കു വീണ്ടും കോവിഡ് വരുമോ ? ; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 

ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് മാ​സ​ത്തി​ലാ​ണ് മ​ഹി​ളാ സം​ഘം പ്ര​വ​ര്‍​ത്ത​ക​യാ​യ യു​വ​തി പാ​ര്‍​ട്ടി ജി​ല്ലാ നേ​തൃ​ത്വ​ത്തി​ന് പ​രാ​തി ന​ല്‍​കി​യ​ത്. പ​രാ​തി​യി​ല്‍ ജി​ല്ലാ ഘ​ട​കം ന​ട​പ​ടി കൈ​ക്കൊ​ള്ളാ​തി​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​നും പ​രാ​തി ന​ല്‍​കി​യി​രു​ന്നു. ഇ​തി​നെ​തു​ട​ര്‍​ന്ന് അ​ന്വേ​ഷ​ണ ക​മ്മീ​ഷ​നെ നി​യ​മി​ക്കു​ക​യും യു​വ​തി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. ഇ​തി​ന് ശേ​ഷം ആ​രോ​പ​ണ വി​ധേ​യ​നാ​യ സം​സ്ഥാ​ന ക​മ്മ​റ്റി അം​ഗ​ത്തേ​യും നേ​രി​ട്ട് ക​ണ്ട് മൊ​ഴി​യെ​ടു​ത്തു. ഇ​തോ​ടൊ​പ്പം അ​മ്ബ​തി​ല​ധി​കം വ​രു​ന്ന പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​രു​ടേ​യും മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി

shortlink

Related Articles

Post Your Comments

Related Articles


Back to top button