Kerala
- Oct- 2020 -31 October
വി.എസ് അച്യുതാനന്ദൻ നട്ടെല്ലുള്ള നേതാവായിരുന്നു, അങ്ങനെയുള്ള നേതാക്കള്‍ക്ക് ആര്‍ജവത്തോടെ സംസാരിക്കാനാകാത്തതാണ് സി.പി.എമ്മിന്റെ ദുരന്തത്തിന് കാരണം; മുല്ലപ്പള്ളി രാമചന്ദ്രന്
mullappally-ramachandran-against-cpmതിരുവനന്തപുരം : കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ആര്‍ക്കും രക്ഷിക്കാനാകില്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. കോടിയേരി ബാലകൃഷ്ണന് സെക്രട്ടറി സ്ഥാനം രാജിവെക്കേണ്ടെന്ന നിലപാട് സിപിഎം പതനത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണെന്നും…
Read More » - 31 October
സംസ്ഥാനത്ത് പുതിയ ഹോട്ട്സ്പോട്ടുകള്‍ ജില്ലാ അടിസ്ഥാനത്തില്‍
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 8 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. 12 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 686 ഹോട്ട് സ്പോട്ടുകളാണുള്ളത്. ഹോട്ട്സ്പോട്ടുകള്‍…
Read More » - 31 October
സംസ്ഥാനത്ത് ഇന്ന് 7983 പേര്‍ക്ക് കോവിഡ്-19
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 7983 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1114, തൃശൂര്‍ 1112, കോഴിക്കോട് 834, തിരുവനന്തപുരം 790, മലപ്പുറം 769, കൊല്ലം 741,…
Read More » - 31 October
മുഖ്യമന്ത്രി പിണറായി വിജയന് രാജിവെയ്ക്കുക; കേരള പിറവി ദിനത്തില്‍ സമരശ്യംഖലയുമായി ബിജെപി
തിരുവനന്തപുരം: സംസ്ഥാനത്ത് ദേശവിരുദ്ധശക്തികള്‍ക്ക് താവളമൊരുക്കിയ മുഖ്യമന്ത്രി പിണറായി വിജയന് രാജിവെയ്ക്കുക. കേരള പിറവി ദിനത്തില്‍ സമരശ്യംഖലയുമായി ബിജെപി. മഞ്ചേശ്വരം മുതല്‍ പാറശ്ശാല വരെ ദേശീയപാതയിലും ദേശീയപാത ഇല്ലാത്ത…
Read More » - 31 October
സംസ്ഥാനത്ത് ഒമ്പത് ജില്ലകളില്‍ നിരോധനാജ്ഞ നീട്ടി
കൊച്ചി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരുന്ന നിരോധനാജ്ഞ വിവിധ ജില്ലകളില്‍ നവംബര്‍ 15 വരെ നീട്ടി കൊണ്ട് ജില്ലാ കളക്ടര്‍മാര്‍ ഉത്തരവിട്ടു. കാസര്‍കോട്, കണ്ണൂര്‍, പാലക്കാട്,…
Read More » - 31 October
ചോദ്യങ്ങൾക്ക് ഒഴിഞ്ഞുമാറി ബിനീഷ്; കാണാന്‍ അനുമതി തേടി കുടുംബം
കൊച്ചി: ലഹരി ഇടപാട് കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരി മൂന്നാം ദിവസവും എന്‍ഫോഴ്സമെന്റിന്റെ ചോദ്യം ചെയ്യലിനോടു നിസഹകരണം തുടരുന്നു. എന്നാൽ അനൂപ് മുഹമ്മദിന് നല്‍കിയെന്ന് സമ്മതിച്ച പണത്തിന്റെ…
Read More » - 31 October
നെയ്യാര്‍ സഫാരി പാര്‍ക്കില്‍ നിന്ന് രക്ഷപ്പെട്ട കടുവയെ കണ്ടെത്തി, പിടികൂടാന്‍ ശ്രമം നടക്കുന്നു
തിരുവനന്തപുരം : നെയ്യാര്‍ ലയണ്‍ സഫാരി പാര്‍ക്കില്‍ നിന്നും രക്ഷപ്പെട്ട കടുവയെ കണ്ടെത്തി. വയനാട്ടില്‍ നിന്നും പിടികൂടി നെയ്യാര്‍ സഫാരി പാര്‍ക്കില്‍ എത്തിച്ച പത്ത് വയസ് പ്രായമുള്ള…
Read More » - 31 October
സംസ്ഥാനത്ത് ആദ്യമായി ഐഫോണ്‍ 12 പ്രോ മാക്സ് സ്വന്തമാക്കി മമ്മൂട്ടി!!
ഇന്നലെയാണ് ആപ്പിള്‍ ഐഫോണ്‍ 12 മോഡലുകള്‍ ഇന്ത്യയില്‍ ലഭ്യമായി തുടങ്ങിയത്.
Read More » - 31 October
സഹോദരിയെ വിവാഹം ചെയ്ത ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച ഭാര്യ അറസ്റ്റിൽ
വിജയവാഡ : തന്റെ സഹോദരിയെ വിവാഹം ചെയ്ത ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച് ഭാര്യ. ആന്ധ്രാപ്രദേശിലെ വിജയവാഡ സ്വദേശി നസിയ എന്ന യുവതിയാണ് അവിഹിതബന്ധം ആരോപിച്ച് ഭർത്താവിനെ തീകൊളുത്തി…
Read More » - 31 October
മുതിര്‍ന്ന സിപിഎം നേതാവിന്റെ മകന് ബിജെപിയിലേക്ക്
കൊച്ചി: മുതിര്‍ന്ന സിപിഎം നേതാവിന്റെ മകന് ബിജെപിയിലേക്ക്. സിപിഎം നേതാവ് എം.എം. ലോറന്‍സിന്റെ മകനും അഭിഭാഷകനുമായ എബ്രഹാം ലോറന്‍സാണ് ബിജെപിയില്‍ ചേര്‍ന്നത്. എന്നാൽ ബിനീഷ് കോടിയേരി വിഷയത്തില്‍…
Read More » - 31 October
ബിനീഷ് തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അയാൾ ഉത്തരം പറയണം., കമ്മ്യൂണിസ്റ്റ് പാർട്ടി തെറ്റ് ചെയ്ത ആരേയും സംരക്ഷിക്കില്ല; പ്രതികരണവുമായി എസ് രാമചന്ദ്രൻപിളള
തിരുവനന്തപുരം : കേന്ദ്രസർക്കാർ അന്വേഷണ ഏജൻസികളെ രാഷ്ട്രീയ നേട്ടത്തിനായി ദുരുപയോഗപ്പെടുത്തുകയാണെന്ന് സി പി എം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻപിളള. ഏജൻസികൾ നിയമ വിരുദ്ധമായാണ് പ്രവർത്തിക്കുന്നത്.…
Read More » - 31 October
കഞ്ചാവുമായി സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ തമിഴ്നാട് പോലീസ് പിടികൂടി
തിരുവനന്തപുരം : കഞ്ചാവുമായി സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ തമിഴ്നാട് പോലീസ് പിടികൂടി.പാറശാല ചെങ്കവിള സ്വദേശി വിഷ്ണുവിനെയാണ് കഴിഞ്ഞ ദിവസം മാർത്താണ്ഡം പോലീസ് പിടികൂടിയത്.ഒരു കിലോ കഞ്ചാവും ഇയാളിൽ…
Read More » - 31 October
ഇനി വീട്ടിലിരുന്ന് ഡോക്ടറെ കാണാം; ഒപ്പം മരുന്നുകളും പരിശോധനകളും സൗജന്യമാക്കി ആരോഗ്യവകുപ്പ്
തിരുവനന്തപുരം: രോഗികൾക്ക് ആശ്വാസമായി സംസ്ഥാന ആരോഗ്യവകുപ്പ്. ഇ-സഞ്ജീവനി ടെലിമെഡിസിന്‍ പദ്ധതി ആരോഗ്യവകുപ്പ് വിപുലീകരിച്ചു. വീട്ടിലിരുന്ന് ഡോക്ടറെ കാണുന്നതിന് ഒപ്പം മരുന്നുകളും ലാബ് പരിശോധനകളും സൗജന്യമാക്കാനുള്ള സജ്ജീകരണം ഒരുക്കിയതായി…
Read More » - 31 October
25 ടണ്‍ സവാളയുമായി വന്ന ലോറി അപ്രത്യക്ഷം; ദുരൂഹത
കൊച്ചി: എറണാകുളത്തെ വ്യാപാരി വാങ്ങിയ 25 ടണ്‍ സവാളയുമായി ലോറി ഡ്രൈവര്‍ മുങ്ങി. മഹാരാഷ്ട്രയിലെ അഹമ്മദ് നഗറില്‍ നിന്നും 25 ടണ്‍ സവാളയുമായി പുറപ്പെട്ട ലോറി കഴിഞ്ഞ…
Read More » - 31 October
സിപിഎം ബ്രാഞ്ച് സെക്രട്ടറി കഞ്ചാവുമായി അറസ്റ്റിൽ
തിരുവനന്തപുരം: സിപിഎം പാറശാല ചെങ്കവിള ബ്രാഞ്ച് സെക്രട്ടറി കഞ്ചാവുമായി പിടിയിലായി. സിപിഎം ബ്രാഞ്ച് സെക്രട്ടറി വിഷ്ണു ആണ് അറസ്റ്റിലായത്. തമിഴ്നാട്ടിൽ നിന്നാണ് ഇയാൾ പിടിയിലായത്. updating..
Read More » - 31 October
പെരിയ ഇരട്ട കൊലപാതക കേസ് : സിബിഐയുമായി സഹകരിക്കാതെ സംസ്ഥാന സര്‍ക്കാര്‍
ന്യൂഡല്‍ഹി: പെരിയ ഇരട്ട കൊലപാതക കേസില്‍ സിബിഐയുമായി സഹകരിക്കാതെ സംസ്ഥാന സര്‍ക്കാര്‍. . കേസ് ഡയറി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും കേരള സര്‍ക്കാര്‍ നല്‍കിയില്ലെന്നു സിബിഐ വ്യക്തമാക്കി. ഇക്കാര്യങ്ങള്‍…
Read More » - 31 October
ആ ഫോണ്‍ എവിടെയുണ്ടെന്ന് എനിക്കറിയാം,പക്ഷെ ഞാൻ പറയില്ല; അടുത്ത ബോംബുമായി ചെന്നിത്തല
കോട്ടയം: സർക്കാരിനെതിരെ അടുത്ത ബോബ് പൊട്ടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വടക്കാഞ്ചേരി ലൈഫ് മിഷന് പദ്ധതിയുടെ കരാറിനായി യൂണിടാക് ഉടമ സന്തോഷ് ഈപ്പന് സ്വപ്ന വഴി…
Read More » - 31 October
ഡിവൈഎഫ്ഐ പ്രവർത്തകൻ പീഡിപ്പിച്ചതിനെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടി ഒടുവിൽ മരണത്തിന് കീഴടങ്ങി
ഇടുക്കിയില്‍ ഡിവൈഎഫ്ഐ പ്രവർത്തകന്റെ പീഡനത്തിനിരയായി ആത്മഹത്യക്ക് ശ്രമിച്ച പതിനേഴുകാരി മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. പെണ്‍കുട്ടി പീഡനത്തിന് ഇരയായതിനെ തുടര്‍ന്ന്…
Read More » - 31 October
ഐ ഫോണുകളില്‍ ഒന്ന് ലഭിച്ചത് ശിവശങ്കറിന്; ലൈഫില്‍ ശിവശങ്കറിനെതിരെ കുരുക്കുമായി സിബിഐ
കൊച്ചി: വിവാദ ലൈഫ് മിഷന് പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാന്‍ സിബിഐ. പദ്ധതി കരാറിന് പ്രത്യുപകാരമായി…
Read More » - 31 October
ക്രിക്കറ്റ് അസോസിയേഷനെ മറയാക്കി ഹവാല ഇടപാടും സ്വര്‍ണക്കടത്തും കളളക്കടത്തും :യു ഡി എഫും എല്‍ ഡി എഫും ബിനീഷിന്റെ അഴിമതികള്‍ ഒരുമിച്ചു മറച്ചു വെച്ചു : കെ സുരേന്ദ്രൻ
തിരുവനന്തപുരം: ബിനീഷ് കോടിയേരിയും സംഘവും കേരള ക്രിക്കറ്റ് അസോസിയേഷന് പിടിച്ചെടുക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗപ്പെടുത്തിയെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്. കേരള ക്രിക്കറ്റ്…
Read More » - 31 October
13 മണിക്കൂർ ചോദ്യം ചെയ്തിട്ടും പണത്തിൻ്റെ ഉറവിടം വെളിപ്പെടുത്താതെ ബിനീഷ് കോടിയേരി
ബെംഗളൂരു: കള്ളപ്പണം വെളുപ്പിച്ചെന്ന കുറ്റത്തിന് അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിയെ കസ്റ്റഡിയിൽ കിട്ടിയ ആദ്യ ദിവസം തന്നെ മാരത്തൺ ചോദ്യം ചെയ്യല്ലിന് വിധേയനാക്കി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്. വെള്ളിയാഴ്ച…
Read More » - 31 October
ജീപ്പ് മറിഞ്ഞുണ്ടായ അപകടത്തില്‍ ഡ്രൈവറിന് ദാരുണാന്ത്യം, ഒൻപത് പേർക്കു പരിക്കേറ്റു.
ഇടുക്കി : ജീപ്പ് മറിഞ്ഞ് ഒരാള്‍ മരിച്ചു. ഒൻപത് പേർക്കു പരിക്കേറ്റു. ഇടുക്കി: ഉപ്പുതറയില്‍ തോട്ടം തൊഴിലാളികളുമായിപോയ ജീപ്പ് മറിഞ്ഞുണ്ടായ അപകടത്തില്‍ ഡ്രൈവർ പുളംങ്കട്ട സ്വദേശി സ്റ്റാലിന്…
Read More » - 31 October
കോടിയേരി ബാലകൃഷ്ണൻ സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിയണമോ ? തീരുമാനം വ്യക്തമാക്കി സിപിഎം കേന്ദ്ര കമ്മിറ്റി
തിരുവനന്തപുരം : കോടിയേരി ബാലകൃഷ്ണൻ സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിയേണ്ടതില്ലെന്നു നിർദേശിച്ച് സിപിഎം കേന്ദ്ര കമ്മിറ്റി. കോടിയേരിയുടെ മകൻ ബിനീഷിന്റെ പേരിലുള്ള കേസ് വ്യക്തിപരമായി നേരിടണം. ബിനീഷാണ്…
Read More » - 31 October
ഇൻഫോ പാർക്ക് റോഡിൽ മരിച്ച ദിവാകരന്‍നായരെ കൊലപ്പെടുത്തിയത് ക്വട്ടേഷന്‍ സംഘം, ഹണി ട്രാപ്പിലൂടെ കൊച്ചിയിലേക്കു വിളിച്ചുവരുത്തി
കാക്കനാട്: ഇന്‍ഫോപാര്‍ക്ക് കരിമുകള്‍ റോഡില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ കൊല്ലം സ്വദേശി ദിവാകരന് നായരുടെ (64) മരണം ആസൂത്രിത കൊലപാതകമെന്നു പോലീസ്. ഒരു സ്ത്രീ അടക്കം…
Read More » - 31 October
ശിവശങ്കരനും ബിനീഷിനും പിന്നാലെ ജലീലും അറസ്റ്റിലേക്കെന്ന് സൂചന: മുൻകൂർ ജാമ്യത്തിന് ശ്രമിച്ച് മന്ത്രി
തിരുവനന്തപുരം: എം ശിവശങ്കറിനും ബിനീഷ് കോടിയേരിക്കും പിന്നാലെ കൂടുതൽ ഉന്നതർ കുടുങ്ങുമെന്ന് സൂചന. മന്ത്രി കെ ടി ജലീലിനെ ഇഡിക്കും എന്‍ഐഎക്കും പിന്നാലെ കസ്റ്റംസും ഉടന്‍ ചോദ്യം…
Read More »