Kerala
- Nov- 2020 -6 November
‘ഇഡി എത്തുമെന്ന് ഞങ്ങളോട് പറഞ്ഞിരുന്നു, അനൂപിന്റെ കാർഡ് ഇവിടെ ഉണ്ടായിരുന്നു എങ്കിൽ ഞങ്ങൾ നശിപ്പിക്കില്ലായിരുന്നോ..?’-ചാനല്‍ ചര്‍ച്ചയിലെ ബിനീഷ് കോടിയേരിയുടെ ഭാര്യാ മാതാവിന്റെ ചോദ്യം സമൂഹ മാധ്യമങ്ങളിൽ വൈറൽ, തെളിവ് നശിപ്പിച്ചെന്നും ആരോപണം
പരിശോധനക്കെത്തിയ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ക്കെതിരെ ബിനീഷിന്റെ കുടുംബം. എന്‍ഫോഴ്സ്മെന്റിന്റെ റെയിഡിനിടെ ലഹരിക്കടത്ത് കേസ് പ്രതി അനൂപ് മുഹമ്മദിന്റെ ക്രെഡിറ്റ് കാര്‍ഡ് കണ്ടെടുത്തത് കണ്ടിട്ടില്ലെന്ന് വാദത്തില്‍ ഉറച്ച് നില്‍ക്കുകയാണ് ഇവര്‍.…
Read More » - 6 November
‘ഒപ്പിട്ടാൽ വേഗം ബിനീഷ് വരുമെന്ന് ഇഡി പറഞ്ഞു , വന്നില്ലെങ്കിലും വേണ്ടില്ല ഞാൻ സൈൻ ചെയ്യില്ല എന്ന് പറഞ്ഞു”-മാദ്ധ്യമങ്ങൾക്ക് മുൻപിൽ വിങ്ങിപൊട്ടി ബിനീഷിന്റെ ഭാര്യ
തിരുവനന്തപുരം; ലഹരിക്കടത്ത് കേസിൽ പ്രതിയായ ബിനീഷിൻറെ വീട്ടിൽ ഇഡി നടത്തിയ പരിശോധന പൂർത്തിയായി. പരിശോധന പൂർത്തിയാക്കി ഇഡി സംഘം രാവിലെ മടങ്ങുകയും ചെയ്തു. എന്നാൽ ഇഡി സംഘം…
Read More » - 6 November
നാടിനെ നടുക്കി സംസ്ഥാനത്ത് പീഡന പരമ്പര : കോഴിക്കോട് 6 വയസുകാരിയെയും കൊല്ലത്ത് 13 കാരിയെയും ഭിന്നശേഷിക്കാരെയും പീഡിപ്പിച്ചു
കോഴിക്കോട് ഉണ്ണികുളം വള്ളിയോത്ത് നേപ്പാള്‍ സ്വദേശികളുടെ ആറു വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ചു. ഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. നേപ്പാളി സ്വദേശിയായ പെണ്‍കുട്ടിയാണ്…
Read More » - 6 November
ഇഡി ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്കിയ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന് കോവിഡ്
തിരുവനന്തപുരം: ഇഡി നാളെ ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്കിയ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന് കോവിഡ് സ്ഥിരീകരിച്ചു. ഐടി വകുപ്പിലെ ഇടപാടുകളുമായി ബന്ധപ്പെട്ട്…
Read More » - 6 November
അടിമാലിയിലെ ബസ് ഉടമയുടെ കൊലപാതകം: അറസ്റ്റ് ഉടന്‍
അടിമാലി: പട്ടാപ്പകല്‍ സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ ബസ് ഉടമയെ കുത്തി കൊലപ്പെടുത്തിയ പ്രതിയെ വൈകാതെ അറസ്റ്റ് ചെയ്യും. ബൈസണ്‍വാലി നടുവിലാംകുന്നേല്‍ ബോബന് ജോര്‍ജി(ജോപ്പന് -37) നെ കുത്തി…
Read More » - 6 November
കോൺഗ്രസ് നേതാക്കൾ പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നു
പാലക്കാട്: കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു. 36 വര്‍ഷത്തോളം കോണ്‍ഗ്രസില്‍ വിവിധ ചുമതലകള്‍ വഹിച്ചിരുന്ന എസ്. ശെല്വന്, കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിയും കൗണ്‍സിലറുമായിരുന്ന കെ. ബാബു എന്നിവരാണ്…
Read More » - 6 November
കോണ്‍ഗ്രസ് കമ്മിറ്റി യോഗത്തില്‍ കൂട്ടത്തല്ല് ; മണ്ഡലം പ്രസിഡന്റിന് പരിക്ക്
തിരുവനന്തപുരം: തമ്പാനൂര്‍ കോണ്‍ഗ്രസ് കമ്മിറ്റി യോഗത്തില്‍ ഭാരവാഹികള്‍ തമ്മില്‍ കൂട്ടത്തല്ല്. സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ക്കിടെയാണ് കോണ്‍ഗ്രസ് ഐ, എ വിഭാഗങ്ങള്‍ തമ്മിൽ അടിയുണ്ടായത്. സംഭവത്തിൽ മണ്ഡലം പ്രസിഡന്റ്…
Read More » - 6 November
മുപ്പതോളം കേസുകളിൽ പ്രതിയായ കൊടും കുറ്റവാളി പറട്ട അരുണ്‍ അറസ്റ്റില്‍
തിരുവനന്തപുരം: കൊലപാതകക്കേസ് ഉള്‍പ്പെടെ മുപ്പതോളം കേസുകളിലെ പ്രതിയും ഗുണ്ടാ നിയമപ്രകാരം പലപ്രാവശ്യം കരുതല്‍ തടങ്കലില്‍ കഴിഞ്ഞിട്ടുള്ള പറട്ട അരുണ്‍ എന്ന അരുണ്‍ (34) പൊലീസ് പിടിയിലായി. Read…
Read More » - 6 November
സ്വാമിയേ ശരണമയ്യപ്പ !!! മുംബൈ ഇന്ത്യൻസിന്റെ ഡഗ്ഔട്ടിൽ അയ്യപ്പന്റെ ചിത്രം
ദുബായ്: മുംബൈ ഇന്ത്യൻസിന്റെ ഡഗ്ഔട്ടിലെ അയ്യപ്പൻറെ ചിത്രങ്ങൾ വൈറലാകുന്നു.ഇതിനൊപ്പം ഗണപതിയുടെ ചിത്രവും വച്ചിട്ടുണ്ട്. ഐപിഎല്ലിന്റെ ഒഫിഷ്യൽ വെബ് സൈറ്റാണ് ചിത്രങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. മത്സരത്തിൽ മുംബൈ 57 റൺസിന്…
Read More » - 6 November
“പ്രവാസിയായാല് കണ്ടു പിടിക്കാന്‍ പറ്റില്ലെന്ന് വിചാരിച്ച് സ്ത്രീകളെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വന്ന് എന്തും പറഞ്ഞു കളയും” ; അശ്ലീല കമന്റുകള്‍ക്ക് എതിരെ അശ്വതി ശ്രീകാന്ത്
നിരന്തരമായി സോഷ്യല്‍ മീഡിയയില്‍ താരങ്ങള്‍ക്ക് നേരെ സൈബര്‍ ആക്രമണങ്ങള്‍ തുടരുകയാണ്. സൈബര്‍ അറ്റാക്കിനെതിരെ നിരവധി താരങ്ങള്‍ രംഗത്തെത്തിയിരുന്നു. നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത് ആണ് സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ…
Read More » - 6 November
ഉദയകുമാര്‍ ഉരുട്ടിക്കൊല കേസിലെ പ്രതിയായ പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു
നെയ്യാറ്റിന്‍കര: ഉദയകുമാര്‍ ഉരുട്ടിക്കൊല കേസിലെ പ്രതിയും പൊലീസ് ഉദ്യോഗസ്ഥനുമായ നെയ്യാറ്റിന്‍കര കോണ്‍വെന്റ് റോഡ് തങ്കം ബില്‍ഡിംഗ്സില്‍ ശ്രീകുമാര്‍(44) മരിച്ചു. കാന്‍സര്‍ ബാധിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി…
Read More » - 6 November
“മക്കളേ…. 21 ആം വയസ്സില്‍ കല്യാണം കഴിക്കുന്നതിലല്ല കാര്യം” : അമേയ ഷിര്‍ദി
പ്രേക്ഷകരുടെ ഇഷ്ട സീരിയൽ കുടുംബവിളക്കിലെ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന താരമാണ് അമേയ ഷിര്‍ദി. സോഷ്യല്‍ മീഡിയയില്‍ സജീവമായ അമേയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ആണ് അധികവും പങ്ക് വയ്ക്കാറുള്ളത്. എന്നാൽ…
Read More » - 5 November
സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനായി വിളിച്ച് ചേര്‍ത്ത കോണ്‍ഗ്രസ് കമ്മിറ്റി യോഗത്തില്‍ കൂട്ടത്തല്ല് ; മണ്ഡലം പ്രസിഡന്റ് ആശുപത്രിയില്‍
തിരുവനന്തപുരം: സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ക്കായി വിളിച്ചു ചേര്‍ത്ത കോണ്‍ഗ്രസ് കമ്മിറ്റി യോഗത്തില്‍ ഭാരവാഹികള്‍ തമ്മില്‍ കൂട്ടത്തല്ല്. തിരുവനന്തപുരം തമ്പാനൂര്‍ കോണ്‍ഗ്രസ് കമ്മിറ്റി യോഗത്തില്‍ ആണ് ഐ, എ…
Read More » - 5 November
ശബരിമല ക്ഷേത്രത്തിലെ പ്രസാദവും അരവണയും സ്പീഡ് പോസ്റ്റിൽ വീട്ടിലെത്തിക്കാനൊരുങ്ങി ദേവസ്വം ബോർഡ്
തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിലെ പ്രസാദമടങ്ങുന്ന കിറ്റ് വീട്ടിലെത്തിക്കാനൊരുങ്ങി തപാൽവകുപ്പ്. കേരള സര്‍ക്കിള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡുമായി മായി ഉണ്ടാക്കിയ കാരാറിന്റെ അടിസ്ഥാനത്തിലാണ് ബുക്കിംഗ് സംവിധാനം ഒരുക്കിയത്. Read…
Read More » - 5 November
വീരസവര്‍ക്കര്‍ രാജ്യദ്രോഹിയായിരുന്നു എന്നൊക്കെ പറയുന്നതിന് മുന്‍പ് സ്വന്തം പാര്‍ട്ടിയ്ക്ക് അദ്ദേഹത്തോടുള്ള നിലപാട് എന്തായിരുന്നു എന്ന് പരിശോധിച്ചിട്ട് വേണ്ടേ ചര്‍ച്ചയ്ക്ക് വരാന്‍ ; ഷംസീറിന് മറുപടിയുമായി സന്ദീപ് വചസ്പതി
തിരുവനന്തപുരം : കഴിഞ്ഞ ദിവസം നടന്ന മനോരമാ ന്യൂസിന്റെ കൗണ്ടര്‍ പോയിന്റില്‍ നടന്ന ചര്‍ച്ചയില്‍ വീര സവര്‍ക്കറിനെ രാജ്യദ്രോഹി എന്ന് പരാമര്‍ശം നടത്തിയ സിപിഎം പ്രതിനിധിയും തലശ്ശേരി…
Read More » - 5 November
മുഖ്യമന്ത്രിയുടെ അഡീ. പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന് ഇന്ന് കോവിഡ് പോസിറ്റീവ്, നാളെ ഇഡി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു
തിരുവനന്തപുരം: ഇഡി നാളെ ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്കിയ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന് കോവിഡ് സ്ഥിരീകരിച്ചു. ഐടി വകുപ്പിലെ ഇടപാടുകളുമായി ബന്ധപ്പെട്ട്…
Read More » - 5 November
ശബരിമലയിലെ കടകളുടെ ലേലം മുടങ്ങി; ദേവസ്വം ബോര്‍ഡിന് വൻ നഷ്ടം ; ആകെയുണ്ടായിരുന്ന വരുമാനവും പോയി
പത്തനംതിട്ട : ശബരിമലയിൽ ലേലം മുടങ്ങിയതോടെ ദേവസ്വം ബോര്‍ഡിന് കനത്ത നഷ്ടം.മണ്ഡല ഉത്സവകാല ലേലം മുടങ്ങിയതോടെ അൻപത് കോടിയോളം രൂപയാണ് നഷ്ടമുണ്ടായത് .കഴിഞ്ഞ ദിവസം റീടെണ്ടര്‍ തുറന്നപ്പോള്‍…
Read More » - 5 November
ഈ പ്രതിപക്ഷത്തിന് എന്തറിയാം ; ബാലാവകാശ കമ്മീഷന്റെ നടപടിയില്‍ പരിഹാസവുമായി വിഡി സതീഷന്
തിരുവനന്തപുരം : ബിനീഷ് കോടിയേരിയുടെ വീട്ടിലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധനയ്ക്കിടെ ബിനീഷിന്റെ മകള്‍ക്ക് വേണ്ടി ബാലാവകാശ കമ്മീഷന് രംഗത്തെത്തിയതിനെതിരെ പരിഹാസവുമായി കോണ്‍ഗ്രസ് എംഎല്‍എ വി ഡി സതീശന്. …
Read More » - 5 November
മാവോയിസ്റ്റ് വേട്ട ; പ്രതികരണവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: വയനാട് ബപ്പന മലയില്‍ ഉണ്ടായ മാവോയിസ്റ്റ് വേട്ടയില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്. ഏതെങ്കിലും തരത്തില്‍ മാവോയിസ്റ്റായാല് മരിച്ച് വീഴേണ്ടവരാണെന്ന നിലപാട് സര്‍ക്കാരിനില്ലെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ…
Read More » - 5 November
നസ്രിയയ്ക്കൊപ്പമുള്ള താരസുന്ദരിയെ മനസിലായോ?
നിറഞ്ഞ ചിരിയോടെ നസ്രിയയെ കെട്ടിപ്പിടിച്ചിരിക്കുകയാണ് താരം.
Read More » - 5 November
“കോടിയേരി ബാലകൃഷ്ണന്റെ കുടുംബം മയക്ക് മരുന്ന് വ്യാപാരത്തിനൊപ്പം മരണത്തിന്റെ വ്യാപാരികള്‍ കൂടി ആകരുത്” : വി ടി ബൽറാം
തിരുവനന്തപുരം:കോടിയേരി ബാലകൃഷ്ണന്റെ കുടുംബം മയക്ക് മരുന്ന് വ്യാപാരത്തിനൊപ്പം മരണത്തിന്റെ വ്യാപാരികള്‍ കൂടി ആകരുതെന്ന് കോൺഗ്രസ് എം എൽ എ വി.ടി ബല്‍റാം ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. Read…
Read More » - 5 November
“ഞാന്‍ ആരുടെയും കള്ളപ്പണം വെളുപ്പിക്കാന്‍ പോയിട്ടില്ല…ലഹരി വില്‍പ്പന നടത്തിയിട്ടില്ല…സ്വര്‍ണം കടത്തിയിട്ടില്ല” : ഫിറോസ് കുന്നുംപറമ്പിൽ
കഴിഞ്ഞ ദിവസം നടന് റിയാസ്ഖാന് മുഖ്യകഥാപാത്രമാകുന്ന സിനിമ പ്രഖ്യാപിച്ചിരുന്നു. ഓണ്‍ലൈന്‍ ചാരിറ്റി തട്ടിപ്പുകള്‍ക്ക് എതിരായ പ്രമേയമാണ് സിനിമ. സുരേഷ് കോടാലിപ്പറമ്പന് എന്നാണ് റിയാസ് ഖാന്റെ കഥാപാത്രത്തിന്റെ പേര്.…
Read More » - 5 November
പീഡനക്കേസിൽ പ്രതിയായ ഡിവൈഎഫ്ഐ പ്രവർത്തകൻ ജയിലിനുള്ളില്‍ തൂങ്ങി മരിച്ചു
ഇടുക്കി: കട്ടപ്പനയില്‍ ദളിത് പെണ്കുട്ടിയിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവറാണ് ജയിലിനുള്ളില്‍ തുങ്ങിമരിച്ചത്. ഡിവൈഎഫ്ഐ പ്രവര്‍ത്തകനും നരിയമ്പാറ സ്വദേശിയുമായ മനു മനോജിനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തീ…
Read More » - 5 November
സംസ്ഥാനത്ത് ഇന്ന് 6820 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6820 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.60 പേര് ആരോഗ്യ പ്രവര്‍ത്തകരാണ്. 7699 പേര് രോഗമുക്തരായി. 5935 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ്…
Read More » - 5 November
ബിനീഷ് കോടിയേരിയുടെ വീട്ടില്‍ നടക്കുന്ന ഇ.ഡി റെയ്ഡിന്റെ ബഹളത്തിനിടയില്‍ ഈ റെയ്ഡുകള്‍ മുക്കി കളയരുതേ : ശങ്കു ടി ദാസ്
തിരുവനന്തപുരം : ഇന്ന് എല്ലാ മാധ്യമങ്ങളിലും നിറഞ്ഞ് നില്‍ക്കുന്നത് ബിനീഷ് കോടിയേരിയുടെ വീട്ടിലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് ആണ്. എന്നാല്‍ ഇതിനിടയില്‍ മറ്റു രണ്ട് ഇടങ്ങളിലും റെയ്ഡ്…
Read More »