Kerala
- Nov- 2020 -5 November
“കോടിയേരി ബാലകൃഷ്ണന്റെ കുടുംബം മയക്ക് മരുന്ന് വ്യാപാരത്തിനൊപ്പം മരണത്തിന്റെ വ്യാപാരികള്‍ കൂടി ആകരുത്” : വി ടി ബൽറാം
തിരുവനന്തപുരം:കോടിയേരി ബാലകൃഷ്ണന്റെ കുടുംബം മയക്ക് മരുന്ന് വ്യാപാരത്തിനൊപ്പം മരണത്തിന്റെ വ്യാപാരികള്‍ കൂടി ആകരുതെന്ന് കോൺഗ്രസ് എം എൽ എ വി.ടി ബല്‍റാം ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. Read…
Read More » - 5 November
“ഞാന്‍ ആരുടെയും കള്ളപ്പണം വെളുപ്പിക്കാന്‍ പോയിട്ടില്ല…ലഹരി വില്‍പ്പന നടത്തിയിട്ടില്ല…സ്വര്‍ണം കടത്തിയിട്ടില്ല” : ഫിറോസ് കുന്നുംപറമ്പിൽ
കഴിഞ്ഞ ദിവസം നടന് റിയാസ്ഖാന് മുഖ്യകഥാപാത്രമാകുന്ന സിനിമ പ്രഖ്യാപിച്ചിരുന്നു. ഓണ്‍ലൈന്‍ ചാരിറ്റി തട്ടിപ്പുകള്‍ക്ക് എതിരായ പ്രമേയമാണ് സിനിമ. സുരേഷ് കോടാലിപ്പറമ്പന് എന്നാണ് റിയാസ് ഖാന്റെ കഥാപാത്രത്തിന്റെ പേര്.…
Read More » - 5 November
പീഡനക്കേസിൽ പ്രതിയായ ഡിവൈഎഫ്ഐ പ്രവർത്തകൻ ജയിലിനുള്ളില്‍ തൂങ്ങി മരിച്ചു
ഇടുക്കി: കട്ടപ്പനയില്‍ ദളിത് പെണ്കുട്ടിയിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവറാണ് ജയിലിനുള്ളില്‍ തുങ്ങിമരിച്ചത്. ഡിവൈഎഫ്ഐ പ്രവര്‍ത്തകനും നരിയമ്പാറ സ്വദേശിയുമായ മനു മനോജിനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തീ…
Read More » - 5 November
സംസ്ഥാനത്ത് ഇന്ന് 6820 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6820 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.60 പേര് ആരോഗ്യ പ്രവര്‍ത്തകരാണ്. 7699 പേര് രോഗമുക്തരായി. 5935 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ്…
Read More » - 5 November
ബിനീഷ് കോടിയേരിയുടെ വീട്ടില്‍ നടക്കുന്ന ഇ.ഡി റെയ്ഡിന്റെ ബഹളത്തിനിടയില്‍ ഈ റെയ്ഡുകള്‍ മുക്കി കളയരുതേ : ശങ്കു ടി ദാസ്
തിരുവനന്തപുരം : ഇന്ന് എല്ലാ മാധ്യമങ്ങളിലും നിറഞ്ഞ് നില്‍ക്കുന്നത് ബിനീഷ് കോടിയേരിയുടെ വീട്ടിലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് ആണ്. എന്നാല്‍ ഇതിനിടയില്‍ മറ്റു രണ്ട് ഇടങ്ങളിലും റെയ്ഡ്…
Read More » - 5 November
റെയ്ഡ് കഴിഞ്ഞ് മടങ്ങിയ ഇഡിയെ പൊലീസ് തടഞ്ഞത് നിയമ വാഴ്ചയോടുള്ള വെല്ലുവിളി ; കെ സുരേന്ദ്രന്
തിരുവനന്തപുരം : ബിനീഷ് കൊടിയേരിയുടെ വീട്ടില്‍ റെയ്ഡ് നടത്തി മടങ്ങവേ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരെ പൊലീസ് തടഞ്ഞത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്. ബാലാവകാശ കമ്മീഷനെയും…
Read More » - 5 November
‘അവര്‍ ചെയ്യുന്നതെല്ലാം ചെയ്യട്ടെ’; റെയ്ഡിനോട് പ്രതികരിച്ച് ബിനീഷ് കോടിയേരി
ബംഗളൂരു: എൻഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റിന്റെ റെയ്ഡിനോട് പ്രതികരിച്ച് ബിനീഷ് കോടിയേരി. ‘അവര്‍ ചെയ്യുന്നതെല്ലാം ചെയ്യട്ടെ’ എന്നായിരുന്നു ബിനീഷിന്റെ പ്രതികരണം. എന്നാൽ വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോകവെയായിരുന്നു ബിനീഷ് പ്രതികരിച്ചത്.…
Read More » - 5 November
അവർ വന്നത് ആഹാരം കഴിക്കാന്‍; രാവിലെയും ഉച്ചയ്ക്കും ആഹാരം പിന്നെ വൈകിട്ട് ചായ; ഇ.ഡിക്കെതിരെ ബിനീഷിന്റെ ഭാര്യ മാതാവ്
തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ കടുത്ത ആരോപണങ്ങളുമായി ലഹരിമരുന്ന് കേസ് പ്രതി ബിനീഷ് കോടിയേരിയുടെ ഭാര്യ മാതാവ്. നീണ്ട 25 മണിക്കൂർ പരിശോധനയിൽ അനൂപ് മുഹമ്മദിന്റെതാണെന്ന പേരില്‍ കണ്ടെടുത്ത…
Read More » - 5 November
വീണ്ടും കേരളത്തെ ഞെട്ടിച്ച് ക്രൂര പീഡനം, ആറുവയസ്സുകാരി അതീവ ഗുരുതരാവസ്ഥയിൽ
കോഴിക്കോട് ഉണ്ണികുളം വള്ളിയോത്ത് നേപ്പാള്‍ സ്വദേശികളുടെ ആറു വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ചു. ഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. നേപ്പാളി സ്വദേശിയായ പെണ്‍കുട്ടിയാണ്…
Read More » - 5 November
ഇ.ഡിക്ക് തന്റെ വീട്ടിലേക്ക് സ്വാഗതം; ഏത് രേഖകളും പരിശോധിക്കാമെന്ന് കെടി ജലീല്‍
തിരുവനന്തപുരം: ഇഡിയ്ക്കെതിരെ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീൽ. ലഹരി മരുന്ന് കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ വസതിയിലെ റെയ്ഡിനിടെ ഉണ്ടായ നാടകീയരംഗങ്ങള്‍ക്ക് പിന്നാലെ എന്‍ഫോഴ്സ്മെന്റ്…
Read More » - 5 November
കോടിയേരി സ്ഥാനമൊഴിയുമോ? എ കെ ജി സെന്ററില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉള്‍പ്പടെ സി പി എം നേതാക്കളുടെ അടിയന്തര യോഗം
എ കെ ജി സെന്ററില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉള്‍പ്പടെ സി പി എം നേതാക്കളുടെ അടിയന്തര യോഗം നടക്കുന്നു. ദേശീയ അന്വേഷണ ഏജന്‍സികള്‍ സംസ്ഥാനത്തിന്റെ വിവിധ…
Read More » - 5 November
”ബിനീഷ് ഒരു സാധാരണ മനുഷ്യനാണ്,ഡോണോ, മയക്കുമരുന്ന് രാജാവോ അല്ല, എന്റെ രണ്ടുകുട്ടികളുടെ അച്ഛനാണ് ”:മാദ്ധ്യമങ്ങൾക്ക് മുൻപിൽ വിങ്ങിപൊട്ടി ബിനീഷിന്റെ ഭാര്യ
തിരുവനന്തപുരം; ലഹരിക്കടത്ത് കേസിൽ പ്രതിയായ ബിനീഷിൻറെ വീട്ടിൽ ഇഡി നടത്തിയ പരിശോധന പൂർത്തിയായി. പരിശോധന പൂർത്തിയാക്കി ഇഡി സംഘം രാവിലെ മടങ്ങുകയും ചെയ്തു. എന്നാൽ ഇഡി സംഘം…
Read More » - 5 November
കള്ളപ്പണം വെളുപ്പിക്കൽ: ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി നീട്ടി
കൊച്ചി: കള്ളപ്പണം വെളുപ്പിച്ച കേസില്‍ എം. ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി നീട്ടി. ആറുദിവസത്തേക്കാണ് കസ്റ്റഡി കാലാവധി നീട്ടിയത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് നടപടി. ലൈഫ് മിഷന്…
Read More » - 5 November
കെപി യോഹന്നാന് കുരുക്ക്, ബിലീവേഴ്സ് ചര്‍ച്ച് ആസ്ഥാനത്ത് റെയ്ഡിൽ എൻഫോഴ്സ്മെന്റ് പിടിച്ചെടുത്തത് ലക്ഷങ്ങൾ
തിരുവല്ല: ബിലീവേഴ്സ് ചര്‍ച്ച് ആസ്ഥാനത്തും ബിഷപ്പ് കെ.പി. യോഹന്നാന്റെ വീട്ടിലും സ്ഥാപനങ്ങളിലും ആദായ നികുതി വകുപ്പ് റെയ്ഡ്. ബിലീവേഴ്സ് ചര്‍ച്ച് ആസ്ഥാനത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ നിന്ന്…
Read More » - 5 November
വീട്ടിൽ നിന്ന് കൊണ്ടുപോയത് തന്റെ അമ്മയുടെ ഐ ഫോൺ മാത്രം; ഇ ഡിക്കെതിരെ ബിനീഷിന്റെ ഭാര്യ
തിരുവനന്തപുരം: ഇ ഡിയ്ക്കെതിരെ ആരോപണവുമായി ബിനീഷിന്റെ ഭാര്യ. നീണ്ട 27 മണിക്കൂർ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിൽ വീട്ടിൽ നിന്ന് കൊണ്ടുപോയത് തന്റെ അമ്മയുടെ ഐ ഫോൺ…
Read More » - 5 November
ഇഡി ഉദ്യോഗസ്ഥര്‍ പുറത്തേക്ക്; വാഹനം തടഞ്ഞ് പോലീസ്
തിരുവനന്തപുരം: ലഹരി മരുന്ന് കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയുടെ തിരുവനന്തപുരത്തെ വീട്ടിലെ പരിശോധന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അവസാനിപ്പിച്ചു. ഒരു ദിവസത്തിലേറെ നീണ്ട പരിശോധനയാണ് അവസാനിച്ചത്. വീട്ടില്‍ നിന്ന്…
Read More » - 5 November
വയനാട് ഏറ്റുമുട്ടൽ: കൊല്ലപ്പെട്ടത് തലയ്ക്ക് 2ലക്ഷം വിലയിട്ട മാവോയിസ്റ്റ് ഭീകരൻ
കൽപ്പറ്റ: വയനാട്ടിൽ മാവോയിസ്റ്റ് ഭീകരരും പോലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത് തലയ്ക്ക് 2ലക്ഷം രൂപ വിലയിട്ട കമ്യൂണിസ്റ്റ് ഭീകരൻ വേൽമുരുകൻ. കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് ജില്ലാ പോലീസ്…
Read More » - 5 November
കുട്ടിയുടെ അവകാശം ലംഘിക്കാന്‍ ഇ.ഡിയെ അനുവദിക്കില്ല; നാടകീയ രംഗങ്ങൾ അരങ്ങേറുന്നു
തിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ വീട്ടില്‍ അത്യന്തം നാടകീയ രംഗങ്ങള്‍. ബീനീഷിന്റെ ഭാര്യയെയും മകളെയും എന്‍ഫോഴ്സ്മെന്റ് തടഞ്ഞു വച്ചിരിക്കുകയാണെന്ന് ആരോപിച്ച് കുടുംബാഗംങ്ങള്‍ രംഗത്തെത്തിയതോടെയാണ് കാര്യങ്ങള്‍ കൂടുതല്‍ വഷളായത്. ബാലാവകാശ…
Read More » - 5 November
ബിനീഷിന്റെ ഭാര്യയേയും കുട്ടികളേയും കാണാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇഡിക്ക് ബാലാവകാശ കമ്മീഷന്റെ നോട്ടീസ്, ഒടുവില്‍ കമ്മീഷനെ കാണാന്‍ ബിനീഷിന്റെ ഭാര്യ പുറത്തെത്തി
തിരുവനന്തപുരം: ബിനിഷ് കോടിയേരിയുടെ തിരുവനന്തപുരത്തെ വീട്ടില്‍ നാടകീയ രംഗങ്ങള്‍. ബിനീഷിന്റെ ഭാര്യയെ കാണണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കള്‍ വീട്ടിലെത്തി. ബിനീഷിന്റെ ഭാര്യ വീട്ടുതടങ്കലിലെന്നാണ് ബന്ധുക്കളുടെ ആരോപണം. അതിനിടെ ബാലാവകാശ…
Read More » - 5 November
നൂറ്റാണ്ടുകള്‍ പഴക്കമുള്ള ശിവക്ഷേത്രത്തിലെത്തിയ മോഷ്ടാക്കളെ തുരത്തി തെരുവ് നായ: നായ എത്തിയത് ഒന്നരയാള്‍ പൊക്കമുള്ള മതില് കടന്ന്
കേണിച്ചിറ: പൂതാടി മഹാശിവക്ഷേത്രത്തില്‍ നടന്ന മോഷണ ശ്രമം പുറംലോകത്തെ അറിയിച്ചത് ഒരു തെരുവ് നായ. നായയുടെ കുരകേട്ട് ക്ഷേത്രത്തിലെ ശാന്തിക്കാരന് ഉണര്‍ന്നതോടെയാണ് ക്ഷേത്രത്തില്‍ മോഷ്ടാക്കളെ കണ്ടത്. ഉടന്‍…
Read More » - 5 November
ആപിൽ കുടുങ്ങി മോഷ്ടാവ്; അമിത ശബ്ദത്തില്‍ ഓടിച്ച് വന്നത് മോഷണം പോയ ബുള്ളറ്റിൽ
കോട്ടക്കല്‍: അമിത ശബ്ദത്തില്‍ ഓടിച്ച് വന്നതിന് ഉദ്യോഗസ്ഥര്‍ പിടികൂടിയത് മോഷണം പോയ ബുള്ളറ്റ്. സഹായകമായത് മൊബൈല്‍ ആപ്. വാഹന പരിശോധനക്കിടെ മലപ്പുറം ആര്.ടി.ഒ എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിന് മുന്നില്‍…
Read More » - 5 November
ഇഡിക്കെതിരെ പോലീസില്‍ പരാതി നല്കി ബിനീഷിന്റെ ബന്ധു , ബിനീഷിന്റെ വീടിന് മുന്നില്‍ ബന്ധുക്കള്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു
തിരുവനന്തപുരം: രണ്ടാം ദിവസവും എന്‍ഫോഴ്സ്മെന്റ് റെയ്ഡ് തുടരുന്ന ബിനീഷ് കോടിയേരിയുടെ വീട്ടില്‍ നാടകീയ രംഗങ്ങള്‍. വീടിനകത്തുള്ള ബിനീഷിന്റെ ഭാര്യയേയും മറ്റും കാണാന്‍ അനുവദിക്കണമെന്ന ആവശ്യപ്പെട്ട ബന്ധുക്കളെ ഉദ്യോഗസ്ഥര്‍…
Read More » - 5 November
വായ്പ നഷ്ടപ്പെട്ടു; ബാങ്ക് മാനേജരെന്ന് ധരിച്ച് ബ്രാഞ്ച് മാനേജരെ തലയ്ക്കടിച്ച് കൊല്ലാന്‍ ശ്രമിച്ച് 64കാരന്
തൃശൂര്‍: കോവിഡ് ബാധിച്ച് ചികിത്സയിലായതിനാല്‍ വായ്പ ലഭിക്കാത്തതില്‍ പ്രകോപിതനായി ബാങ്കുമാനേജരെ ഇരുമ്പുവടികൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്താന്‍ ശ്രമം. സംഭവം തൃശ്ശൂരിൽ. സംഭവത്തില്‍ കാട്ടൂര്‍ കതിരപ്പിള്ളി വിജയരാഘവനെ (64) പോലീസ്…
Read More » - 5 November
കെപി യോഹന്നാന്റെ ബിലീവേഴ്സ് ചർച്ച് സ്ഥാപനങ്ങളിൽ റെയ്ഡ്
ബിലീവേഴ്സ് ചർച്ചിൽ റെയ്ഡ്. ബിഷപ്പ് കെ പി യോഹന്നാന്റെ വീട്ടിലും സ്ഥാപനങ്ങളിലുമാണ് റെയ്ഡ് നടക്കുന്നത്. ആദായ നികുതി വകുപ്പിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടക്കുന്നത്. കെ.പി. യോഹന്നാനും അദ്ദേഹം…
Read More » - 5 November
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യത ; രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ഞയറാഴ്ചവരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടുകൂടിയ കനത്ത മഴക്ക് സാദ്ധ്യതെയന്ന് കേന്ദ്ര കാലാവസ്ഥാ വുകുപ്പിന്റെ മുന്നറിയിപ്പ്. പാലക്കാട്, ഇടുക്കി ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്…
Read More »