KeralaCricketLatest NewsNewsIndiaSports

സ്വാമിയേ ശരണമയ്യപ്പ !!! മുംബൈ ഇന്ത്യൻസിന്റെ ഡഗ്ഔട്ടിൽ അയ്യപ്പന്റെ ചിത്രം

ദുബായ്: മുംബൈ ഇന്ത്യൻസിന്റെ ഡഗ്ഔട്ടിലെ അയ്യപ്പൻറെ ചിത്രങ്ങൾ വൈറലാകുന്നു.ഇതിനൊപ്പം ഗണപതിയുടെ ചിത്രവും വച്ചിട്ടുണ്ട്. ഐപിഎല്ലിന്റെ ഒഫിഷ്യൽ വെബ് സൈറ്റാണ് ചിത്രങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.

മത്സരത്തിൽ മുംബൈ 57 റൺസിന് ഡൽഹിയെ തോൽപ്പിച്ചിരുന്നു. 201 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗ്ആരംഭിച്ച ഡല്‍ഹിയ്ക്ക് 8 വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സ് നേടാനെ സാധിച്ചുള്ളൂ. മാര്‍ക്കസ് സ്റ്റോയിനിസിന്റെ ഒറ്റയാള്‍പോരാട്ടം മാത്രമാണ് ഡല്‍ഹിയുടെ തോല്‍വിയുടെ ആഘാതം കുറച്ചത്. ജയത്തോടെ മുംബൈ വീണ്ടും ഫൈനലില്‍പ്രവേശിച്ചു.

https://www.iplt20.com/photos/225988/ipl-2020-qualifier-1-mi-v-dc/226416/

shortlink

Related Articles

Post Your Comments

Related Articles


Back to top button