Kerala
- Nov- 2020 -8 November
ലോകത്തിന്റെ നെറുകയില്‍ ഒരു വനിതയെത്തുമ്പോള്‍ സന്തോഷം തോന്നുന്നു ; അമേരിക്കയുടെ ആദ്യ വനിതാ വൈസ് പ്രസിഡന്റായി കമലാ ഹാരിസ് ചുമതലയേല്ക്കുന്നതില് സന്തോഷം പങ്കുവച്ച് ശോഭാ സുരേന്ദ്രന്
തിരുവനന്തപുരം : അമേരിക്കയുടെ ആദ്യ വനിതാ വൈസ് പ്രസിഡന്റായി ഇന്ത്യന്‍ വംശജയായ കമലാ ഹാരിസ് ചുമതലയേല്‍ക്കുമ്പോള്‍ ലോകമെമ്പാടുമുള്ള വനിതകള്‍ക്ക് ഏറെ സന്തോഷം പകരുന്നതാണെന്ന് ബിജെപി നേതാവ് ശോഭാ…
Read More » - 8 November
സാമ്പത്തിക തട്ടിപ്പ് നടത്തിയ കമറുദ്ദീനെ ചേര്‍ത്തുനിര്‍ത്തി മുസ്ലീംലീഗ് : കമറുദ്ദീനെതിരെ പാട്ടി നടപടിയുണ്ടാകില്ല… തങ്ങള്‍ക്ക് പറയാനുള്ള കാര്യങ്ങള്‍ വെളിപ്പെടുത്തി പി.കെ.കുഞ്ഞാലികുട്ടി
കോഴിക്കോട്: സാമ്പത്തിക തട്ടിപ്പ് നടത്തിയ കമറുദ്ദീനെ ചേര്‍ത്തുനിര്‍ത്തി മുസ്ലീംലീഗ് . കമറുദ്ദീനെതിരെ പാട്ടി നടപടിയുണ്ടാകില്ല, തങ്ങള്‍ക്ക് പറയാനുള്ള കാര്യങ്ങള്‍ വെളിപ്പെടുത്തി പി.കെ.കുഞ്ഞാലികുട്ടി. എം സി കമറുദ്ദീന്റെ അറസ്റ്റ്…
Read More » - 8 November
അനൂപ് മുഹമ്മദിന്റെ കാര്‍ഡുമായി യുവതി ബ്യൂട്ടിപാര്‍ലറില്‍ എത്തിയത് ബിനീഷ് അറസ്റ്റിലായ ശേഷമെന്ന് സൂചന : ആ യുവതി ആരെന്ന് കണ്ടെത്താന്‍ ഇഡിയുടെ ത്വരിത നീക്കം… യുവതിയെ കണ്ടെത്തിയാല്‍ മറ്റൊരു കേസിന്റേയും തുമ്പ്
തിരുവനന്തപുരം : ബിനീഷ് കോടിയേരിയുടെ വീട്ടില്‍നിന്ന് ഇ.ഡി. കണ്ടെടുത്ത ഡെബിറ്റ് കാര്‍ഡ് സംബന്ധിച്ച് അവ്യക്തത തുടരുന്നു. ബിനീഷ് അറസ്റ്റിലായ ശേഷവും ഈ കാര്‍ഡ് ആരോ ഉപയോഗിച്ചിരുന്നുവെന്നാണ് സൂചന.…
Read More » - 8 November
വൈദികരാകാന്‍ ട്രാന്‍സ് വ്യക്തികള്‍ മുന്നോട്ടു വന്നാല്‍ എതിര്‍ക്കില്ല; വനിതകള്‍ ബിഷപ്പാകുന്നതില്‍ എതിര്‍പ്പില്ലെന്നും മാര്‍ത്തോമാ സഭ നിയുക്ത മെത്രാപ്പോലീത്ത
സംവരണക്രമം മാറണമെന്നും കഴിവും അവസരങ്ങളും കിട്ടിയവര്‍ മാറി കൊടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
Read More » - 8 November
‘ശിവശങ്കറിനെ അറസ്റ്റ് ചെയ്യുന്ന ദിവസം തന്നെയും അറസ്റ്റ് ചെയ്യാന്‍ നീക്കം നടന്നു, നടന്നത് വലിയ ഗൂഢാലോചന’; കുമ്മനം രാജശേഖരന്
തനിക്കെതിരായ സാമ്പത്തിക തട്ടിപ്പ് കേസ് വലിയ ഗൂഢാലോചനയുടെ ഭാഗമെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്. ശിവശങ്കറിനെ അറസ്റ്റ് ചെയ്യുന്ന അന്ന് തന്നെ തന്നെയും അറസ്റ്റ് ചെയ്യിപ്പിക്കാനുള്ള നീക്കം…
Read More » - 8 November
‘ലഹരിക്കേസ് പ്രതിയുടെ എടിഎം കാർഡിൽ ബിനീഷിന്റെ ഒപ്പ് എങ്ങനെ വന്നു’ ഇഡിയുടെ ചോദ്യം ചെയ്യൽ തുടരുന്നു
ബെംഗളൂരു∙ ബിനീഷ് കോടിയേരിയെ തുടർച്ചയായ പതിനൊന്നാം ദിവസവും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നത് തുടരുന്നു. വിൽസൺ ഗാർഡൻ പൊലീസ് സ്റ്റേഷനിലെ ലോക്കപ്പിൽ കഴിയുന്ന ബിനീഷിനെ ഇഡിയുടെ ബെംഗളൂരുവിലെ…
Read More » - 8 November
അമ്മയും മൂന്ന് ആണ്‍കുട്ടികളും വീടിനുള്ളില്‍ മരിച്ച നിലയില്‍
അമ്മ തൂങ്ങിമരിച്ചനിലയിലും കുട്ടികള്‍ വിഷം അകത്തു ചെന്ന നിലയിലുമാണ് കാണപ്പെട്ടത്
Read More » - 8 November
ചീങ്കണ്ണികള്‍ നിറഞ്ഞ കനാലിലേയ്ക്ക് കാര്‍ മറിഞ്ഞ് മലയാളിയായ യുവ വനിതാഡോക്ടര്‍ക്ക് ദാരുണാന്ത്യം
ഫ്ലോറിഡ: അമേരിക്കയില്‍ ചീങ്കണ്ണികള്‍ നിറഞ്ഞ കനാലിലേയ്ക്ക് കാര്‍ മറിഞ്ഞ് മലയാളിയായ വനിതാഡോക്ടര്‍ക്ക് ദാരുണാന്ത്യം. ഷിക്കാഗോയില്‍ താമസിക്കുന്ന ഉഴവൂര്‍ കുന്നുംപുറത്ത് എസി തോമസ്- ത്രേസ്യാമ്മ ദമ്പതികളുടെ മകള്‍ ഡോ.നിത…
Read More » - 8 November
ഇടുക്കിയില്‍ പീഡനത്തിനിരയായി ആത്മഹത്യ ചെയ്ത പെണ്‍കുട്ടിയുടെ ചിത്രം പ്രചരിപ്പിച്ചു : പ്രചരിപ്പിച്ചത് പ്രതിക്കൊപ്പമുള്ള ചിത്രം, പ്രചരിപ്പിച്ചവർ കുടുങ്ങും : അന്വേഷണവുമായി പോലീസ്
നരിയാംപാറ : ഇടുക്കി നരിയാംപാറയില്‍ പീഡനത്തിനിരയായി ആത്മഹത്യ ചെയ്ത പെണ്‍കുട്ടിയുടെ ചിത്രം സോഷ്യല്‍ മീഡിയവഴി പ്രചരിപ്പിക്കുന്നതായി പരാതി. കേസിലെ പ്രതി മനു മനോജ് ആത്മഹത്യ ചെയ്തതിന് പിന്നാലെയാണ്…
Read More » - 8 November
സംഗീത സംവിധായകന് ശരത്തിന്റെ പിതാവ് അന്തരിച്ചു
അമ്മ ഇന്ദിരാ ദേവിയും ഈവര്‍ഷം ഫെബ്രുവരിയില്‍ മരിച്ചിരുന്നു. മക്കള്‍ ശരത്, രഞ്ജിത്, മായ
Read More » - 8 November
ശമ്പളമില്ലാതെ അവധിയെടുക്കാനുള്ള കാലാവധി വെട്ടിക്കുറച്ചു, അഞ്ചുവര്‍ഷത്തിനു ശേഷവും ജോലിക്ക് ഹാജരാകാതിരുന്നാല്‍ രാജിവെച്ചതായി കണക്കാക്കും; ശുപാര്‍ശകള്‍ അംഗീകരിച്ച് ധനവകുപ്പ് ഉത്തരവിറക്കി
തദ്ദേശസ്ഥാപനങ്ങളിലെ കരാറുകള്‍ക്ക് ഉള്‍പ്പെടെ ട്രഷറിയില്‍നിന്ന് പണം ലഭിക്കില്ല.
Read More » - 8 November
ഞങ്ങള്‍ അഴിമതി നടത്തും ആരും അന്വേഷിക്കേണ്ട എന്ന നിലപാടാണ് സിപിഎം സ്വീകരിച്ചിരിക്കുന്നത്; ലീഗ് എംഎല്‍എയെ ന്യായീകരിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
സ്വര്‍ണക്കളളക്കടത്തിനെയും മയക്കുമരുന്നു കടത്തിനെയും കുറിച്ച് അന്വേഷിക്കുന്നത് ഏത് വികസനത്തെയാണ് അട്ടിമറിക്കുന്നത്
Read More » - 8 November
കെടി ജലീലിന് കുരുക്കായി ശിവശങ്കറിന്റെ മൊഴി, മതഗ്രന്ഥം സ്വീകരിക്കാന്‍ അനുമതി വാങ്ങിയില്ല; ജലീലിനെ കസ്റ്റംസ് നാളെ ചോദ്യം ചെയ്യും
കൊച്ചി: യു.എ.ഇ കോണ്‍സുലേറ്റില്‍ നിന്നുള്ള മതഗ്രന്ഥങ്ങള്‍ വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി ജലീലിനെ കസ്റ്റംസ് നാളെ ചോദ്യം ചെയ്യും. രാവിലെ കൊച്ചിയിലെ കസ്റ്റംസ് ഓഫിസില്‍ ചോദ്യം…
Read More » - 8 November
വീട്ടിൽ വഴക്ക്; എസ്ഐയ്ക്കെതിരെ പരാതിയുമായി ഭാര്യവീട്ടുകാർ; കേസ് അന്വേഷണത്തിനെത്തിയ എസ്ഐയെയും എഎസ്ഐയെയും കൈകാര്യം ചെയ്ത് എസ്ഐ; ഒടുവിൽ അറസ്റ്റ്
ഭാര്യവീട്ടുകാര്‍ ഫോണില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് കാഞ്ഞിരപ്പള്ളിയില്‍ നിന്ന് എസ്ഐയും സംഘവും അന്വേഷണത്തിനെത്തിയത്
Read More » - 8 November
കേന്ദ്ര മന്ത്രി വി മുരളീധരൻ ക്വാറന്റൈനിൽ
തിരുവനന്തപുരം: ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനുമായി സമ്പർക്കം ഉണ്ടായതിനാൽ താൻ സ്വയം നിരീക്ഷണത്തിൽ പ്രവേശിക്കുകയാണെന്നു കേന്ദ്രമന്ത്രി വി മുരളീധരൻ. ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹത്തിന്റെ വിശദീകരണം. ബഹുമാനപ്പെട്ട ഗവർണർ…
Read More » - 8 November
ട്രാന്‍സ്ജെന്‍ഡറെന്നും ഭിക്ഷക്കാരിയെന്നും വിളിക്കുന്നവരോട്, വെപ്പുമുടിയും മേക്കപ്പും അഴിച്ച് സിത്താര പറയുന്നു
ജീന്‍സും ടോപ്പും അണിഞ്ഞ് നീല കണ്ണെഴുതി കൊണ്ടുള്ള ചിത്രങ്ങള്‍ക്ക് താഴെ ബോഡി ഷെയ്മിങ്ങ് കമന്റുകൾ
Read More » - 8 November
കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റി യോഗത്തില്‍ കൂട്ടത്തല്ല് , മണ്ഡലം പ്രസിഡന്റിന് പരുക്ക്
തൃശൂര്‍: തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കൂട്ടത്തല്ല്. തൃശൂര്‍ പറപ്പൂക്കരയില്‍ കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റി യോഗത്തിലാണ് സ്ഥാനാര്‍ഥി നിര്‍ണയത്തെ ചൊല്ലിയുള്ള ചര്‍ച്ചകള്‍ കൂട്ടത്തല്ലില്‍ കലാശിച്ചത്. കൂട്ടത്തല്ലിനിടെ…
Read More » - 8 November
താനല്ല ഇത് പോസ്റ്റ് ചെയ്യുന്നത്, ആരും പോസ്റ്റുകള്‍ക്ക് പ്രതികരിക്കരുത്’ ; ഷൈന്‍ ടോം ചാക്കോ
അക്കൗണ്ടുമായി ബന്ധപ്പെട്ട സാങ്കേതിക കാര്യങ്ങള്‍ ചെയ്തു വരികയായിരുന്നു.
Read More » - 8 November
വെല്‍ഫെയര്‍ പാര്‍ട്ടിയുമായി നീക്കു പോക്കിന് കോണ്‍ഗ്രസില്‍ ധാരണ
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി പ്രാദേശിക നീക്കു പോക്കിന് കോണ്‍ഗ്രസില്‍ ധാരണ. വെല്‍ഫെയര്‍ പാര്‍ട്ടിയുള്‍പ്പെടെ മുന്നണിക്ക് പുറത്തുള്ള കക്ഷികളും സംഘടനകളുമായി നീക്കുപോക്കിനു ധാരണയുണ്ടാക്കാനും യുഡിഎഫ് വിപുലീകരണം…
Read More » - 8 November
അമ്മയെ ഉപദ്രവിക്കുന്നത് കണ്ട് സഹിച്ചില്ല, മദ്യം മറിച്ചുകളഞ്ഞ ആറുവയസുകാരിയുടെ കൈ പിതാവ് തിരിച്ചൊടിച്ചു
മറയൂര്‍: അമ്മയെ ഉപദ്രവിക്കുന്നതുകണ്ട് കുപ്പിയില്‍ നിന്ന് മദ്യം ഒഴിച്ചുകളഞ്ഞ പെണ്‍കുട്ടിയുടെ കൈ പിതാവ് തിരിച്ചൊടിച്ചു. ആറ് വയസുകാരിയുടെ കൈയ്ക്ക് പൊട്ടലുണ്ട്. കുട്ടിയുടെ പിതാവ് ഗണപതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.…
Read More » - 8 November
നടി രുക്മിണി ദേവി ശുചിമുറിയില്‍ മരിച്ച നിലയില്‍; സംസ്കാരം കോവിഡ് പരിശോധനയ്ക്കും പോസ്റ്റ്മോര്‍ട്ടത്തിനും ശേഷം എരുവേലി ശാന്തിതീരം ശ്മശാനത്തില്‍
സിപിഎം നാടക വേദിയായ ദേശാഭിമാനി തിയറ്റേഴ്സില്‍ ആദ്യ കാലം മുതല്‍ നടിയായ രുക്മിണി ദേവി പിജെ തിയറ്റേഴ്സ്, ചങ്ങനാശേരി ഗീത,
Read More » - 8 November
കമറുദ്ദീന്റെ അറസ്റ്റിന് പിന്നാലെ പൂക്കോയ തങ്ങള്‍ ഒളിവില്‍… കമറുദ്ദീന് എം.എല്‍.എയുടെ മൊഴി പൂക്കോയ തങ്ങള്‍ക്കെതിരെ
കാസര്‍കോട്: ജുവലറി നിക്ഷേപ തട്ടിപ്പില്‍ എം സി കമറുദ്ദീന് എം എല്‍ എയുടെ അറസ്റ്റിനു പിന്നാലെ കൂട്ടുപ്രതി പൂക്കോയ തങ്ങള്‍ ഒളിവിലെന്ന് റിപ്പോര്‍ട്ട്. ഇയാള്‍ക്കായി പൊലീസ് അന്വേഷണം…
Read More » - 8 November
കുരിശുപള്ളി മാതാവിന്റെ മുൻപിൽ തിരി കത്തിച്ച് സുരേഷ് ഗോപി; കീഴ്തടിയൂർ യൂദാ സ്ലീഹാ പള്ളിയിലും താരമെത്തി
കുമളിയിൽ ‘കാവൽ’ എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞ് തിരുവനന്തപുരത്തേക്കു മടങ്ങുന്ന വഴിയാണ്
Read More » - 8 November
നരിയംപാറ പീഡനക്കേസ് : “പ്രതിയുടെ പിതാവ് പറയുന്നത് പച്ചക്കള്ളം…. വിവാഹം ഉറപ്പിച്ചിരുന്നില്ല” ; വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ പിതാവ്
കട്ടപ്പന : നരിയംപാറ പീഡനക്കേസിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി പെൺകുട്ടിയുടെ അച്ഛൻ. പ്രതിയുടെ പിതാവ് പറഞ്ഞ കാര്യങ്ങൾ മുഴുവൻ കള്ളമാണെന്ന് തെളിയിക്കുന്നതാണ് പെൺകുട്ടിയുടെ പിതാവിന്റെ മൊഴി.പ്രതിയും പീഡനത്തിന് ഇരയായ…
Read More » - 8 November
“കള്ളപണം മാറ്റാന്‍ സമയം ലഭിച്ചില്ല,ആദായ നികുതി വകുപ്പിന്റെ പരിശോധന അപ്രതീക്ഷിതം” : ബിലീവേഴ്സ് സഭാ മേധാവി ഫാദര്‍ ഡാനിയേല്‍ വര്‍ഗീസിന്റെ ശബ്ദസന്ദേശം പുറത്ത്
പത്തനംതിട്ട: ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് ചാരിറ്റിയുടെ മറവില്‍ വിദേശത്ത് നിന്ന് പണം സ്വീകരിച്ച് സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയതായി ആദായ നികുതി വകുപ്പ് കണ്ടെത്തിയിരുന്നു.വിദേശ സംഭാവന നിയന്ത്രണ ചട്ടത്തിന്റെ…
Read More »