Kerala
- Nov- 2020 -9 November
മുസ്ലീംലീഗ് നേതാവ് സി.മോയിന്‍ കുട്ടി അന്തരിച്ചു
സംസ്കാരം ഉച്ചയ്ക്ക് 1 ന് താമരശ്ശേരി അണ്ടോണ ജുമാ മസ്ജിദ് ശ്മശാനത്തില്‍ നടത്തും.
Read More » - 9 November
തീപിടിത്തം നടന്നിടത്ത് രണ്ട് മദ്യക്കുപ്പികള്‍ ; സെക്രട്ടേറിയറ്റ് തീപിടിത്തത്തില്‍ അട്ടിമറി സാധ്യത
കഴിഞ്ഞ ആഗസ്റ്റ് 25 നാണ് സെക്രട്ടേറിയറ്റിലെ പൊതുഭരണ വകുപ്പിന് കീഴിലെ പ്രോട്ടോക്കോള്‍ വിഭാഗത്തില്‍ തീപിടിത്തമുണ്ടായത്.
Read More » - 9 November
കുടുംബശ്രീ പ്രതിനിധിയാണെന്ന് വിശ്വസിപ്പിച്ച് സാമ്ബത്തിക തട്ടിപ്പ്; യുവതി അറസ്റ്റില്‍
പാലക്കാട് സ്വദേശിയായ സംഗീത് എന്നയാളില്‍ നിന്ന് 151987 രൂപയുടെ സാധനങ്ങള്‍ വാങ്ങി വഞ്ചിച്ച കുറ്റത്തിന്
Read More » - 9 November
സി.പി.എം ബ്രാഞ്ച് സെക്രട്ടറി പാര്‍ട്ടി വിട്ടു
തികച്ചും ജാതീയമായ വേര്‍തിരിവ് ഇനിയും സഹിക്കാന്‍ കഴിയില്ല.
Read More » - 9 November
ബിജു രമേശിന്റെ വെളിപ്പെടുത്തലില്‍ കുടുങ്ങി ചെന്നിത്തല, പ്രതിപക്ഷ നേതാവിനെതിരെ അന്വേഷണത്തിന് അനുമതി തേടി സര്‍ക്കാര്‍
തിരുവനന്തപുരം : ബാറുടമ ബിജു രമേശിന്റെ വെളിപ്പെടുത്തലില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ അന്വേഷണത്തിനു അനുമതി തേടി ഫയല്‍ ഗവര്‍ണര്‍ക്ക് കൈമാറി സര്‍ക്കാര്‍. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ…
Read More » - 9 November
സാമ്പത്തിക തട്ടിപ്പ് കേസ് ; രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗം, കേസ് കെട്ടിച്ചമച്ചതെന്ന് കുമ്മനം രാജശേഖരന്
പന്തളം: തനിക്കെതിരെ ഉണ്ടായ സാമ്പത്തിക തട്ടിപ്പ് കേസ് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായിട്ടായിരുന്നുവെന്ന് മുന്‍ മിസോറാം ഗവര്‍ണറും ബിജെപി നേതാവുമായ കുമ്മനം രാജശേഖരന്. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ…
Read More » - 9 November
മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രധാന ഉദ്യോഗസ്ഥരെല്ലാം കോവിഡ് നിരീക്ഷണത്തില്‍
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻറെ ഓഫീസിലെ പ്രധാന ഉദ്യോഗസ്ഥര്‍ കോവിഡ് നിരീക്ഷണത്തില്‍. അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനും പൊളിറ്റിക്കല്‍ സെക്രട്ടറി ദിനേശന് പുത്തലത്തിനും കോവിഡ് സ്ഥിരീകരിച്ച…
Read More » - 9 November
ബിനീഷ് കോടിയേരി ഡയറക്ടറായി രജിസ്റ്റര്‍ ചെയ്ത കമ്പനികൾ എല്ലാം കടലാസ് കമ്പനികൾ ; വൻ തട്ടിപ്പുകളുടെ കൂടുതൽ തെളിവുകൾ പുറത്ത്
ബംഗളൂരു ലഹരി കടത്ത് കേസിലെ സാമ്പത്തിക ഇടപാടിൽ അറസ്റ്റിലായ ബിനീഷ് കോടിയേരി വീണ്ടും കൂടുതൽ കുരുക്കിലേക്ക്. ബിനീഷ് ഡയറക്ടറായി ബംഗളൂരുവില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനികൾ കടലാസ് കമ്പനികൾ…
Read More » - 9 November
മലപ്പുറത്ത് അമ്മയും 3 മക്കളും തൂങ്ങിമരിച്ച സംഭവം ; ആത്മഹത്യാകുറിപ്പ് കണ്ടെത്തി
മലപ്പുറം: നിലമ്പൂര്‍ പോത്തുകല്ലിനടുത്ത് ഞെട്ടികുളത്ത് കഴിഞ്ഞ ദിവസം അമ്മയും 3 മക്കളും വീടിനുള്ളില്‍ തൂങ്ങി മരിച്ച സംഭവത്തില്‍ ഇവരുടെ വീട്ടില്‍ നിന്നും ആത്മഹത്യ കുറിപ്പ് കണ്ടെത്തി. മരണത്തില്‍…
Read More » - 9 November
സൗജന്യ കിറ്റിൽ ഇല്ലാത്ത സപ്ലൈകോ സാധനങ്ങൾക്ക് വില കുത്തനെ വർധിപ്പിച്ച് സംസ്ഥാന സർക്കാർ
തൃശൂര്‍: കോവിഡ് മഹാമാരി കാരണം സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ട സാധാരണക്കാർക്ക് ഇരുട്ടടിയുമായി സംസ്ഥാന സർക്കാർ. സിവില്‍ സപ്ലൈസ് കോര്പറേഷന് (സപ്ലൈകോ) വില്പനശാലകളില് സബ്സിഡി ഇതര സാധനങ്ങള്‍ക്ക് വില…
Read More » - 9 November
ഇരുനൂറോളം പേരെ പങ്കെടുപ്പിച്ച് വിവാഹം ; ആയിരത്തോളം പേരെ പങ്കെടുപ്പിച്ച് വിവാഹ വിരുന്ന് ; കയ്യോടെ പിടികൂടി കെസെടുത്ത് സെക്ടര്‍ മജിസ്ട്രേട്ട്
ആലുവ: കീഴ്മാട് പഞ്ചായത്തിലെ തുമ്പക്കടവ് ഭാഗത്ത് നിരോധനാജ്ഞ ലംഘിച്ച് ആളുകളെ വിളിച്ചു കൂട്ടി നടത്തിയ വിവാഹമാണ് മജിസ്ട്രേറ്റ് കയ്യോടെ പൊക്കി കേസെടുത്തത്. ഗൃഹനാഥനോട് നാളെ പൊലീസ് ഇന്‍സ്പെക്ടറുടെയും…
Read More » - 9 November
വനിതകള്‍ ബിഷപ്പാകുന്നതില്‍ എതിര്‍പ്പില്ലെന്ന് മാര്‍ത്തോമാ സഭ നിയുക്ത മെത്രാപ്പോലീത്ത
തിരുവനന്തപുരം: ലൈംഗികന്യൂനപക്ഷങ്ങള്‍ക്ക് അനുകൂലമായി ആഴ്ചകള്‍ക്ക് മുന്‍പ് ഫ്രാന്‍സിസ് മാര്‍പാപ്പ നിലപാട് വ്യക്തമാക്കിയിരുന്നു. അതിനു പിന്നാലെ ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിനും സത്രീകള്‍ക്കും അനുകൂലമായ നിലപാടുമായി മാര്‍ത്തോമാ സഭയുടെ നിയുക്ത മെത്രാപ്പോലീത്ത ഗീവര്‍ഗീസ്…
Read More » - 9 November
ഖുറാന്റെ മറവില്‍ കടത്തിയത് സ്വര്‍ണം തന്നെയെന്ന സംശയം ബലപ്പെടുന്നു…ഇവിടെ നിന്നും പുറപ്പെട്ട വാഹനം മലപ്പുറത്തേയ്ക്ക് എത്താതെ വഴി തിരിഞ്ഞു പോയതായും കണ്ടെത്തല്‍… ജലീലിന്റെ മന്ത്രി പദവിയ്ക്ക് ഇനി അധികം ആയുസില്ലെന്ന് സൂചന
കൊച്ചി: ഖുറാന്റെ ഇറക്കുമതി സംബന്ധിച്ച് നിലനില്‍ക്കുന്ന സംശയം ദുരീകരിയ്ക്കാന്‍ മന്ത്രി കെ.ടി. ജലീലിനെ കസ്റ്റംസ് തിങ്കളാഴ്ച വിശദമായി തന്നെ ചോദ്യം ചെയ്യും. ഇതിനുള്ള ചോദ്യാവലി തയ്യാറാക്കിയിട്ടുണ്ട്. ചോദ്യം…
Read More » - 9 November
”അമേരിക്ക അവരുടെ തെറ്റ് തിരുത്തി. ഇനി നമ്മൾ ഇന്ത്യക്കാർക്കും തെറ്റു തിരുത്തണ്ടേ?” : ഹരീഷ് പേരടി
അമേരിക്കയുടെ 46-ാമത് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട ജോ ബെെഡന് ആശംസകളുമായി നടന് ഹരീഷ് പേരടി. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഹരീഷിന്റെ പ്രതികരണം. Read Also :ശബരിമല മണ്ഡല മകരവിളക്ക്…
Read More » - 8 November
സ്വത്ത് തര്‍ക്കത്തിനിടെ യുവാവ് കുത്തേറ്റു മരിച്ച കേസ് ; പ്രതി അറസ്റ്റില്‍
കോഴിക്കോട്: പേരാമ്പ്ര ചെമ്പനോടയില്‍ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിലെ പ്രതി പിടിയില്‍. ചെമ്പനോട കിഴക്കരക്കാട്ട് ഷിജോ തോമസിനെ (ഉണ്ണി – 35 ) കുത്തി കൊന്ന കേസില്‍…
Read More » - 8 November
“അഴിമതി ചോദ്യം ചെയ്യരുതെന്ന് പറയാൻ ഇത് കമ്മ്യൂണിസ്റ്റ് ചൈനയല്ല, ജനാധിപത്യ കേരളമാണ്” : രമേശ് ചെന്നിത്തല
“എന്തുകൊള്ളയും നടത്തും, ഏജന്‍സികള്‍ ഒന്നും അന്വേഷിക്കാന്‍ പാടില്ല എന്നാണ് സി.പി.എമ്മിന്റെ നിലപാട്. ചോദിക്കാനും പറയാനും ആരും വരരുത് എന്നു പറയാന്‍ ഇത് കമ്മ്യൂണിസ്റ്റ് ചൈനയല്ല, ജനാധിപത്യ കേരളമാണ്”,പ്രതിപക്ഷ…
Read More » - 8 November
“പമ്പാ സ്നാനവും നെയ്യഭിഷേകവുമില്ലാതെ, പതിനെട്ടാംപടി ഒന്ന് തൊട്ട് നെറ്റിയില്‍ വെച്ച് നമസ്കരിക്കരിക്കാന്‍ പോലും അനുവാദമില്ലാത്ത ശബരിമല തീര്‍ത്ഥാടനം എങ്ങനെ അംഗീകരിക്കാന്‍ കഴിയും” : അയ്യപ്പ മഹാ സംഗമം
കൊച്ചി : കേരള സര്‍ക്കാരും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും നടത്താന്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന ശബരിമല തീര്‍ത്ഥാടനം, കോവിഡ് മാനദണ്ഡങ്ങളുടെ മറവില്‍ ആചാര ലംഘനം നടത്താനുള്ള ശ്രമമാണെന്ന് അയ്യപ്പ മഹാസംഗമ…
Read More » - 8 November
സംസ്ഥാന ബിജെപിയില്‍ പുത്തനുണര്‍വ് : എല്ലാം കെ.സുരേന്ദ്രന് തലപ്പത്ത് എത്തിയതിനു ശേഷം
ന്യൂഡല്‍ഹി : സംസ്ഥാന ബിജെപിയില്‍ പുത്തനുണര്‍വ്, എല്ലാം കെ.സുരേന്ദ്രന് തലപ്പത്ത് എത്തിയതിനു ശേഷമെന്ന് ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി. ബിജെപി ദേശീയ അദ്ധ്യക്ഷന്‍ .ജെ പി നദ്ദയുമായും…
Read More » - 8 November
സിപിഐ പ്രവര്ത്തകന് വെട്ടേറ്റു, ആക്രമണത്തിന് പിന്നില്‍ സിപിഎമ്മെന്ന് ആരോപണം
പൊന്നാനി: മലപ്പുറം ജില്ലയില്‍ സിപിഐ പ്രവര്ത്തകന് വെട്ടേറ്റു. എഐടിയുസി പഞ്ചായത്ത് സെക്രട്ടറി സികെ ബാലനാണ് വെട്ടേറ്റത്. ആക്രമണത്തിനു പിന്നില്‍ സിപിഎമ്മെന്നാണ് സിപിഐ നേതൃത്വം ആരോപിക്കുന്നത്. സീറ്റുവിഭജനത്തിലെ തര്‍ക്കമാണ്…
Read More » - 8 November
ഇടിമിന്നലില്‍ വീട്ടമ്മ മരിച്ചു; ഉപകരണങ്ങള്‍ കത്തിനശിച്ചു… അതിതീവ്ര ഇടിമിന്നല്‍ : ജനങ്ങള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശം
കോഴിക്കോട്: ഇടിമിന്നലേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കോഴിക്കോട് തലയാട് മണിച്ചേരി മലയിലാണ് ഇടിമിന്നലേറ്റ് വീട്ടമ്മ മരിച്ചത്. മണിച്ചേരി മല പന്നിയാനിച്ചിറ സണ്ണിയുടെ ഭാര്യ റീന സണ്ണിയാണ് (47) മരിച്ചത്.…
Read More » - 8 November
ഓട്ടോറിക്ഷകള്‍ക്ക് നിരോധനം വരുന്നു : നിരോധനം 2021 ജനുവരി ഒന്നിനു ശേഷം … വിശദാംശങ്ങള്‍ പുറത്തുവിട്ട് കേരള സര്‍ക്കാര്‍..
തിരുവനന്തപുരം: സംസ്ഥാനത്ത് ഓട്ടോറിക്ഷകള്‍ക്ക് നിരോധനം വരുന്നു. വിശദാംശങ്ങള്‍ പുറത്തുവിട്ട് കേരള സര്‍ക്കാര്‍. 15 വര്‍ഷത്തിലധികം പഴക്കമുള്ള ഡീസല്‍ ഓട്ടോറിക്ഷകള്‍ക്കാണ് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്താന്‍ ഒരുങ്ങുന്നത്. 15 വര്‍ഷത്തില്‍…
Read More » - 8 November
താനല്ല അരുണാണ് ശരണ്യയുടെ യഥാര്‍ത്ഥ കാമുകന്; വാട്സാപ്പ് ചാറ്റുകളും കണ്ടിരുന്നു… താനുമായി കുറച്ചുമാസത്തെ പരിചയം മാത്രം… തനിക്ക് വേണ്ടിയല്ല അവള് കുഞ്ഞിനെ കടലിലെറിഞ്ഞത്
കണ്ണൂര്‍: ഏതാനും മാസങ്ങള്‍ക്ക് മുമ്പ് കാമുകനു വേണ്ടി പിഞ്ചു കുഞ്ഞിനെ കടലിലെറിഞ്ഞു കൊലപ്പെടുത്തിയ കേസില്‍ ശരണ്യയ്ക്കെതിരെ കാമുകനും രണ്ടാം പ്രതിയുമായ നിധിന്. ശരണ്യയുമായി തനിക്ക് വളരെ കുറച്ചുനാളുകള്‍…
Read More » - 8 November
കൂടുതല്‍ പണം അക്കൗണ്ടില്‍ വരുന്നതുമൂലം കള്ളപ്പണക്കാരെ തിരിച്ചറിയാനും ശിക്ഷിക്കാനും സാധിക്കുന്നത് രാജ്യത്തിന് നല്ലതാണെന്ന് ഇപ്പോള്‍ സഖാവിനും ബോധ്യമുണ്ടാവാം ; ബിനീഷ് കോടിയേരിയുടെ പഴയ പോസ്റ്റ് കുത്തിപൊക്കി ട്രോളുമായി ശ്രീജിത്ത് പണിക്കര്‍
തിരുവനന്തപുരം : മയക്കുമരുന്നുകേസുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ ജയിലില്‍ കിടക്കുന്ന ബിനീഷ് കോടിയേരിയുടെ പഴയ പോസ്റ്റ് കുത്തിപ്പൊക്കി ട്രോളുമായി രാഷ്ട്രീയ നിരീക്ഷകന് ശ്രീജിത്ത് പണിക്കര്‍. കഴിഞ്ഞ വര്‍ഷം നവംബര്‍…
Read More » - 8 November
ഇന്ത്യയ്ക്ക് ചൈനീസ് ഭീഷണി ഉണ്ടായപ്പോൾ ഏഴാം കപ്പൽപടയെ അയച്ച് ഇന്ത്യയുടെ കൂടെ നിന്ന വലിയ വ്യക്തിയാണ് ട്രമ്പ് ; സന്തോഷ് പണ്ഡിറ്റ്
ആരും ആ പാവത്തിന്ടെ പരാജയത്തില്‍ അധികം സന്തോഷിക്കേണ്ടാ.
Read More » - 8 November
ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടനം; കോവിഡ് മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി ആരോഗ്യവകുപ്പ്
പത്തനംതിട്ട: ശബരിമല തീര്‍ഥാടകര്‍ക്കുളള കോവിഡ് മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ആരോഗ്യവകുപ്പ് . തീര്‍ഥാടകര്‍ കോവിഡ് ഇല്ല എന്ന സര്‍ട്ടിഫിക്കറ്റ് കൈയ്യില്‍ കരുതണം. നിലയ്ക്കല്‍ എത്തുന്നതിന് 24 മണിക്കൂര്‍ മുന്‍പ്…
Read More »