NattuvarthaLatest NewsKeralaNewsEntertainment

മക്കളുടെ മൂട് താങ്ങി നടക്കാതെ “തെറ്റുകാരനാണെങ്കിൽ തൂക്കി കൊന്നോളൂ എന്നു പറഞ്ഞ കോടിയേരി സഖാവാണ് റിയൽ ഹീറോ; കോടിയേരിയെ വാനോളം പുകഴ്ത്തി നടൻ ഹരീഷ് പേരടി

മക്കളുടെ പേരിൽ തലകുനിക്കേണ്ടി വന്ന കോടിയേരിയെ വാനോളം പുകഴ്ത്തി പ്രശസ്ത നടൻ ഹരീഷ്

സമകാലീന കേരള രാഷ്ട്രീയത്തിൽ മറ്റൊരിക്കലും കേട്ടിട്ടില്ലാത്ത വിധം അഴിമതികളും ലഹരിവിവാദങ്ങളും പുകയുമ്പോൾ ബിനീഷ് കോടിയേരിയടക്കമുള്ളവരുടെ അറസ്റ്റിലേക്കത് വഴി വെക്കവേ മക്കളുടെ പേരിൽ തലകുനിക്കേണ്ടി വന്ന കോടിയേരിയെ വാനോളം പുകഴ്ത്തി പ്രശസ്ത നടൻ ഹരീഷ് പേരടി രം​ഗത്ത്.

യമത്തിനു മുന്നിൽ ചോദ്യങ്ങളായി നിൽക്കുന്ന മക്കളുടെ മൂട് താങ്ങുന്നതും ഒന്നാത്തരം മക്കൾ രാഷ്ട്രീയമാണ്…ഇവിടെയാണ് സഖാവ് കോടിയേരി വ്യത്യസ്തനാകുന്നത് …”തെറ്റുകാരാനാണെങ്കിൽ തൂക്കി കൊന്നോള്ളു” എന്ന് പറഞ്ഞ് ഒരെയൊരു കോടിയേരി ..അതുകൊണ്ടാണ് ഞങ്ങൾ അയാളെ അക്ഷരം തെറ്റാതെ സാഖാവേ എന്ന് വിളിക്കുന്നത്…എന്നാണ് താരം പറയുന്നത്.

കൂടാതെ മനസ്സിനും ബോധത്തിനും ക്യാൻസർ ബാധിക്കാത്ത ഏല്ലാ മനുഷ്യരും നിങ്ങളോടൊപ്പമുണ്ട് സഖാവെ…എത്രയും പെട്ടന്ന് പൂർണ്ണ ആരോഗ്യത്തോടെ തിരിച്ചെത്താൻ ഞങ്ങൾ കാത്തിരിക്കും…ലാൽ സലാം..എന്ന് താരം പറയുന്നു.

കുറിപ്പ് വായിക്കാം……….

 

മക്കളെ സ്ഥാനാർത്ഥിയാക്കുന്നതു മാത്രമല്ല മക്കൾ രാഷ്ട്രീയം..നിയമത്തിനു മുന്നിൽ ചോദ്യങ്ങളായി നിൽക്കുന്ന മക്കളുടെ മൂട് താങ്ങുന്നതും ഒന്നാത്തരം മക്കൾ രാഷ്ട്രീയമാണ്..

 

ഇവിടെയാണ് സഖാവ് കോടിയേരി വ്യത്യസ്തനാകുന്നത് …”തെറ്റുകാരാനാണെങ്കിൽ തൂക്കി കൊന്നോള്ളു” എന്ന് പറഞ്ഞ് ഒരെയൊരു കോടിയേരി ..അതുകൊണ്ടാണ് ഞങ്ങൾ അയാളെ അക്ഷരം തെറ്റാതെ സാഖാവേ എന്ന് വിളിക്കുന്നത്…

https://www.facebook.com/hareesh.peradi.98/posts/868417237031960

 

 

https://www.facebook.com/hareesh.peradi.98/posts/866842290522788

shortlink

Related Articles

Post Your Comments

Related Articles


Back to top button