Kerala
- Nov- 2020 -16 November
ഫ്ളെക്സ് എടുത്ത് മാറ്റിയതിന് ഗൃഹനാഥനെതിരെ തെറിവിളിയുമായി ഭീഷണിയുമായി സിപിഎം
തൃശൂരിൽ സിപിഎം ഗുണ്ടായിസം. സ്ഥാനാർത്ഥിയുടെ ഫ്ളെക്സ് എടുത്ത് മാറ്റിയതിന് നാട്ടുകാരനെ സിപിഎം പ്രവർത്തകർ ഭീഷണിപ്പെടുത്തി. പുതുക്കാട് പഞ്ചായത്തിലെ എട്ടാം വാർഡിലാണ് സംഭവം. ഗോപകുമാർ നീലങ്ങാട്ട് എന്നയാൾക്ക് നേരെയായിരുന്നു…
Read More » - 16 November
രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ തകർക്കാനുള്ള ഗൂഢശ്രമമെന്ന് പ്രധാനമന്ത്രി മോദിക്ക് കത്തെഴുതിയത് പിണറായി; പ്രതിപക്ഷ പ്രതിഷേധങ്ങൾ കൊറോണ പടർത്തുന്നു എന്നു പറഞ്ഞവർ ഇന്ന് 25 ലക്ഷം പേരെ പ്രതിഷേധിക്കാൻ ഇറക്കുന്നു; പിണറായി സർക്കാരിനെ രൂക്ഷമായി പരിഹസിച്ച് ശ്രീജിത് പണിക്കർ
സ്വർണ്ണക്കടത്ത് കേസിനു പിന്നിൽ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ തകർക്കാനുള്ള ഗൂഢശ്രമം ഉണ്ടെന്ന് പ്രധാനമന്ത്രി മോദിക്ക് ജൂലൈ എട്ടിന് കത്തെഴുതിയത് സിപിഎം നേതാവായ മുഖ്യമന്ത്രി പിണറായി. എല്ലാ ഏജൻസികളെയും ഏകോപിപ്പിച്ചുള്ള…
Read More » - 16 November
രാഷ്ട്രീയ നേതാക്കളുടെ പേര് പറയാൻ ഇഡിയിൽ നിന്നും സമ്മർദ്ദമുണ്ടെന്ന് ശിവശങ്കർ
കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ രാഷ്ട്രീയ നേതാക്കളുടെ പേര് പറയാൻ ഇഡിയിൽ നിന്നും സമ്മർദ്ദമുണ്ടെന്ന് എം.ശിവശങ്കർ പറയുന്നു. എറണാകുളം പ്രിൻസിപ്പൾ സെഷൻസ് കോടതിയിൽ നൽകിയ വിശദീകരണത്തിലാണ് ശിവശങ്കർ ഇക്കാര്യം…
Read More » - 16 November
അടുത്ത മൂന്ന് മണിക്കൂറിനുള്ളില്‍ ശക്തമായ കാറ്റും അതിതീവ്ര ഇടിമിന്നലും ; എട്ടു ജില്ലകളില്‍ അതീവ ജാഗ്രത… ഉച്ചയ്ക്ക് 2 മുതല്‍ രാത്രി 10 വരെ സമയങ്ങളില്‍ അതിതീവ്ര ഇടിമിന്നലുണ്ടാകും
തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവര്‍ഷം വീണ്ടും ശക്തിപ്രാപിയ്ക്കുന്നു. ഇതോടെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശക്തമായ മഴ ലഭിക്കുമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ ഇന്ന്…
Read More » - 16 November
സ്വർണ്ണക്കടത്ത് കേസ്; ശിവശങ്കറിനെ കസ്റ്റംസ് ജയിലിലെത്തി ചോദ്യം ചെയ്യും
കൊച്ചി: വിമാനത്താവളം വഴി സ്വർണ്ണക്കടത്ത് നടത്തിയ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു. ജയിലിലെത്തിയാണ് കസ്റ്റംസ് സൂപ്രണ്ട് വിവേകിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം…
Read More » - 16 November
‘ഒരു പെണ്‍കുട്ടിയെ കൈപിടിച്ച് വലിച്ച് മറ്റേ പെണ്‍കുട്ടി ആറ്റിലേക്ക് ചാടി’- മൂവാറ്റുപുഴ ആറ്റിലേക്ക് ചാടി ആത്മഹത്യ ചെയ്ത പെൺകുട്ടികളെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്
കോട്ടയം: ആയൂരില്‍ നിന്നും കാണാതായ പെണ്‍കുട്ടികളുടെ മൃതദേഹങ്ങള്‍ ബന്ധുക്കൾ തിരിച്ചറിഞ്ഞു. ഇരുവരും മൂവാറ്റുപുഴയാറ്റിൽ ചാടിയാണ് ജീവനൊടുക്കിയത്. ഇരുവരും നടന്നുപോകുന്ന സി സി ടി വി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നാണ്…
Read More » - 16 November
എം കെ മുനീറിനും കെ എം ഷാജിക്കുമെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് പരാതി
കൊച്ചി : മുസ്ലിം ലീഗ് നേതാക്കളും എം.എൽ.എമാരുമായ എം.കെ. മുനീറിനും കെ.എം. ഷാജിക്കുമെതിരെ ഐ.എൻ.എൽ നേതാവ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് പരാതി നൽകി. കോഴിക്കോട് മാലൂർകുന്നിൽ ഒരുകോടിയിലധികം രൂപക്ക്…
Read More » - 16 November
കണ്ണൂർ വിമാനത്താവളത്തിൽ 35 ലക്ഷം രൂപയുടെ സ്വർണം ഉപേക്ഷിച്ച നിലയിൽ
കണ്ണൂര്‍: കണ്ണൂർ വിമാനത്താവളത്തിൽ സ്വർണം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നു. 35 ലക്ഷം വിലവരുന്ന 674 ഗ്രാം സ്വർണമാണ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. സംഭവത്തില്‍ കസ്റ്റംസ് അന്വേഷണം ആരംഭിച്ചിരിക്കുന്നു.
Read More » - 16 November
അതീവ രഹസ്യമുള്ള സിഎജി റിപ്പോര്‍ട്ട് ചോര്‍ത്തിയെന്നാരോപിച്ച് ധനമന്ത്രിക്ക് പ്രതിപക്ഷത്തിന്റെ നോട്ടീസ്
തിരുവനന്തപുരം: സിഎജി റിപ്പോര്‍ട്ട് ചോര്‍ത്തിയെന്ന ആരോപണം ഉന്നയിച്ച് ധനമന്ത്രി തോമസ് ഐസക്കിന് പ്രതിപക്ഷം നോട്ടീസ് നല്കി. വി.ഡി. സതീശനാണ് സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്. ‘അതീവ രഹസ്യമായി സൂക്ഷിക്കേണ്ട…
Read More » - 16 November
ആഡംബര ബൈക്കിൽ കറങ്ങി മാല മോഷണം; പ്രതി പിടിയിൽ
ചാത്തന്നൂർ: ആഡംബര ബൈക്കിൽ വഴിയാത്രക്കാരും കച്ചവടക്കാരുമായ സ്ത്രീകളുടെ മാല പൊട്ടിച്ച് കടന്നുകളയുന്ന സംഘത്തിലെ പ്രധാന പ്രതിയെ ചാത്തന്നൂർ പൊലീസും സിറ്റി പൊലീസ് കമീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘവും ചേർന്ന്…
Read More » - 16 November
‘സ്വർണ്ണക്കള്ളക്കടത്തിൽ കേന്ദ്രത്തിന് കത്തെഴുതിയ മുഖ്യമന്ത്രി കിഫ്ബി വിഷയത്തിൽ എന്തുകൊണ്ട് കേന്ദ്രത്തിന് കത്തയക്കുന്നില്ല’?;വിമർശനവുമായി വി മുരളീധരൻ
ന്യൂഡൽഹി : സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. തോമസ് ഐസക്കിന് ബുദ്ധിഭ്രമമെന്ന് സംശയിക്കുന്നതായി വി മുരളീധരൻ പറഞ്ഞു. കള്ളപ്പണക്കാർക്കെതിരെ കേന്ദ്ര ഏജൻസികൾ…
Read More » - 16 November
ബൈക്കിലിടിച്ച് നിയന്ത്രണം വിട്ട ആംബുലന്‍സ് മറിഞ്ഞു
വെഞ്ഞാറമൂട്: ബൈക്കിലിടിച്ച് നിയന്ത്രണം വിട്ട ആംബുലസ് മറിഞ്ഞു. രണ്ടുപേര്‍ക്ക് അപകടത്തിൽ പരിക്ക്. ബൈക്ക് യാത്രക്കാരനായ വെമ്പായം കുതിരകുളം മേലതില്‍ വീട്ടില്‍ കുമാര്‍ (41), ആംബുലന്‍സ് ഡ്രൈവര്‍ പേരൂര്‍…
Read More » - 16 November
അധികാരത്തിലിരിക്കെ കോവിഡ് രോഗികൾ ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നത് നോക്കി നിൽക്കുന്ന കെ കെ ശൈലജ.. നിങ്ങളൊരു മന്ത്രിയാണ്, ആക്ടിവിസ്റ്റ് അല്ല; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ; ഉത്തരമില്ലാതെ ആരോഗ്യ മന്ത്രി
കൊവിഡ് രോഗികൾക്കെതിരെയുള്ള ലൈംഗീക അതിക്രമങ്ങൾ കേരളത്തിൽ തുടർകഥയാകുകയാണെന്ന് ശോഭാ സുരേന്ദ്രൻ. മലബാർ മെഡിക്കൽ കോളേജിൽ ഡോക്ടറെ കാണാനെത്തിയ യുവതിയെ ആശുപത്രിയിൽ വച്ച് പീഡിപ്പിക്കാനാണ് ശ്രമിച്ചത്. ആരോഗ്യമന്ത്രി മറുപടി…
Read More » - 16 November
കോവിഡ് രോഗിയെ പീഡിപ്പിക്കാൻ ശ്രമം; ആശുപത്രി ജീവനക്കാരനെ സസ്പെൻഡ് ചെയ്തു
കോഴിക്കോട്: മലബാര്‍ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ കൊവിഡ് രോഗിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തിൽ പ്രതിയായ ആശുപത്രി ജീവനക്കാരനെതിരെ സസ്പെൻഡ് ചെയ്തിരിക്കുന്നു. എന്നാൽ അതേസമയം, ഇയാൾ മൊബൈൽ ഫോണിൽ…
Read More » - 16 November
കിഫ്ബിക്കെതിരായ നീക്കത്തിന് പിന്നിൽ ആർഎസ്എസെന്ന് ധനമന്ത്രി; തെളിയിച്ചാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കാമെന്ന് മാത്യു കുഴൽനാടൻ
തിരുവനന്തപുരം: ആർഎസ്എസിനെതിരെ ആരോപണവുമായി ധനമന്ത്രി തോമസ് ഐസക്. കിഫ്ബിക്കെതിരായ കേസിന് പിന്നിൽ ആർ.എസ്.എസാണെന്ന് ധനമന്ത്രി തോമസ് ഐസക്. റാം മാധവുമായി ചർച്ച നടത്തിയ ശേഷമാണ് മൂന്നാമത്തെ ഹർജി…
Read More » - 16 November
അവഹേളനം ഇനിയും സഹിക്കില്ല; ഹിന്ദു ക്ഷേത്രം എന്ന രീതിയിൽ സെറ്റ് ഇട്ട് നഗ്നതാ പ്രദർശനം; വിശ്വാസികളുടെ മത വികാരം വ്രണപ്പെടുത്തി അർധനഗ്നയായി യുവതി; ഡിജിപിക്ക് പരാതി
കഴിഞ്ഞ ദിവസം വിശ്വാസികളെ വേദനിപ്പിച്ച ഒരു ഫോട്ടോഷൂട്ട് നടന്നിരുന്നു, കേരളത്തിൽ പല ഫോട്ടോഷൂട്ടുകളും സഭ്യതയുടെ എല്ലാ അതിർവരമ്പുകളും ലംഘിച്ച് നടന്നുകൊണ്ടിരിക്കവേ അക്കൂട്ടത്തിലേക്ക് പരിപാവനമായ ഹിന്ദു ക്ഷേത്രം എന്ന…
Read More » - 16 November
മാധ്യമങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: മാധ്യമങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത് എത്തിയിരിക്കുന്നു. മാധ്യമപ്രവർത്തനത്തിൽ പക്ഷപാതിത്വമുണ്ടെന്നും രാഷ്ട്രിയ കണ്ണടയിലൂടെയാണ് ചിലർ കാര്യങ്ങൾ കാണുന്നതെന്നും മുഖ്യമന്ത്രി വിമർശിക്കുകയുണ്ടായി. മീഡിയ അക്കാദമി…
Read More » - 16 November
മുൻ ബി.ജെ.പി നേതാവിന് സീറ്റ് നൽകാത്തതിനെച്ചൊല്ലി സംഘർഷം
കൊടുങ്ങല്ലൂർ: ബി.ജെ.പി കയ്പമംഗലം നിയോജകമണ്ഡലം മുൻ നേതാവിന് സീറ്റ് നൽകാത്തതിനെ തുടർന്നുണ്ടായ പ്രതിഷേധം സംഘർഷത്തിൽ അവസാനിച്ചു. എടവിലങ്ങിൽ ബി.ജെ.പി തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫിസിലായിരുന്നു സംഘർഷം നടന്നത്. നേതാവിന്…
Read More » - 16 November
ഇത്തവണ ഒഴിഞ്ഞു മാറി പെമ്പിളൈ ഒരുമൈ
ഇടുക്കി: സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പില്‍ പെമ്പിളൈ ഒരുമൈ മത്സരത്തിനില്ല. കഴിഞ്ഞ തവണ ശക്തിതെളിയിച്ച മൂന്നാറിലെ സ്ത്രീ തൊഴിലാളികളുടെ കൂട്ടായ്മയായ പെമ്പിളൈ ഒരുമൈ പ്രസ്ഥാനം ഇത്തവണ മത്സര രംഗത്തില്ലെന്ന്…
Read More » - 16 November
‘കണ്ണ് തുറക്കേണ്ടിടത്ത് മാധ്യമങ്ങൾ കണ്ണടയ്ക്കുന്നു’; രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം : മാധ്യമങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. നാവ് തുറക്കേണ്ടിടത്ത് മാധ്യമങ്ങൾ അത് ചെയ്യുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണ് തുറക്കേണ്ടിടത്ത് മാധ്യമങ്ങൾ കണ്ണടയ്ക്കുന്നു. നാവ് തുറക്കേണ്ടിടത്ത്…
Read More » - 16 November
കിഫ്ബിയെ തകര്‍ക്കാന്‍ ഗൂഢാലോചന നടന്നുവെന്ന് ധനമന്ത്രി
തിരുവനന്തപുരം : കേരള അടിസ്ഥാന സൗകര്യ നിധി (കിഫ്ബി)യെ തകര്‍ക്കാന്‍ ഗൂഢാലോചന നടന്നുവെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്ക് ആരോപിക്കുന്നു. കിഫ്ബിക്കെതിരെ നീക്കം നടത്തുന്നത് ആര്‍എസ്എസ് ആണ്.…
Read More » - 16 November
ബാത്ടബിൽ നിറവയറിൽ തലോടി അതി സുന്ദരിയായി നടി പേളി മാണി; പണ്ട് ഒരു സീൻ കാണണേൽ കുളി മുറിയിലോ പുഴ കടവിലോ റിസ്ക് എടുത്തു ഒളിഞ്ഞു നോക്കണമായിരുന്നു..ഇന്ന് ഫോൺ എടുത്ത് റൂമിൽ കേറി ഫേസ്ബുക് തുറന്നാൽ മതിയെന്ന് പരിഹാസം; സൈബർ ആക്രമണം
മലയാളികളുടെ പ്രിയതാരമാണ് നടി പേളി മാണി. ഗര്‍ഭകാലത്തെ മൂഡ് സ്വിങ്സിനെ കുറിച്ചടക്കം നടി തുറന്നുപറഞ്ഞിരുന്നു. ഗർഭകാലത്തെ ഓരോ നിമിഷവും അങ്ങേയറ്റം ആസ്വാദ്യകരമാക്കുകയാണ് നടി പേളി മാണി .…
Read More » - 16 November
ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചവര്‍ ഒഴിഞ്ഞുമാറുന്നു; ബിനീഷ് കേസില്‍ കടുത്ത നടപടികളിലേക്ക് ഇഡി
ബെംഗളൂരു: ബിനീഷ് കോടിയേരിക്കെതിരായ കേസില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചവര്‍ ഒഴിഞ്ഞുമാറുന്നതായി എന്‍ഫോഴ്സ്മെന്റ്. അബ്ദുള്‍ ലത്തീഫിനെയും റഷീദിനെയും ബന്ധപ്പെടാനാന്‍ സാധിച്ചില്ല. അതിനൊപ്പം എസ് അരുണ്‍ പത്ത് ദിവസത്തേക്ക് ഹാജരാകാന്‍…
Read More » - 16 November
കേരളത്തിൽ കത്തോലിക്കാസഭ ദുഃഖിതരെന്ന് മിസോറാം ഗവർണർ
കൊച്ചി: കേരളത്തിൽ കത്തോലിക്കാസഭ ദുഃഖിതരെന്ന് മിസോറാം ഗവർണർ പി എസ് ശ്രീധരൻ പിള്ള പറയുന്നു. ന്യൂനപക്ഷ സഹായ പദ്ധതികൾ മറ്റൊരു സമുദായത്തിന് കിട്ടുന്നുവെന്നും ക്രൈസ്തവ സഭകൾക്ക് അർഹമായത്…
Read More » - 16 November
വനിതാ എസ് ഐയെ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ച അഭിഭാഷകന് അറസ്റ്റില്‍
കോട്ടയം: വനിതാ എസ് ഐയെ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ച കേസിൽ അഭിഭാഷകനെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. രാമപുരം എസ്ഐ എ പി ഡിനിയെയാണ് അഭിഭാഷകനായ വിപിൻ ആൻറണിയും…
Read More »