NattuvarthaLatest NewsKeralaNewsEntertainment

ശബരിമലയിൽ പോകുവാ൯ ബുദ്ധിമുട്ടിയാലും വിഷമിക്കരുത്, വീട്ടിലിരുന്ന് വിളിച്ചാലും നമ്മുടെ അയ്യപ്പ സ്വാമി വിളികേൾക്കും; വിശ്വാസികളോട് ആശ്വാസവാക്കുകളുമായി നടൻ സന്തോഷ് പണ്ഡിറ്റ്

കൊറോണ നിയന്ത്രണങ്ങൾ കടുപ്പിച്ചതാണ് ഇതിന് കാരണം

കോവിഡ് ലോകമെങ്ങും ബാധിച്ചതിനെ തുടർന്ന് പലയിടങ്ങളിലും നിയന്ത്രണങ്ങൾ ശക്തമാക്കിയാണ് സർക്കാരുകൾ മുന്നോട്ട് പോകുന്നത്. ഇത്തവണ ഏറെ വലഞ്ഞത് അയ്യപ്പ വിശ്വാസികളാണ്.

വ്രതമെടുത്ത് മലചവിട്ടാനാകുന്നില്ല എന്ന സങ്കടം ഉള്ളിൽ പലർക്കുമുണ്ട്, കൊറോണ നിയന്ത്രണങ്ങൾ കടുപ്പിച്ചതാണ് ഇതിന് കാരണം, എന്നാൽ , കൊറോണ നിയന്ത്രണങ്ങള് കാരണം ശബരിമലയിൽ പോകുവാ൯ ബുദ്ധിമുട്ടുന്നവ൪ വിഷമിക്കരുത്. … വീട്ടിലിരുന്ന് വിളിച്ചാലും അയ്യപ്പ സ്വാമി വിളികേൾക്കുമെന്ന് പറഞ്ഞ് അയ്യപ്പ വിശ്വാസികളെ ആശ്വസിപ്പിക്കുകയാണ് നടൻ സന്തോഷ് പണ്ഡിറ്റ്.

തന്റെ ഫേസ്ബുക്കിലൂടെയാണ് താരത്തിന്റെ പ്രതികരണം പുറത്ത് വന്നിരിക്കുന്നത്, താരത്തിന്റെ വാക്കുകളെ അനുകൂലിച്ച് ഒട്ടേറെ പേരാണ് എത്തിയിരിയ്ക്കുന്നത്.

കുറിപ്പ് കാണാം….

 

സ്വാമി ശരണം
എൻറെ ഒരു അഭിപ്രായത്തിൽ , കൊറോണ നിയന്ത്രണങ്ങള് കാരണം ശബരിമലയിൽ പോകുവാ൯ ബുദ്ധിമുട്ടുന്നവ൪ വിഷമിക്കരുത്. …

വീട്ടിലിരുന്ന് വിളിച്ചാലും അയ്യപ്പ സ്വാമി വിളികേൾക്കും…
സ്വാമിയേ ശരണമയ്യപ്പാ..

 

https://www.facebook.com/santhoshpandit/posts/3663224870398413

shortlink

Related Articles

Post Your Comments

Related Articles


Back to top button