Kerala
- Jan- 2024 -12 January
യുകെയില്‍ ജോലി നേടാൻ സുവർണ്ണാവസരം, നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് ഡ്രൈവ് കൊച്ചിയില്‍: വിശദവിവരങ്ങൾ
തിരുവനന്തപുരം: യുകെയിലെ വിവിധ എന്‍.എച്ച്.എസ് ട്രസ്റ്റുകളിലെ മാനസികാരോഗ്യ വിഭാഗത്തില്‍ ഡോക്ടര്‍മാര്‍ക്ക് നിരവധി അവസരങ്ങള്‍. ഇതിനായി നോര്‍ക്ക റൂട്ട്സ് കൊച്ചിയില്‍ റിക്രൂട്ട്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. ജനുവരി 22 ന്…
Read More » - 12 January
ഒടിയന് ശേഷം ഒന്ന് ഷേവ് ചെയ്യാന്‍ പോലും പറ്റിയിട്ടില്ല! ലാലേട്ടാ ഓടി രക്ഷപ്പെട്ടോ.. ട്രോളുമായി മോഹൻലാൽ ആരാധകർ
ഒടിയന് ശേഷം ഒന്ന് ഷേവ് ചെയ്യാന്‍ പോലും പറ്റിയിട്ടില്ല! ലാലേട്ടാ ഓടി രക്ഷപ്പെട്ടോ.. ട്രോളുമായി മോഹൻലാൽ ആരാധകർ
Read More » - 12 January
രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിന് ക്ഷണം ലഭിച്ചിട്ടുണ്ട്: നാളെ അയോധ്യയിലേക്ക് പോകുന്നുണ്ടെന്ന് ഗവര്‍ണര്‍
തിരുവനന്തപുരം: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിന് ക്ഷണം ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. പ്രതിഷ്ഠ ദിനമായ 22ന് വലിയ തിരക്കുണ്ടാകും എന്നതിനാൽ, അന്ന് പോകില്ലെന്നും…
Read More » - 12 January
ഫെയ്സ്ക്രീമില്‍ ഒളിപ്പിച്ച് കടത്തിയത് 36 ലക്ഷം രൂപയുടെ സ്വര്‍ണം: യാത്രക്കാരി പിടിയില്‍
രാവിലെ എല്‍ഇഡി ബള്‍ബിള്‍ ഒളിപ്പിച്ച നിലയിലും സ്വര്‍ണം കണ്ടെത്തിയിരുന്നു.
Read More » - 12 January
വിവാദം അവസാനിക്കാന്‍ എം.ടിയോ മുഖ്യമന്ത്രിയോ മുന്നിട്ടിറങ്ങണം: ബാലചന്ദ്രമേനോന്
തിരുവനന്തപുരം: കേരളത്തില്‍ ഇപ്പോള്‍ പ്രധാന ചര്‍ച്ചാ വിഷയമായിരിക്കുന്നത് എം.ടി വാസുദേവന്‍ നായര്‍ മുഖ്യമന്ത്രി പിണറായി വിജയന് വേദിയില്‍ ഉള്ളപ്പോള്‍ പറഞ്ഞ വാചകങ്ങളാണ്. അധികാരമെന്നാല്‍ ആധിപത്യമോ സര്‍വ്വാധിപത്യമോ ആകാമെന്നും…
Read More » - 12 January
ഉത്തർപ്രദേശിന് അഞ്ച് വിമാനത്താവളങ്ങൾ കൂടി
ന്യൂഡൽഹി: അയോധ്യ-അഹമ്മദാബാദ് വിമാന സർവീസ് ഫ്ളാഗ് ഓഫ് ചെയ്ത് കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. രാമക്ഷേത്ര ഉദ്ഘാടനത്തിന് മുന്നോടിയായാണ് വിമാന സർവ്വീസ് ഫ്ളാഗ് ഓഫ്…
Read More » - 12 January
കൈവെട്ടുകേസ്: സവാദിന്റെ ഭാര്യയെ ചോദ്യം ചെയ്യാൻ എൻ.ഐ.എ സംഘം
കാസർഗോഡ്: തൊടുപുഴ ന്യൂമാന്‍ കോളേജ് അധ്യാപകന് പ്രൊഫ. ടി.ജെ.ജോസഫിന്റെ കൈവെട്ടിയ കേസിലെ ഒന്നാംപ്രതി സവാദിനെക്കുറിച്ചുള്ള കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി എൻ.ഐ.എ സംഘം കാസർഗോഡ് എത്തി. കൊച്ചി യൂണിറ്റില്‍നിന്നുള്ള ഉദ്യോഗസ്ഥരാണ്…
Read More » - 12 January
നവകേരള സദസില്‍ കറുത്ത വസ്ത്രം ധരിച്ചെത്തിയ യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്ത സംഭവം: ഇടപെട്ട് ഹൈക്കോടതി
കൊച്ചി: നവകേരള സദസില്‍ കറുത്ത വസ്ത്രം ധരിച്ചെത്തിയ യുവതിയെ കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ ഹൈക്കോടതി ഇടപെട്ടു. നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുവതി നല്കിയ ഹര്‍ജിയിലാണ് കോടതി ഇടപെടല്‍. സംഭവത്തില്‍ വിശദമായ…
Read More » - 12 January
‘സ്വന്തം മോൾക്ക് സ്വർണമെടുക്കാൻ പൈസയുണ്ടോയെന്ന് നോക്കില്ല, എല്ലാം ചാരിറ്റിക്ക് കൊടുക്കും’: സുരേഷ് ഗോപിയെ കുറിച്ച് ജയറാം
തിരുവനന്തപുരം: നടൻ സുരേഷ് ഗോപി നടത്തുന്ന ചാരിറ്റി പ്രവർത്തനങ്ങളെ കുറിച്ച് വാചാലനായി ചലച്ചിത്ര താരം ജയറാം. ഒരുപാട് ചാരിറ്റി പ്രവർത്തനങ്ങൾ ചെയ്യുന്നത് കൊണ്ട് മകളുടെ വിവാഹത്തിന് വേണ്ടി…
Read More » - 12 January
ജെസ്നയ്ക്ക് വീട്ടിൽനിന്ന് ഇറങ്ങിപ്പോകാൻ ചില കാരണങ്ങളുണ്ട്: കെ.ജി സൈമൺ
തിരുവനന്തപുരം: ജെസ്ന വീട്ടിൽ നിന്നും പോയത് കൃത്യമായി ആസൂത്രണം നടത്തിയ ശേഷമാണെന്ന് മുൻ ക്രൈംബ്രാഞ്ച് എസ് പി കെ ജി സൈമൺ. ഒരു സ്വകാര്യ മാദ്ധ്യമത്തോടായിരുന്നു അദ്ദേഹത്തിന്റെ…
Read More » - 12 January
വ്യാപാരി കടയ്ക്കുള്ളില്‍ കൊല്ലപ്പെട്ട സംഭവം: നിര്‍ണായക തെളിവ് കണ്ടെത്തി പോലീസ്
പത്തനംതിട്ട: മൈലപ്രയില്‍ വ്യാപാരി ജോര്‍ജ് ഉണ്ണൂണ്ണിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ നിര്‍ണായക തെളിവ് ശേഖരിച്ച് പോലീസ്. പ്രതികള്‍ എടുത്തുകൊണ്ടുപോയ സിസിടിവി ഹാര്‍ഡ് ഡിസ്ക് അച്ചന്‍കോവിലാറ്റില്‍ നിന്ന് പോലീസ് കണ്ടെടുത്തു.…
Read More » - 12 January
എം.ടി എന്താണ് ഉദ്ദേശിച്ചതെന്ന് തനിക്ക് അറിയില്ല, പക്ഷേ അത് മുഖ്യമന്ത്രിക്ക് എതിരെയല്ല, അത് അദ്ദേഹം തന്നെ പറയണം
കോഴിക്കോട്: മുഖ്യമന്ത്രിയെ വേദിയിലിരുത്തി എം.ടി. വാസുദേവന്‍ നായര്‍ നടത്തിയ വിമര്‍ശനത്തില്‍ പ്രതികരണവുമായി സ്പീക്കര്‍ എ.എന്‍ ഷംസീറും രംഗത്ത് എത്തി. എം.ടി എന്താണ് ഉദ്ദേശിച്ചതെന്ന് തനിക്ക് അറിയില്ല. അത്…
Read More » - 12 January
കുത്തകകളെ തുറന്നുകാട്ടുന്നത് ദേശാഭിമാനിയും കൈരളിയും മാത്രം; എം.വി ഗോവിന്ദൻ
തിരുവനന്തപുരം: കനുഗോലു തിയറിക്കനുസരിച്ച് കേരളത്തെ രൂപപ്പെടുത്താനുള്ള വലതുപക്ഷ മാധ്യമങ്ങളുടെ ശ്രമം ഇവിടെ നടപ്പാകില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്. കേരളത്തിന്റെ കളരി വേറെയാണെന്ന് അത്തരക്കാര്‍ മനസിലാക്കണമെന്ന്…
Read More » - 12 January
‘ഒരു പറ്റം കോമാളികള്‍ നയിക്കുന്ന ചാനല്‍, പല വിഗ്രഹങ്ങളും ഉടഞ്ഞു പോയി’: റിപ്പോര്‍ട്ടറില്‍ നിന്ന് രാജിവെച്ച് സൂര്യ സുജി
തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ബി.ജെ.പി നേതാവും നടനുമായ സുരേഷ് ഗോപി കയര്‍ത്ത് മാറ്റി നിര്‍ത്തിയ സൂര്യ സുജി റിപ്പോര്‍ട്ടര്‍ ടി.വിയില്‍ നിന്നും രാജിവെച്ചു. വാര്‍ത്തകളെ വില്ക്കാന് താല്പര്യമില്ലാത്തതുകൊണ്ട്…
Read More » - 12 January
നട്ടെല്ലുള്ള എഴുത്തുകാരനാണ് എം.ടിയെന്ന് ജോയ് മാത്യു; അധികാരത്തിന്റെ മുഖത്ത് ധീരമായി തുപ്പുന്നുവെന്ന് ഹരീഷ് പേരടി
മുഖ്യമന്ത്രി പിണറായി വിജയൻ വേദിയിലിരിക്കെ എം.ടി വാസുദേവൻ നായർ നടത്തിയ വിമർശനത്തിന് പിന്നാലെ അദ്ദേഹത്തെ പുകഴ്ത്തി നടന്മാരായ ജോയ് മാത്യുവും ഹരീഷ് പേരടിയും രംഗത്ത്. മലയാളത്തിൽ നട്ടെല്ലുള്ള…
Read More » - 12 January
മകരപ്പൊങ്കല്‍: കേരളത്തിലെ ആറ് ജില്ലകള്‍ക്ക് അവധി പ്രഖ്യാപിച്ചു
തിരുവനന്തപുരം: മകരപ്പൊങ്കല്‍ ( ജനുവരി 15) പ്രമാണിച്ച് സംസ്ഥാനത്തെ ആറ് ജില്ലകള്‍ക്ക് അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകള്‍ക്കാണ്…
Read More » - 12 January
ഈ കാലം ആവശ്യപ്പെടുന്ന കാര്യമാണ് എം.ടി പറഞ്ഞത്: വി.ഡി സതീശൻ
കോഴിക്കോട്: എം.ടി വാസുദേവൻ നായരുടെ പരാമർശം ചർച്ചയായതിന് പിന്നാലെ വിഷയത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എംടി വാസുദേവൻ നായരുടെ പരാമർശം അധികാരം എങ്ങനെ…
Read More » - 12 January
മുഖ്യമന്ത്രി പിണറായിയെ വേദിയിലിരുത്തി എം.ടി പറഞ്ഞത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കുള്ള മുന്നറിയിപ്പ് : കവി സച്ചിദാനന്ദന്
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തിയുള്ള എം.ടി.വാസുദേവന്‍ നായരുടെ പ്രസംഗത്തില്‍ പ്രതികരണവുമായി കേരള സാഹിത്യ അക്കാദമി ചെയര്‍മാനും കവിയുമായ സച്ചിദാനന്ദന്. എം.ടി പറഞ്ഞതില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കുള്ള മുന്നറിയിപ്പുണ്ടെന്ന്…
Read More » - 12 January
‘പിണറായി വിജയൻ ജനനേതാവാണ്’: എം.ടി വിമർശിച്ചത് മുഖ്യമന്ത്രിയെ അല്ലെന്ന് സജി ചെറിയാൻ, പ്രതിരോധിച്ച് സി.പി.എം നേതാക്കൾ
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയൻ വേദിയിലിരിക്കെ എം.ടി. വാസുദേവൻ നായർ നടത്തിയ വിമർശനം ഏറ്റെടുത്ത് പ്രതിപക്ഷ നേതാക്കളും സാംസ്കാരിക നായകരും. സർക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയുമാണ് എം.ടി…
Read More » - 12 January
എം ശിവശങ്കറിന് നട്ടെല്ല് പൊടിഞ്ഞ് പോകുന്ന രോഗമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്
ന്യൂഡൽഹി: എം ശിവശങ്കറിന് നട്ടെല്ലില്‍ ഗുരുതരമായ രോഗമെന്ന് മെഡിക്കൽ റിപ്പോർട്ട്. നട്ടെല്ല് സ്വയം പൊടിഞ്ഞ് പോകുന്ന അസുഖമാണെന്നാണ് മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നത്. ഇതുമൂലം സുഷുമ്നാ നാഡിയില്‍ മാറ്റങ്ങള്‍…
Read More » - 12 January
കടമുറിയില്‍ നിന്ന് തലയോട്ടി കണ്ടെത്തി, പരിഭ്രാന്തരായി നാട്ടുകാര്‍: അന്വേഷണം ആരംഭിച്ച് പൊലീസ്
കോഴിക്കോട്: കടമുറിയില്‍ നിന്ന് തലയോട്ടി കണ്ടെത്തി. കോഴിക്കോട് വടകര കുഞ്ഞിപ്പള്ളിയിലാണ് അടച്ചിട്ട കടമുറിയില്‍ നിന്ന് തലയോട്ടി കണ്ടെത്തിയത്. കെട്ടിടം പൊളിച്ച് മാറ്റുന്നതിനിടെയാണ് തൊഴിലാളികള്‍ തലയോട്ടി കണ്ടത്. തലയോട്ടിക്ക്…
Read More » - 12 January
വളരെ പ്രായമുള്ള സാഹിത്യകാരനെ വിവാദത്തിലേക്ക് വലിച്ചിഴക്കരുത്, എം.ടി ലക്ഷ്യമിട്ടത് കേന്ദ്രത്തെ: ഇ.പി ജയരാജന്
തിരുവനന്തപുരം: കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വേദിയില്‍ എം.ടി നടത്തിയ വിമര്‍ശനം കേന്ദ്രത്തിനെതിരെയെന്നാവര്‍ത്തിച്ച് ഇടതു മുന്നണി കണ്‍വീനര്‍ ഇ.പി ജയരാജന് രംഗത്ത്. മുഖ്യമന്ത്രിയെ വേദിയിലിരുത്തി എം.ടി വിമര്‍ശിക്കാനിടയില്ല. വളരെ…
Read More » - 12 January
പ്രണയ വിവാഹം ഇടയ്ക്ക് താളംതെറ്റി: അർദ്ധരാത്രി അയച്ച മെസേജ് ഡോ. ലക്ഷ്മി കണ്ടത് രാവിലെ, പിന്നാലെ ദാരുണ വാർത്ത
കൊല്ലം: രണ്ട് മക്കളെ കൊലപ്പെടുത്തി അച്ഛൻ ജീവനൊടുക്കിയ വാർത്തയിൽ നടുങ്ങിയിരിക്കുകയാണ് കൊല്ലം. പട്ടത്താനം ചെമ്പകശ്ശേരിയിൽ ജവഹർനഗറിൽ ജോസ് പ്രമോദ് ( 41 ) മകൻ ദേവനാരായണൻ (9)…
Read More » - 12 January
ഏറെ നാളുകള്‍ക്ക് ശേഷമാണ് മുഖ്യമന്ത്രി വേദിയിലുള്ളപ്പോള്‍ മൂര്‍ച്ചയുള്ള രാഷ്ട്രീയ വിമര്‍ശനം കേള്‍ക്കുന്നത്
കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി എം.ടി വാസുദേവന്‍ നായര്‍ നടത്തിയ രാഷ്ട്രീയ വിമര്‍ശനത്തില്‍ പ്രതികരണവുമായി യാക്കോബായ സഭയുടെ നിരണം ഭദ്രാസന മെത്രാപ്പോലീത്തയായിരുന്ന ഗീവര്‍ഗീസ് മാര്‍ കൂറിലോസ്.…
Read More » - 12 January
പ്രവാസിയെ കഴുത്ത് മുറിച്ച് മരിച്ച നിലയില്‍ കണ്ടെത്തി: മരണത്തില്‍ ദുരൂഹത, കൊലപാതമാകാമെന്ന് പൊലീസ്
കോട്ടയം: കോട്ടയം അടിച്ചിറയില്‍ വീടിനുള്ളില്‍ കഴുത്ത് മുറിച്ച് മരിച്ച നിലയില്‍ പ്രവാസിയെ കണ്ടെത്തി. ഏറ്റുമാനൂര്‍ റൂട്ടില്‍ അടിച്ചിറ റെയില്‍വേ ഗേറ്റിന് സമീപമാണ് വീടിന്റെ കിടപ്പുമുറിയില്‍ കഴുത്ത് മുറിച്ച്…
Read More »