Kerala
- Feb- 2024 -22 February
ദിവസങ്ങൾ നീണ്ട പരിശ്രമം! ശബരിമല ഭണ്ഡാരത്തിലെ നാണയങ്ങൾ എണ്ണിത്തിട്ടപ്പെടുത്തി, ഇക്കുറി ലഭിച്ചത് കോടികൾ
ശബരിമല: മണ്ഡല മഹോത്സവത്തോടനുബന്ധിച്ച് ശബരിമലയിലെ ഭണ്ഡാരത്തിൽ ലഭിച്ച നാണയങ്ങൾ എണ്ണിത്തിട്ടപ്പെടുത്തി. ഇത്തവണ 11.65 കോടി രൂപയുടെ നാണയമാണ് ലഭിച്ചത്. 400 ദേവസ്വം ജീവനക്കാർ ചേർന്ന് ഫെബ്രുവരി അഞ്ച്…
Read More » - 22 February
ഗവർണർ ആരിഫ് മുഹമ്മദ് ഖാനെയും ഭാര്യ രേഷ്മ ആരിഫിനെയും സന്ദർശിച്ച് ജയറാമും പാർവതിയും
ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ സന്ദർശിച്ച് താര ദമ്പതികളായ ജയറാമും പാർവതിയും. രാജ്ഭവനിൽ എത്തിയാണ് ഇരുവരും ഗവർണറെയും പത്നി രേഷ്മ ആരിഫിനെയും സന്ദർശിച്ചത്. ജയറാമും പാർവതിയും ഗവർണർക്കും…
Read More » - 22 February
പിടിതരാതെ ബേലൂർ മഗ്ന! ദൗത്യം ഇന്നും തുടരും
ആളെക്കൊല്ലി കാട്ടാനയായ ബേലൂർ മഗ്നയെ മയക്കുവെടി വെച്ച് പിടികൂടുന്നതിനുള്ള ദൗത്യം ഇന്നും തുടരും. ഇപ്പോഴും കർണാടകയിലെ വനമേഖലയിൽ തന്നെയാണ് ആന ഉള്ളത്. കാടുവിട്ട് പുറത്തിറങ്ങാത്തതിനാൽ മയക്കുവെടി വയ്ക്കുന്നത്…
Read More » - 22 February
കേരളം വെന്തുരുകുന്നു! 8 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്, യെല്ലോ അലർട്ട് പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് താപനില ഉയരുന്നു. ചൂട് കടുത്തതോടെ ഇന്ന് 8 ജില്ലകളിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കൊല്ലം, പാലക്കാട്, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിലാണ്…
Read More » - 22 February
പുഷ്പന്റെ പരാതിയില്‍ കെഎസ്യു നേതാവ് അലോഷ്യസ് സേവ്യറിനെതിരെ കേസ്
കണ്ണൂർ: പുഷ്പന്റെ പരാതിയില്‍ കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിനെതിരെ കേസ്. സാമൂഹിക മാധ്യമങ്ങളില്‍ ഫോട്ടോ എഡിറ്റ് ചെയ്ത് വ്യാജ വാർത്ത പ്രചരിപ്പിച്ചെന്നാണ് പരാതി. തുടർന്ന്, ചൊക്ലി…
Read More » - 22 February
പുഴയിൽ അർദ്ധ നഗ്നയായി മൃതദേഹം, കൊലപാതകമെന്ന് ബന്ധുക്കൾ: കരാട്ടെ പാഠങ്ങളെന്ന് വിശ്വസിപ്പിച്ച് ചെയ്തിരുന്നത് ആഭാസങ്ങൾ
മലപ്പുറം: പതിനേഴുകാരിയുടെ മരണത്തിൽ കുടുംബം ദുരൂഹത ആരോപിച്ചതിന് പിന്നാലെ കരാട്ടെ അധ്യാപകനെ കസ്റ്റഡിയിൽ എടുത്ത് പോലീസ്. മലപ്പുറം എടവണ്ണപ്പാറയിൽ 17 വയസുകാരിയുടെ മൃതദേഹമാണ് ചാലിയാറിൽ കണ്ടെത്തിയത്. ഇക്കഴിഞ്ഞ…
Read More » - 22 February
ജനവിധി തേടി 23 തദ്ദേശ വാർഡുകൾ, ഉപതിരഞ്ഞെടുപ്പ് ഇന്ന്
സംസ്ഥാനത്തെ 23 തദ്ദേശ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പ് ഇന്ന് നടക്കും. ഇന്ന് രാവിലെ 7 മണി മുതൽ വൈകിട്ട് 6 മണി വരെയാണ് വോട്ടെടുപ്പ് നടക്കുക. മുഴുവൻ പോളിംഗ്…
Read More » - 22 February
കരാട്ടെ പഠിപ്പിക്കുന്നതിനിടെ ലൈംഗിക ചൂഷണം, കൊലപാതകമെന്ന് ആരോപണം, അധ്യാപകൻ കസ്റ്റഡിയിൽ
മലപ്പുറം: പതിനേഴുകാരിയുടെ മരണത്തിൽ കുടുംബം ദുരൂഹത ആരോപിച്ചതിന് പിന്നാലെ കരാട്ടെ അധ്യാപകനെ കസ്റ്റഡിയിൽ എടുത്ത് പോലീസ്. മലപ്പുറം എടവണ്ണപ്പാറയിൽ 17 വയസുകാരിയുടെ മൃതദേഹമാണ് ചാലിയാറിൽ കണ്ടെത്തിയത്. പ്രതി…
Read More » - 22 February
വയനാട്ടിൽ വന്യമൃഗ ശല്യം അതിരൂക്ഷം: കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഭൂപേന്ദ്രർ യാദവ് പങ്കെടുക്കുന്ന പ്രത്യേക യോഗം ഇന്ന്
കൽപ്പറ്റ: വയനാട്ടിലെ ജനവാസ മേഖലയിൽ വന്യമൃഗ ശല്യം അതിരൂക്ഷമായതോടെ പ്രതിഷേധം ശക്തമാകുന്നു. ഇന്ന് വയനാട്ടിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദ്രർ യാദവിന്റെ നേതൃത്വത്തിൽ…
Read More » - 22 February
ക്യാമ്പസിലെ വിദ്യാർത്ഥി സംഘർഷം: കേരളവര്‍മ കോളജ് അനിശ്ചിതകാലത്തേക്ക് അടച്ചു
തൃശൂര്‍: കേരളവര്‍മ കോളജ് അനിശ്ചിതകാലത്തേക്ക് അടച്ചു. ക്യാമ്പസിലെ വിദ്യാർത്ഥി സംഘർഷത്തെ തുടർന്നാണ് തീരുമാനം. കോളജില്‍ നടത്തുന്ന നാടക റിഹേഴ്സലുമായി ബന്ധപ്പെട്ട് ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന തര്‍ക്കമാണ് സംഘർഷത്തിൽ…
Read More » - 22 February
വന്ദേ ഭാരതിലെത്തി മൂകാംബിക ദേവിയെ തൊഴുതുമടങ്ങാം! സർവീസ് ഇനി മുതൽ മംഗലാപുരം വരെ
തിരുവനന്തപുരം: കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ സർവീസ് നടത്തുന്ന കാസർഗോഡ്-തിരുവനന്തപുരം വന്ദേ ഭാരത് എക്സ്പ്രസ് ഇനി മുതൽ മംഗലാപുരത്ത് നിന്നും സർവീസ് ആരംഭിക്കും. തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴ…
Read More » - 21 February
മുടികൊഴിച്ചിലും താരനും മാറാൻ കറിവേപ്പിലയും തൈരും !!
രണ്ട് ടീസ്പൂണ്‍ കറിവേപ്പില പേസ്റ്റ് രണ്ട് ടീസ്പൂണ്‍ തെെരില്‍ മിക്സ് ചെയ്ത് തലയില്‍ പുരട്ടുക
Read More » - 21 February
‘സണ്ണി വെയിനിന്റെ ഭാര്യ എന്നറിയപ്പെടാൻ ആഗ്രഹിക്കുന്നില്ല’: പൊതുവേദിയില്‍ ഒന്നിച്ച് വരാത്തതിനെക്കുറിച്ച് രഞ്ജിനി കുഞ്ചു
എന്റെ മാതാപിതാക്കള്‍ ആകാശവാണി ആര്‍ടിസ്റ്റുകളാണ്
Read More » - 21 February
ബ്രിട്ടനിൽ 24 മണിക്കൂറിനിടെ മൂന്നു മലയാളികൾ മരിച്ചു: മൂവരും കാൻസർ ബാധിതർ
ലണ്ടൻ: ബ്രിട്ടനിൽ 24 മണിക്കൂറിനിടെ കാൻസർ ബാധിതരായ മൂന്നു മലയാളികൾ മരണപ്പെട്ടു. മാഞ്ചസ്റ്ററിൽ ഐടി എൻജിനീയറായ രാഹുലും ലിവർപൂളിലെ വിസ്റ്റോണിൽ നഴ്സായ ജോമോൾ ജോസും വാറിങ്ടനിലെ മെറീന…
Read More » - 21 February
ഇത്രയും സുന്ദരിയായ പെണ്‍കുട്ടിയെ ആദ്യമായാണ് കാണുന്നത്, പിന്തുടർന്ന് പിന്തുടർന്ന് അവസാനം ഇഷ്ടപ്പെടുത്തി: സുദേവ് നായര്‍
ബോംബയില്‍ വച്ചാണ് അമറിനെ കണ്ടു മുട്ടുന്നത്
Read More » - 21 February
കേരളത്തിന് മൂന്ന് സ്പെഷ്യൽ ട്രെയിനുകൾ: സമയക്രമവും സ്റ്റോപ്പുകളും അറിയാം
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് കേരളത്തിന് മൂന്ന് സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് ദക്ഷിണ റയിൽവെ. ഈ മാസം 25നാണ് മൂന്ന് സ്പെഷൽ ട്രെയിനുകളും സർവിസ് നടത്തുക. എറണാകുളം-തിരുവനന്തപുരം സ്പെഷൽ…
Read More » - 21 February
കുറ്റം ചെയ്യണമെന്ന ഉദ്ദേശം പ്രതികൾക്ക് ഉണ്ടായിരുന്നതായി കാണുന്നില്ല: വി ഡി സതീശനെതിരായ കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു
കൊച്ചി: പുതുപ്പള്ളി മൃഗാശുപത്രിയിലെ താൽക്കാലിക ജീവനക്കാരി സതിയമ്മയെ പുറത്താക്കിയതിനെതിരായ പ്രതിഷേധത്തിന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അടക്കം 17 കോൺഗ്രസ് പ്രവർത്തകർക്കെതിരെ എടുത്ത കേസ് സ്റ്റേ…
Read More » - 21 February
ആറ്റുകാൽ പൊങ്കാല: താമസ സൗകര്യം, അതും താഴ്ന്ന നിരക്കിൽ!
തിരുവന്തപുരം നഗരത്തിന്റെ മുഖമുദ്രകളിലൊന്നു കൂടിയായ ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിന് ഇനി വെറും മൂന്ന് നാൾ മാത്രം. ലക്ഷക്കണക്കിന് ഭക്തജനങ്ങളാണ് അന്നേ ദിവസം പൊങ്കാല അർപ്പിക്കാൻ…
Read More » - 21 February
13കാരിയുടെ ദുരൂഹമരണം സിബിഐ അന്വേഷിക്കും, പെണ്‍കുട്ടി നിരന്തരം പീഡനത്തിന് ഇരയായിരുന്നതായി റിപ്പോര്‍ട്ട്
തിരുവനന്തപുരം: തലസ്ഥാനത്ത് പതിമൂന്നുകാരി ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ സിബിഐ അന്വേഷിക്കാന്‍ ഉത്തരവ്. തിരുവനന്തപുരം പോലീസ് ക്വാര്‍ട്ടേഴ്സിലെ ശുചിമുറിയില്‍ അബോധാവസ്ഥയില്‍ കാണപ്പെട്ട പതിമൂന്നുകാരി മരിച്ച കേസാണ് സിബിഐ…
Read More » - 21 February
ബേലൂര്‍ മഖ്നയെ പിടികൂടാന്‍ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കണമെന്ന് ഹൈക്കോടതി
കൊച്ചി: വയനാട്ടിലെ ആളെക്കൊല്ലി കാട്ടാന ബേലൂര്‍ മഖ്നയെ മയക്കുവെടി വച്ച് പിടികൂടുന്ന കാര്യത്തില്‍ ആക്ഷന്‍പ്ലാന്‍ തയ്യാറാക്കാന്‍ ഹൈക്കോടതിയുടെ നിര്‍ദേശം. ആനശല്യവും വന്യമൃഗശല്യവും കൂടിവരുന്ന സാഹചര്യത്തില്‍ തമിഴ്നാട്, കേരള,…
Read More » - 21 February
വിമാനത്തില്‍ നിന്ന് മലയാളി യുവതി ഇറങ്ങി ഓടി, ദുബായ് വിമാനത്താവളത്തില്‍ നാടകീയ രംഗങ്ങള്‍
ദുബായ് : ചെക്കിംഗ് നടപടികള്‍ കഴിഞ്ഞ് വിമാനത്തിനുള്ളിലെത്തിയ മലയാളി യുവതി അപ്രതീക്ഷിതമായി വിമാനത്തിനുള്ളില്‍നിന്നു പുറത്തേക്ക് ഇറങ്ങി ഓടി. ചൊവ്വാഴ്ച വൈകുന്നേരം 6.30ന് ദുബായി വിമാനത്താവളത്തിലെ ടെര്‍മിനല്‍ രണ്ടിലാണ്…
Read More » - 21 February
കണ്ടെയ്നറുകളില്‍ നിന്ന് അസഹനീയമായ ദുര്‍ഗന്ധം: മാര്‍ക്കറ്റില്‍ നിന്ന് പിടികൂടിയത് 75 കിലോ പുഴുവരിച്ച പഴകിയ മത്സ്യം
പാലക്കാട്: പാലക്കാട് പഴകിയ മീന്‍ പിടികൂടി. ചെര്‍പ്പുളശേരി മാര്‍ക്കറ്റില്‍ 75 കിലോ പഴകിയ മത്സ്യമാണ് പിടികൂടിയത്. ഒറ്റപ്പാലം റോഡിലെ മാര്‍ക്കറ്റില്‍ നിന്നാണ് ആരോഗ്യ ഭക്ഷ്യ വിഭാഗം പരിശോധന…
Read More » - 21 February
പോലീസിൽ പുതിയ തസ്തികകൾ: മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയ്ക്ക് ക്യാബിനറ്റ് പദവി, മന്ത്രിസഭാ തീരുമാനങ്ങൾ
തിരുവനന്തപുരം: പോലീസ് വകുപ്പിൽ 190 പോലീസ് കോൺസ്റ്റബിൾ – ഡ്രൈവർ തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനിച്ചു. മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്. മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി…
Read More » - 21 February
വീട്ടില്‍ പ്രസവത്തിനിടെ യുവതി രക്തസ്രാവത്തെ തുടര്‍ന്ന് മരിച്ച സംഭവം: ഭര്‍ത്താവ് നയാസിനെതിരെ നടപടിയെടുക്കാന്‍ പൊലീസ്
തിരുവനന്തപുരം: കാരയ്ക്കാമണ്ഡപത്ത് വീട്ടില്‍ പ്രസവിക്കുന്നതിനിടെ യുവതി രക്തസ്രാവത്തെ തുടര്‍ന്ന് മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് നയാസിനെതിരെ കര്‍ശന നടപടിയെടുക്കാന്‍ പോലീസ്. Read Also: സാംസങ് ഗാലക്സി എസ് 24 സീരിസ്…
Read More » - 21 February
‘കേരളത്തിലെ ചികിത്സ ശരിയല്ല, നേരത്തെ സിസേറിയന് ചെയ്തത് അബദ്ധമായി, എന്റെ ഭാര്യയെ നോക്കാൻ എനിക്കറിയാം’- കൗൺസിലറോട് നയാസ്
തിരുവനന്തപുരം: വീട്ടില്‍ പ്രസവമെടുക്കുന്നതിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെതിരേ പോലീസ് കേസെടുത്തു. തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്ത് വാടകയ്ക്ക് താമസിക്കുന്ന പൂന്തുറ സ്വദേശി നയാസിനെതിരേയാണ് നരഹത്യാക്കുറ്റം ചുമത്തി പോലീസ്…
Read More »