Kerala
- Jan- 2024 -15 January
കരുവന്നൂർ ബാങ്ക് വായ്പാ തട്ടിപ്പ്; നിയമവിരുദ്ധ വായ്പ അനുവദിക്കാൻ മന്ത്രി പി രാജീവ് ഇടപെട്ടതായി മുൻ സെക്രട്ടറിയുടെ മൊഴി
കൊച്ചി: കരുവന്നൂർ ബാങ്കിൽ നിയമവിരുദ്ധ വായ്പ അനുവദിക്കാൻ മന്ത്രി പി രാജീവ് ഇടപെട്ടിരുന്നതായി മുൻ സെക്രട്ടറിയുടെ മൊഴി. സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി ആയിരുന്ന സമയത്ത് പി…
Read More » - 15 January
‘എത്ര എത്ര കെ.എസ് ചിത്രമാർ തനിസ്വരൂപം കാട്ടാൻ ഇരിക്കുന്നു, കഷ്ടം, പരമകഷ്ടം’: ചിത്രയ്ക്കെതിരെ ഗായകൻ സൂരജ് സന്തോഷ്
അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിനമായ ജനുവരി 22ന് എല്ലാവരും രാമമന്ത്രം ജപിക്കണമെന്ന ഗായിക കെഎസ് ചിത്രയുടെ ആഹ്വാനത്തിൽ വിവാദം കനക്കുന്നു. ഏറ്റവും ഒടുവിൽ ചിത്രക്കെതിരെ രൂക്ഷവിമർശനവുമായി ഗായകൻ സൂരജ്…
Read More » - 15 January
‘നിങ്ങൾ എത്ര കണ്ട് നാമം ജപിച്ചാലും ഒരു രാമനും വിഷ്ണുവും വരാൻ പോകുന്നില്ല’: ചിത്രയ്ക്കെതിരെ ഇന്ദു മേനോൻ
തിരുവനന്തപുരം: അയോധ്യ രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിനത്തിൽ രാമനാമം ജപിക്കണമെന്നും വിളക്ക് തെളിയിക്കണമെന്നും പറഞ്ഞ ഗായിക കെ എസ് ചിത്രയ്ക്കെതിരെ കടുത്ത വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. എഴുത്തുകാരി…
Read More » - 15 January
‘ഒരു വട്ടം ക്ഷമിച്ചുകൂടെ’; ചിത്രയ്ക്കെതിരായ വിമര്‍ശനങ്ങളില്‍ ജി വേണുഗോപാല്‍
തിരുവനന്തപുരം: അയോധ്യ രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിനത്തിൽ രാമനാമം ജപിക്കണമെന്നും വിളക്ക് തെളിയിക്കണമെന്നും പറഞ്ഞ ഗായിക കെ എസ് ചിത്രയ്ക്കെതിരെ കടുത്ത വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. ഇതിന്…
Read More » - 15 January
ശബരിമലയിൽ ഭക്തി സാന്ദ്ര നിമിഷം: മകരജ്യോതി തൊഴുത് ഭക്തലക്ഷങ്ങൾ
ആറുമണിയോടെ തിരുവാഭരണ ഘോഷയാത്ര സന്നിധാനത്തെത്തി
Read More » - 15 January
ശബരിമലയിൽ ദര്‍ശനം നടത്തി നടൻ ദിലീപ്
ഇന്ന് മകരജ്യോതി ദര്‍ശനം കാത്ത് ഭക്തലക്ഷങ്ങളാണ് ശബരിമലയില്‍ ഉള്ളത് .
Read More » - 15 January
ബിജെപി മാതൃകയില്‍ തൃശൂരില്‍ ഒരു ലക്ഷം പേരെ പങ്കെടുപ്പിച്ച് കോണ്‍ഗ്രസ് മഹാ സമ്മേളനം, വരുന്നത് മല്ലികാര്‍ജുന്‍ ഖാര്‍ഗെ
തിരുവനന്തപുരം: ബിജെപി മാതൃകയില്‍ തൃശൂരില്‍ ഒരു ലക്ഷം പേരെ പങ്കെടുപ്പിച്ച് കോണ്‍ഗ്രസ് മഹാ സമ്മേളനം സംഘടിപ്പിക്കുന്നു. കോണ്‍ഗ്രസിന്റെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ഫെബ്രുവരി 3ന് തൃശൂര്‍…
Read More » - 15 January
യുകെയുടെ മനോഹാരിതയിൽ ഒരു ഫാമിലി ത്രില്ലർ ഡ്രാമ: ‘ബിഗ് ബെൻ’, ടൈറ്റിൽ പുറത്തുവിട്ട് താരങ്ങൾ
കൊച്ചി: ബ്രയിൻട്രീ പ്രൊഡക്ഷൻസിന്റെ ബാനറിൽ ബിനോ അഗസ്റ്റിൻ രചനയും സംവിധാനവും നിർവഹിക്കുന്ന ‘ബിഗ് ബെൻ’ എന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്തുവിട്ടു. ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് സിനിമാ താരങ്ങളായ…
Read More » - 15 January
ട്രാഫിക് ബോധവത്കരണം ലക്ഷ്യമാക്കി ഒരുക്കിയ ‘ശുഭയാത്ര’: യൂട്യൂബിൽ റിലീസ് ചെയ്തു
കൊച്ചി: നടൻ മോഹൻലാൽ കൂടി ഭാഗമായി ട്രാഫിക് ബോധവത്കരണം ലക്ഷ്യമാക്കി കൊച്ചി സിറ്റി ട്രാഫിക് പോലീസിന് വേണ്ടി ലറിഷ് തിരക്കഥയും – സംവിധാനം നിർവഹിച്ച ചിത്രമാണ് ‘ശുഭയാത്ര’.…
Read More » - 15 January
ഭാര്യയുടെ പരാതിയില്‍ കസ്റ്റഡിയിലെടുത്ത യുവാവിനെ സ്റ്റേഷനിലിട്ട് പൊലീസ് ഇടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തായി
അമ്പലമേട്: ശാരീരികമായി ഉപദ്രവിച്ചെന്ന ഭാര്യയുടെ പരാതിയില്‍ കസ്റ്റഡിയിലെടുത്ത യുവാവിനെ സ്റ്റേഷനിലിട്ട് പൊലീസ് മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിന്റെ അമ്പരപ്പില്‍ പൊലീസ്. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ കൊച്ചി അമ്പലമേട് പൊലീസ്…
Read More » - 15 January
ജര്‍മനിയില്‍ നിന്ന് പാഴ്സല്‍, ഡാര്‍ക്നെറ്റ് വഴി കോടികളുടെ ലഹരിയിടപാട്, 7 പേര് അറസ്റ്റില്‍ : സംഭവം കൊച്ചിയില്‍
കൊച്ചി: ഡാര്‍ക്നെറ്റ് വഴി കോടികളുടെ ലഹരിയിടപാട് നടത്തിയ 7 പേര് നര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോയുടെ പിടിയില്‍. ലഹരിയിടപാടുകളുടെ സൂത്രധാരനായ ആലുവ ചെങ്ങമനാട് സ്വദേശി ശരത് പാറയ്ക്കല്‍, എബിന്…
Read More » - 15 January
മകരവിളക്ക്: പമ്പയിൽ ഭക്തർക്ക് നിയന്ത്രണം ഏർപ്പെടുത്തി
പത്തനംതിട്ട: മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പമ്പയിൽ ഭക്തർക്ക് നിയന്ത്രണം ഏർപ്പെടുത്തി. പമ്പയിലെ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഭക്തർ നിലയ്ക്കലിൽ തന്നെ തുടരണമെന്ന് പോലീസ് അറിയിച്ചു. മകരജ്യോതി ദർശനത്തിന്…
Read More » - 15 January
മാര്‍പാപ്പയുടെ തീരുമാനം നടപ്പിലാക്കണം,സിറോ മലബാര്‍ സഭയുടെ എല്ലാ പളളികളിലും ഏകീകൃത കുര്‍ബാന അര്‍പ്പിക്കാന്‍ നിര്‍ദ്ദേശം
കൊച്ചി: സിറോ മലബാര്‍ സഭയുടെ മുഴുവന്‍ പളളികളിലും ഏകീകൃത കുര്‍ബാന അര്‍പ്പിക്കണമെന്ന് നിര്‍ദ്ദേശം. ഇതുസംബന്ധിച്ച സര്‍ക്കുലര്‍ അടുത്ത ഞായറാഴ്ച പളളികളില്‍ വായിക്കും. മാര്‍പാപ്പയുടെ നിര്‍ദ്ദേശം നിര്‍ബന്ധമായും നടപ്പാക്കണമെന്നാണ്…
Read More » - 15 January
തീവ്ര വികാരങ്ങള്‍ ഇളക്കിവിടുന്ന പ്രസംഗം പാടില്ല,മത സംഘടനയുടെ ഔന്നത്യം പ്രസംഗത്തിലും എഴുത്തിലും കാത്തുസൂക്ഷിക്കണം: സമസ്ത
കോഴിക്കോട്: തീവ്ര നിലപാട് പാടില്ലെന്ന് പ്രസംഗകര്‍ക്ക് സമസ്തയുടെ നിര്‍ദ്ദേശം. ‘തീവ്ര വികാരങ്ങള്‍ ഇളക്കിവിടുന്ന നിര്‍ദ്ദേശങ്ങള്‍ പാടില്ല. മത സംഘടനയുടെ ഔന്നത്യം പ്രസംഗത്തിലും എഴുത്തിലും കാത്തുസൂക്ഷിക്കണം. സൗഹാര്‍ദം വളര്‍ത്താനുള്ള…
Read More » - 15 January
അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാചടങ്ങിലേക്ക് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും കുടുംബത്തിനും ക്ഷണം
ചെന്നൈ: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാചടങ്ങിലേക്ക് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും കുടുംബത്തിനും ക്ഷണം. അതേസമയം, അയോധ്യയിലെ രാമക്ഷേത്രം പിന്നീട് സന്ദര്‍ശിക്കുമെന്ന് സ്റ്റാലിന്റെ ഭാര്യ ദുര്‍ഗ സ്റ്റാലിന് നേതാക്കള്‍ക്ക്…
Read More » - 15 January
പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കൊച്ചിയില്‍: കനത്ത സുരക്ഷാവലയത്തില്‍ കൊച്ചി
കൊച്ചി: രണ്ടു ദിവസത്തെ കേരള സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച കൊച്ചിയില്‍ എത്തും. കൊച്ചിന് ഷിപ്പ് യാര്‍ഡുമായി ബന്ധപ്പെട്ട് 4000 കോടി രൂപയുടെ വികസന പദ്ധതികള്‍ക്ക്…
Read More » - 15 January
ട്രെയിനിലെ ശുചിമുറിയിൽ സുരജ എസ് നായർ മരിച്ച നിലയിൽ
ജോളാർപേട്ട് റെയിൽവേ സ്റ്റേഷനിൽ വച്ചാണ് സഹയാത്രികർ സുരജയുടെ മൃതദേഹം ശുചിമുറിയിൽ കണ്ടത്
Read More » - 15 January
സംഗീത സംവിധായകന് കെ.ജെ ജോയ് അന്തരിച്ചു
ചെന്നൈ: പ്രമുഖ സംഗീത സംവിധായകന് കെ.ജെ.ജോയ് (77) അന്തരിച്ചു. ചെന്നൈയിലെ വസതിയില്‍ തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് അന്ത്യം. പക്ഷാഘാതത്തെ തുടര്‍ന്ന് കിടപ്പിലായിരുന്നു. തൃശൂര്‍ നെല്ലിക്കുന്ന് സ്വദേശിയായ കെ.ജെ…
Read More » - 15 January
അമൃത് ഭാരത് പദ്ധതി: കേരളത്തിലെ 10 റെയിൽവേ സ്റ്റേഷനുകൾ കൂടി നവീകരിക്കുന്നു, കോടികൾ അനുവദിച്ച് കേന്ദ്രസർക്കാർ
തിരുവനന്തപുരം: കേരളത്തിലെ 10 റെയിൽവേ സ്റ്റേഷനുകളുടെ മുഖം മിനുക്കാനൊരുങ്ങി കേന്ദ്രസർക്കാർ. അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റെയിൽവേ സ്റ്റേഷനുകളുടെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമിടുക. ഇതിനായി 3000 കോടി…
Read More » - 15 January
തമിഴകത്ത് ഇന്ന് തൈപ്പൊങ്കൽ: കാപ്പുകെട്ടി കോലമിട്ട് ലക്ഷ്മി ദേവിയെ വരവേറ്റ് ഭക്തർ
തൈ പിറന്താൽ വഴി പിറക്കുമെന്ന വിശ്വാസത്തിൽ തമിഴകത്ത് ഇന്ന് തൈപ്പൊങ്കൽ. അതിർത്തി ഗ്രാമങ്ങളിൽ പൊങ്കലിനോടനുബന്ധിച്ച് വലിയ ആഘോഷങ്ങളാണ് നടക്കുന്നത്. തമിഴ് തിരുനാൾ എന്നും തൈപ്പൊങ്കൽ അറിയപ്പെടാറുണ്ട്. കാപ്പുകെട്ടി…
Read More » - 15 January
മകരജ്യോതി ഇന്ന് തെളിയും: സന്നിധാനത്ത് വൻ ഭക്തജന പ്രവാഹം
പത്തനംതിട്ട: ശബരിമലയിൽ ഇന്ന് മകരവിളക്ക് മഹോത്സവം. പൊന്നമ്പലമേട്ടിലെ മകരജ്യോതി ദർശനത്തിനായി സന്നിധാനവും പരിസരവും ഒരുപോലെ ഒരുങ്ങിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം പന്തളത്ത് നിന്ന് പുറപ്പെട്ട തിരുവാഭരണ ഘോഷയാത്ര ഇന്ന്…
Read More » - 15 January
സൗജന്യ ഭൂമി തരംമാറ്റം: പ്രത്യേക അദാലത്ത് ഇന്ന് മുതൽ, ഇക്കുറി പരിഗണിക്കുക 1,18,523 അപേക്ഷകൾ
സൗജന്യ ഭൂമി തരംമാറ്റ അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കുന്നതിനുള്ള പ്രത്യേക അദാലത്ത് ഇന്ന് മുതൽ ആരംഭിക്കും. 25 സെന്റ് വരെയുള്ള സൗജന്യ ഭൂമി തരംമാറ്റ അപേക്ഷകളാണ് അദാലത്തിൽ തീർപ്പാക്കുക.…
Read More » - 15 January
സംസ്ഥാനത്തെ 6 ജില്ലകളിലെ കെഎസ്ഇബി ഓഫീസുകൾ ഇന്ന് പ്രവർത്തിക്കില്ല
തിരുവനന്തപുരം: സംസ്ഥാനത്തെ 6 ജില്ലകളിലെ കെഎസ്ഇബി ഓഫീസുകൾക്ക് ഇന്ന് അവധി. മകരപ്പൊങ്കലിനോടനുബന്ധിച്ചാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് എന്നീ ജില്ലകളിലെ കെഎസ്ഇബി…
Read More » - 15 January
തീർത്ഥാടകർക്ക് ആശ്വാസം! കൊല്ലം- ചെന്നൈ എഗ്മോർ സ്പെഷ്യൽ ട്രെയിൻ സർവീസ് നാളെ ആരംഭിക്കും
പത്തനംതിട്ട: മകരവിളക്ക് മഹോത്സവത്തിനോടനുബന്ധിച്ച് ഉണ്ടാകുന്ന തിരക്ക് പരിഗണിച്ച് പ്രത്യേക ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ. കൊല്ലം-ചെന്നൈ എഗ്മോർ റൂട്ടിലാണ് ശബരി സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തുക.…
Read More » - 15 January
മകരവിളക്ക് പ്രതീകാത്മകമായ ദീപാരാധന: മകരജ്യോതിയുടെ പ്രത്യേകതകൾ അറിയാം
പരശുരാമനാണ് ഇത്തരത്തിലുള്ള ദീപാരാധന അവിടെ ആദ്യം തുടങ്ങിയതെന്നുമാണ് ഐതിഹ്യം
Read More »