Kerala
- Feb- 2024 -26 February
സംസ്ഥാനത്ത് ചൂട് കൂടുന്നു; ഈ ജില്ലയിൽ താപനില 38 ഡിഗ്രി സെൽഷ്യസ് വരെ ഉയരും, മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഉയർന്ന ചൂടിന് സാധ്യത. ചൂട് ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ 8 ജില്ലകളിലാണ് ഇന്ന് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കൊല്ലം, ആലപ്പുഴ, കോഴിക്കോട്, കണ്ണൂർ, കോട്ടയം,…
Read More » - 26 February
ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള പ്രായപരിധി: കേന്ദ്രനിർദ്ദേശം നടപ്പിലാക്കില്ലെന്ന് മന്ത്രി ശിവൻകുട്ടി
ന്യൂഡൽഹി: ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള പ്രായപരിധി സംബന്ധിച്ച് കേന്ദ്രവും സംസ്ഥാന സർക്കാരും തമ്മിൽ തർക്കം രൂക്ഷമാകുന്നു. പുതിയ അധ്യയനവർഷം മുതൽ ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായപരിധി…
Read More » - 26 February
സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട! വേനൽക്കാല വൈദ്യുതി ഉപഭോഗം വർദ്ധിച്ചാൽ നൽകേണ്ടി വരിക അധിക തുക
തിരുവനന്തപുരം: വേനൽക്കാല ഉപഭോഗം വർദ്ധിച്ചതോടെ മുന്നറിയിപ്പുമായി കെഎസ്ഇബി. വൈദ്യുതി ഉപഭോഗം ഉയർന്ന സാഹചര്യത്തിൽ പുറത്തുനിന്ന് ഉയർന്ന വിലയ്ക്കാണ് കെഎസ്ഇബി വൈദ്യുതി വാങ്ങുന്നത്. ഇതിനായി പ്രതിദിനം 4 കോടി…
Read More » - 26 February
മീനും ഇറച്ചിയുമെല്ലാം ഉൾപ്പെടുത്തി അടിപൊളി ഭക്ഷണം, ആളെണ്ണം കൂടുതലും: കേരളത്തിലെ ജയിലുകളിൽ ഭക്ഷണച്ചെലവ് വർധിക്കുന്നു
തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളിൽ ഭക്ഷണച്ചെലവ് വർധിക്കുന്നു. മത്സ്യവും മാംസവുമൊക്കെ ഉൾപ്പെടുത്തി ജയിൽഭക്ഷണം മെച്ചപ്പെടുത്തിയതും തടവുകാരുടെ എണ്ണം വർധിച്ചതുമാണ് ഭക്ഷണച്ചെലവ് വർധിക്കാൻ കാരണമായത്. ഇതോടെ ബജറ്റിൽ ജയിലുകൾക്കായി വകയിരുത്തിയ…
Read More » - 26 February
കോഴിക്കോട് ജനവാസ മേഖലയിൽ പുളളിപ്പുലിയുടെ സാന്നിധ്യം, കെണിയൊരുക്കി വനം വകുപ്പ്
കോഴിക്കോട്: വയനാടിന് പിന്നാലെ ഭീതയൊഴിയാതെ കോഴിക്കോടും. കോഴിക്കോട് ജില്ലയിലെ ജനവാസ മേഖലയിലാണ് പുള്ളിപ്പുലിയുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കോടഞ്ചേരി കണ്ടപ്പൻചാലിൽ മേഖലയിലാണ് പ്രദേശവാസികൾ പുള്ളിപ്പുലിയെ കണ്ടത്. ജനവാസ…
Read More » - 25 February
ഇതിനെ കുറിച്ച് ഉത്തരം പറയാൻ ഒട്ടും യോഗ്യതയില്ലാത്ത ആളാണ് ഞാൻ: അജു വർഗ്ഗീസ്
ഇതിനെ കുറിച്ച് ഉത്തരം പറയാൻ ഒട്ടും യോഗ്യതയില്ലാത്ത ആളാണ് ഞാൻ: അജു വർഗ്ഗീസ്
Read More » - 25 February
രഥത്തില്‍ തെരുവിലിറങ്ങി ആദിത്യ വർമ: ശരിക്കും പൊങ്കാല തുടങ്ങിയിട്ടേ ഉള്ളൂവെന്ന ട്രോളുമായി സോഷ്യല്‍ മീഡിയ
രാജാവിന്റെ കാലില്‍ ആണിയാണോ എന്നുമൊക്കെ പരിഹാസം ഉയരുന്നു
Read More » - 25 February
കഴിഞ്ഞ 9 വർഷം കൊണ്ട് നമ്മുടെ രാജ്യം കൈവരിച്ച നേട്ടങ്ങള്‍ എന്തൊക്കെയാണെന്ന് ഒന്ന് തിരിഞ്ഞുനോക്കിയാല്‍ മനസ്സിലാകും:സുജയ
മാധ്യമ രംഗത്ത് ഏറെ ശ്രദ്ധ നേടിയെടുത്ത വാർത്താ അവതാരകയാണ് സുജയ പാർവതി. സുജയ ആദ്യം ജോലി ചെയ്തത് 24 ന്യൂസിൽ ആയിരുന്നു. ബി.ജെ.പിയുടെ ട്രേഡ് യൂണിയൻ സംഘടനയായ…
Read More » - 25 February
ബജറ്റ് അവതരണം നടക്കുന്ന ഹാളിലേക്ക് സുരേഷ് ഗോപി വന്നത് ശരിയായില്ല: സുകുമാരന്‍ നായര്‍ പറയുന്നു
തെറ്റ് സമ്മതിച്ച സുരേഷ് ഗോപിയെ കൊണ്ട് മാറ്റിപ്പറയിച്ചത് ബിജെപിയാണെന്നും സുകുമാരന്‍ നായര്‍
Read More » - 25 February
പെരിയാറിൽ കുളിക്കാനിറങ്ങി: ഒഴുക്കിൽപ്പെട്ട് കൊച്ചി മെട്രോ ജീവനക്കാരന് ദാരുണാന്ത്യം
എറണാകുളം: പെരിയാറിൽ കുളിക്കാനിറങ്ങിയ യുവാവിന് ഒഴുക്കിൽപ്പെട്ട് ദാരുണാന്ത്യം. കോതമംഗലത്തിന് സമീപം വേട്ടാംപാറ ഭാഗത്താണ് സംഭവം. കണ്ണൂർ ഏഴിമല സ്വദേശി ടോണി ആണ് മരണപ്പെട്ടത്. 37 വയസായിരുന്നു. കൊച്ചി…
Read More » - 25 February
അഭിഭാഷകൻ ബി.എ ആളൂരിനെതിരെ പോക്സോ കേസ്
എറണാകുളം: അഭിഭാഷകൻ ബി.എ ആളൂരിനെതിരെ പോക്സോ കേസ്. എറണാകുളം സെന്‍ട്രല്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ശരീരത്തില്‍ ആളൂര്‍ കടന്നു പിടിച്ചു എന്നാണ് പരാതി.…
Read More » - 25 February
ലോക്സഭാ തെരഞ്ഞെടുപ്പ്: എൽഡിഎഫും യുഡിഎഫും വർഗീയ ശക്തികളെ താലോലിച്ച് സമുദായിക ധ്രുവീകരണം ഉണ്ടാക്കുകയാണെന്ന് കെ സുരേന്ദ്രൻ
പാലക്കാട്: കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഈ ലോക്സഭാ തിരഞ്ഞെടുപ്പോടെ രാജ്യത്ത് കോൺഗ്രസിന്റെ കഥ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ഇത്തവണ കേരളത്തിൽ ബിജെപി…
Read More » - 25 February
തള്ളി മറിച്ചതെല്ലാം വെറുതെയായി! പൊങ്കാലയ്ക്ക് മുമ്പ് തലസ്ഥാനത്തെ റോഡുകൾ നന്നാക്കുമെന്ന മന്ത്രിയുടെ വാക്ക് പാഴായി
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് മുൻപായി തലസ്ഥാനത്തെ വെട്ടിപ്പൊളിച്ച റോഡുകൾ എല്ലാം നന്നാക്കുമെന്ന മന്ത്രിയുടെ വാഗ്ദാനം നടപ്പായില്ല. ഇതോടെ പതിവായി പൊങ്കാലയിടാറുള്ള സ്ഥലങ്ങളിൽ നിന്ന് വിശ്വാസികൾ മറ്റിടങ്ങൾ തേടിപ്പോയി.…
Read More » - 25 February
കോൺഗ്രസ് മുഴുവൻ ശക്തിയും ഉപയോഗിച്ചത് ഒരു കുടുംബത്തെ അഭിവൃദ്ധിപ്പെടുത്താൻ മാത്രം: ആഞ്ഞടിച്ച് പ്രധാനമന്ത്രി
ഗാന്ധിനഗർ: കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒരു കുടുംബത്തെ അഭിവൃദ്ധിപ്പെടുത്താൻ മാത്രമാണ് കോൺഗ്രസ് തങ്ങളുടെ മുഴുവൻ ശക്തിയും ഉപയോഗിച്ചതെന്ന് അദ്ദേഹം പറഞ്ഞു. അധികാരത്തിലിരുന്നപ്പോൾ ബജറ്റിലെ തുക വെട്ടിക്കാനും…
Read More » - 25 February
ജയിലില്‍ നിന്ന് എങ്ങനെ വിഷബാധയുണ്ടായി: കുഞ്ഞനന്തന്റെ മരണത്തില്‍ സംശയം ഉന്നയിച്ച് വീണ്ടും കെ.എം ഷാജി
മലപ്പുറം: ടി.പി കൊലക്കേസ് പ്രതിയും സിപിഎം നേതാവുമായിരുന്ന പി കെ കുഞ്ഞനന്തന്റെ മരണത്തില്‍ വീണ്ടും സംശയം ഉന്നയിച്ച് മുസ്ലിം ലീഗ് നേതാവ് കെ.എം ഷാജി. കുഞ്ഞനന്തന്റെ മരണത്തില്‍…
Read More » - 25 February
ദേശാഭിമാനി പ്രസിദ്ധീകരിച്ച ലേഖനത്തിനെതിരെ സുകുമാരന്‍ നായര്‍
കോട്ടയം: മന്നത്ത് പദ്മനാഭനെ കുറിച്ച് ദേശാഭിമാനി പ്രസിദ്ധീകരിച്ച ലേഖനത്തിനെതിരെ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ രംഗത്ത്. മന്നത്തിനെ അന്നും ഇന്നും വര്‍ഗീയ വാദിയെന്ന് വിശേഷിപ്പിച്ച പാര്‍ട്ടിയാണ്…
Read More » - 25 February
താപനില ഉയരുന്നു, രണ്ടു ദിവസം എട്ട് ജില്ലകളില്‍ മഞ്ഞ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും താപനില ഉയര്‍ന്ന നിലയില്‍ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. എട്ട് ജില്ലകളില്‍ ഉയര്‍ന്ന താപനില സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.…
Read More » - 25 February
ബസുകളുടെ മത്സരയോട്ടം, കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം തെറ്റി മറിഞ്ഞു: നിരവധി പേര്‍ക്ക് പരിക്ക്
മലപ്പുറം: ബസുകളുടെ മത്സരയോട്ടത്തിനിടെ, കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം തെറ്റി മറിഞ്ഞ് പേര്‍ക്ക് പരിക്കേറ്റു. മലപ്പുറം കൊണ്ടോട്ടിയിലാണ് സംഭവം. സ്വകാര്യ ബസിനെ മറികടക്കുന്നതിനിടയാണ് അപകടം ഉണ്ടായത്. യാത്രക്കാരുടെ പരിക്ക്…
Read More » - 25 February
വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ്പും ഇന്റര്‍നെറ്റും നോട്ടുബുക്കും ലഭ്യമാക്കുന്നതില്‍ കേരളം ഒന്നാമത്: തോമസ് ഐസക്ക്
തിരുവനന്തപുരം: സ്കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ്പും ഇന്റര്‍നെറ്റും നോട്ടുബുക്കും ലഭ്യമാക്കുന്നതില്‍ രാജ്യത്ത് കേരളം ഒന്നാമതാണെന്ന റിപ്പോര്‍ട്ട് പങ്കുവച്ച് മുന്‍ മന്ത്രി തോമസ് ഐസക്ക്. കേരളത്തിലെ 89% വിദ്യാലയങ്ങള്‍ക്കും പ്രവര്‍ത്തനക്ഷമമായ…
Read More » - 25 February
ഹോം നഴ്സ് മരിച്ചത് മകന് എറിഞ്ഞ കല്ല് തലയില്‍ കൊണ്ടാണെന്ന് പൊലീസ് : മണികണ്ഠന് അറസ്റ്റില്‍
കോഴിക്കോട്: ബാലുശേരിയില്‍ ഹോം നഴ്സ് മരിച്ചത് മകന് എറിഞ്ഞ കല്ല് കൊണ്ടാണെന്ന് പൊലീസ് കണ്ടെത്തി. മരണവുമായി ബന്ധപ്പെട്ട് മകന് മണികണ്ഠനെ ബാലുശേരി ഇന്‍സ്പെക്ടര്‍ മഹേഷ് കണ്ടമ്പേത്തിന്റെ നേതൃത്വത്തിലുള്ള…
Read More » - 25 February
ഷെൽട്ടർ ഹോമിൽ കഴിഞ്ഞിരുന്ന 15 വയസുകാരിയെ കാണ്മാനില്ല, അന്വേഷണം ഊർജ്ജിതം
തൊടുപുഴ: ഷെൽട്ടർ ഹോമിൽ താമസിച്ചിരുന്ന 15 വയസുകാരിയെ കാണാതായി. അടിമാലിയിലെ ഷെൽട്ടർ ഹോമിലാണ് സംഭവം. പരീക്ഷ കഴിഞ്ഞ് ബസിൽ തിരികെ പോകുന്നതിനിടെ പൈനാവിനും തൊടുപുഴയ്ക്കും ഇടയിൽ വച്ചാണ്…
Read More » - 25 February
മെയ് മാസം മുതൽ പുതു രീതി! പഴയ മാതൃകയിൽ ലൈസൻസ് എടുക്കാൻ നെട്ടോട്ടമോടി ആളുകൾ
മെയ് മാസം മുതൽ ഡ്രൈവിംഗ് ടെസ്റ്റിൽ പുതിയ പരിഷ്കരണങ്ങൾ നടപ്പാക്കുന്നതിനാൽ പഴയ രീതിയിൽ ലൈസൻസ് നെട്ടോട്ടമോടി അപേക്ഷകർ. പുതിയ രീതിയിലെ ഡ്രൈവിംഗ് ടെസ്റ്റിന് ഒട്ടേറെ കടമ്പകൾ ഉണ്ട്.…
Read More » - 25 February
കോണ്‍ഗ്രസുകാര്‍ പരസ്പരം കണ്ടാല്‍ അഭിസംബോധന ചെയ്യാറുള്ളത് സുധാകരന് പറഞ്ഞതുപോലെയാണോ? പരിഹസിച്ച് മുഹമ്മദ് റിയാസ്
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന് നടത്തിയ പരാമര്‍ശത്തില്‍ പ്രതികരണവുമായി മന്ത്രി പി.എ മുഹമ്മദ് റിയാസ്. കോണ്‍ഗ്രസുകാര്‍ പരസ്പരം കണ്ടാല്‍ അഭിസംബോധന…
Read More » - 25 February
വയനാട്ടിലെ മുള്ളിൽകൊല്ലിയിൽ വീണ്ടും കടുവയുടെ സാന്നിധ്യം, പശുക്കിടാവിനെ കൊന്നു
വയനാട് ജില്ലയിലെ ജനവാസ മേഖലയിൽ വീണ്ടും കടുവയിറങ്ങിയതായി സൂചന. മുള്ളൻകൊല്ലിയിലാണ് കടുവയുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പ്രദേശത്തെ പശുക്കിടാവിനെയും കടുവ പിടികൂടിയിട്ടുണ്ട്. തൊഴുത്തിൽ നിന്ന് 100 മീറ്റർ…
Read More » - 25 February
തെരഞ്ഞെടുപ്പിനെ പൊങ്കാലയിടുന്നതുമായി കൂട്ടിവായ്ക്കരുത്: സുരേഷ് ഗോപി
തിരുവനന്തപുരം: പണ്ടാര അടുപ്പിലേക്ക് തീ പകര്‍ന്നതോടെ ഒരുവര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ഭക്തലക്ഷങ്ങള്‍ ആറ്റുകാലമ്മയ്ക്ക് പൊങ്കാലയിട്ടു. ശ്രീകോവിലില്‍ നിന്നും കൊളുത്തിയ ദീപത്തില്‍ നിന്നും പണ്ടാര അടുപ്പിലേക്ക് അഗ്നി പകര്‍ന്നതിന്…
Read More »