Kerala
- Mar- 2024 -3 March
അന്വേഷണം അട്ടിമറിച്ചേക്കും, ജ്യുഡീഷ്യൽ അന്വേഷണം വേണമെന്ന് സിദ്ധാർത്ഥന്റെ അച്ഛൻ
കൽപ്പറ്റ: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാർത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെടാൻ ഒരുങ്ങി കുടുംബം. അന്വേഷണം അവസാനഘട്ടത്തിലേക്ക് എത്തുമ്പോൾ അട്ടിമറിക്കപ്പെടുമെന്ന ആശങ്കയുണ്ടെന്നും സിദ്ധാർത്ഥന്റെ അച്ഛൻ പറഞ്ഞു.…
Read More » - 3 March
തൂങ്ങിമരണത്തിൽ സംഭവിക്കുന്ന പരിക്കുകൾ സിദ്ധാർത്ഥന്റെ കഴുത്തിൽ ഇല്ലെന്ന് പോസ്റ്റുമാർട്ടം റിപ്പോർട്ട് മുൻനിർത്തി സെൻകുമാർ
പൂക്കോട് സർവകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണം തൂങ്ങി മരണം അല്ലെന്ന് മുൻ ഡിജിപി ടിപി സെൻകുമാർ. കഴുത്തിന്റെ ഭാഗത്തുള്ള പോസ്റ്റുമാർട്ടം റിപ്പോർട്ടുകൾ അപഗ്രഥിച്ചുകൊണ്ടാണ് ഈ രംഗത്തെ വിദഗ്ദനും…
Read More » - 3 March
സിദ്ധാർത്ഥിന്റെ മരണം: ഡീനിനേയും അസി.ഡീനിനേയും സസ്പെൻഡ് ചെയ്യും, നിർദേശം നൽകിയതായി മന്ത്രി ജെ.ചിഞ്ചുറാണി
പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ ഡീനിനേയും അസിസ്റ്റൻ്റ് ഡീനിനേയും സസ്പെൻഡ് ചെയ്യുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി. നടപടിക്കായി പുതിയ വിസിയോട് വാക്കാൽ നിർദേശം നൽകിയതായി മന്ത്രി…
Read More » - 3 March
മലയാളത്തിന്റെ ഭാവഗായകൻ ഇന്ന് എണ്‍പതിന്റെ നിറവിൽ: പി ജയചന്ദ്രന് ആരാധകരുടെ ആദരവ്
തൃശൂർ: മലയാളത്തിന്റെ ഭാവഗായകൻ പി ജയചന്ദ്രന് എണ്‍പതാണ്ടിന്റെ നിറവില്‍.1944 മാർച്ച് 3 നാണ് കൊച്ചി രാജകുടുംബാംഗമായ രവിവർമ്മ കൊച്ചനിയൻ തമ്പുരാന്റെയും പാലിയത്ത് സുഭദ്രക്കുഞ്ഞമ്മയുടെയും മകനായി ജയചന്ദ്രൻ ജനിച്ചത്.…
Read More » - 3 March
മറ്റൊരു സിദ്ധാർത്ഥനെ ആണ് ഉദ്ദേശിച്ചത്, ആളുമാറി വിളിച്ചുവരുത്തി, പ്രതികളുടെ വിചിത്രവാദം, മൃതദേഹം അഴിച്ചെടുത്തതും പ്രതികൾ
കല്‍പ്പറ്റ: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാർത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ വിചിത്ര വാദങ്ങളുമായി പ്രതികള്‍. ആളുമാറിയാണ് സിദ്ധാര്‍ത്ഥനെ കോളേജിലേക്ക് വിളിച്ചുവരുത്തിയത്. ക്ലാസിലെ മറ്റൊരു സിദ്ധാര്‍ത്ഥനെ വിളിച്ചപ്പോള്‍ നമ്പര്‍ മാറിയതാണെന്നും…
Read More » - 3 March
സിദ്ധാര്‍ത്ഥന്റെ മാതാപിതാക്കളെ സന്ദര്‍ശിച്ച് സുരേഷ് ഗോപി:അമ്മ ഷീബയെയും കുടുംബാംഗങ്ങളെയും നേരില്‍ കണ്ട് ആശ്വസിപ്പിച്ചു
തിരുവനന്തപുരം: പൂക്കോട് സർവകലാശാലയിൽ ആള്‍ക്കൂട്ട വിചാരണയേയും ക്രൂരമായ പീഡനത്തെയും തുടര്‍ന്ന് മരിച്ച സിദ്ധാർത്ഥന്റെ വീട്ടിൽ ബിജെപി നേതാവും നടനുമായ സുരേഷ് ഗോപിയെത്തി. ബിജെപി ജില്ലാ നേതാക്കൾക്കൊപ്പമായിരുന്നു സുരേഷ്…
Read More » - 3 March
വന്ദേഭാരതിന് പിന്നാലെ അമൃത് ഭാരത് ട്രെയിനുകൾ വരുന്നു, മണിക്കൂറില്‍ 250 കിലോമീറ്റര്‍ വേഗത, യാത്രാക്കൂലി തുച്ഛം
ന്യൂഡൽഹി: രാജ്യത്തെ റയില്‍ഗതാഗത രംഗത്ത് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന മാറ്റങ്ങള്‍ അവസാനിക്കുന്നില്ല. വേഗത കൊണ്ട് ജനകീയമായ വന്ദേഭാരത് ട്രെയിനുകള്‍ക്ക് പിന്നാലെ അമൃത് ഭാരത് ട്രെയിനുകൾ ട്രാക്കിലെത്തിക്കാനൊരുങ്ങുകയാണ് ഇന്ത്യൻ റയില്‍വെ.…
Read More » - 3 March
2017 ന് ശേഷം അവിനാഷിനെ കുറിച്ച് യാതൊരു വിവരവും ഇല്ലായിരുന്നു, മകനാണോ മരിച്ചതെന്ന് ഉറപ്പില്ല: പിതാവ്
തിരുവനന്തപുരം: കാര്യവട്ടം ക്യാമ്പസിലെ വാട്ടർ ടാങ്കിൽ നിന്നും കണ്ടെത്തിയ അസ്ഥികൂടം മകന്റേത് ആണോയെന്ന് ഡിഎൻഎ പരിശോധന കഴിയാതെ പറയാൻ കഴിയില്ലെന്ന് സമീപത്തുനിന്ന് ലഭിച്ച ലൈസൻസിന്റെ ഉടമയായ യുവാവിൻ്റെ…
Read More » - 2 March
കൊച്ചിയില്‍ ഹോം സ്റ്റേയുടെ മറവില്‍ അനാശാസ്യം, മൂന്ന് സ്ത്രീകളടക്കം പതിമൂന്ന് പേര് പിടിയില്‍
കൂടുതല്‍ പേർക്കായി പൊലീസ് തിരച്ചില്‍ നടത്തുകയാണ്
Read More » - 2 March
അപ്പന്റെ പിന്തുണ മകനില്ല, അനിലിനെ പത്തനംതിട്ടയില്‍ പരിചയപ്പെടുത്തേണ്ടിവരും: വിമർശിച്ച് പി.സി. ജോര്‍ജ്
കോട്ടയം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ 12 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ ബിജെപി പ്രഖ്യാപിച്ചിരിക്കുകയാണ്. തന്റെ പാർട്ടിയുമായി പി.സി. ജോര്‍ജ് ബിജെപിയിൽ ലയിച്ചതിനു പിന്നാലെ പത്തനംതിട്ട മണ്ഡലത്തില്‍നിന്ന് ജനവിധി തേടിയേക്കുമെന്ന്…
Read More » - 2 March
‘നന്ദി അലൻ, ക്യാമ്പസില്‍ മര്ദനമേല്ക്കുന്നവര്ക്കുവേണ്ടി നിലകൊണ്ടതിന് ..’ : താഹയുടെ കുറിപ്പ്
കൊല്ലപ്പെടാവുന്ന സാഹചര്യത്തില്‍ പോരാടി പഠിച്ചതിനു.
Read More » - 2 March
‘വിസിയെ സസ്പെന്‍ഡ് ചെയ്തത് സര്‍ക്കാരുമായി ആലോചിക്കാതെ’, ഗവര്‍ണറുടേത് ശരിയായ നടപടിയല്ല: മന്ത്രി ചിഞ്ചുറാണി
തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജില്‍ വിദ്യാര്‍ഥി സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ വി സിയെ സസ്പെന്‍ഡ് ചെയ്തതില്‍ പ്രതികരിച്ച് മന്ത്രി ജെ ചിഞ്ചുറാണി. വി സിയെ സസ്പെന്‍ഡ് ചെയ്യേണ്ട സാഹചര്യമില്ലായിരുന്നു.…
Read More » - 2 March
SFI സദാചാര പോലീസ് ആകുന്നു, മുഖ്യമന്ത്രി എന്തുകൊണ്ട് മൗനം പാലിക്കുന്നു: വിമർശനവുമായി സുരേന്ദ്രൻ
സഖാവ് കരിം എത്ര പെട്ടെന്നാണ് കരീമിക്ക ആയത്
Read More » - 2 March
സിദ്ധാര്‍ത്ഥിനെ മര്‍ദ്ദിച്ചിട്ടില്ല, ഭക്ഷണം നല്‍കിയിട്ടും സിദ്ധാര്‍ത്ഥ് കഴിച്ചില്ല: ഒരു വിഭാഗം ഹോസ്റ്റല്‍ നിവാസികള്‍
വയനാട്: പൂക്കോട് സര്‍വ്വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ മരണം സംബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ രണ്ടുതട്ടില്‍. മരണം സംബന്ധിച്ച് ഉയരുന്ന ആരോപണങ്ങള്‍ തള്ളി ഒരു വിഭാഗം ഹോസ്റ്റല്‍ നിവാസികള്‍ രംഗത്ത് എത്തി.…
Read More » - 2 March
കേക്ക് കഴിച്ചതിനു പിന്നാലെ ശാരീരിക അസ്വസ്ഥത: 23കാരനു മരണം, അമ്മയും സഹോദരങ്ങളും ചികിത്സയില്‍
പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂവെന്നു പൊലീസ് പറഞ്ഞു.
Read More » - 2 March
മുഖ്യമന്ത്രി എന്തുകൊണ്ട് മൗനം പാലിക്കുന്നു: എസ്എഫ്ഐ സദാചാര പോലീസ് ആകുന്നുവെന്ന് കെ സുരേന്ദ്രൻ
കോഴിക്കോട്: പൂക്കോട് വെറ്ററിനിറി കോളേജ് വിദ്യാർഥി സിദ്ധാർഥന്റെ മരണത്തിൽ എസ്എഫ്ഐക്കെതിരെ ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സിദ്ധാർത്ഥിന്റെ മരണത്തിന് പിന്നിൽ വർഗീയതയാണെന്ന് അദ്ദേഹം പറഞ്ഞു.…
Read More » - 2 March
വിദേശത്തു നിന്ന് വാട്സാപ്പിൽ വിളിച്ച് സ്ത്രീകളെ ബ്ലാക്ക് മെയിൽ ചെയ്യുന്നു: ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: വിദേശത്തു നിന്ന് വാട്സാപ്പിൽ വിളിച്ച് സ്ത്രീകളെ ബ്ലാക്ക് മെയിൽ ചെയ്യുന്ന സംഘങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി കേരളാ പോലീസ്. അപരിചിതമായ രാജ്യാന്തര വാട്സ്ആപ്പ് കോളുകൾ…
Read More » - 2 March
മുഖ്യമന്ത്രിയുടെയും പ്രതിപക്ഷ നേതാവിന്റെയും ഉറക്കം കെടുത്തുന്ന വിരുതൻ: മരപ്പട്ടി ആള് ചില്ലറക്കാരനല്ല !
‘ഷർട്ട് ഇസ്തിരിയിട്ട് വയ്ക്കാനോ വെള്ളം തുറന്ന് വയ്ക്കാനോ കഴിയില്ല, മരപ്പട്ടിയുടെ മൂത്രം വീഴും’, ക്ലിഫ് ഹൗസിലെ ശല്യക്കാരനായ മരപ്പട്ടിയെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞ വാക്കുകളാണിത്.…
Read More » - 2 March
വിമാനത്താവളത്തിലൂടെ സ്വർണ്ണക്കടത്ത്: സ്ത്രീ ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ
എറണാകുളം: നെടുമ്പാശേരി വിമാനത്താവളത്തിൽ സ്വർണ്ണവേട്ട. ഒരു വനിതയുൾപ്പെടെ മൂന്ന് പേർ സ്വർണ്ണം കടത്താൻ ശ്രമിച്ചതിന് അറസ്റ്റിലായി. ദുബായിൽ നിന്നും വന്ന പട്ടാമ്പി സ്വദേശി മിഥുൻ, അബുദാബിയിൽ നിന്നും…
Read More » - 2 March
കേരളത്തിലെ 12 സീറ്റുകളിലേയ്ക്ക് ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി: ബിജെപി ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വിട്ടു. കേരളത്തിലെ 12 സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. കാസര്‍കോട്- എം.എല്‍ അശ്വനി, കണ്ണൂര്‍ – സി രഘുനാഥ്, വടകര-പ്രഫുല്‍…
Read More » - 2 March
വാട്ടര്‍ ടാങ്കില്‍ നിന്നും അസ്ഥികൂടം കണ്ടെത്തിയ സംഭവം, പ്രതികരണവുമായി സമീപത്തുനിന്ന് ലഭിച്ച ലൈസന്‍സിന്റെ ഉടമയുടെ പിതാവ്
തിരുവനന്തപുരം: കാര്യവട്ടം ക്യാമ്പസിലെ വാട്ടര്‍ ടാങ്കില്‍ നിന്നും അസ്ഥികൂടം കണ്ടെത്തിയ സംഭവത്തില്‍ പ്രതികരണവുമായി സമീപത്തുനിന്ന് ലഭിച്ച ലൈസന്‍സിന്റെ ഉടമയായ യുവാവിന്റെ അച്ഛന്. ഡിഎന്‍എ പരിശോധന കഴിയാതെ അസ്ഥികൂടം…
Read More » - 2 March
കുടുംബ ജീവിതം ഒഴിവാക്കേണ്ടി വന്നത് എസ്എഫ്ഐ കാരണം: വെളിപ്പെടുത്തലുമായി ചെറിയാൻ ഫിലിപ്പ്
തിരുവനന്തപുരം: എസ്എഫ്ഐയുടെ ക്രൂരതകളെ കുറിച്ച് വെളിപ്പെടുത്തി ചെറിയാൻ ഫിലിപ്പ്. എഴുപതുകളിൽ കെ എസ് യു നേതാവായിരുന്നപ്പോൾ എസ്എഫ്ഐയുടെ ക്രൂരമായ പീഡനത്തിന് ഇരയായ ജീവിക്കുന്ന രക്തസാക്ഷിയാണ് താനെന്ന് ചെറിയാൻ…
Read More » - 2 March
സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ എല്ലാ പ്രതികളും പിടിയില്‍
വയനാട്: വയനാട് വെറ്റിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ എല്ലാ പ്രതികളും പിടിയില്‍. മുഖ്യപ്രതി സിന്‍ജോ ജോണ്സണ് അടക്കമുള്ളവരാണ് പിടിയിലായത്. കീഴടങ്ങാന്‍ വരുമ്പോള്‍ കല്‍പ്പറ്റയില്‍ വെച്ചാണ് സിന്‍ജോ പിടിയിലായത്.…
Read More » - 2 March
ഇനി സിനിമയിൽ അഭിനയിക്കേണ്ടെന്ന് തീരുമാനിച്ചു: കാരണം തുറന്നു പറഞ്ഞ് എം എം മണി
തിരുവനന്തപുരം: സിനിമയോടുള്ള തന്റെ ഇഷ്ടത്തെ കുറിച്ചും ഇനി സിനിമയിൽ അഭിനയിക്കേണ്ടെന്ന് തീരുമാനിച്ചതിന് പിന്നിലെ കാരണത്തെ കുറിച്ചും തുറന്നുപറഞ്ഞ് എംഎം മണി എംഎൽഎ. സിനിമ കാണാൻ വളരെ ഇഷ്ടമുള്ള…
Read More » - 2 March
ഡീനിനെയും വാര്‍ഡനെയും സസ്പെന്‍ഡ് ചെയ്യാനുള്ള ഓര്‍ഡര്‍ തയ്യാറാക്കുമ്പോഴാണ് തന്നെ സസ്പെന്‍ഡ് ചെയ്തത്
കല്‍പ്പറ്റ: ഡീനിനെയും വാര്‍ഡനെയും സസ്പെന്‍ഡ് ചെയ്യാനുള്ള ഓര്‍ഡര്‍ തയ്യാറാക്കുമ്പോഴാണ് തന്നെ സസ്പെന്‍ഡ് ചെയ്യുന്നതെന്ന് പൂക്കോട് വെറ്ററിനറി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം ആര് ശശീന്ദ്രനാഥ്. ‘ആന്റി…
Read More »