Kerala
- Feb- 2024 -21 February
ടി.പി ചന്ദ്രശേഖരന് കൊലക്കേസില്‍ കുറ്റക്കാരെന്ന് ഹൈക്കോടതി കണ്ടെത്തിയ സിപിഎം നേതാക്കള്‍ കീഴടങ്ങി
കോഴിക്കോട്: ടി.പി ചന്ദ്രശേഖരന് കൊലക്കേസില്‍ കുറ്റക്കാരെന്ന് ഹൈക്കോടതി കണ്ടെത്തിയ സിപിഎം നേതാക്കള്‍ കീഴടങ്ങി. പത്താം പ്രതി കെ.കെ കൃഷ്ണന്, പന്ത്രണ്ടാം പ്രതി ജ്യോതി ബാബു എന്നിവരാണ് മാറാട്…
Read More » - 21 February
ചരിത്ര പ്രസിദ്ധമായ ആനയോട്ടത്തിന് സാക്ഷ്യം വഹിച്ച് ആയിരങ്ങൾ, ഇക്കുറി ഒന്നാമൻ ഗോപീകണ്ണൻ
ചരിത്ര പ്രസിദ്ധമായ ആനയോട്ട മത്സരത്തിൽ ഒന്നാമതെത്തി ഗോപീകണ്ണൻ. ഗുരുവായൂർ ഉത്സവത്തിന് മുന്നോടിയായി നടക്കുന്ന ആനയോട്ടത്തിന് ഇക്കുറിയും ആയിരക്കണക്കിന് ആളുകളാണ് സാക്ഷ്യം വഹിച്ചത്. തുടർച്ചയായ ഒമ്പതാം തവണയാണ് ഗോപീകണ്ണൻ…
Read More » - 21 February
തൃശൂരില്‍ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് അപകടം, പൊട്ടിത്തെറിച്ചത് റെഡ്മി ഫോണ്‍: വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
തൃശൂര്‍: ഉറങ്ങുന്നതിനിടെ യുവാവിന്റെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു. തൃശൂര്‍ ജില്ലയിലെ ചാവക്കാടാണ് സംഭവം. ചാവക്കാട് സ്വദേശി കാസിമിന്റെ മകന് മുഹമ്മദ് ഹമീദിന്റെ ഫോണാണ് പൊട്ടിത്തെറിച്ചത്. തലനാരിഴയ്ക്കാണ് വന്‍…
Read More » - 21 February
സംസ്ഥാനത്ത് സ്കൂൾ വാർഷിക പരീക്ഷയുടെ ടൈംടേബിളിൽ മാറ്റം, അറിയിപ്പുമായി വിദ്യാഭ്യാസ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂൾ വാർഷിക പരീക്ഷയുടെ ടൈംടേബിൾ പുനക്രമീകരിച്ചു. ക്ലാസ് മുറിയുടെ അഭാവം, ഹയർസെക്കൻഡറി പരീക്ഷ എഴുതുന്ന ഭിന്നശേഷിക്കാർക്ക് സഹായികൾ ഇല്ലാത്ത സ്ഥിതി തുടങ്ങിയ പരാതികൾ പരിഗണിച്ചാണ്…
Read More » - 21 February
‘വീട്ടിലിരുന്ന് പണം സമ്പാദിക്കാം’ ജോലി വാഗ്ദാന തട്ടിപ്പിന് എതിരെ മുന്നറിയിപ്പുമായി കേരള പൊലീസ്
തിരുവനന്തപുരം: വീട്ടിലിരുന്ന് കൂടുതല്‍ പണം സമ്പാദിക്കാം എന്ന് പറഞ്ഞുള്ള വ്യാജ ജോലി വാഗ്ദാനങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി കേരള പൊലീസ്. ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റില്‍ ഇത്തരം ജോലിക്കെതിരെ നടക്കുന്ന തട്ടിപ്പുകളെ…
Read More » - 21 February
ഉന്നത വിദ്യാഭ്യാസ മന്ത്രിക്കെതിരെ കേരള വിസിയുടെ റിപ്പോര്‍ട്ട്
തിരുവനന്തപുരം : കേരള സെനറ്റ് യോഗത്തിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രിക്കെതിരെ കേരളാ യൂണിവേഴ്സിറ്റി വിസിയുടെ റിപ്പോര്‍ട്ട്. താന്‍ വിളിച്ച യോഗത്തില്‍ മന്ത്രി സ്വന്തം നിലക്ക്…
Read More » - 21 February
റിമോട്ട് കൺട്രോളർ ഇനി പാലത്തെ നിയന്ത്രിക്കും! കേരളത്തിലെ ലിഫ്റ്റ് പാലം നാടിന് സമർപ്പിച്ചു
സംസ്ഥാനത്തെ ആദ്യത്തെ ലിഫ്റ്റ് പാലം യാഥാർത്ഥ്യമായി.മുഖ്യമന്ത്രി പിണറായി വിജയനാണ് പാലം നാടിന് സമർപ്പിച്ചത്. തിരുവനന്തപുരത്തെ കരിക്കകത്ത് കോവളം-ബേക്കൽ ജലപാതയിൽ പാർവതി പുത്തനാറിന് കുറുകയാണ് ലിഫ്റ്റ് പാലം നിർമ്മിച്ചിട്ടുള്ളത്.…
Read More » - 21 February
കൂടുതല്‍ ജില്ലകളില്‍ കൊടും ചൂട്, എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്: ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം: വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് ഉയര്‍ന്ന താപനില കൂടുതല്‍ ജില്ലകളില്‍ അനുഭവപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കൂടുതല്‍ ജില്ലകളില്‍ കൊടും ചൂട് അനുഭവപ്പെടും. ഇന്നും നാളെയും…
Read More » - 21 February
സപ്ലൈക്കോയില്‍ വരികയും ചെയ്യും, ദൃശ്യങ്ങള്‍ എടുക്കുകയും ചെയ്യും, സപ്ലൈക്കോയിലെ ദാരിദ്ര്യം നാടിനെ അറിയിക്കുകയും ചെയ്യും
കൊച്ചി: സപ്ലൈകോ വില്‍പ്പന ശാലകളുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ അനുവദിക്കരുതെന്ന സര്‍ക്കുലറില്‍ പ്രതികരിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. സ്ഥാപനം നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് ജീവനക്കാര്‍ അഭിപ്രായ…
Read More » - 21 February
സപ്ലൈകോയുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ അനുവദിക്കരുത്, ജീവനക്കാര്‍ അഭിപ്രായം പറയരുത്: സിഎംഡി
തിരുവനന്തപുരം: സപ്ലൈകോ വില്‍പ്പന ശാലകളുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ അനുവദിക്കരുതെന്ന് സര്‍ക്കുലര്‍. സ്ഥാപനം നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് ജീവനക്കാര്‍ അഭിപ്രായ പ്രകടനം നടത്തരുതെന്നും സിഎംഡി ശ്രീറാം വെങ്കിട്ടരാമന് പുറത്തിറക്കിയ സര്‍ക്കുലറില്‍…
Read More » - 21 February
സംസ്ഥാനത്ത് എസ്എസ്എല്‍സി-പ്ലസ് ടു ക്ലാസുകളിലെ പരീക്ഷ നടത്താന്‍ പണമില്ല: ബദല്‍ മാര്‍ഗം സ്വീകരിച്ച് വിദ്യാഭ്യാസ വകുപ്പ്
തിരുവനന്തപുരം: എസ്എസ്എല്‍സി-പ്ലസ് ടു ക്ലാസുകളിലെ പരീക്ഷ നടത്താന്‍ പണമില്ലാത്ത സാഹചര്യത്തില്‍ സ്കൂളുകളുടെ നിത്യ ചിലവിനുള്ള ഫണ്ട് ഉപയോഗിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടു. എസ്എസ്എല്‍സി ഐടി പരീക്ഷ, ഹയര്‍സെക്കന്‍ഡറി…
Read More » - 21 February
വീട്ടിലെ പ്രസവത്തിൽ അമ്മയും കുഞ്ഞും മരിച്ചത് ഭർത്താവിന്റെ പിടിവാശി മൂലം: നൽകിയത് അക്യുപങ്ചർ ചികിത്സ
നേമം: ആശുപത്രിയിൽ ചികിത്സ തേടാതെ വീട്ടിൽ സുഖപ്രസവത്തിനു ശ്രമിച്ച പാലക്കാട് സ്വദേശിനി മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വീട്ടമ്മയായ ഷമീറ ബീവി(36) അമിത രക്തസ്രാവത്തെ തുടർന്ന്…
Read More » - 21 February
സീരിയല്‍ നടന് കാര്‍ത്തിക് പ്രസാദിന് വാഹന അപകടത്തില്‍ ഗുരുതര പരിക്ക്
തിരുവനന്തപുരം: സീരിയല്‍ നടന് കാര്‍ത്തിക് പ്രസാദിന് വാഹന അപകടത്തില്‍ പരിക്ക്. സീരിയല്‍ അഭിനയം കഴിഞ്ഞ് തിരിച്ച് നടന്ന പോകുകയായിരുന്ന നടനെ കെഎസ്ആര്‍ടിസി ബസ് പുറകില്‍ നിന്ന് ഇടിക്കുകയായിരുന്നു.…
Read More » - 21 February
മോഷ്ടാക്കളെ പിടിക്കാൻ അജ്മീറിലെത്തിയ കേരള പൊലീസ് സംഘത്തിന് നേരെ രാജസ്ഥാനില്‍ വെടിവയ്പ്പ്, രണ്ട് പേർ അറസ്റ്റിൽ
അജ്മീർ: രാജസ്ഥാനിലെ അജ്മീറിലെത്തിയ കേരള പൊലീസ് സംഘത്തിന് നേരെ വെടിവയ്പ്പ്. സ്വർണമോഷണ സംഘത്തെ പിടികൂടാനെത്തിയ എറണാകുളത്തു നിന്നുള്ള പൊലീസുകാർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമികൾ പൊലീസുകാർക്ക് നേരെ …
Read More » - 21 February
കേന്ദ്ര വനംമന്ത്രി വയനാട്ടിൽ വരുന്നത് രാഹുല്‍ ഗാന്ധിക്കെതിരെ പറയാനെന്ന ആരോപണവുമായി യുഡിഎഫ്
കേന്ദ്ര വനം പരിസ്ഥിതി മന്ത്രിയുടെ വയനാട് സന്ദര്‍ശനത്തിന് പിന്നില്‍ രാഷ്ട്രീയമെന്ന് യുഡിഎഫ്. ബിജെപിയുടെ കര്‍ണാടക സംസ്ഥാന അധ്യക്ഷന്റേത് ഹീനമായ ഭാഷയെന്ന് ടി സിദ്ദിഖ് എംഎല്‍എ ആരോപിച്ചു. ബേലൂര്‍…
Read More » - 21 February
മിഷൻ ബേലൂർ മഗ്ന: അതിർത്തിയിലെത്തിയ കേരള ദൗത്യസംഘത്തെ കർണാടക തടഞ്ഞതായി പരാതി
വയനാട്: മിഷൻ ബേലൂർ മഗ്നയുടെ ഭാഗമായി അതിർത്തിയിലെത്തിയ കേരള ദൗത്യ സംഘത്തെ തടഞ്ഞതായി പരാതി. കർണാടക വനം വകുപ്പാണ് കേരള സംഘത്തെ തടഞ്ഞിരിക്കുന്നത്. ബാവലി ചെക്ക് പോസ്റ്റ്…
Read More » - 21 February
മൂന്നാംനിലയിൽ ആത്മഹത്യയെന്ന് ഉറച്ചുനിന്നത് 30ലധികം വിദ്യാർത്ഥികൾ, 7മണിക്കൂർ നീണ്ട പ്രതിഷേധം അവസാനിപ്പിച്ചത് അർദ്ധരാത്രി
ഇടുക്കി: തൊടുപുഴ കോ ഓപ്പറേറ്റീവ് ലോ കോളേജ് കെട്ടിടത്തിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയുള്ള സമരം വിദ്യാർത്ഥികൾ അവസാനിപ്പിച്ചത് അർദ്ധ രാത്രിയോടെ. നാലുമണിക്ക് തുടങ്ങിയ സമരം…
Read More » - 21 February
വാഹന പുക പരിശോധിച്ചില്ലെങ്കിൽ ഇനി പിടി വീഴും! വ്യാജന്മാരെ പൂട്ടാൻ പുതിയ ആപ്പുമായി മോട്ടോർ വാഹന വകുപ്പ്
തിരുവനന്തപുരം: വാഹന പുക പരിശോധനയുമായി ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾ വ്യാജമായി നിർമ്മിക്കുന്നതിനെതിരെ മോട്ടോർ വാഹന വകുപ്പിന്റെ പൂട്ട്. വ്യാജ സർട്ടിഫിക്കറ്റുകൾ നൽകുന്നത് തടയാൻ ‘പൊലൂഷൻ ടെസ്റ്റിംഗ് വിത്ത് ജിയോ…
Read More » - 21 February
‘വീടുകളിൽ കയറിയിറങ്ങി വ്യാജ മരുന്ന് കച്ചവടം നടത്തി നിരവധി പേരെ രോഗികൾ ആക്കി’: ദമ്പതികളും കൂട്ടാളികളും അറസ്റ്റിൽ
വീടുകളിൽ കയറി ഇറങ്ങി വ്യാജ മരുന്ന് കച്ചവടം നടത്തി നിരവധി പേരെ രോഗികൾ ആക്കിയ ഗോവിന്ദമുട്ടത്തെ ഓട്ടോഡ്രൈവർ റെജി രവീന്ദ്രൻ, ജയലക്ഷ്മി റെജി, സുധ രവീന്ദ്രൻ എന്നിവരുടെ…
Read More » - 21 February
കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് ഇന്ന് വയനാട്ടിൽ, വന്യജീവി ആക്രമണത്തിൽ മരിച്ചവരുടെ വീട് സന്ദർശിക്കും
വയനാട്: കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് ഇന്ന് വയനാട് സന്ദർശിക്കും. ഇന്ന് വൈകിട്ട് 6:30 ഓടെയാണ് മന്ത്രിയും സംഘവും വയനാട്ടിൽ എത്തുക. തുടർന്ന് വന്യജീവി ആക്രമണത്തിൽ…
Read More » - 21 February
ആന്റിബയോട്ടിക്കുകൾ ഇനി വിപണിയിലെത്തുക നീല കവറിൽ, സംസ്ഥാനം മുഴുവൻ നടപ്പിലാക്കും
തിരുവനന്തപുരം: ആന്റിബയോട്ടിക്കുകൾ ഇനി മുതൽ എളുപ്പത്തിൽ തിരിച്ചറിയാം. മറ്റു മരുന്നുകളിൽ നിന്നും ആന്റിബയോട്ടിക്കുകൾ എളുപ്പത്തിൽ തിരിച്ചറിയുന്നതിനായി അവ നീല കവറിൽ ലഭ്യമാക്കാനാണ് സർക്കാരിന്റെ തീരുമാനം. ആന്റിബയോട്ടിക്കുകൾ നീല…
Read More » - 21 February
ചികിത്സ നൽകാതെ വീട്ടിൽ പ്രസവം, അമ്മയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം : ഭർത്താവ് കസ്റ്റഡിയിൽ
നേമം (തിരുവനന്തപുരം): ചികിത്സ ലഭിക്കാതെ വീട്ടിൽ നടന്ന പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ചു. വെള്ളായണി തിരുമംഗലം ലെയ്നിൽ വാടകയ്ക്കു താമസിക്കുന്ന ഷമീറ(36)യും നവജാതശിശുവുമാണ് മരിച്ചത്. ആശുപത്രിയിൽ ശുശ്രൂഷയ്ക്കു…
Read More » - 21 February
സംസ്ഥാനത്ത് ഇന്നും കൊടുംചൂടിന് സാധ്യത! ആറ് ജില്ലകളിൽ മുന്നറിയിപ്പ് പുറപ്പെടുവിച്ചു
സംസ്ഥാനത്ത് ഇന്നും കനത്ത ചൂടിന് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ്. താപനില ക്രമാതീതമായി ഉയരാൻ സാധ്യതയുള്ളതിനാൽ 6 ജില്ലകൾക്ക് മുന്നറിയിപ്പ് നൽകി. എറണാകുളം, തൃശ്ശൂർ, കണ്ണൂർ, ആലപ്പുഴ,…
Read More » - 21 February
ഹയർ സെക്കൻഡറി മോഡൽ പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നു
കോഴിക്കോട്: പരീക്ഷയ്ക്ക് മുൻപ് ഹയർ സെക്കൻഡറി മോഡൽ പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതായി പരാതി. കോഴിക്കോട് ജില്ലയിലെ വടകരയിലാണ് സംഭവം. ഇന്നലെ നടന്ന ഇംഗ്ലീഷ് പരീക്ഷയുടെ ചോദ്യങ്ങളാണ് ചോർന്നത്.…
Read More » - 21 February
മലമ്പുഴ മലയിൽ കുടുങ്ങി ശ്രദ്ധേയനായ ബാബുവിന്റെ അമ്മയും സഹോദരനും ട്രെയിൻ തട്ടി മരിച്ച നിലയിൽ
പാലക്കാട്: പാലക്കാട് മലമ്പുഴ കുമ്പാച്ചി മലയിൽ കുടുങ്ങിയ ബാബുവിന്റെ അമ്മയും സഹോദരനും തട്ടി മരിച്ച നിലയിൽ. ടുക്കാം കുന്ന് പാലത്തിന് സമീപമാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.…
Read More »