Kerala
- Mar- 2025 -25 March
വിദ്യാർത്ഥികൾക്ക് ഛർദ്ദിയും അതിസാരവും: യുസി കോളേജിലെ നാല് ഹോസ്റ്റലുകൾ അടയ്ക്കും
ആലുവ: വിദ്യാർത്ഥികൾക്ക് ഛർദ്ദിയും അതിസാരവും ഉണ്ടായതിനെ തുടർന്ന് ആലുവ യുസി കോളേജിലെ നാല് ഹോസ്റ്റലുകൾ താത്കാലികമായി അടയ്ക്കും. കഴിഞ്ഞ ദിവസങ്ങളിൽ ഹോസ്റ്റലിലെ 25ഓളം വിദ്യാർത്ഥികൾക്ക് ശാരീരിക അവശത…
Read More » - 25 March
പണം എത്തിച്ചത് ബിജെപിക്ക് വേണ്ടിയല്ല: കൊടകര കുഴല്‍പ്പണക്കേസിൽ കുറ്റപത്രം സമർപ്പിച്ച് ഇഡി
തൃശ്ശൂർ: കൊടകര കുഴൽപ്പണക്കേസിൽ പണം എത്തിച്ചത് ബിജെപിക്ക് വേണ്ടിയെന്ന ആരോപണം തള്ളി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. അന്വേഷണത്തിൽ കണ്ടെത്തിയത് പണം എത്തിച്ചത് ബിസിനസ് ആവശ്യങ്ങൾക്കാണെന്ന് ഇ ഡി കുറ്റപത്രത്തിൽ…
Read More » - 25 March
ഉരുൾപൊട്ടൽ ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടയാൾക്ക് കെട്ടിട നികുതി അടയ്ക്കാൻ നോട്ടീസ്
കോഴിക്കോട്: വിലങ്ങാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ വീട് നഷ്ടമായ ആൾക്ക് കെട്ടിട നികുതി അടയ്ക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്തിന്റെ നോട്ടീസ്. ദുരിതബാധിതനായ പന്തലാടി സോണിയ്ക്കാണ് വാണിമേൽ പഞ്ചായത്തിന്റെ നോട്ടീസ് കിട്ടിയത്. വീട്…
Read More » - 25 March
കഞ്ചാവുമായി ഒഡീഷ സ്വദേശികൾ പിടിയിൽ : കണ്ടെടുത്തത് രണ്ടരക്കിലയോളം കഞ്ചാവ്
പെരുമ്പാവൂർ : കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ. ഒഡീഷ ചത്രുബുജ്പൂര് മലാട സന്തോഷ് കുമാർ മൊഹന്തി (27), ആസ്സാം നൗഗോൺ, ദിൻ ഇസ്ലാം (35) എന്നിവരെയാണ്…
Read More » - 25 March
കൊടകര കുഴല്‍പ്പണ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് ഇഡി : കേസില്‍ പോലീസിന്റെ കണ്ടെത്തല്‍ തള്ളി
തൃശൂര്‍ : കൊടകര കുഴല്‍പ്പണ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ്. കേസില്‍ പോലീസിന്റെ കണ്ടെത്തല്‍ ഇഡി തള്ളിയിട്ടുണ്ട്. പണം തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബിജെപി എത്തിച്ചതാണെന്ന കേരള…
Read More » - 25 March
നെന്മാറ ഇരട്ടക്കൊലക്കേസ് : ആലത്തൂര്‍ കോടതിയിൽ കുറ്റപത്രം സമര്‍പ്പിച്ചു
പാലക്കാട് : നെന്മാറ ഇരട്ടക്കൊലക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ആലത്തൂര്‍ കോടതിയിലാണ് 480 പേജുള്ള കുറ്റപത്രം അന്വേഷണ സംഘം സമര്‍പ്പിച്ചത്. ഏക ദൃക്സാക്ഷിയായ പോത്തുണ്ടി സ്വദേശി ഗിരീഷിന്റെ മൊഴി…
Read More » - 25 March
ആശാവർക്കർമാരുടെ ഹൃദയം കവർന്ന് സന്തോഷ് പണ്ഡിറ്റ് : സമരത്തിന് അൻപതിനായിരം രൂപ ധനസഹായം
തിരുവനന്തപുരം : സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന ആശാവർക്കർമാർക്ക് പിന്തുണയുമായി സന്തോഷ് പണ്ഡിറ്റ്. സമരപന്തലിൽ എത്തി ആശമാരുടെ സമരത്തിന് 50000 രൂപ നൽകി. ഈ സഹായം ഒന്നാം…
Read More » - 25 March
സ്വകാര്യ സര്‍വകലാശാലാ ബില്‍ നിയമസഭ പാസ്സാക്കി : ബില്ലിലെ വിവിധ പ്രശ്നങ്ങളെ ചൂണ്ടിക്കാട്ടി പ്രതിപക്ഷം
തിരുവനന്തപുരം : സ്വകാര്യ സര്‍വകലാശാലാ ബില്‍ നിയമസഭ പാസ്സാക്കി. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര് ബിന്ദുവാണ് കഴിഞ്ഞ ദിവസം ബില്ല് സഭയില്‍ അവതരിപ്പിച്ചത്. തുടര്‍ന്ന് കഴിഞ്ഞ…
Read More » - 25 March
വടക്കഞ്ചേരിയില്‍ ലഹരി ഇടപാട് തടയാന്‍ ശ്രമിച്ച പോലീസുകാര്‍ക്ക് നേരെ വധശ്രമം : എഎസ്ഐക്ക് പരുക്ക്
തൃശൂർ : പാലക്കാട് വടക്കഞ്ചേരിയില്‍ ലഹരി ഇടപാട് തടയാന്‍ ശ്രമിച്ച പോലീസുകാര്‍ക്ക് നേരെ വധശ്രമം. കല്ലിങ്കല്‍ പാടം സ്വദേശിയായ ലഹരി ഇടപാടുകാരന് കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. വടക്കഞ്ചേരി…
Read More » - 25 March
സ്കൂള്‍ ബസ് ടോറസ് ലോറിക്ക് പിന്നിലിടിച്ച് അപകടം: 19 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു
തൃശൂര്‍: ചാവക്കാട് മണത്തലയില്‍ സ്കൂള്‍ ബസ് ടോറസ് ലോറിക്ക് പിന്നില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ 19 വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 20 പേര്‍ക്ക് പരിക്കേറ്റു. പരീക്ഷ കഴിഞ്ഞു വിദ്യാര്‍ത്ഥികളുമായി പോവുകയായിരുന്ന…
Read More » - 25 March
വിദ്യാർഥിക്ക് ക്രൂരമർദനം; കോളജ് യൂണിയന് ഭാരവാഹി ഉള്‍പ്പെടെ നാല് കെ എസ് യു നേതാക്കള്‍ അറസ്റ്റില്‍
പാലക്കാട് : ഒറ്റപ്പാലം എന്‍എസ്എസ് കോളജില്‍ രണ്ടാംവര്‍ഷ വിദ്യാര്‍ഥിയെ മര്‍ദിച്ച കോളജ് യൂണിയന് ഭാരവാഹി ഉള്‍പ്പെടെ നാല് കെ എസ് യു നേതാക്കള്‍ അറസ്റ്റില്‍. ദര്ശന്, കെ…
Read More » - 25 March
കനാലിൽ നിന്നും വൈദ്യുതി ഉത്പാദിപ്പിച്ച് കെഎസ്ഇബി : പദ്ധതി വിജയിച്ചാൽ കൂടുതൽ സ്ഥലത്തേക്ക് വ്യാപിപ്പിക്കും
പാലക്കാട് : കനാലിലെ വെള്ളത്തിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിച്ച് കെഎസ്ഇബി. വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ സ്വന്തം മണ്ഡലമായ ചിറ്റൂരിലെ പട്ടഞ്ചേരി പഞ്ചായത്തിലാണ് ഈ പദ്ധതി കെഎസ്ഇബി…
Read More » - 25 March
കളമശ്ശേരി പോളിടെക്നിക്കിലെ കഞ്ചാവ് കേസ് : ഒന്നാം പ്രതി ആകാശിന് ജാമ്യമില്ല
കൊച്ചി : കളമശ്ശേരി പോളി ടെക്നിക്കിലെ മെന്‍സ് ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്ത കേസില്‍ ഒന്നാം പ്രതി ആകാശിന് ജാമ്യമില്ല. പരീക്ഷ എഴുതേണ്ടതിനാല്‍ ജാമ്യം നല്‍കണമെന്നായിരുന്നു ആകാശിന്റെ…
Read More » - 25 March
വാളയാര്‍ കേസ് : മരിച്ച പെൺകുട്ടികളുടെ മാതാപിതാക്കൾ സിബിഐ കോടതിയില്‍ ഹാജരാകണം : സമൻസ് അയച്ച് കോടതി
പാലക്കാട് : വാളയാര്‍ കേസില്‍ മരിച്ച പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ക്ക് സമന്‍സ് അയച്ച് സിബിഐ കോടതി. അടുത്തമാസം 25ന് കൊച്ചിയിലെ സിബിഐ കോടതിയില്‍ ഹാജരാകാനാണ് നിര്‍ദേശം. ആറു കുറ്റപത്രങ്ങളില്‍…
Read More » - 25 March
പ്രണയ തകര്‍ച്ചയുടെ മനോവിഷമത്തിൽ മേഘ ആത്മഹത്യ ചെയ്തു : നിര്‍ണ്ണായക കണ്ടെത്തലുമായി പോലീസ്
തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥയുടെ മരണവുമായി ബന്ധപ്പെട്ട് നിര്‍ണ്ണായക കണ്ടെത്തലുമായി പോലീസ്. മേഘ ഐബിയിലെ ജോലിക്കാരനുമായി അടുപ്പത്തിലായിരുന്നുവെന്നും യുവാവ് ബന്ധത്തില്‍ നിന്നും പിന്മാറിയിരുന്നെന്നും പോലീസ്…
Read More » - 25 March
ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം : പരാതി നൽകി
തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം. മരണത്തില്‍ വിശദമായ അന്വേഷണം വേണമെന്നാണ് ആവശ്യപ്പെട്ട് കുടുംബം ഐബിക്കും പേട്ട പോലീസിനും പരാതി…
Read More » - 25 March
ട്രാക്കിലൂടെ മേഘ ഫോണിൽ സംസാരിച്ച് നടക്കുകയായിരുന്നെന്ന് ലോക്കോ പൈലറ്റ് : പ്രാഥമിക നിഗമനത്തിൽ ആത്മഹത്യയെന്ന് പോലീസ്
തിരുവനന്തപുരം : വിമാനത്താവളത്തിലെ എമിഗ്രേഷൻ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥയെ ചാക്ക റെയിൽവേ ട്രാക്കിൽ ട്രെയിൻ തട്ടി മരിച്ച സംഭവത്തിൽ ദുരൂഹത. അപകടത്തിന് തൊട്ടുമുമ്പ് പെൺകുട്ടി ആരോടോ ഫോണിൽ…
Read More » - 25 March
നെന്മാറ ഇരട്ടക്കൊലപാതകം : ചെന്താമരയ്ക്കെതിരെ അന്വേഷണസംഘം ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും
പാലക്കാട് : നെന്മാറ പോത്തുണ്ടി ഇരട്ടക്കൊല കേസില്‍ പ്രതി ചെന്താമരയ്ക്കെതിരെ അന്വേഷണസംഘം ഇന്ന് ആലത്തൂര്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കും. ചെന്താമരയ്ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് കൊല്ലപ്പെട്ട സുധാകരന്റെ…
Read More » - 25 March
ട്രെയിന്‍ മുന്നിൽ ചാടി മരിച്ച ഐബി ഉദ്യോഗസ്ഥ മേഘ മാതാപിതാക്കളുടെ ഏക മകൾ: വിശ്വസിക്കാനാവാതെ നാട്ടുകാർ
തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥ മേഘ ട്രെയിൻ തട്ടി മരിച്ച സംഭവത്തിൽ വിശ്വസിക്കാനാവാതെ നാട്ടുകാർ. മേഘയ്ക്ക് മാനസിക സംഘർഷം ഉണ്ടായിരുന്നതായി മേഘയുടെ പിതൃസഹോദരൻ ബിജു പറഞ്ഞു. വീടിന് സമീപത്തെ…
Read More » - 25 March
യാക്കോബായ സഭയുടെ പുതിയ കാതോലിക്കയായി ജോസഫ് മാർ ഗ്രീഗോറിയോസിനെ ഇന്ന് വാഴിക്കും
കോട്ടയം:യാക്കോബായ സഭയുടെ പുതിയ കാതോലിക്കയായി ജോസഫ് മാർ ഗ്രീഗോറിയോസിനെ ഇന്ന് വാഴിക്കും .ഇഗ്നാത്തിയോസ് അപ്രേം രണ്ടാമൻ പാത്രിയർക്കീസ് ബാവ മുഖ്യ കാർമികത്വം വഹിക്കും.ബെയ്റുത്തിലെ പാത്രിയർക്ക അരമനയോട് ചേർന്നുള്ള…
Read More » - 25 March
മകനും പെൺസുഹൃത്തും വീട്ടിലിരുന്ന് പതിവായി ലഹരി ഉപയോഗം; ചോദ്യം ചെയ്ത അമ്മയെ റോഡിലേക്ക് വലിച്ചിഴച്ചു ക്രൂര മർദ്ദനം
തിരുവനന്തപുരം: അമ്പത്തേഴുകാരിയായ വീട്ടമ്മയെ മകനും പെൺസുഹൃത്തും ചേർന്ന് മർദ്ദിക്കുകയും റോഡിലേക്ക് വലിച്ചിഴയ്ക്കുകയും വസ്ത്രങ്ങൾ വലിച്ചുകീറുകയും ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മകനും പെൺസുഹൃത്തും വീട്ടിലിരുന്ന് ലഹരി…
Read More » - 25 March
ശരീരവടിവ് നിലനിർത്താൻ ഭക്ഷണം ഉപേക്ഷിക്കുന്നപോലെ അല്ല ആഹാരത്തോട് ആക്രാന്തം തോന്നുമ്പോൾ ഉള്ള ഭ്രാന്ത്
ഇന്ന് ബസ്സിൽ ഇരിക്കുമ്പോൾ ആ സ്ത്രീയെ വീണ്ടും കണ്ടു. ആശുപത്രി റോഡിൽ കൂടി നടന്നു നീങ്ങുന്നു. ചുരിദാറിന്റെ പാന്റ് ചുരുട്ടി കെട്ടി വെച്ചിട്ടുണ്ട്. കാല് മുട്ടിന്റെ താഴെ…
Read More » - 25 March
അടുത്ത സംസ്ഥാന പൊലീസ് മേധാവി? അനധികൃത സ്വത്ത് സമ്പാദന കേസില്‍ എഡിജിപി എംആര്‍ അജിത്കുമാറിന് ക്ലീന്‍ചിറ്റ്
തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസില്‍ എഡിജിപി എംആര്‍ അജിത്കുമാറിന് ക്ലീന്‍ചിറ്റ്. കേസില്‍ വിജിലന്‍സ് ഡയറക്ടര്‍ നല്കിയ അന്തിമ റിപ്പോര്‍ട്ടിലാണ് അജിത് കുമാറിന് ക്ലീന്‍ ചിറ്റ്…
Read More » - 25 March
ഫിറ്റ്നസ് ചലഞ്ച്; പ്രധാനമന്ത്രിയുടെ വെല്ലുവിളി സ്വീകരിച്ച് കാസർകോട് പൊലീസും
കാസർകോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫിറ്റ്നസ് ചലഞ്ച് ഏറ്റെടുത്ത് കാസർകോട് പൊലീസ്. ജില്ലാ പൊലീസ് മേധാവി ഡോ. ശ്രീനിവാസ് യോഗ ചെയ്യുന്ന വീഡിയോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തുകൊണ്ട്…
Read More » - 25 March
തൊടുപുഴ ബിജു ജോസഫ് കൊലപാതകം; വാനും സ്കൂട്ടറും ട്രാക്ക് ചെയ്തു
ഇടുക്കി: തൊടുപുഴയിലെ ബിജു ജോസഫിന്റെ കൊലപാതകത്തിൽ പിടിയിലായ നാല് പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തി. തൊടുപുഴ പൊലീസ് കസ്റ്റഡിയിലെടുത്ത മൂന്നു പ്രതികളെയും കൊണ്ട് ഇന്ന് തെളിവെടുപ്പ് നടത്തും. ബിജുവിനെ…
Read More »