Kerala
- May- 2022 -13 May
പിണറായി വിജയന് രണ്ടാം വട്ടവും ഭരണം കൊടുത്തതാണ് അബദ്ധം: കെ.മുരളീധരൻ എം.പി
കോഴിക്കോട്: തൃക്കാക്കരയിലെ ഇടതു കണ്‍വെന്‍ഷനില്‍ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പരാമർശത്തിനെതിരെ വിമര്‍ശനവുമായി കെ.മുരളീധരൻ എംപി. പിണറായി വിജയന് രണ്ടാം വട്ടവും ഭരണം കൊടുത്തതാണ്…
Read More » - 13 May
ലഹരിമരുന്നുമായി തൃശ്ശൂരില്‍ യുവാവ് പിടിയില്‍
തൃശ്ശൂർ: തൃശ്ശൂരില്‍ ലഹരിമരുന്നുമായി യുവാവ് പിടിയില്‍. 200ഗ്രാം എം.ഡി.എം.എയുമായാണ് യുവാവ് അറസ്റ്റിലായത്. ചാവക്കാട്, മണത്തല സ്വദേശി ബുർഹാനുദ്ദീൻ ആണ് പിടിയിലായത്. മണ്ണുത്തി പോലീസും തൃശ്ശൂർ സിറ്റി ലഹരി വിരുദ്ധ…
Read More » - 13 May
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു : യുവാവ് അറസ്റ്റിൽ
പാറശ്ശാല: 15കാരിയെ ബലാത്സംഗം ചെയ്ത യുവാവ് അറസ്റ്റിൽ. കൊല്ലയില്‍ മലയില്‍കട കോഴിപ്ര വാരിയംകുഴിയില് എം. മിഥുനെയാണ് (അച്ചു-25) പൊലീസ് അറസ്റ്റ് ചെയ്തത്. മാരായമുട്ടം പൊലീസ് ആണ് അറസ്റ്റ്…
Read More » - 13 May
തൊടുപുഴയിലെ കേസിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ : 7 വയസ്സുകാരന്റെ പിതാവിന്റെയും കൊലപാതകം
ഇടുക്കി: തൊടുപുഴയിൽ കൊല്ലപ്പെട്ട ഏഴു വയസുകാരന്റെ പിതാവിന്റേതും കൊലപാതകമെന്ന് കണ്ടെത്തി പോലീസ്. കുട്ടിയുടെ പിതാവ് ബിജുവിനെ കഴുത്തുഞ്ഞെരിച്ച് കൊന്നതാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. മരണം ഹൃദയാഘാതം മൂലമാണെന്നായിരുന്നു പോസ്റ്റുമോർട്ടം…
Read More » - 13 May
ഇടുക്കിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് കാട്ടുപോത്ത് ചാടി വാഹനം തകർന്നു
കുമളി: ഇടുക്കിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് കാട്ടുപോത്ത് ചാടി വാഹനം തകർന്നു. കറുകച്ചാലിൽ നിന്നും ബംഗളൂരുവിലേക്ക് യാത്ര ചെയ്യുകയായിരുന്ന ജോജി എന്ന യുവാവും കുടുംബവുമാണ് കാറിലുണ്ടായിരുന്നത്. അതേസമയം,…
Read More » - 13 May
മാവേലിക്കരയിൽ തൊഴിലുറപ്പ് ജോലിക്കാരിക്ക് വെട്ടേറ്റു: ഗുരുതരാവസ്ഥയിൽ
മാവേലിക്കര: മാന്നാറിൽ തൊഴിലുറപ്പ് തൊഴിലാളിക്ക് വെട്ടേറ്റു. കുടുംബശ്രീ എഡിഎസ് അംഗം കൂടിയായ രേണുക സേവ്യറിനാണ് വെട്ടേറ്റത്. ബന്ധുവായ ജിജി ആണ് രേണുകയെ വെട്ടിയത്. ജിജിയുടെ ആക്രമണത്തിൽ സാരമായി…
Read More » - 13 May
വിദേശ പോസ്റ്റോഫീസ് വഴി എംഡിഎംഎയും കൊക്കെയ്നും: സിനിമാമേഖലയിലുള്‍പ്പെടെ മയക്കുമരുന്ന് വില്പന നടത്തുന്ന ആൾ പിടിയിൽ
കൊച്ചി: കൊച്ചിയിലെ വിദേശ പോസ്റ്റ് ഓഫീസ് വഴി ലഹരിമരുന്ന് എത്തിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. കൊക്കെയ്നും എംഡിഎംഎയുമായി കൊടുങ്ങല്ലൂര്‍ ലോകമലേശ്വരം വടക്കനോളില്‍ വീട്ടില്‍ ജാസിം നിസാം (29)…
Read More » - 13 May
നിയന്ത്രണംവിട്ട സ്കൂട്ടർ സൈൻ ബോർഡിലും മതിലിലും ഇടിച്ച് രണ്ടുപേർ മരിച്ചു
മാവേലിക്കര: നിയന്ത്രണംവിട്ട സ്കൂട്ടർ സൈൻ ബോർഡിലും തുടർന്ന് മതിലിലും ഇടിച്ച് രണ്ടുപേർ മരിച്ചു. ഇരേഴ വടക്കുകാട്ടിൽ കിഴക്കതിൽ രാജേഷ് (50), ഇരേഴ വടക്ക് ശ്രീശൈലത്തിൽ അമ്പിക്കുട്ടൻ(47) എന്നിവരാണ്…
Read More » - 13 May
ഉയർത്തെഴുന്നേറ്റ് ടൂറിസം മേഖല, ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിൽ വർദ്ധന
കോവിഡ് സൃഷ്ടിച്ച പ്രതിസന്ധികളിൽ നിന്നും കരകയറാൻ ഒരുങ്ങി ടൂറിസം മേഖല. കോവിഡ് കാലത്ത് രാജ്യാന്തര വിമാന സർവീസുകളിൽ നിയന്ത്രണം ഏർപ്പെടുത്തിയത് ടൂറിസത്തെ ഗണ്യമായ രീതിയിൽ ബാധിച്ചിരുന്നു. എന്നാൽ,…
Read More » - 13 May
ഹൃദയാഘാതം : മാധ്യമപ്രവര്ത്തകന് യു.എച്ച് സിദ്ദിഖ് അന്തരിച്ചു
കാസര്‍ഗോഡ്: ഹൃദയാഘാതത്തെ തുടർന്ന് മാധ്യമപ്രവര്ത്തകന് മരിച്ചു. യു.എച്ച്.സിദ്ദിഖ് (42) ആണ് മരിച്ചത്. Read Also : സ്ത്രീകളോടുള്ള അയിത്തം അംഗീകരിക്കാൻ പറ്റില്ല: സമസ്തയെ വിമർശിച്ച് എം.എൻ കാരശ്ശേരി…
Read More » - 13 May
സ്ത്രീകളോടുള്ള അയിത്തം അംഗീകരിക്കാൻ പറ്റില്ല: സമസ്തയെ വിമർശിച്ച് എം.എൻ കാരശ്ശേരി
കോഴിക്കോട്: സമസ്ത നേതാവ് എം.ടി അബ്ദുല്ല മുസ്ലിയാരുടെ നടപടിയില്‍ രൂക്ഷ വിമർശനവുമായി എഴുത്തുകാരൻ എം.എൻ കാരശ്ശേരി. ഇന്ത്യൻ ഭരണഘടന സ്ത്രീകൾക്ക് നൽകുന്ന അവകാശത്തെ ഹനിക്കാനാണ് ഇത്തരക്കാർ ശ്രമിക്കുന്നതെന്നും…
Read More » - 13 May
മലമ്പുഴ ജില്ലാ ജയിലിൽ നിന്നും റിമാൻഡ് തടവുകാരൻ ജയിൽ ചാടി
പാലക്കാട്: മലമ്പുഴ ജില്ലാ ജയിലിൽ നിന്നു റിമാൻഡ് തടവുകാരൻ രക്ഷപ്പെട്ടു. കുഴൽമന്ദം സ്വദേശി ഷിനോയിയാണ് ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ചു കടന്നുകളഞ്ഞത്. ഇന്നു രാവിലെയാണ് സംഭവം. അടിപിടി കേസിൽ അറസ്റ്റിലായ…
Read More » - 13 May
സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്
സംസ്ഥാനത്ത് സ്വർണ വിലയിൽ കുത്തനെ ഇടിവ് രേഖപ്പെടുത്തി. 600 രൂപയാണ് ഇന്ന് ഒറ്റ ദിവസം കൊണ്ട് കുറഞ്ഞത്. ഇന്നലെ 360 രൂപയോളമാണ് സ്വർണ വില വർദ്ധിച്ചത്. ഇതോടെ…
Read More » - 13 May
‘അവന് പണം മാത്രമായിരുന്നു വേണ്ടത്’: മകള്‍ ആത്മഹത്യ ചെയ്യില്ലെന്ന് ഷഹനയുടെ മാതാവ്
കോഴിക്കോട്: നടിയും മോഡലുമായ ഷഹന ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തിൽ പ്രതികരിച്ച് ഷഹനയുടെ കുടുംബം. ഭര്‍ത്താവ് സജ്ജാദിനെതിരെയാണ് ഗുരുതര ആരോപണവുമായി കുടുംബം രംഗത്തെത്തിയത്. തന്റെ മകള്‍ ആത്മഹത്യ…
Read More » - 13 May
മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പൊലീസ് പിടിയിൽ
കണ്ണൂർ: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി ഒരാൾ അറസ്റ്റിൽ. കണ്ണൂർ നഗരത്തിൽ നടത്തിയ പരിശോധനയിൽ സിറ്റി കുറുവ സ്വദേശി സി.എച്ച് ആരിഫിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ടൗൺ സിഐ…
Read More » - 13 May
പെണ്‍കുട്ടിയെ അപമാനിച്ച സംഭവം: എല്ലാ മതങ്ങളിലും യാഥാസ്ഥിതിക പിന്തിരിപ്പന് നിലപാടുകളുള്ള ഒരു വിഭാഗമുണ്ടെന്ന് സി.പി.ഐ
തിരുവനന്തപുരം: പൊതുവേദിയില്‍ പെണ്‍കുട്ടിയെ അപമാനിച്ച സംഭവത്തില്‍ സമസ്തക്കെതിരെ വിമര്‍ശനവുമായി സി.പി.ഐ മുഖപത്രമായ ജനയുഗം. കഴിഞ്ഞ നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ എല്ലാ വിരുദ്ധ സാഹചര്യങ്ങളെയും അവഗണിച്ച് വിദ്യാഭ്യാസം നേടുകയും…
Read More » - 13 May
റോഡിൽ താഴ്ന്നു കിടന്ന കേബിളിൽ കുരുങ്ങി വീണ് ബൈക്ക് യാത്രക്കാരന് പരിക്ക്
കുണിഞ്ഞി: റോഡിൽ താഴ്ന്നു കിടന്ന കേബിളിൽ കുരുങ്ങി വീണ് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. കുണിഞ്ഞി മാങ്കുന്നേൽ ജോസ് ജോസഫിനാണ് (55 ) പരിക്കേറ്റത്. വഴിത്തലയിൽ നിന്നും തൊടുപുഴയ്ക്ക്…
Read More » - 13 May
കോഴിക്കോട് നടിയും മോഡലുമായ ഇരുപതുകാരി ദുരൂഹ സാഹചര്യത്തിൽ മരിച്ചു: ഭർത്താവ് സജാദ് കസ്റ്റഡിയിൽ
കോഴിക്കോട്: ചേവായൂരിൽ നടിയും മോഡലുമായ യുവതി ദുരൂഹ സാഹചര്യത്തിൽ മരിച്ചു. കാസർഗോഡ് ചെറുവത്തൂർ സ്വദേശിനി ഷഹന(20)യാണ് മരിച്ചത്. കൊലപാതകമാണെന്ന് വീട്ടുകാർ ആരോപിച്ചതോടെ ഭർത്താവ് സജാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.…
Read More » - 13 May
ഓടയിൽ വീണ് വീട്ടമ്മയ്ക്കു പരിക്ക്
കോന്നി: കെഎസ്ടിപി റോഡു നിർമ്മാണവുമായി ബന്ധപ്പെട്ട് നിർമ്മിച്ച കുഴിയിൽ വീണ് വീട്ടമ്മയ്ക്കു പരിക്ക്. കോന്നി ഐരവൺ കരോട്ട് മേലേതിൽ മറിയാമ്മയ്ക്കാണ് (65) പരിക്കേറ്റത്. ഇന്നലെ രാവിലെയാണ് സംഭവം.…
Read More » - 13 May
നാട്ടുവൈദ്യനെ തട്ടിക്കൊണ്ടു വന്ന് കൊലപ്പെടുത്തിയ കേസ്: മുഖ്യപ്രതി ഷൈബിന്റെ ഭാര്യ കസ്റ്റഡിയിൽ
മലപ്പുറം: ഒറ്റമൂലി രഹസ്യം കൈക്കലാക്കാന്‍ നാട്ടുവൈദ്യനെ ഒരു വർഷത്തോളം ബന്ദിയാക്കി പീഡിപ്പിച്ചു കൊന്ന സംഭവത്തില്‍ മുഖ്യപ്രതി ഷൈബിന് അഷ്റഫിന്റെ ഭാര്യയും പ്രതിയായേക്കും. വൈദ്യന് ഷാബാ ഷെരീഫിനെ കൊലപ്പെടുത്തിയ…
Read More » - 13 May
പാൽ കുടിച്ച് ഉറങ്ങാൻ കിടന്ന രണ്ടുവയസുകാരൻ മരിച്ചു
വിഴിഞ്ഞം: മുലപ്പാൽ കുടിച്ച് ഉറങ്ങാൻ കിടന്ന രണ്ട് വയസുകാരൻ മരിച്ചു. വിഴിഞ്ഞം തുലവിള കുഞ്ച് വീട് പുരയിടത്തിൽ ഷാലറ്റിന്റെയും സുബാഷിന്റെയും ഏകമകൻ റയാൻ (രണ്ട്) ആണ് മരിച്ചത്.…
Read More » - 13 May
വിദേശത്തേക്ക് കടക്കാൻ സാധ്യത: മെഹ്നുവിനെതിരെ ലുക്ക് ഔട്ട് നോട്ടീസ്
കോഴിക്കോട്: റിഫയുടെ മരണത്തില്‍ ഭര്‍ത്താവ് മെഹ്നുവിനെതിരെ ലുക്ക് ഔട്ട് നോട്ടീസ്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സമയം നല്‍കിയിട്ടും മെഹനാസ് എത്താത്തതിനാലാണ് പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്.…
Read More » - 13 May
മൊബൈൽ ഫ്ലാഷ് ലൈറ്റിൽ എഴുതിയതിനെത്തുടർന്നു റദ്ദാക്കിയ പരീക്ഷ ഇത്തവണ എഴുതിയത് മെഴുകുതിരി വെട്ടത്തിൽ
കൊച്ചി: എറണാകുളം മഹാരാജാസ് കോളജിൽ മൊബൈൽ ഫ്ളാഷ് ലൈറ്റിൽ വിദ്യാർത്ഥികൾ പരീക്ഷയെഴുതിയത് വിവാദമാകുകയും തുടർന്ന് ആ പരീക്ഷ റദ്ദാക്കുകയും ചെയ്തിരുന്നു. ഈ വിവാദത്തിനു പിന്നാലെ, ഇന്നലെ റദ്ദാക്കിയ…
Read More » - 13 May
ബൈക്കും വാനും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം
കാട്ടാക്കട: ബൈക്കും വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. മരുതംകുഴി പിടിപി നഗര്‍ തുഷാരത്തില്‍ അരുണിന്റെ മകന് ആകാശ് (25) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ…
Read More » - 13 May
കുളിക്കാനിറങ്ങിയ രണ്ടു കുട്ടികൾ ഒഴുക്കില്‍പ്പെട്ടു : ഒരാള്‍ മരിച്ചു, ഒരാളെ രക്ഷപ്പെടുത്തി
കോഴിക്കോട്: ഓമശ്ശേരി മലയമ്മ മാതോളത്ത്കടവില്‍ ഒഴുക്കില്‍പ്പെട്ട കുട്ടികളില്‍ ഒരാള്‍ മരിച്ചു. വെണ്ണക്കോട് വട്ടക്കണ്ടിയില്‍ ഷമീര്‍ സഖാഫിയുടെ മകന് മുഹമ്മദ് ദില്‍ഷോക്ക്(9) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മലയമ്മ…
Read More »