PalakkadKeralaNattuvarthaLatest NewsNews

മ​ല​മ്പു​ഴ ജി​ല്ലാ ജ​യി​ലി​ൽ നി​ന്നും റി​മാ​ൻ​ഡ് ത​ട​വു​കാ​ര​ൻ ജയിൽ ചാടി

കു​ഴ​ൽ​മ​ന്ദം സ്വ​ദേ​ശി ഷി​നോ​യി​​യാ​ണ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ക​ണ്ണു​വെ​ട്ടി​ച്ചു ക​ട​ന്നു​ക​ള​ഞ്ഞ​ത്

പാ​ല​ക്കാ​ട്: മ​ല​മ്പു​ഴ ജി​ല്ലാ ജ​യി​ലി​ൽ നി​ന്നു റി​മാ​ൻ​ഡ് ത​ട​വു​കാ​ര​ൻ രക്ഷപ്പെട്ടു. കു​ഴ​ൽ​മ​ന്ദം സ്വ​ദേ​ശി ഷി​നോ​യി​​യാ​ണ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ക​ണ്ണു​വെ​ട്ടി​ച്ചു ക​ട​ന്നു​ക​ള​ഞ്ഞ​ത്.

ഇന്നു രാ​വി​ലെ​യാ​ണ് സം​ഭ​വം. അ​ടി​പി​ടി കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ഇ​യാ​ളെ കോ​ട​തി ക​ഴി​ഞ്ഞ ദി​വ​സം റി​മാ​ൻ​ഡ് ചെ​യ്തി​രു​ന്നു.

Read Also : ‘അവന് പണം മാത്രമായിരുന്നു വേണ്ടത്’: മകള്‍ ആത്മഹത്യ ചെയ്യില്ലെന്ന് ഷഹനയുടെ മാതാവ്

ചാ​ടി​പ്പോ​യ പ്ര​തി​ക്കാ​യി പൊ​ലീ​സ് തെ​ര​ച്ചി​ൽ ആരംഭിച്ചു. ഇയാൾ എങ്ങനെയാണ് രക്ഷപ്പെട്ടതെന്ന കാര്യം ജയിൽവകുപ്പും പരിശോധിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button