ThiruvananthapuramLatest NewsKeralaNattuvarthaNews

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു : യുവാവ് അറസ്റ്റിൽ

കൊ​ല്ല​യി​ല്‍ മ​ല​യി​ല്‍ക​ട കോ​ഴി​പ്ര വാ​രി​യം​കു​ഴി​യി​ല്‍ എം. ​മി​ഥു​നെ​യാ​ണ് (അ​ച്ചു-25) പൊലീസ് അറസ്റ്റ് ചെയ്തത്

പാ​റ​ശ്ശാ​ല: 15കാ​രി​യെ ബ​ലാ​ത്സം​ഗം ചെ​യ്ത യു​വാ​വ് അറസ്റ്റിൽ. കൊ​ല്ല​യി​ല്‍ മ​ല​യി​ല്‍ക​ട കോ​ഴി​പ്ര വാ​രി​യം​കു​ഴി​യി​ല്‍ എം. ​മി​ഥു​നെ​യാ​ണ് (അ​ച്ചു-25) പൊലീസ് അറസ്റ്റ് ചെയ്തത്. മാ​രാ​യ​മു​ട്ടം പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്തത്.

ശി​ശു​ക്ഷേ​മ​സ​മി​തി​യി​ല്‍ ല​ഭി​ച്ച പെ​ണ്‍കു​ട്ടി​യു​ടെ പ​രാ​തി​യെ തു​ട​ര്‍ന്നാ​ണ് അ​റ​സ്റ്റ്. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് പ​രി​സ​ര​ത്ത് ഒ​ളി​വി​ല്‍ താ​മ​സി​ച്ചി​രു​ന്നി​ട​ത്തു​ നി​ന്നാണ് പ്രതിയെ പി​ടി​കൂ​ടി​യ​ത്. സം​ഭ​വം പു​റ​ത്താ​യ​തോ​ടെ ഒ​ളി​വി​ല്‍ പോ​യ പ്ര​തി​യെ മൊ​ബൈ​ല്‍ ടവ​ര്‍ ലൊ​ക്കേ​ഷ​ന്‍ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

Read Also : സംസ്ഥാനത്ത് പെട്രോൾ വിലയിൽ മാറ്റമില്ല

കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കിയ പ്രതിയെ റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button