KannurLatest NewsKeralaNattuvarthaNews

മാരക മയക്കുമരുന്നായ എം​ഡി​എം​എ​യു​മാ​യി യുവാവ് പൊലീസ് പിടിയിൽ

കു​റു​വ സ്വ​ദേ​ശി സി.​എ​ച്ച് ആ​രി​ഫി​നെ​യാ​ണ് പൊലീസ് അറസ്റ്റ് ചെയ്തത്

ക​ണ്ണൂ​ർ: മാരക മയക്കുമരുന്നായ എം​ഡി​എം​എ​യു​മാ​യി ഒ​രാ​ൾ അ​റ​സ്റ്റി​ൽ. ക​ണ്ണൂ​ർ ന​ഗ​ര​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ സി​റ്റി കു​റു​വ സ്വ​ദേ​ശി സി.​എ​ച്ച് ആ​രി​ഫി​നെ​യാ​ണ് പൊലീസ് അറസ്റ്റ് ചെയ്തത്. ടൗ​ൺ സി​ഐ ശ്രീ​ജി​ത്ത് കൊ​ടേ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘം ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : ‘പണി പടിവാതിൽക്കലെത്തിയിട്ടുണ്ട്’ : ഓസ്ട്രേലിയയ്ക്ക് മുന്നറിയിപ്പു നൽകി തായ്‌വാൻ

പ്ര​ഭാ​ത് ജം​ഗ്ഷ​നി​ൽ കാ​റി​ൽ വി​ല്പ​ന​യ്ക്കാ​യി എ​ത്തി​ച്ച മ​യ​ക്കു​മ​രു​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളി​ൽ ​നി​ന്ന് നാ​ലു ഗ്രാം ​എം​ഡി​എം​എ പൊലീസ് പി​ടി​ച്ചെ​ടു​ത്തു. ഇയാൾ സഞ്ചരിച്ച കാ​റും പൊലീ​സ് പി​ടി​ച്ചെ​ടു​ത്തിട്ടുണ്ട്.

ബം​ഗ​ളൂ​രു​വി​ൽ​ നി​ന്നാ​ണ് മ​യ​ക്കു​മ​രു​ന്ന് എ​ത്തി​ച്ച​തെ​ന്ന് ഇ​യാ​ൾ പൊ​ലീ​സി​നോ​ട് പ​റ​ഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button