Kerala
- May- 2022 -14 May
കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ടു: 21 പേർക്ക് പരുക്ക്
അടൂർ : ഏനാത്ത് കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ടു. കോട്ടയത്ത് നിന്ന് കൊട്ടാരക്കര ഭാഗത്തേക്ക് പോകുകയായിരുന്ന ബസ് എതിർ ദിശയിലെ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ബസ് യാത്രക്കാരായ 21…
Read More » - 14 May
സംസ്ഥാനത്ത് കനത്ത മഴ, വിനാശകാരിയായ ഇടിമിന്നലിനും അതിശക്തമായ മഴയ്ക്കും സാദ്ധ്യത: അതീവ ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച വ്യാപക മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി. ഒന്‍പത് ജില്ലകളില്‍ വെള്ളിയാഴ്ച യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,…
Read More » - 14 May
തൃശൂർ പൂരം വെടിക്കെട്ട് പുരയ്ക്കടുത്ത് ചൈനീസ് പടക്കം പൊട്ടിച്ചു : മദ്യപാനികളെ പിടികൂടി പോലീസ്
തൃശൂർ: വടക്കുംനാഥ ക്ഷേത്രത്തിനു സമീപം മദ്യലഹരിയിൽ ചൈനീസ് പടക്കം പൊട്ടിച്ചവരെ പോലീസ് പിടികൂടി. കോട്ടയം സ്വദേശികളായ ഷിഹാബ്, അജി എന്നിവരും തൃശൂർ എൽത്തുരുത്ത് സ്വദേശിയായ നവീൻ എന്നിവരാണ്…
Read More » - 14 May
നാട്ടുവൈദ്യനെ ദാരുണമായി കൊലപ്പെടുത്തിയ സംഭവത്തില്‍ തെളിവുകള്‍ നശിപ്പിക്കാന്‍ വീട്ടില്‍ അറ്റകുറ്റ പണി
നിലമ്പൂര്‍: മൂലക്കുരുവിനുള്ള ഒറ്റമൂലി രഹസ്യം തട്ടിയെടുക്കാന്‍ നാട്ടുവൈദ്യനെ ബന്ദിയാക്കി ദാരുണമായി കൊലപ്പെടുത്തിയ സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. തെളിവുകള്‍ നശിപ്പിക്കാന്‍ മുഖ്യപ്രതിയും പ്രവാസി വ്യവസായിയുമായ ഷൈബിന് നിലമ്പൂര്‍…
Read More » - 14 May
‘മകള്‍ ആത്മഹത്യ ചെയ്യില്ല’: ആരോപണവുമായി ഷഹനയുടെ മാതാവ്
കോഴിക്കോട്: നടിയും മോഡലുമായ ഷഹന ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തിൽ പ്രതികരിച്ച് ഷഹനയുടെ കുടുംബം. ഭര്‍ത്താവ് സജ്ജാതിനെതിരെയാണ് ഗുരുതര ആരോപണവുമായി കുടുംബം രംഗത്തെത്തിയത്. തന്റെ മകള്‍ ആത്മഹത്യ…
Read More » - 14 May
500 രൂപയിൽ കൂടിയ വാട്ടർ ബില്ലുകൾ ഓൺലൈൻ വഴി മാത്രം അടയ്ക്കണം
തിരുവനന്തപുരം: ജൂൺ 15 നു ശേഷം 500 രൂപയ്ക്കു മുകളിലുള്ള കുടിവെള്ള ബില്ലുകൾ ഓൺലൈൻ വഴി മാത്രം അടയ്ക്കണമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു. ഡിജിറ്റൽ ഇടപാടുകൾ പ്രോൽസാഹിപ്പിക്കുന്നതിന്റെ…
Read More » - 14 May
എല്ലാ മതങ്ങളിലും യാഥാസ്ഥിതിക പിന്തിരിപ്പന് നിലപാടുകളുള്ള ഒരു വിഭാഗമുണ്ട്: സി.പി.ഐ മുഖപത്രം
തിരുവനന്തപുരം: പൊതുവേദിയില്‍ പെണ്‍കുട്ടിയെ അപമാനിച്ച സംഭവത്തില്‍ സമസ്തക്കെതിരെ വിമര്‍ശനവുമായി സി.പി.ഐ മുഖപത്രമായ ജനയുഗം. കഴിഞ്ഞ നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ എല്ലാ വിരുദ്ധ സാഹചര്യങ്ങളെയും അവഗണിച്ച് വിദ്യാഭ്യാസം നേടുകയും…
Read More » - 14 May
ഭക്ഷ്യ സുരക്ഷാ പരിശോധന തുടരും: മന്ത്രി വീണാ ജോർജ്
തിരുവനന്തപുരം: നല്ല ഭക്ഷണം നാടിന്റെ അവകാശം എന്ന കാമ്പയിന്റെ ഭാഗമായി സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ പരിശോധനകൾ തുടരുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. വ്യാഴാഴ്ച്ചയും വെള്ളിയാഴ്ച്ചയും 484 പരിശോധനകൾ…
Read More » - 14 May
തൃശൂര്‍ പൂരം വെടിക്കെട്ട് ശനിയാഴ്ച, വെടിക്കെട്ടിന് ജില്ലാ ഭരണകൂടത്തിന്റെ അനുമതി
തൃശ്ശൂര്‍: മഴയെ തുടര്‍ന്ന് മാറ്റിവെച്ച തൃശൂര്‍ പൂരം വെടിക്കെട്ട് ശനിയാഴ്ച വൈകീട്ട് നടത്താന്‍ തീരുമാനം. കാലാവസ്ഥ അനുകൂലമായതിനെ തുടര്‍ന്നാണ് തീരുമാനം. ശനിയാഴ്ച വൈകുന്നേരം 6.30 നാണ് മാറ്റിവെച്ച…
Read More » - 14 May
വിവാഹ വാഗ്ദാനം നല്കി യുവതികളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി : യുവാവ് അറസ്റ്റില്‍
തൃശൂര്‍: വിവാഹ വാഗ്ദാനം നല്കി യുവതികളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ യുവാവ് അറസ്റ്റിലായി. സ്ത്രീകളെ പീഡനത്തിന് ഇരയാക്കിയ ശേഷം, സ്വര്‍ണവും പണവും തട്ടിയെടുത്ത് മുങ്ങുകയാണ് യുവാവിന്റെ പതിവ്.…
Read More » - 13 May
നെയ്യാര്‍ ഡാമില്‍ ഗായകന് മരിച്ചനിലയില്‍
വ്യാഴാഴ്ച വൈകിട്ടോടെ പ്രേംകുമാറിനെ കാണാതായിരുന്നു
Read More » - 13 May
സ്വര്‍ണ്ണവിലയിൽ വര്‍ദ്ധനവ്
കൊച്ചി: രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വര്‍ണ്ണവില വർദ്ധിച്ചു. ഇന്ന് പവന് 360 രൂപ കൂടിയതോടെ, പവന് 37,760 രൂപയും ഗ്രാമിന് 4720 രൂപയുമായി.…
Read More » - 13 May
കണ്ണെഴുതിയാല്‍, ബ്രായുടെ വള്ളി തെളിഞ്ഞുകണ്ടാല്‍ ചീത്ത പറഞ്ഞിരുന്ന സ്കൂൾ, ഇപ്പോള്‍ പോക്സോ കേസും: കുറിപ്പ്
അവ ഞങ്ങളുടെ അഴിഞ്ഞാട്ടങ്ങള്‍ ആയി വ്യാഖ്യാനിക്കപ്പെട്ടു.
Read More » - 13 May
സംസ്ഥാനത്ത് പോലീസുകാരിൽ ചിലർക്ക് ഗുണ്ടകളുമായി ബന്ധം: ഡി.ജി.പി അനിൽ കാന്ത്
തിരുവനന്തപുരം: സംസ്ഥാനത്ത് പോലീസുകാരിൽ ചിലർക്ക് ഗുണ്ടകളുമായി ബന്ധമുണ്ടെന്ന് ഡി.ജി.പി അനിൽ കാന്ത്. ഇത്തരക്കാര്‍ക്കെതിരെ കേസ് എടുക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. പോലീസ് ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗത്തിലാണ്…
Read More » - 13 May
ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ വിയോഗം: അനുശോചനം അറിയിച്ച് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കാലത്തിനനുസരിച്ച്…
Read More » - 13 May
ബാലമിത്ര ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടർ നിർവഹിച്ചു
കൊച്ചി: കുഷ്ഠരോഗ നിർമ്മാർജനത്തിനായി ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന ബാലമിത്ര ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം തമ്മനം നഗര കുടുംബാരോഗ്യ കേന്ദ്രത്തിൽ ജില്ലാ കളക്ടർ ജാഫർ മാലിക് നിർവഹിച്ചു. രോഗം…
Read More » - 13 May
തക്കാളിപ്പനി അതിർത്തിയിൽ തമിഴ്നാട് പരിശോധന തുടരുന്നു
പാലക്കാട്: കേരളത്തിൽ തക്കാളിപ്പനി റിപ്പോർട്ട് ചെയ്തതോടെ സംസ്ഥാന അതിർത്തിയായ വാളയാറിൽ തമിഴ്നാട് പരിശോധന തുടങ്ങി. കേരളത്തിൽ നിന്ന് കുട്ടികളുമായി അതിർത്തി കടക്കുന്ന വാഹനങ്ങളാണ് പരിശോധിക്കുന്നത്. അതേസമയം, സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട…
Read More » - 13 May
മോഡൽ ഷഹാനയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് : തർക്കമുണ്ടായതായി സമ്മതിച്ച് ഭർത്താവ്
കോഴിക്കോട്: മോഡൽ ഷഹാനയുടേത് തൂങ്ങിമരണം തന്നെയെന്ന് പോസ്റ്റ്മോർട്ടം പ്രാഥമിക നിഗമനം. രാസപരിശോധനയ്ക്കായി സാമ്പിളുകൾ ശേഖരിച്ചു. ശേഷം ഷഹാനയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. കോഴിക്കോട് പറമ്പില്‍ ബസാറിലെ വാടക…
Read More » - 13 May
എസ്.ഡി.പി.ഐക്കും പോപ്പുലര്‍ ഫ്രണ്ടിനുമെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ച് ഹൈക്കോടതി
കൊച്ചി: എ.സ്.ഡി.പി.ഐക്കും പോപ്പുലര്‍ ഫ്രണ്ടിനുമെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. ഇരുസംഘടനകളും ഗുരുതര കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരാണെന്ന് ഹൈക്കോടതി അറിയിച്ചു. പാലക്കാട് സഞ്ജിത്ത് വധക്കേസ് സിബിഐയ്ക്ക് കൈമാറണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയിലെ ഉത്തരവിലാണ്,…
Read More » - 13 May
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്: സ്ഥാനാര്‍ത്ഥികളുടെ ചെലവ് രേഖപ്പെടുത്തുന്നതിന് പരിശീലനം
കൊച്ചി: തൃക്കാക്കര നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്കും അവരുടെ ഏജന്റുമാര്‍ക്കും തെരഞ്ഞെടുപ്പ് ചെലവ് കണക്കാക്കുന്നതിനും രജിസ്റ്ററില്‍ രേഖപ്പെടുത്തുന്നതിനുമുള്ള പരിശീലനം കളക്ടറേറ്റ് കോണ്‍ഫറന്‍സ്…
Read More » - 13 May
ഭക്ഷ്യസുരക്ഷാ പരിശോധനയിൽ വിട്ടുവീഴ്ച്ചയില്ല: ആരോഗ്യമന്ത്രി വീണാ ജോർജ്
തിരുവനന്തപുരം: ‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന കാമ്പയിന്റെ ഭാഗമായി, കേരളത്തിൽ ഭക്ഷ്യസുരക്ഷാ പരിശോധനകൾ ശക്തമായി തുടരുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ഇന്നലെയും ഇന്നുമായി…
Read More » - 13 May
കേരളത്തില്‍ മണ്‍സൂണ്‍ മെയ് 26ന് എത്തുമെന്ന് സ്വകാര്യ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സ്കൈമെറ്റ് വെതര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് മണ്‍സൂണ്‍ മെയ് 26ന് എത്തുമെന്ന് സ്വകാര്യ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമായ സ്കൈമെറ്റ് വെതറിന്റെ അറിയിപ്പ്. ഈ വര്‍ഷം തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ മെയ് 26ന് ആരംഭിക്കാന്‍…
Read More » - 13 May
പിണറായി വിജയന് രണ്ടാം വട്ടവും ഭരണം കൊടുത്തതാണ് അബദ്ധം: കെ.മുരളീധരൻ എം.പി
കോഴിക്കോട്: തൃക്കാക്കരയിലെ ഇടതു കണ്‍വെന്‍ഷനില്‍ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പരാമർശത്തിനെതിരെ വിമര്‍ശനവുമായി കെ.മുരളീധരൻ എംപി. പിണറായി വിജയന് രണ്ടാം വട്ടവും ഭരണം കൊടുത്തതാണ്…
Read More » - 13 May
ലഹരിമരുന്നുമായി തൃശ്ശൂരില്‍ യുവാവ് പിടിയില്‍
തൃശ്ശൂർ: തൃശ്ശൂരില്‍ ലഹരിമരുന്നുമായി യുവാവ് പിടിയില്‍. 200ഗ്രാം എം.ഡി.എം.എയുമായാണ് യുവാവ് അറസ്റ്റിലായത്. ചാവക്കാട്, മണത്തല സ്വദേശി ബുർഹാനുദ്ദീൻ ആണ് പിടിയിലായത്. മണ്ണുത്തി പോലീസും തൃശ്ശൂർ സിറ്റി ലഹരി വിരുദ്ധ…
Read More » - 13 May
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു : യുവാവ് അറസ്റ്റിൽ
പാറശ്ശാല: 15കാരിയെ ബലാത്സംഗം ചെയ്ത യുവാവ് അറസ്റ്റിൽ. കൊല്ലയില്‍ മലയില്‍കട കോഴിപ്ര വാരിയംകുഴിയില് എം. മിഥുനെയാണ് (അച്ചു-25) പൊലീസ് അറസ്റ്റ് ചെയ്തത്. മാരായമുട്ടം പൊലീസ് ആണ് അറസ്റ്റ്…
Read More »