Kerala
- Jun- 2022 -16 June
സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് അപകടം : കാർ ഡ്രൈവർക്ക് പരിക്ക്
മട്ടന്നൂർ: നിടുവോട്ടുംകുന്നിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാർ ഡ്രൈവർക്ക് പരിക്ക്. മരുതായി സ്വദേശിയായ കാർ ഡ്രൈവർ മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസ തേടി. Read…
Read More » - 16 June
മാവേലിക്കരയിലെ യുവതിയെ വ്യാജവിസയിൽ സിറിയയിലേക്ക് കടത്തിയതായി സംശയം, സംഘത്തിന് ഐഎസ് ബന്ധവും
കൊച്ചി: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മനുഷ്യക്കടത്ത് സംഘത്തിൽ നിന്ന് രക്ഷപ്പെട്ടു വന്ന വീട്ടമ്മമാരുടെ നടുക്കുന്ന വെളിപ്പെടുത്തലിൽ ഞെട്ടിയിരിക്കുകയാണ് കേരളം. ആയയുടെ സൗജന്യ വിസ എന്ന് പറഞ്ഞ് യുവതികളായ…
Read More » - 16 June
ഇരിട്ടി താലൂക്ക് ആശുപത്രിയിൽ വെള്ളമില്ലെന്ന് പരാതി
ഇരിട്ടി: ഇരിട്ടി താലൂക്ക് ആശുപത്രിയിൽ വെള്ളമില്ലെന്ന് പരാതി. ആശുപത്രിയിലെ കിടത്തി ചികിത്സാ വിഭാഗത്തിലുള്ള രോഗികളും കൂട്ടിരിപ്പുകാരും ജീവനക്കാരും ദുരിതത്തിൽ ആണ്. ആവശ്യത്തിന് വെള്ളം ലഭിക്കുന്നില്ലെന്ന് പരാതി ഉയർന്നിട്ട്…
Read More » - 16 June
നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞ് അപകടം
ഇരിട്ടി: കാര്‍ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞ് അപകടം. ഇരിട്ടി കൂട്ടുപുഴ റോഡില്‍ കേളന്പീടികയ്ക്ക് സമീപത്താണ് കാര്‍ മറിഞ്ഞത്. ഇന്നലെ രാവിലെ ഏഴോടെയാണ് അപകടം നടന്നത്. ബംഗളൂരുവിൽ…
Read More » - 16 June
കോൺഗ്രസ് നടത്താനിരുന്ന ഹര്‍ത്താല്‍ ഉപേക്ഷിച്ചു
കോതമംഗലം: ബഫര്‍സോണ്‍ വിഷയത്തിലെ സുപ്രീംകോടതി വിധിയില്‍ പ്രതിഷേധിച്ച് കുട്ടമ്പുഴയില്‍ ഹര്‍ത്താല്‍ നടത്തേണ്ടതില്ലെന്ന് തീരുമാനിച്ച് കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റി. ഇടുക്കി ജില്ലയില്‍ ബഫര്‍ സോണ്‍ വിഷയത്തില്‍ ഇന്ന് യുഡിഎഫ്…
Read More » - 16 June
മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച സംഭവം: പ്രതികൾ ഇന്ന് ജാമ്യാപേക്ഷ നൽകും
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച സംഭവത്തിൽ പ്രതികൾ ഇന്ന് കോടതിയിൽ ജാമ്യാപേക്ഷ നൽകും. തിരുവനന്തപുരം ജില്ലാ കോടതിയിലാകും ജാമ്യാപേക്ഷ നൽകുക. കേസ് ജില്ലാക്കോടതിയിലേക്ക് മാറ്റിയതിനാൽ മജിസ്ട്രേറ്റ്…
Read More » - 16 June
രോഗിയുടെ കൂട്ടിരുപ്പുകാരന്റെ ഫോണുകളും പണവും തട്ടിയെടുത്തു : കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ
പാലക്കാട് : രോഗിയുടെ കൂട്ടിരുപ്പുകാരന്റെ ഫോണുകളും അക്കൗണ്ടിൽ നിന്ന് പണവും തട്ടിയെടുത്ത കുപ്രസിദ്ധ മോഷ്ടാവ് പൊലീസ് പിടിയിൽ. മുണ്ടൂർ നാമ്പുള്ളിത്തറ പന്നമലവീട്ടിൽ രമേഷിനെയാണ് (38) ടൗണ്‍ സൗത്ത്…
Read More » - 16 June
തൃശൂർ സ്വദേശിയായ യുവാവിനെ ദുബായില്‍ ദുരൂഹസാഹചര്യത്തില്‍ കാണാതായി
ഷാര്‍ജ: മലയാളി യുവാവിനെ ദുരൂഹസാഹചര്യത്തില്‍ കാണാതായതായി പരാതി. ദുബായ് നൈഫിലെ താമസയിടത്തില്‍ വെച്ചാണ് തൃശൂര്‍ കേച്ചേരി സ്വദേശി ഫഹദ് (ഉമര്‍)- 25) എന്നയാളെ കാണാതായത്. ഇതുസംബന്ധിച്ച് സുഹൃത്തുക്കള്‍…
Read More » - 16 June
ആൾതാമസമില്ലാത്ത വീട്ടിൽ അതിക്രമിച്ചു കയറി മോഷണം : അസാം സ്വദേശി അറസ്റ്റിൽ
പറവൂർ: ആൾതാമസമില്ലാത്ത വീട്ടിൽ അതിക്രമിച്ച് കയറി മോഷണം നടത്തിയ കേസിൽ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ. അസാം സ്വദേശി ഇക്രാമുൽ ഹുസൈൻ (26) ആണ് അറസ്റ്റിലായത്. അടച്ചുറപ്പില്ലാത്ത വീട്ടിൽ…
Read More » - 16 June
ചരക്കുമായി വന്ന മിനിവാൻ ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ച് അപകടം : ഓട്ടോറിക്ഷ ഡ്രൈവർക്ക് പരിക്ക്
കാട്ടാക്കട: കറിപൗഡർ ചരക്കുമായി വന്ന മിനിവാൻ ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഓട്ടോറിക്ഷ ഡ്രൈവർക്ക് പരിക്ക്. പൂവച്ചൽ ആലമുക്ക് സ്വദേശി നിസാമിനാണ് പരിക്കേറ്റത്. കാട്ടാക്കട ചന്തയ്ക്ക് സമീപമാണ് അപകടം…
Read More » - 16 June
ബഫർ സോൺ ഉത്തരവ്: ഹർത്താലുകള്‍ തുടര്‍ക്കഥയാകുന്നു, വയനാട്ടിൽ ഇന്ന് യു.ഡി.എഫ് ഹർത്താൽ
വയനാട്: സുപ്രീംകോടതിയുടെ ബഫർ സോൺ ഉത്തരവിൽ പ്രതിഷേധിച്ച് ഇന്ന് വയനാട് ജില്ലയിൽ യു.ഡി.എഫ് ഹർത്താൽ. ബഫർ സോൺ പരിധിയിൽ നിന്ന് ജനവാസ മേഖലകളെ പൂർണ്ണമായി…
Read More » - 16 June
ശബരിമല തീർത്ഥാടക വാഹനമിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു
കോരുത്തോട്: ശബരിമല തീർഥാടക വാഹനമിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. കോട്ടയിൽ ഫിലിപ്പ് (68)ആണ് മരിച്ചത്. കഴിഞ്ഞ മാസം 15-ന് ആണ് സംഭവം. പുലർച്ചെ പള്ളിയിലേക്ക് പോകുന്നതിനിടെ…
Read More » - 16 June
സുഹൃത്തുമൊത്ത് തോട്ടിൽ കുളിക്കാനിറങ്ങിയ പെയിന്റിംഗ് തൊഴിലാളിക്ക് ദാരുണാന്ത്യം
അമ്പലപ്പുഴ: സുഹൃത്തുമൊത്ത് തോട്ടിൽ കുളിക്കാനിറങ്ങിയ പെയിന്റിംഗ് തൊഴിലാളി മുങ്ങി മരിച്ചു. പുറക്കാട് പഴയങ്ങാടി ഇത്താ പറമ്പിൽ ഭാസിയുടെ മകൻ അഖിൽ (30) ആണ് മുങ്ങി മരിച്ചത്. പുറക്കാട്…
Read More » - 16 June
സമരം ശക്തമാക്കാനൊരുങ്ങി യു.ഡി.എഫ്: ഏകോപന സമിതി യോഗം ഇന്ന്
തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസിൽ കുറ്റമറ്റ അന്വേഷണം ആവശ്യപ്പെട്ട് സമരം ശക്തമാക്കുമെന്ന് യു.ഡി.എഫ്. തുടര്‍ സമര പരിപാടികൾ ചര്‍ച്ച ചെയ്യാൻ യു.ഡി.എഫ് ഏകോപന സമിതി ഇന്ന്…
Read More » - 16 June
വിമാനത്തിലെ പ്രതിഷേധം: പ്രത്യേക അന്വേഷണ സംഘം ഇന്ന് യോഗം ചേരും
കൊച്ചി: മുഖ്യമന്ത്രിയെ വിമാനത്തിൽ വച്ച് വധിക്കാൻ ശ്രമിച്ചെന്ന കേസിൽ പ്രത്യേക അന്വേഷണ സംഘം യോഗം ചേരും. ഇന്ന് എറണാകുളത്ത് വച്ചാണ് യോഗം ചേരുക. അന്വേഷണവുമായി…
Read More » - 16 June
മുതിർന്നവരെ ബഹുമാനിക്കാനും സഹായിക്കാനും യുവതലമുറയ്ക്ക് ബോധവൽക്കരണം നൽകണം: മന്ത്രി
തിരുവനന്തപുരം: മുതിർന്ന പൗരൻമാരെ ബഹുമാനിക്കാനും ബുദ്ധിമുട്ടുകളിൽ സഹായിക്കാനും യുവതലമുറയ്ക്കും കുട്ടികൾക്കും ബോധവൽക്കരണം നൽകേണ്ടതിന്റെ ആവശ്യകത ഏറിവരികയാണെന്ന് പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.…
Read More » - 16 June
‘നയന്‍താര വിവാഹത്തിന് ക്ഷണിച്ചു, ഞാന്‍ പോയില്ല’: കാരണം വ്യക്തമാക്കി ധ്യാന്‍ ശ്രീനിവാസന്
കൊച്ചി: മലയാളി യുവാക്കളുടെ പ്രിയ താരമാണ് നടനും സംവിധായകനുമായ ധ്യാന്‍ ശ്രീനിവാസന്. യൂട്യൂബിൽ ധ്യാൻ ശ്രീനിവാസന്റെ അഭിമുഖങ്ങൾ വളരെ വേഗത്തിലാണ് പ്രചരിക്കുന്നത്. അത്തരത്തിൽ ധ്യാനിന്റെ ഒരു അഭിമുഖമാണ്…
Read More » - 16 June
‘സ്വർണം കടത്തിയത് മുഖ്യമന്ത്രിയാണെന്ന് ജനം വിശ്വസിക്കുന്നു, അല്ലെങ്കിൽ അവർ നിഷേധിക്കട്ടെ’: കെ. സുധാകരൻ
തിരുവനന്തപുരം: സ്വർണം കടത്തിയത് മുഖ്യമന്ത്രിയാണെന്ന് ജനം വിശ്വസിക്കുന്നുവെന്നും അല്ലെങ്കിൽ അവർ നിഷേധിക്കട്ടെയെന്നും കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരൻ. സ്വർണക്കടത്ത് സംബന്ധിച്ച് ഉയരുന്ന ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ…
Read More » - 16 June
ചെട്ടിയാര്‍ ഉള്‍പ്പടെ 9 വിഭാഗങ്ങളെ കൂടി ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ മന്ത്രിസഭാ യോഗ തീരുമാനം
തിരുവനന്തപുരം: ചെട്ടിയാര്‍ ഉള്‍പ്പെടെ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. കുരുക്കള്‍ / ഗുരുക്കള്‍, ചെട്ടിയാര്‍, ഹിന്ദു ചെട്ടി, പപ്പട ചെട്ടി, കുമാര ക്ഷത്രിയ, പുലുവ ഗൗണ്ടര്‍, വേട്ടുവ ഗൗണ്ടര്‍,…
Read More » - 15 June
സൗജന്യ വിസയിൽ മലയാളി വീട്ടമ്മമാരെ കുവൈറ്റിലെത്തിച്ച് ഐസ്ഐഎസിന് വിൽക്കാൻ ശ്രമം: രക്ഷിച്ചത് വൻ റാക്കറ്റിൽ നിന്ന്
കൊച്ചി: മനുഷ്യക്കടത്ത് സംഘം കുവൈറ്റികൾക്ക് മലയാളി യുവതികളെ വിറ്റ സംഭവത്തിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. ഇപ്പോൾ രക്ഷിക്കാൻ കഴിഞ്ഞിരുന്നില്ലെങ്കിൽ മൂന്ന് യുവതികളെയും ഇസ്ലാമിക് സ്റ്റേറ്റിന് വിറ്റേനെ എന്നാണ്…
Read More » - 15 June
സംസ്ഥാനത്ത് 7 ജില്ലകളിൽ വരും മണിക്കൂറുകളിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത, 11 ജില്ലകളിൽ യെല്ലോ അലർട്ട്: മുന്നറിയിപ്പ്
7 districts in the state are likely to experience t in the coming hours, yellow alert in 11 districts: warning
Read More » - 15 June
അന്താരാഷ്ട്ര ബാലവേല വിരുദ്ധ ദിനാചരണം നടത്തി
കോട്ടയം: അന്താരാഷ്ട്ര ബാലവേല വിരുദ്ധ ദിനാചരണം ജില്ലാ കളക്ടര്‍ ഡോ. പി.കെ ജയശ്രീ ഉദ്ഘാടനം ചെയ്തു. ജീവിത സാഹചര്യങ്ങളാല്‍ നാടുവിട്ട് കേരളത്തില്‍ ജോലിയ്ക്കെത്തുന്ന അന്യസംസ്ഥാനത്തു നിന്നുള്ള…
Read More » - 15 June
അവളുടെ കാര്യം നോക്കുന്ന ഒരാളുടെ കൂടെ ജീവിക്കാനുള്ള അര്‍ഹത അവള്‍ക്കുണ്ട്: മോണിക്കയുമായി വേര്‍പിരിഞ്ഞുവെന്ന് ജാസ്മിന്
അവളുടെ കാര്യം നോക്കുന്ന ഒരാളുടെ കൂടെ ജീവിക്കാനുള്ള അര്‍ഹത അവള്‍ക്കുണ്ട്: മോണിക്കയുമായി വേര്‍പിരിഞ്ഞുവെന്ന് ജാസ്മിന് എം മൂസ
Read More » - 15 June
യൂണിഫോമിന് അളവെടുക്കുന്നതിനിടെ പെണ്‍കുട്ടികളെ ലൈംഗിക ഉദ്ദേശത്തോടെ ഉപദ്രവിച്ചു: തയ്യല്ക്കാരന് പിടിയിൽ
Touching girls with while measuring uniform:
Read More » - 15 June
താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
ഇടുക്കി: സെന്റര്‍ ഫോര്‍ ഡവലപ്മെന്റ് ഓഫ് ഇമേജിങ് ടെക്നോളജി (സി-ഡിറ്റ് ) യില്‍ വിവിധ പ്രോജക്ടുകള്‍ക്കായി കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.…
Read More »