Kerala
- Jul- 2022 -10 July
അദ്ധ്യാപകനെ വീട്ടിലെ ശുചിമുറിയില്‍ കുഴഞ്ഞുവീണ് മരിച്ച നിലയില്‍ കണ്ടെത്തി
കണ്ണൂര്‍: അദ്ധ്യാപകനെ വീട്ടിലെ ശുചിമുറിയില്‍ കുഴഞ്ഞുവീണ് മരിച്ച നിലയില്‍ കണ്ടെത്തി. ടാഗോര്‍ വിദ്യാനികേതന്‍ എച്ച്എസ്എസിലെ അദ്ധ്യാപകന് കൂവോട് കല്ലാവീട്ടില്‍ കെ.വി വിനോദ് കുമാറാണ് മരിച്ചത്. പുലര്‍ച്ചെയാണ് സംഭവം.…
Read More » - 10 July
അദ്ദേഹം നമ്മളെ പോലെയല്ല, ബുദ്ധിജീവികൾ അധികം സംസാരിക്കില്ലല്ലോ: പൃഥ്വിരാജിനെ കുറിച്ച് ദീപ്തി സതി
പൃഥ്വിരാജുമായുള്ള അഭിനയ അനുഭവങ്ങൾ പങ്കുവെച്ച് നടി ദീപ്തി സതി. പൃഥ്വിരാജിൽ നിന്നും ഇന്റലിജന്റ്സ് പഠിക്കാൻ ആഗ്രഹമുണ്ടെന്ന് നടി പറയുന്നു. മലയാളം ഫിലിം ഇന്ഡസ്ട്രിയിലെ സ്റ്റൈലിഷ് ആയ നടനാണ്…
Read More » - 10 July
സ്ത്രീകളെ ആക്രമിച്ച് സ്വർണാഭരണങ്ങൾ കവർച്ച : റിപ്പർ സുരേന്ദ്രൻ അറസ്റ്റിൽ
ആലത്തൂർ: സ്ത്രീകളെ ആക്രമിച്ച് സ്വർണാഭരണങ്ങൾ കവരുന്ന കുപ്രസിദ്ധ ക്രിമിനൽ റിപ്പർ സുരേന്ദ്രൻ അറസ്റ്റിൽ. ആലത്തൂർ എരിമയൂരിൽ വീട്ടിൽ കയറി സ്ത്രീയെ ആക്രമിച്ച് രണ്ടര പവന്റെ സ്വർണമാല പൊട്ടിച്ച്…
Read More » - 10 July
‘ക്ഷമിക്കണം, അത് തെറ്റായിരുന്നു’: ഭിന്നശേഷിക്കാരായ കുട്ടികളുടെ മാതാപിതാക്കളോട് മാപ്പ് പറഞ്ഞ് പൃഥ്വിരാജ്
പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത കടുവയ്ക്കെതിരെ വിമർശനം ഉയർന്ന സാഹചര്യത്തിൽ ക്ഷമ ചോദിച്ച് പൃഥ്വിരാജ് സുകുമാരൻ. ഡൗണ്‍ സിന്‍ഡ്രോമുള്ള കുട്ടികളെ കുറിച്ചുള്ള ഡയലോഗ് ആണ്…
Read More » - 10 July
കൈപ്പിഴ, മനുഷ്യസഹജമായ തെറ്റായി കണ്ട് പൊറുക്കണം: വിവാദങ്ങൾക്കൊടുവിൽ ക്ഷമ ചോദിച്ച് ഷാജി കൈലാസ്
ഷാജി കൈലാസ് സംവിധാനം ചെയ്ത ‘കടുവ’ എന്ന ചിത്രത്തിനെതിരെ രൂക്ഷ വിമർശനം ഉയർന്ന സാഹചര്യത്തിൽ ക്ഷമ ചോദിച്ച് സംവിധായകൻ. ഭിന്നശേഷിയുള്ള കുട്ടികളെയും അവരുടെ മാതാപിതാക്കളെയും അപമാനിക്കുന്ന തരത്തിലുള്ള…
Read More » - 10 July
കഞ്ചാവുമായി മൂന്നു യുവാക്കൾ എക്സൈസ് പിടിയിൽ
നരിക്കുനി: കഞ്ചാവുമായി മൂന്നു യുവാക്കൾ എക്സൈസ് പിടിയിൽ. മൂർഖൻകുണ്ട് നൂനിക്കുന്നുമ്മൽ മൻസൂർ (21), എരവന്നൂർ കിണറ്റിങ്കരത്ത് വീട്ടിൽ മുഹമ്മദ് സാദിഖ് (23), പാറന്നൂർ പൂമംത്തിൽ നവാസ് (25)…
Read More » - 10 July
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു : യുവാവ് അറസ്റ്റിൽ
ബാലുശ്ശേരി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. തിരൂരങ്ങാടി വെള്ളിമുക്ക് കൊടക്കമാട്ടിൽ സിബിൻ (22) ആണ് അറസ്റ്റിലായത്. ബംഗളൂരുവിൽ വെച്ചാണ് പ്രതി പിടിയിലായത്. Read…
Read More » - 10 July
‘ആശ്രമം ഞാൻ സ്വയം കത്തിച്ചെന്ന് വരുത്താനാണ് ചില ഉദ്യോഗസ്ഥര്‍ ശ്രമിച്ചത്’: സന്ദീപാനന്ദ ഗിരി
തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ തിരുവനന്തപുരത്തെ ആശ്രമം കത്തിച്ചിട്ട് നാല് വർഷമാകുന്നു. ഇതുവരെ കേസിലെ പ്രതിയെ കണ്ടെത്താൻ ക്രൈംബ്രാഞ്ചിന് കഴിഞ്ഞിട്ടില്ല. തീകത്തിച്ചത് പെട്രോളൊഴിച്ച് എന്നതിനപ്പുറം മറ്റ് തെളിവുകളൊന്നും ലഭിക്കാത്തതിനെ…
Read More » - 10 July
റേഷൻകടയും പൊതുപ്രവർത്തനവും മാത്രമുള്ള സജി ചെറിയാന്റെ 3 മക്കളും സ്വകാര്യ മെഡിക്കൽ കോളേജുകളിൽ പഠിച്ച ഡോക്ടേഴ്സ്: മാത്യു
കൊച്ചി: ഭരണഘടനയെ അവഹേളിച്ചതിനെ തുടർന്ന് രാജിവെക്കേണ്ടി വന്ന മുൻമന്ത്രി സജി ചെറിയാനെതിരെ വിമർശനവുമായി മുതിർന്ന മാധ്യമപ്രവർത്തകൻ മാത്യു സാമുവൽ. സജി ചെറിയാന്റെ പുറമെ കാണുന്ന ലാളിത്യമല്ല യഥാർത്ഥ…
Read More » - 10 July
കാസര്‍ഗോഡ് ജില്ലയിൽ വീണ്ടും നേരിയ ഭൂചലനം
കാസര്‍ഗോഡ്: കാസര്‍ഗോഡ് ജില്ലയിൽ വീണ്ടും ഭൂജലനം. വെള്ളരിക്കുണ്ട് കല്ലപ്പള്ളിയിലാണ് നേരിയ ഭൂചലനമുണ്ടായത്. വലിയ ശബ്ദത്തോടുകൂടിയ പ്രകമ്പനം അനുഭവപ്പെട്ടു. നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇന്ന് രാവിലെയാണ്…
Read More » - 10 July
പ്രതിയെ കുറിച്ച് ഒരു വിവരവുമില്ല: സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസ് ക്രൈംബ്രാഞ്ച് അവസാനിപ്പിക്കുന്നു
തിരുവനന്തപുരം: ഏറെ വിവാദങ്ങളും ചർച്ചകളും ഉണ്ടായ സ്വാമി സന്ദീപാനന്ദഗിരിയുടെ തിരുവനന്തപുരത്തെ ആശ്രമം കത്തിച്ച കേസില്‍ സർക്കാർ അന്വേഷണം അവസാനിപ്പിക്കുന്നു. മൂന്നര വര്‍ഷം അന്വേഷിച്ചിട്ടും പ്രതിയെ കണ്ടെത്തിയില്ല. തീകത്തിച്ചത്…
Read More » - 10 July
പ്രവാചക നിന്ദ: ‘ആവർത്തിക്കാതിരിക്കാൻ സർക്കാറും നീതിപീഠങ്ങളും ജാഗ്രത പാലിക്കണം’ – വിമർശിച്ച് പാളയം ഇമാം
തിരുവനന്തപുരം: മുൻ ബി.ജെ.പി വക്താവ് നൂപുർ ശർമ്മയുടെ വിവാദമായ പ്രവാചക നിന്ദാ പരാമർശത്തിനെതിരെ പാളയം ഇമാം ഡോ.വി.പി.സുഹൈബ് മൌലവി. ഉത്തരവാദിത്തപ്പെട്ടവർ പ്രവാചക നിന്ദ നടത്തിയത് മത സൗഹാർദ്ദത്തെ…
Read More » - 10 July
ഉറങ്ങിക്കിടന്ന നാലരവയസുകാരന് വീടിന്റെ മേല്‍ക്കൂരയില്‍ നിന്ന് വീണ പാമ്പിന്റെ കടിയേറ്റ് മരിച്ചു
പാലക്കാട്: അച്ഛനമ്മമാര്‍ക്കൊപ്പം ഉറങ്ങിക്കിടന്ന നാലരവയസുകാരന് വീടിന്റെ മേല്‍ക്കൂരയില്‍ നിന്ന് വീണ പാമ്പിന്റെ കടിയേറ്റ് മരിച്ചു. മലമ്പുഴ അകമലവാരം വലിയകാട് എന്‍. രവീന്ദ്രന്റെ ഇളയ മകന്…
Read More » - 10 July
ഇങ്ങനെ അപമാനിക്കരുത്, മലയാള സിനിമയിൽ അല്പം സെൻസിബിൾ ആയിട്ടുള്ള ഒരാൾ എന്നാണ് ഞങ്ങൾ കരുതിയത്: പൃഥ്വിരാജിനെതിരെ സിൻസി അനിൽ
പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത കടുവ വിവാദത്തിലേക്ക്. ഡൗണ്‍ സിന്‍ഡ്രോമുള്ള കുട്ടികളെ കുറിച്ചുള്ള ഡയലോഗ് ആണ് വിവാദമായിരിക്കുന്നത്. വിഷയത്തിൽ പ്രതികരിച്ച് സിൻസി അനിൽ. പൃഥ്വിരാജിനെതിരെ…
Read More » - 10 July
എ.കെ.ജി സെന്റർ ആക്രമണക്കേസിലെ പ്രതിയെ പിടികൂടാത്തതിൽ പരിഹാസവുമായി കെ സുധാകരൻ
തിരുവനന്തപുരം: എ.കെ.ജി സെന്റർ ആക്രമണക്കേസിലെ പ്രതിയെ പിടികൂടാത്തതിൽ പരിഹാസവുമായി കെ.പി.സി.സി അദ്ധ്യക്ഷൻ കെ സുധാകരൻ. സ്വന്തം ഓഫീസിന് മുന്നിൽ ആളെ വിട്ട് ഏറു പടക്കം…
Read More » - 10 July
കാനുല ഇടുന്നതിനിടെ സൂചി ഒടിഞ്ഞ് യുവതിയുടെ കയ്യിൽ കയറിയതായി പരാതി
കണ്ണൂർ: കാനുല ഇടുന്നതിനിടെ സൂചി ഒടിഞ്ഞ് യുവതിയുടെ കയ്യിൽ കയറിയതായി പരാതി. തയ്യിൽകുളം സ്വദേശി നന്ദനയുടെ കയ്യിലാണ് സൂചി ഒടിഞ്ഞ് കയറിയത്. ഡ്രിപ്പ് നൽകാൻ കാനുല കയറ്റിയപ്പോൾ…
Read More » - 10 July
അരിയില്ലെന്ന് പറഞ്ഞത് കള്ളം, അരിയില്ലാത്ത ഒരു ഊരുമില്ല, വാർത്തകൾ വസ്തുതാ വിരുദ്ധമാണെന്ന് ഡോ. ദിവ്യ എസ് അയ്യര്‍
തിരുവനന്തപുരം: ളാഹ മഞ്ഞത്തോട് ആദിവാസി കോളനിയില്‍ ഒരു കുടുംബത്തിന് അരി ലഭ്യമായിട്ടില്ല എന്ന വാർത്ത വസ്തുതാ വിരുദ്ധമാണെന്ന് കളക്ടർ ഡോ. ദിവ്യ എസ് അയ്യര്‍. വാര്‍ത്തയും ചിത്രവും…
Read More » - 10 July
യു.ജി.സി നെറ്റ് പരീക്ഷ സാങ്കേതിക പ്രശ്നങ്ങളെ തുടര്‍ന്ന് തടസ്സപ്പെട്ടു
ന്യൂഡൽഹി: ഇന്നലെ നടന്ന യു.ജി.സി നെറ്റ് പരീക്ഷ സങ്കേതിക കാരണങ്ങളാൽ തടസപ്പെട്ടു. കേരളം, ഒഡീഷ, ബിഹാർ, യു.പി, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലാണ് പരീക്ഷ തടസ്സപ്പെട്ടത്.…
Read More » - 10 July
‘പാതിരാക്ക് ടീച്ചറെ പിടിച്ചു കുലുക്കി, പോലീസ് നായക്കും മുന്നേ ജയരാജൻ ബോംബിന്റെ മണം പിടിച്ചിട്ട് 10 ദിവസം’-സുധാകരൻ
തിരുവനന്തപുരം: എ കെ ജി സെൻറർ ആക്രമണം പത്ത് ദിവസം പിന്നിട്ടിട്ടും പ്രതിയെ പിടിക്കാനാകാത്തതിൽ പൊലീസിനെയും സർക്കാരിനെയും പരിഹസിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. തനിക്കെതിരെ ഉയർന്ന…
Read More » - 10 July
സംസ്ഥാനത്ത് മാറ്റമില്ലാതെ ഇന്ധന വില, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 10 July
കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണ്ണവേട്ട: രണ്ട് പേർ പിടിയിൽ
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണവേട്ട. വിമാനത്താവളത്തിൽ സ്വർണ്ണം കടത്താൻ ശ്രമിച്ച രണ്ട് പേരെ പ്രത്യേക അന്വേഷണ സംഘം പിടികൂടി. കണ്ണൂർ നാറാത്ത് സ്വദേശി…
Read More » - 10 July
യുവതിയുമായി ബന്ധമില്ലെന്ന് ഇതുവരെ പറഞ്ഞിട്ടില്ലെന്ന് മലക്കം മറിഞ്ഞ് ബിനോയി കോടിയേരി: കോടതി തീരുമാനം ഇങ്ങനെ
മുംബൈ: ബിനോയ് കോടിയേരിക്കെതിരെ ബിഹാര്‍ സ്വദേശിനി നല്കിയ ലൈംഗിക പീഡനക്കേസ് ഒത്തുതീര്‍ക്കാനുള്ള അപേക്ഷയിന്മേല് ബോംബെ ഹൈക്കോടതി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് രണ്ട് കൂട്ടരും 13ന് മറുപടി നല്‍കണം. യുവതിയുടെ…
Read More » - 10 July
വീട്ടമ്മയെ ആക്രമിച്ച് ആഭരണങ്ങള്‍ കവര്‍ന്ന പ്രതി അറസ്റ്റില്‍
തൃശൂർ∙ കൊരട്ടിയില്‍ വീട്ടമ്മയെ ആക്രമിച്ച് ആഭരണങ്ങള്‍ കവര്‍ന്ന പ്രതി പിടിയിലായി. ചിരവകൊണ്ട് തലയ്ക്കടിച്ച ശേഷം ആഭരണങ്ങള്‍ മോഷ്ടിച്ച് പ്രതി കടന്നുകളയുകയായിരുന്നു. കൊരട്ടി സ്വദേശിയായ ജെസിയാണ്…
Read More » - 10 July
യുവതി വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ: ആത്മഹത്യക്ക് ശ്രമിച്ച ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
കൊല്ലം: ഭാര്യയെ കൊലപ്പെടുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച ഭർത്താവ് പോലീസ് കസ്റ്റഡിയിൽ. മണിയാറിൽ വാടകയ്ക്ക് താമിസിക്കുന്ന ഇടക്കുന്ന് മുളവട്ടിക്കോണം മഞ്ജു ഭവനിൽ മഞ്ജുവിന്റെ ഭർത്താവ് അച്ചൻകോവിൽ…
Read More » - 10 July
അറിയാതെ അണലി കടിച്ചാൽ സർക്കാർ അറിഞ്ഞു തരും 70,000 രൂപ: എങ്ങനെ അപേക്ഷിക്കാം?
അണലി കടിച്ചാൽ പാരിതോഷികം കിട്ടുമെന്ന് നിങ്ങളിൽ ആർക്കെങ്കിലും അറിയാമോ? എങ്കിൽ അങ്ങനെയൊരു കീഴ്വഴക്കം ഇവിടെ നിലനിൽക്കുന്നുണ്ട്. അറിയാതെ അണലി കടിച്ചാൽ സർക്കാർ അറിഞ്ഞു തരും 70,000 രൂപ.…
Read More »