Latest NewsKeralaCinemaMollywoodNewsEntertainment

സമയത്ത് എത്തില്ല, വലിയ നഷ്ടം ഉണ്ടാക്കുന്നു: നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ അച്ചടക്ക നടപടിയ്ക്ക് സാധ്യത

ശ്രീനാഥ് ഭാസിക്കെതിരെ ഫിലിം ചേമ്പര്‍ അച്ചടക്ക നടപടിയെടുത്തേക്കും

കൊച്ചി: യുവനടൻ നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ പരാതി. പല സിനിമ ലൊക്കേഷനുകളിലും ഷൂട്ടിംഗിന് സമയത്ത് എത്തുന്നില്ലെന്നും നിര്‍മ്മാതാക്കള്‍ക്ക് വലിയ നഷ്ടം ഉണ്ടാകുന്നുവെന്നുമാണ് നടനെതിരെ ഉയരുന്ന ആരോപണം.

സംഭവത്തിൽ, ശ്രീനാഥ് ഭാസിക്കെതിരെ  അച്ചടക്ക നടപടിയ്ക്ക് സാധ്യത. ഇന്ന് ചേര്‍ന്ന ഫിലിം ചേമ്പര്‍ യോഗത്തിലാണ് നടപടിയുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചത്. അടുത്തദിവസം ശ്രീനാഥ് ഭാസി ചേമ്പറില്‍ വിശദീകരണം നൽകണം.

read also: താലിയും വിവാഹ മോതിരവും ധരിച്ചു കൊണ്ടു പങ്കാളികൾ പരസ്പരം വഞ്ചിച്ചാൽ അത് ക്രൂരതയിൽ ഉൾപ്പെടില്ലേ? ഡോ. അനുജ ജോസഫ്

ശ്രീനാഥ് ഭാസിക്ക് എഎംഎംഎയില്‍ മെമ്പര്‍ഷിപ്പ് ഇല്ലാത്തതിനാലാണ് നടപടിക്ക് ഫിലിം ചേമ്പര്‍ മുന്‍കൈയെടുക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button