Kerala
- Sep- 2022 -6 September
വടവാതൂരിൽ 20 ലക്ഷം രൂപ വിലവരുന്ന പാൻമസാല പിടികൂടി : ഒരാൾ അറസ്റ്റിൽ
കോട്ടയം: വടവാതൂരിൽ വൻ പാൻമസാല വേട്ട. നിരോധിത പുകയില ഉല്പന്നങ്ങള് നിര്‍മിക്കുന്ന യന്ത്രവും നിരോധിത പുകയില ഉത്പന്നങ്ങളും വിദേശ മദ്യവുമായി യുവാവ് എക്സൈസ് സംഘത്തിന്റെ പിടിയിലായി. വിജയപുരം…
Read More » - 6 September
കാര്‍ തോട്ടില്‍ വീണ് യുവാവിന് ദാരുണാന്ത്യം
കോട്ടയം: കാര്‍ തോട്ടില്‍ വീണ് യുവാവ് മരിച്ചു. തിടനാട് സ്വദേശി കിഴക്കേല്‍ സിറിള്‍(32) ആണ് മരിച്ചത്. പാലാ തിടനാട് ടൗണിനു സമീപമുള്ള തോട്ടിലാണ് അപകടം. തോടിനടുത്തുള്ള വഴിയിലെ…
Read More » - 6 September
കടയിൽ സ്വൈപ്പിങ് മെഷീൻ ഇല്ലാത്തതിനെ ചൊല്ലി തർക്കം : മൂന്നുപേർ പൊലീസ് പിടിയിൽ
കൊല്ലം: സ്വൈപ്പിങ് മെഷീൻ ഇല്ലാത്തതിനെ ചൊല്ലിയുള്ള തർക്കത്തിൽ കടയുടമയെയും ജീവനക്കാരെയും ആക്രമിച്ച് പരിക്കേൽപിച്ച സംഭവത്തിൽ മൂന്നു പ്രതികൾ അറസ്റ്റിൽ. ആശ്രമം ഉദയാ നഗർ 87-ൽ വിഷ്ണു (29),…
Read More » - 6 September
ഉത്തര കൊറിയയില്‍ നിന്ന് റോക്കറ്റുകളും പീരങ്കി ഷെല്ലുകളും വാങ്ങാന്‍ റഷ്യ പദ്ധതിയിടുന്നു
വാഷിംഗ്ടണ്‍ : ഉത്തര കൊറിയയില്‍ നിന്ന് റോക്കറ്റുകളും പീരങ്കി ഷെല്ലുകളും വാങ്ങാന്‍ തയ്യാറെടുത്ത് റഷ്യ. യു.എസ് ഇന്റലിജന്‍സാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. യുക്രെയിനെതിരെയുള്ള ആക്രമണത്തില്‍ പ്രയോഗിക്കുന്നതിനായി റോക്കറ്റുകളും പീരങ്കി…
Read More » - 6 September
മയക്കുമരുന്ന് ഉപയോഗം : ആറുപേർ അറസ്റ്റിൽ
നിലമ്പൂർ: വിവിധ മയക്കുമരുന്ന് ഉപയോഗവും വിൽപനയും പതിവാക്കിയ ആറുപേർ തിങ്കളാഴ്ച പൊലീസ് പിടിയിൽ. അകമ്പാടം എരഞ്ഞിമങ്ങാട് സ്വദേശികളായ കുറുപ്പത്ത് അജ്മൽ (21), മാരാപ്പാറ റജീഫ് (21), പരപ്പൻ…
Read More » - 6 September
കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് കുടുംബത്തോടൊപ്പം ഓണം ആഘോഷിക്കാം: ശമ്പള കുടിശ്ശിക തീര്‍ക്കാന്‍ 100 കോടി അനുവദിച്ച് സർക്കാർ
തിരുവനന്തപുരം: ശമ്പള കുടിശ്ശിക തീര്‍ക്കാന്‍ കെ.എസ്.ആർ.ടി.സിക്ക് 100 കോടി അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കുമെന്ന ഉപാധിയോടെയാണ് പണം നല്‍കുന്നത്. ജീവനക്കാരുടെ രണ്ടുമാസത്തെ ശമ്പള കുടിശ്ശിക…
Read More » - 6 September
സംസ്ഥാനത്ത് അതിതീവ്ര മഴ: ഡാമുകള്‍ തുറക്കുന്നു, മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനത്തതോടെ, ഡാമുകളിലേക്കുള്ള നീരൊഴുക്ക് ശക്തമായി. ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് നിരവധി അണക്കെട്ടുകള്‍ തുറന്നു. ആളിയാര്‍ ഡാമിന്റെ അഞ്ചു ഷട്ടറുകള്‍ രാത്രി തുറന്നു. തിരുവനന്തപുരത്ത് പേപ്പാറ,…
Read More » - 6 September
അനധികൃത വിദേശ മദ്യവിൽപന : യുവാവ് അറസ്റ്റിൽ
തുവ്വൂർ: അനധികൃത വിൽപനയ്ക്കായി കൊണ്ടുവന്ന വിദേശ മദ്യവുമായി യുവാവ് പിടിയിൽ. പായിപ്പുല്ലിലെ കൊറ്റങ്ങോടൻ കബീർ (32) ആണ് പൊലീസ് പിടിയിലായത്. കരുവാരകുണ്ട് സ്റ്റേഷൻ ഹൗസ് ഓഫീസർ സി.കെ.…
Read More » - 6 September
കരിമീൻ പൊള്ളിച്ചതിന് 550 രൂപ, അയലയ്ക്ക് 200 രൂപ: ചേർത്തലയിലെ ഹോട്ടലിനെതിരെ നടപടിക്ക് ശുപാർശ
ആലപ്പുഴ: മീൻ വിഭവങ്ങൾക്ക് തീ വില ഈടാക്കിയ ചേർത്തലയിലെ ഹോട്ടലിനെതിരെ നടപടിക്ക് ശുപാർശ. ചേർത്തല എക്സ്-റേ ജംഗ്ഷന് തെക്കുള്ള ഹോട്ടലിനെതിരെയാണ് നടപടിക്ക് ശുപാർശ. ഇവിടെയുള്ള മീൻ വിഭവങ്ങൾക്ക്…
Read More » - 6 September
മലയാളി യുവാവ് ലഹരി മാഫിയയുടെ ചതിയില്‍ കുടുങ്ങി ഖത്തറില്‍ ജയിലില്‍
കൊച്ചി: ലഹരി മാഫിയയുടെ ചതിയില്‍ കുടുങ്ങി മലയാളി യുവാവ് ഖത്തറില്‍ ജയിലിലായി. വരാപ്പുഴ പാപ്പുത്തറ വീട്ടില്‍ ജയയുടെ മകനായ യശ്വന്താണ് ജയിലിലായത്. ജൂണ്‍ ഏഴിനാണ് ജയയുടെ പരിചയക്കാരനായ…
Read More » - 6 September
‘ഞാൻ ചത്തു പോയിരുന്നെങ്കിലോ?’: ഇടിച്ചിട്ട് നിർത്താതെ പോയ ബസിനെ പിന്നാലെ പോയി തടഞ്ഞുനിർത്തിയ സാന്ദ്രയ്ക്ക് അഭിനന്ദനം
പാലക്കാട്: സ്കൂട്ടറിന് പിന്നിൽ ഇടിച്ചിട്ട് നിർത്താതെ പോയ സ്വകാര്യ ബസിനെ പിന്നാലെ പിന്തുടർന്ന് പിടിച്ച സാന്ദ്രയാണ് സോഷ്യൽ മീഡിയയിലെ താരം. പാലക്കാട് ഗുരുവായൂർ റൂട്ടിൽ സർവീസ് നടത്തിയ…
Read More » - 6 September
റേഷൻകടയും അടുക്കളയും തകർക്കുന്ന അരിക്കൊമ്പനും ഫ്രണ്ട്സും: കാട്ടാനയുടെ ഭക്ഷണത്തിനായി 620 കോടിയുടെ പദ്ധതി, വിമർശനം
പുതിയ പദ്ധതിക്ക് ' ഓരോ കാട്ടിലും ഒരു പച്ചക്കറിത്തോട്ടം' എന്ന പേര് നിർദ്ദേശിക്കുന്നു.
Read More » - 6 September
കെ.ടി ജലീലിന്റെ ആസാദ് കശ്മീർ പരാമർശം: കോടതി ഉത്തരവ് ഉണ്ടെങ്കിലേ കേസ് എടുക്കൂ എന്ന് ഡൽഹി പോലീസ്
ന്യൂഡൽഹി: മുന്‍ മന്ത്രി കെ.ടി ജലീലിന്റെ ആസാദ് കശ്മീർ പരാമർശത്തില്‍ കേസെടുക്കണമെന്ന ഹര്‍ജിയില്‍ സെപ്റ്റംബർ 12 ന് വാദം തുടരും. കോടതി ഉത്തരവുണ്ടെങ്കിൽ മാത്രമേ കേസെടുക്കുകയുള്ളൂ എന്ന്…
Read More » - 6 September
‘ഭക്ഷണം കുപ്പയിൽ എറിഞ്ഞു പ്രതിഷേധിക്കണം എന്ന് ആർക്കെങ്കിലും തോന്നിയാൽ അതിന് ഈ നാട്ടിൽ അവകാശമുണ്ട്’: രശ്മി ആർ നായർ
തിരുവനന്തപുരം: ഓണസദ്യ മാലിന്യത്തില്‍ വലിച്ചെറിഞ്ഞ സംഭവത്തില്‍ ജീവനക്കാര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിച്ച തിരുവനന്തപുരം നഗരസഭാ തീരുമാനത്തിൽ പ്രതികരണവുമായി രശ്മി ആർ നായർ. ആത്മാഭിമാനം മുറിപ്പെടുന്ന തീരുമാനങ്ങൾക്കെതിരെ…
Read More » - 6 September
മനുഷ്യക്കടത്ത്: കൊല്ലത്ത് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 11 പേർ കൂടി പിടിയിൽ
സംഭവത്തിൽ പിടിയിലായവരുടെ എണ്ണം, ഇതോടെ 22 ആയി.
Read More » - 6 September
എം.ബി രാജേഷ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
തിരുവനന്തപുരം: എം.ബി രാജേഷ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനില്‍ വെച്ച് നടന്ന ചടങ്ങിലാണ് സത്യപ്രതിജ്ഞ ചെയ്തത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സത്യവാചകം ചൊല്ലിക്കൊടുത്തു.…
Read More » - 6 September
കേരളത്തിൽ ഒന്നും നടക്കില്ലെന്ന് നിരന്തരം പ്രചരിപ്പിക്കുന്നവർ കാണേണ്ടവയുടെ ലിസ്റ്റുമായി ശ്രീജിത്ത് പണിക്കർ
കാണണം തുമ്പ വിക്ഷേപണ കേന്ദ്രത്തിലെ റോക്കറ്റ്
Read More » - 6 September
സ്കൂട്ടറിന് പിന്നിൽ ഇടിച്ച് നിർത്താതെ പോയി: പിന്തുടർന്ന് ബസ് തടഞ്ഞ് യുവതി, കൈയ്യടിച്ച് സോഷ്യൽ മീഡിയ
പാലക്കാട്: സ്കൂട്ടറിന് പിന്നിൽ ഇടിച്ചിട്ട് നിർത്താതെ പോയ സ്വകാര്യ ബസിനെ പിന്നാലെ പിന്തുടർന്ന് പിടിച്ച് യുവതി. പാലക്കാട് ഗുരുവായൂർ റൂട്ടിൽ സർവീസ് നടത്തിയ രാജപ്രഭ ബസ് ആണ്…
Read More » - 6 September
ഭര്‍തൃവീട്ടില്‍ ജീവന് പൊലിയുന്നവർക്കിടയിലേക്ക് ഒരാൾ കൂടി: സൂര്യയുടെ ആത്മഹത്യയിൽ ഭർത്താവിനും മാതാവിനുമെതിരെ കേസ്
പയ്യന്നൂര്‍: കണ്ണൂര്‍ പയ്യന്നൂരിൽ എട്ട് മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് ആത്മഹത്യ ചെയ്ത സൂര്യയുടെ ഭർത്താവിനും ഭർതൃമാതാവിനുമെതിരെ കേസെടുത്ത് പോലീസ്. ഇവരുടെ പീഢനത്തോടെഹ് തുടർന്നാണ് സൂര്യ…
Read More » - 6 September
സംശയരോഗം: നവവധുവിനെ നിലവിളക്ക് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി, യുവാവ് അറസ്റ്റിൽ
തിരുവനന്തപുരം: വർക്കലയിൽ നവവധുവിനെ ഭർത്താവ് തലയ്ക്കടിച്ചു കൊന്നു. ആലപ്പുഴ സ്വദേശി നിഖിത (26) ആണ് മരിച്ചത്. ഭർത്താവ് അനീഷിനെ (35) വർക്കല പൊലീസ് കസ്റ്റഡിയിലെടുത്തു. പുലർച്ചെ രണ്ടു…
Read More » - 6 September
ബൈക്ക് മതിലിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം
ചാത്തന്നൂർ: നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിച്ചു യുവാവ് മരിച്ചു. ചാത്തന്നൂർ മാമ്പള്ളികുന്നം മൂലവാരത്ത് വീട്ടിൽ പരേതനായ ഗിരീഷിന്റെ മകൻ കിരൺ (23) ആണ് മരിച്ചത്. ഇന്നലെ…
Read More » - 6 September
കുളിക്കടവിൽ കുളിക്കുന്നതിനിടെ കാണാതായ ഗൃഹനാഥന്റെ മൃതദേഹം കണ്ടെത്തി
കിളിമാനൂർ: കുളിക്കടവിൽ കുളിക്കുന്നതിനിടെ കാണാതായ ഗൃഹനാഥന്റെ മൃതദേഹം കണ്ടെത്തി. കിളിമാനൂർ കുന്നുമ്മൽ മണക്കാലവീട്ടിൽ അനിരുദ്ധൻ (54) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. Read Also : കണ്ണൂരിൽ യുവതി…
Read More » - 6 September
മോഷണം : രണ്ടുപേർ പൊലീസ് പിടിയിൽ
തൊടുപുഴ: അജ്മൽ ബിസ്മി ഷോറൂമിൽ നിന്ന് മൊബൈൽ ഫോണുകളും അനുബന്ധ സാമഗ്രികളും ഉൾപ്പെടെ 25 ലക്ഷത്തോളം രൂപയുടെ മോഷണം നടത്തിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ. കടയിലെ ജീവനക്കാരനായ…
Read More » - 6 September
ദേശീയപാതയിൽ വാഹനാപകടം : സ്വകാര്യബസ് ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു
കോഴിക്കോട്: ദേശീയപാതയിൽ കൊടുവള്ളി പാലക്കുറ്റിയിൽ വാഹനാപകടത്തില്‍ സ്കൂട്ടര്‍ യാത്രക്കാരന് മരിച്ചു. സ്വകാര്യ ബസും ആക്റ്റീവ സ്കൂട്ടറും തമ്മിലിടിച്ചുണ്ടായ അപകടത്തില്‍ കൊടുവള്ളി വെള്ളാരം കല്ലുങ്ങൽ അബ്ദുൽമജീദ് (51) ആണ്…
Read More » - 6 September
സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ: വിവിധ ജില്ലകളിൽ റെഡ് അലേർട്ടുകൾ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവാസ്ഥാ വകുപ്പ്. വിവിധ ജില്ലകളില്‍ ഓറഞ്ച്, റെഡ് അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ്…
Read More »