Kerala
- Sep- 2022 -7 September
കൊല്ലം കൊട്ടിയത്തുനിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയത് വീട്ടില്‍ മാതാപിതാക്കള്‍ ഇല്ലാത്തപ്പോള്‍
കൊല്ലം: മാതാപിതാക്കളില്ലാത്ത സമയത്ത് വീട്ടില്‍ അതിക്രമിച്ചു കടന്ന് 14 വയസുകാരനെ തട്ടിക്കൊണ്ടിപോയി. തമിഴ്നാട് സംഘമാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. കൊട്ടിയം കണ്ണനല്ലൂര്‍ വാലിമുക്ക് കിഴവൂര്‍ ഫാത്തിമാ മന്‍സിലില്‍ ആസാദിന്റെ…
Read More » - 7 September
വയോധിക ദമ്പതികളെ കത്തികൊണ്ട് കൊലപ്പെടുത്താൻ ശ്രമം : പ്രതികൾ പൊലീസ് പിടിയിൽ
വിളപ്പിൽശാല: വീട്ടിൽ കയറി വയോധിക ദമ്പതികളെ കത്തികൊണ്ട് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ. തച്ചോട്ടുകാവ് പിടാരം മിഥുല വീട്ടിൽ രാകേഷ് (47), വിളവൂർക്കൽ ഈഴക്കോട് കുറകോണത്ത്…
Read More » - 7 September
സംസ്ഥാനത്തെ ക്ഷീര കർഷകർക്ക് ഇൻസെന്റീവ് വിതരണം ചെയ്തു
സംസ്ഥാനത്തെ ക്ഷീര കർഷകർക്ക് ബാങ്ക് അക്കൗണ്ട് മുഖാന്തരം ഇൻസെന്റീവ് വിതരണം ചെയ്തു. ക്ഷീര സംഘം വഴി പാൽ വിതരണം ചെയ്യുന്ന ക്ഷീര കർഷകരാണ് ഇൻസെന്റീവിന് അർഹത നേടിയത്.…
Read More » - 7 September
അടിപിടിക്കേസ് : അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ
കോട്ടയം: അടിപിടിക്കേസില്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍. തമിഴ്നാട് തേനി സ്വദേശിയായ കാര്‍ത്തിക് ( മരുച്ചാമി-29) നെയാണ് അറസ്റ്റ് ചെയ്തത്. അയര്‍ക്കുന്നം പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.…
Read More » - 7 September
സംസ്ഥാനത്ത് അതിതീവ്ര മഴ പെയ്യും, 12 ജില്ലകള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം : സംസ്ഥാനത്ത് വ്യാപകമായി കനത്ത മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. ബുധനാഴ്ച 12 ജില്ലകളില്‍ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട,…
Read More » - 7 September
കുപ്രസിദ്ധ ഗുണ്ട പൊലീസ് പിടിയിൽ
കോട്ടയം: കുപ്രസിദ്ധ ഗുണ്ടയെ പൊലീസ് അറസ്റ്റ് ചെയ്തു. ഏറ്റുമാനൂര്‍ തെള്ളകം വലിയവീട്ടില്‍ ബുധലാല്‍ വി. ജോസി (23)നെയാണ് അറസ്റ്റ് ചെയ്തത്. കോട്ടയം വെസ്റ്റ് പൊലീസ് ആണ് ഇയാളെ…
Read More » - 7 September
സ്കൂട്ടറിനു പിന്നിൽ കാറിടിച്ച് അപകടം : ദമ്പതികൾക്കു പരിക്ക്
കറുകച്ചാൽ: സ്കൂട്ടറിനു പിന്നിൽ കാറിടിച്ച് ദമ്പതികൾക്കു പരിക്കേറ്റു. ചമ്പക്കര തൈപ്പറമ്പിൽ സുജാത (55) ഭർത്താവ് ഹരിദാസ് (64) എന്നിവർക്കാണ് പരിക്കേറ്റത്. Read Also : ഐഡിബിഐ ബാങ്ക്:…
Read More » - 7 September
ഇന്ധനവിലയിൽ മാറ്റമില്ല, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.41 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 7 September
ബന്ധുവിന്റെ മർദ്ദനമേറ്റ് വയോധികന് ദാരുണാന്ത്യം
കൊല്ലം: ബന്ധുവായ യുവാവിന്റെ മർദ്ദനമേറ്റ വയോധികൻ മരിച്ചു. പുതുക്കുളം ഇടയാടി സ്വദേശി ഗോപാലൻ(76)ആണ് മരിച്ചത്. Read Also : ഓണത്തെ വരവേറ്റ് വാക്കറൂ, ഇത്തവണ വിപണിയിൽ അവതരിപ്പിച്ചത്…
Read More » - 7 September
തിരക്കുള്ള റോഡില്‍ പോലീസുകാരുടെ ഓണാഘോഷം വന്‍ വിവാദത്തില്‍
തൃശൂര്‍: തിരക്കുള്ള റോഡില്‍ വടം വലിയും കസേര കളിയും ആര്‍പ്പുവിളിയും. നിയമം ലംഘിച്ച് നടത്തിയ പോലീസിന്റെ ഓണാഘോഷം വന്‍ വിവാദമാകുന്നു. തൃശൂര്‍ ജില്ലയിലെ വടക്കേക്കാട് പോലീസ് സ്റ്റേഷനിലെ…
Read More » - 7 September
ഭർത്താവിനെയും ഭാര്യയെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
ചേര്‍ത്തല: ചേർത്തല തെക്ക് പഞ്ചായത്തില്‍ ഭർത്താവിനെയും ഭാര്യയെയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. 21ാം വാര്‍ഡ് സ്വദേശിയായ തയ്യിൽ വീട്ടിൽ ഷിബു (45) ഭാര്യ, റാണിയെന്നു വിളിക്കുന്ന ജാസ്മിൻ…
Read More » - 7 September
സംസ്ഥാനത്ത് മലയോര മേഖലകളില്‍ കനത്ത മഴ, വ്യാപക നാശനഷ്ടം
കോഴിക്കോട്: സംസ്ഥാനത്ത് മലയോര മേഖലകളില്‍ പലയിടത്തും കനത്തമഴ. കോഴിക്കോട് തിരുവമ്പാടി പഞ്ചായത്ത് മേലെ മറിപ്പുഴ വനമേഖലയില്‍ ചൊവ്വാഴ്ച വൈകിട്ട് ഉരുള്‍പൊട്ടലുണ്ടായി. വലിയ മുഴക്കത്തോടെ മണ്ണും വെള്ളവും ഒഴുകി…
Read More » - 7 September
ഹരിതചട്ടം ബോധവത്കരണത്തിനായി ഫ്ളാഷ് മോബ് സംഘടിപ്പിച്ചു
തിരുവനന്തപുരം: ഓണം വാരാഘോഷവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഹരിതചട്ടം പാലിച്ച് നടപ്പാക്കുന്നതിനായി തിരുവനന്തപുരം കോർപ്പറേഷൻ, ജില്ലാ ശുചിത്വമിഷൻ, എൻ.എസ്.എസ് സ്റ്റേറ്റ് യൂണിറ്റ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ ലുലുമാളിൽ ഫ്ളാഷ് മോബ്…
Read More » - 7 September
വടക്കേക്കോട്ട മെട്രോ സ്റ്റേഷനില്‍ വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചിത്രം : പ്രതിഷേധവുമായി രാജകുടുംബം
എറണാകുളം: തൃപ്പൂണിത്തുറ വടക്കേക്കോട്ട മെട്രോ സ്റ്റേഷനില്‍ വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചിത്രം സ്വാതന്ത്ര്യ സമര സേനാനികളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയതിനെതിരെ പ്രതിഷേധവുമായി രാജകുടുംബം. തൃപ്പൂണിത്തുറ രാജകുടുംബമാണ് വിഷയത്തില്‍…
Read More » - 7 September
ലക്കി ബിൽ നറുക്കെടുപ്പ്: ഒന്നാംസമ്മാനം തിരുവനന്തപുരത്ത്
തിരുവനന്തപുരം: സംസ്ഥാന ജിഎസ്ടി വകുപ്പിന്റെ ലക്കി ബിൽ ആപ്പിലെ ആദ്യ പ്രതിമാസ നറുക്കെടുപ്പിൽ ഒന്നാംസമ്മാനമായ 10 ലക്ഷം രൂപ തിരുവനന്തപുരം ജില്ലയിലെ കിളിമാനൂർ സജി ആശുപത്രിക്ക് സമീപം…
Read More » - 7 September
ഹയർ സെക്കൻഡറി സപ്ലിമെന്ററി അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: ഹയർ സെക്കൻഡറി (വൊക്കേഷണൽ) ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനുള്ള സപ്ലിമെന്ററി അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. www.admission.dge.kerala.gov.in ലെ Higher Secondary (Vocational) Admission എന്ന പേജിലാണ് അലോട്ട്മെന്റ്…
Read More » - 6 September
പൊതുസ്ഥലത്ത് നായ മാത്രം ജീവിച്ചാൽ പോരാ, മനുഷ്യൻ ജീവിച്ചിട്ട് മതി നായ ജീവിക്കുന്നത്: സോഷ്യൽ മീഡിയയിൽ ചർച്ചയായി കുറിപ്പ്
അറുപത് ലക്ഷം ഡോളർ ചെലവാക്കി എൺപതിനായിരം ആടുകളെ കൊന്നുകളഞ്ഞു
Read More » - 6 September
ഓണത്തിന് മുൻപ് ക്ഷീരകർഷകർക്ക് ഇൻസെന്റീവ്: വാക്കുപാലിച്ച് ക്ഷീരവികസന മന്ത്രി
തിരുവനന്തപുരം: കേരളത്തിലെ ക്ഷീരകർഷകർക്ക് മിൽക്ക് ഇൻസെന്റീവ് സബ്സിഡി ഓണത്തിന് മുൻപ് നൽകുമെന്ന മന്ത്രി ജെ ചിഞ്ചുറാണിയുടെ പ്രഖ്യാപനം ഫലപ്രാപ്തിയെത്തി. കേരളത്തിലെ 3600 ഓളം ക്ഷീരസംഘങ്ങളിൽ പാൽ നൽകുന്ന…
Read More » - 6 September
എൻഡോസൾഫാൻ ദുരിതബാധിതർക്കുള്ള സ്നേഹസാന്ത്വനം പദ്ധതിയ്ക്ക് 17 കോടിയുടെ ഭരണാനുമതി: മന്ത്രി ആർ ബിന്ദു
തിരുവനന്തപുരം: എൻഡോസൾഫാൻ ദുരിതബാധിതരുടെ പുനരധിവാസത്തിന് കേരള സാമൂഹ്യസുരക്ഷാ മിഷൻ നടപ്പാക്കുന്ന സ്നേഹസാന്ത്വനം പദ്ധതിയ്ക്ക് പതിനേഴ് കോടി (17 കോടി) രൂപയുടെ ഭരണാനുമതി നൽകി. ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ആർ…
Read More » - 6 September
രണ്ട് ലക്ഷം രൂപ മിമിക്രി കലാകാരന്മാര്ക്ക് കൈമാറി സുരേഷ് ഗോപി: നന്ദി പറഞ്ഞ് കലാകാരന്മാര്
സുരേഷ് ഗോപിയില്‍ നിന്നും ഗിന്നസ് പക്രു രണ്ട് ലക്ഷത്തിന്റെ ചെക്ക് കൈപ്പറ്റി.
Read More » - 6 September
പേവിഷബാധ: പ്രത്യേക ക്യാമ്പെയ്നുമായി ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് നായകളിൽ നിന്നുള്ള കടിയേൽക്കുന്നവരുടെ എണ്ണം കൂടിയ സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് ‘ഉറ്റവരെ കാക്കാം: പേവിഷത്തിനെതിരെ ജാഗ്രത’ എന്ന പേരിൽ ക്യാമ്പെയ്ൻ ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ്…
Read More » - 6 September
മഹാമാരികൾക്ക് ശേഷം ആഘോഷത്തിനുള്ള അവസരമാണ് ഈ ഓണക്കാലം: മുഖ്യമന്ത്രി
തിരുവനന്തപുരം: പ്രളയത്തിന്റെയും കോവിഡിന്റെയും നാളുകൾക്ക് ശേഷം ആഘോഷത്തിനുള്ള അവസരമാണ് ഈ ഓണക്കാലമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഓണം വാരാഘോഷ പരിപാടികൾ തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത്…
Read More » - 6 September
തിരുവനന്തപുരത്ത് ഭീകരവാദ ബന്ധം സംശയിച്ച രണ്ടു പേര് കസ്റ്റഡിയിലായ സംഭവം: മിലിറ്ററി ഇന്റലിജന്‍സ് അന്വേഷണം ആരംഭിച്ചു
തിരുവനന്തപുരം: ഭീകരവാദ ബന്ധം സംശയിച്ച് തിരുവനന്തപുരത്ത് രണ്ടു പേര് കസ്റ്റഡിയിലായ സംഭവത്തില്‍ കൂടുതല്‍ അന്വേഷണം. സംഭവത്തില്‍ മിലിറ്ററി ഇന്റലിജന്‍സാണ് അന്വേഷണം ആരംഭിച്ചത്. ബംഗാള്‍ സ്വദേശികളായ രണ്ട് പേരെയാണ്…
Read More » - 6 September
മകന് ഹരികൃഷ്ണന്റെ ജോലി സംബന്ധിച്ച് വ്യാജ വാര്‍ത്ത: ഏഷ്യാനെറ്റ് ന്യൂസ് ചാനലിനെതിരെ നിയമനടപടിയുമായി കെ സുരേന്ദ്രന്
തിരുവനന്തപുരം: മകന് ഹരികൃഷ്ണന്റെ ജോലി സംബന്ധിച്ച് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച പ്രമുഖ മാദ്ധ്യമത്തിനെതിരെ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്. ഏഷ്യാനറ്റ് ന്യൂസ് ചാനലിനെതിരെയാണ് കെ സുരേന്ദ്രന് വക്കീല്‍…
Read More » - 6 September
പേവിഷബാധക്കെതിരെയുള്ള വാക്സിന്റെ ഗുണനിലവാര പരിശോധന: കേന്ദ്രമന്ത്രിയ്ക്ക് കത്തയച്ച് ആരോഗ്യമന്ത്രി
തിരുവനന്തപുരം: പേവിഷബാധക്കെതിരേയുള്ള വാക്സിന്റെ ഗുണനിലവാരം വീണ്ടും പരിശോധിക്കാൻ നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് ആരോഗ്യമന്ത്രി വീണാ ജോർജ് കേന്ദ്ര ആരോഗ്യമന്ത്രിയ്ക്ക് കത്തയച്ചു. വാക്സിൻ എടുത്തിട്ടും 5 പേർ പേവിഷബാധ മൂലം…
Read More »