Kerala
- Sep- 2022 -8 September
ഓണക്കാലത്ത് കുത്തനെ ഉയർന്ന് മുല്ലപ്പൂ വില
സംസ്ഥാനത്ത് കുത്തനെ ഉയർന്ന് മുല്ലപ്പൂ വില. ഓണം എത്തിയതോടെയാണ് വില കുതിച്ചുയർന്നത്. ഇത്തവണ ഒരു കിലോ മുല്ലപ്പൂവിന് 4000 രൂപയാണ് വില. അതായത്, ഒരു മുഴം മുല്ലപ്പൂ…
Read More » - 8 September
ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം : യുവാവ് മരിച്ചു
കോഴിക്കോട്: കൂടരഞ്ഞിയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. അപകടത്തില്‍ രണ്ട് പേർക്ക് ഗുരുതര പരിക്കേറ്റു. കരിങ്കുറ്റി സ്വദേശി കൈതക്കുന്നേൽ സന്തോഷിന്റെ മകൻ സന്ദീപ് ആണ്…
Read More » - 8 September
അലോപ്പതി, മൈദ തുടങ്ങിയ സാധനങ്ങൾക്ക് എതിരാണ് അച്ഛൻ, എന്നാൽ നല്ലോണം സിഗരറ്റ് വലിക്കും: ധ്യാൻ ശ്രീനിവാസൻ
അസുഖം വന്നതോടെയാണ് അദ്ദേഹം അതൊക്കെ നിർത്തിയത്
Read More » - 8 September
കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം : ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം
വെഞ്ഞാറമൂട്: കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തു. കാരേറ്റ് ക്രിസ്ത്യൻ പള്ളിക്ക് സമീപം വിളയിൽ വീട്ടിൽ ദാസിന്റെ മകൻ…
Read More » - 8 September
അട്ടപ്പാടിയിൽ നവജാതശിശു മരിച്ചു
പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം. മേലെ ആനവായ് ഊരിലെ സുന്ദരൻ – സരോജിനി ദമ്പതിമാരുടെ കുഞ്ഞാണ് മരിച്ചത്. Read Also : ചുവപ്പും വെള്ളയും ചേര്‍ന്നുള്ള ഡ്രസ്…
Read More » - 8 September
ചുവപ്പും വെള്ളയും ചേര്‍ന്നുള്ള ഡ്രസ് കോഡിൽ മുഖ്യമന്ത്രിയുടെ കുടുംബം: ഓണാഘോഷചിത്രങ്ങൾ പങ്കുവച്ച് മുഹമ്മദ് റിയാസ്
വെള്ള മുണ്ടും ഷര്‍ട്ടുമായിരുന്നു മുഖ്യമന്ത്രി ധരിച്ചത്
Read More » - 8 September
പേവിഷബാധയുടെ ലക്ഷണങ്ങൾ പ്രകടിപ്പിച്ച പോത്ത് ചത്തു: സംഭവം കോട്ടയത്ത്, ജാഗ്രതാ നിർദ്ദേശം
ഇന്നലെ രാത്രി മുതൽ പോത്ത് പേ വിഷബാധയുടെ ലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നു
Read More » - 8 September
വിഴിഞ്ഞം തീരത്ത് മൃതദേഹം
വെട്ടൂര്‍ സ്വദേശി സമദിന്റെ മൃതദേഹമാണെന്നാണ് ബന്ധുക്കൾ സംശയിക്കുന്നത്
Read More » - 8 September
ശക്തമായ മഴയ്ക്ക് സാധ്യത: മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം: വടക്കൻ കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്നാണ് മുന്നറിയിപ്പ്. കോമോറിൻ തീരത്തെ…
Read More » - 8 September
ഓണം ബമ്പർ 2022: വിറ്റഴിച്ചത് 200 കോടി രൂപയുടെ ടിക്കറ്റ്
തിരുവനന്തപുരം: ഈ വർഷത്തെ ഓണം ബമ്പർ വിൽപന 200 കോടി കവിഞ്ഞു. സെപ്റ്റംബർ 18 ന് നറുക്കെടുപ്പ് നടക്കുന്നത് വരെ വിൽപ്പന തുടരും. റെക്കോർഡ് വിൽപ്പനയാണ് ഇക്കുറി…
Read More » - 8 September
നടൻ ജാഫർ ഇടുക്കിയുടെ മാതാവ് നിര്യാതയായി
ഇടുക്കി: നടൻ ജാഫർ ഇടുക്കിയുടെ മാതാവ് നബീസ നിര്യാതയായി. 80 വയസായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു മരണം. ഇന്ന് രാവിലെ 8:30 ഓടെയായിരുന്നു അന്ത്യം. ഇന്ന്…
Read More » - 8 September
പേവിഷബാധയുടെ ലക്ഷണങ്ങൾ പ്രകടിപ്പിച്ച പോത്ത് ചത്തു: സംഭവം കോട്ടയത്ത്
കോട്ടയം: കോട്ടയത്ത് പേവിഷബാധയുടെ ലക്ഷണങ്ങൾ പ്രകടിപ്പിച്ച പോത്ത് ചത്തു. പാമ്പാടി പഞ്ചായത്തിലാണ് സംഭവം. കഴിഞ്ഞ ദിവസം രാത്രി മുതലാണ് പോത്ത് പേ വിഷബാധയുടെ ലക്ഷണങ്ങൾ പ്രകടിപ്പിച്ചത്. രണ്ടാഴ്ച്ച…
Read More » - 8 September
‘യഥാര്‍ത്ഥ മഹാബലി ഈശോ തന്നെയാണ്’: ഫാ. തോമസ് വാഴച്ചാരിക്കലിന്റെ പ്രസംഗത്തിനെതിരെ വിമര്‍ശനം
കൊച്ചി: കാണം വിറ്റും ഓണം ഉണ്ണണം എന്ന് പറയുന്നതില്‍ എന്ത് നന്മയാണുള്ളതെന്ന് ഫാ. തോമസ് വാഴച്ചാരിക്കൽ. യഥാര്‍ത്ഥ മഹാബലി ഈശോ തന്നെയാണെന്നും, ഓണാഘോഷം സാത്താനിക ആരാധനയാണെന്നും പറഞ്ഞ…
Read More » - 8 September
മൂന്ന് അടി ചോദിച്ച് വാമനൻ, കെട്ടിയിട്ട് തല്ലി മാവേലി: ഐതീഹ്യം തന്നെ മാറ്റിയെഴുതിയ ആനിമേഷൻ വീഡിയോ വൈറൽ
സമീപകാലത്ത് പല ഓണസങ്കല്പങ്ങളും പൊളിച്ചെഴുതുന്ന ചിത്രങ്ങളും ആനിമേഷൻ വീഡിയോകളും ഇറങ്ങിയിരുന്നു. വെളുത്ത മാവേലി സങ്കൽപ്പത്തെ മാറ്റി കറുത്ത ബലിഷ്ഠമായ ശരീരമുള്ള മാവേലിയെ കൊണ്ടുവന്ന ന്യൂജെൻ ഛായാചിത്രങ്ങൾ അതിലൊന്നാണ്.…
Read More » - 8 September
‘കുട്ടിക്കളി മാറിയിട്ടില്ല, വെറുതെയല്ല ഇയാളെ പപ്പുവെന്ന് വിളിക്കുന്നത്’: രാഹുൽ ഗാന്ധിക്കെതിരെ സി.പി.ഐ.എം നേതാവ്
കൊച്ചി: രാജ്യത്തുടനീളം 3,500 കിലോ മീറ്റര്‍ ഭാരത് ജോഡോ യാത്രക്ക് ഒരുങ്ങുന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ രൂക്ഷമായി വിമർശിച്ച് സി.പി.ഐ.എം നേതാവ് കെ.പി അനില്‍കുമാര്‍. കോമണ്‍സെന്‍സ്…
Read More » - 8 September
പിതാവിനെ അസഭ്യം പറഞ്ഞവനെ വെട്ടി പരിക്കേൽപ്പിച്ച് സഹോദരങ്ങൾ
തൃശൂര്‍: പിതാവിനെ അസഭ്യം പറഞ്ഞയാളെ വെട്ടിപ്പരിക്കേൽപ്പിച്ച് സഹോദരങ്ങൾ. കയ്പമംഗലം ചളിങ്ങാട് പള്ളിനടയില്‍ ഇന്നലെ രാത്രിയാണ് സംഭവം. കരുവാന്‍ കോളനിയില്‍ താമസിക്കുന്ന തട്ടേക്കാട്ട് വീട്ടില്‍ അരുണ്‍ കുമാര്‍ (26)…
Read More » - 8 September
കാസർഗോഡ് നടന്ന ഗണേശോത്സവം നിമഞ്ജന ഘോഷയാത്രയിൽ പാടിയത് മാപ്പിള പാട്ടുകൾ: പരിപാടി നടത്തിയത് സംഘപരിവാർ
കുമ്പള: കാസർകോട് ജില്ലയിലെ കുമ്പളയിൽ നടന്ന ഗണേശോത്സവം നിമഞ്ജന ഘോഷയാത്രയിൽ പാടിയത് മാപ്പിള പാട്ടുകൾ. പത്തോളം മാപ്പിള പാട്ടുകളാണ് ഘോഷയാത്രയിൽ ആലപിച്ചത്. അഞ്ച് മണിക്കൂർ നീണ്ട ഘോഷയാത്ര…
Read More » - 8 September
‘കുഞ്ഞുങ്ങളെ പോലെയാണ് എന്നെ നോക്കുന്നത്, ഇടയ്ക്ക് കാലിൽ കയറ്റിയൊക്കെ നടത്താറുണ്ട്’: ഭർത്താവിനെ കുറിച്ച് ദുർഗ കൃഷ്ണ
മലയാളികളുടെ പ്രിയനടിയാണ് ദുർഗ കൃഷ്ണ. ഉടൽ എന്ന ചിത്രത്തിലെ പ്രകടനം ഒന്ന് മതി നടിയുടെ അഭിനയമികവ് തിരിച്ചറിയാൻ. ഉടൽ, കുടുക്ക് എന്നീ ചിത്രങ്ങളിലെ ചില കിസ്സിങ് നീസുകൾ…
Read More » - 8 September
‘മറ്റ് പുരുഷന്മാർക്ക് മുന്നിൽ ഡാൻസ് കളിക്കരുത്’: ഹിജാബ് ധരിച്ച് ഓണത്തിന് ഡാൻസ് കളിച്ച പെൺകുട്ടികൾക്കെതിരെ പുരോഹിതൻ
ന്യൂഡൽഹി: ഓണം മലയാളികളുടെ മുഴുവൻ ആഘോഷമാണ്. ജാതി, മത ഭേദമന്യേ മലയാളി ഓണം ആഘോഷിക്കും. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കോളജുകളിൽ ഓണാഘോഷ പരിപാടിയായിരുന്നു. മതിമറന്ന് ഡാൻസ് ചെയ്യുകയും…
Read More » - 8 September
ഭര്‍തൃബലാത്സംഗം ക്രിമിനല്‍ കുറ്റമാക്കണം: സി.പി.എമ്മിന്റെ വനിതാ സംഘടനയുടെ ഹർജി
ന്യൂഡൽഹി: സ്ത്രീയുടെ അനുവാദമില്ലാതെ നടക്കുന്ന ഏത് ലൈംഗീക വേഴ്ചയും പീഡനത്തിന്റെ പരിധിയിൽ വരുന്നതാണെന്ന് ചൂണ്ടിക്കാട്ടി അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്. ഭര്‍തൃബലാത്സംഗം ക്രിമിനല്‍ കുറ്റമാക്കണമെന്നാവശ്യപ്പെട്ട് അസോസിയേഷന് സുപ്രീം…
Read More » - 8 September
‘സെമറ്റിക് മതങ്ങളെ തൊട്ടുകളിക്കാൻ ധൈര്യപ്പെടാത്ത അടിമത്വത്തിൻ്റെ പേരാണ് നവോത്ഥാനം’: സുരാജിനെതിരെ അഞ്ജു പാർവതി
ഒരു പരിപാടിക്കിടെ അവതാരകയുടെ കയ്യിൽ കെട്ടിയ ചരടിനെ അപമാനിച്ച നടന് സുരാജ് വെഞ്ഞാറമൂടിനെതിരെ വിമർശനവുമായി രാഷ്ട്രീയ/സാമൂഹിക നിരീക്ഷക അഞ്ജു പാർവതി പ്രഭീഷ്. ചന്ദനം തൊടുന്നതും ജപിച്ച ചരടു…
Read More » - 8 September
‘ശരംകുത്തി ആലിന് മുന്നില്‍ കെട്ടിവെച്ചത് പോലെ’: കയ്യിൽ കെട്ടിയ ചരടിനെ അപമാനിച്ച സുരാജ് വെഞ്ഞാറമൂടിനെതിരെ സോഷ്യൽ മീഡിയ
നടന് സുരാജ് വെഞ്ഞാറമൂടിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക സൈബര്‍ ആക്രമണം. മുൻപ് നടത്തിയ ഒരു പരാമർശത്തിന്റെ പേരിലാണ് ഇപ്പോൾ സൈബറാക്രമണം ശക്തമാകുന്നത്. ഒരു പരിപാടിയില്‍ അവതാരകനായെത്തിയ സുരാജ്…
Read More » - 8 September
ഓണത്തിനായി ഇത്തവണ ഖജനാവിൽ നിന്ന് ചെലവാക്കിയത് 15,000 കോടി രൂപ, കടമെടുത്തത് 4,000 കോടി: കണക്കുകളിങ്ങനെ
തിരുവനന്തപുരം: ഓണച്ചെലവുകള്‍ക്കായി സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ഇത്തവണ ചെലവായത് 15,000 കോടി രൂപയാണ്. റേഷന്‍ കടകള്‍ വഴിയുള്ള കിറ്റ് വിതരണം, 2 മാസത്തെ ക്ഷേമ പെന്ഷന്, സര്‍ക്കാര്‍…
Read More » - 8 September
തിരുവോണം വെള്ളത്തിലാകുമോ? വരും മണിക്കൂറുകളിൽ കനത്ത മഴയെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് തിരുവോണ ദിനമായ ഇന്നും ഒറ്റപ്പെട്ട ഇടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ട്. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.…
Read More » - 8 September
ഇന്ന് പൊന്നോണം: പ്രിയ വായനക്കാർക്ക് ഈസ്റ്റ്കോസ്റ്റ് ഡെയ്ലിയുടെ ഓണാശംസകൾ
തിരുവനന്തപുരം: മലയാളക്കര ഇന്ന് ഓണത്തെ വരവേൽക്കുകയാണ്. ഈ ഓണക്കാലം ജാഗ്രതയോടെ കൊണ്ടാടുമ്പോഴും നല്ല നാളെയുടെ പ്രതീക്ഷ കൂടി പങ്കുവെക്കുകയാണ് ഓരോരുത്തരും. കരുതല്‍ കൈവിടാതെ നല്ല നാളെയുടെ പ്രതീക്ഷ…
Read More »