Kerala
- Sep- 2022 -9 September
ട്രാവലറിന് പുറകില്‍ കാറിടിച്ച് അപകടം : മൂന്നുപേര്‍ക്ക് ഗുരുതര പരിക്ക്
തിരുവനന്തപുരം: കാര്‍ ട്രാവലറിന് പുറകില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ മൂന്നുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. നാഗർകോവിൽ സ്വദേശികളായ ഷാഹുല്‍ ഹമീദ് (60), ഭാര്യ ഷക്കീന, മകന് അബ്ദുള്‍ റഹ്മാന് (16)…
Read More » - 9 September
‘ഒരു മകനെ പോലെ എന്നെ കൂടെ നിർത്തി, തിരുത്തി’: കോടിയേരി തനിക്ക് പിതൃതുല്യനാണെന്ന് ഷംസീർ
കൊച്ചി: സ്ഥാനമൊഴിഞ്ഞ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തനിക്ക് പിതൃതുല്യനാണെന്ന് നിയുക്ത സ്പീക്കറും തലശ്ശേരി എംഎൽഎയുമായ എ.എൻ.ഷംസീർ. കോടിയേരി ബാലകൃഷ്ണൻ തന്റെ രാഷ്ട്രീയ ജീവിതത്തിൽ വലിയ…
Read More » - 9 September
‘വേർപാടിൽ ദുഃഖം, നേരിൽ കാണാനുള്ള അവസരമുണ്ടായി’: എലിസബത്ത് രാജ്ഞിയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ച് സുരേഷ് ഗോപി
ന്യൂഡൽഹി: എലിസബത്ത് രാജ്ഞിയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ച് നടൻ സുരേഷ് ഗോപി. എലിസബത്ത് രാജ്ഞിയുടെ വേർപാടിൽ ദുഃഖമുണ്ടെന്ന് പറഞ്ഞ സുരേഷ് ഗോപി, രാജ്ഞിയെ നേരിൽ കാണാനുള്ള അവസരം…
Read More » - 9 September
മുസ്ലീങ്ങൾക്ക് ഇന്ന് വിശ്വസിക്കാനാകുന്നത് സി.പി.എമ്മിനെ മാത്രം: എ.എൻ ഷംസീർ
കണ്ണൂർ: രാജ്യത്തെ മുസ്ലീങ്ങൾക്ക് ഇന്ന് വിശ്വസിക്കാനാവുക സി.പി.എമ്മിനെ മാത്രമാണെന്ന് നിയുക്ത സ്പീക്കറും തലശ്ശേരി എംഎൽഎയുമായ എ.എൻ.ഷംസീർ. മതനേതാക്കൾക്ക് മുഖ്യമന്ത്രിയെ കാണാൻ ഇനി ഇടനിലക്കാരുടെ ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.…
Read More » - 9 September
വീട്ടിൽ ഉറങ്ങിക്കിടന്നിരുന്ന നാലുവയസുകാരി ഉൾപ്പടെ മൂന്നു പേർക്ക് പാമ്പ് കടിയേറ്റു
കയ്പമംഗലം: വീടിനകത്ത് ഉറങ്ങിക്കിടന്നിരുന്ന നാലുവയസുകാരി ഉൾപ്പടെ മൂന്നു പേർക്കു പാമ്പ് കടിയേറ്റു. ചളിങ്ങാട് സ്വദേശി പുതൂർ പറമ്പിൽ റസാക്ക്, ഭാര്യ ഷഫ്ന, മകൾ സഫറ ഫാത്തിമ എന്നിവർക്കാണു…
Read More » - 9 September
‘പാരഗണ്‍ ഹോട്ടല്‍ നല്ല ബിരിയാണി കിട്ടുന്ന സ്ഥലമല്ലേ?’: രാഹുൽ ഗാന്ധിയും കുട്ടിക്കളിയും – കെ.പി അനിൽകുമാർ പറയുന്നതിങ്ങനെ
കൊച്ചി: രാജ്യത്തുടനീളം 3,500 കിലോ മീറ്റര്‍ ഭാരത് ജോഡോ യാത്രക്ക് ഒരുങ്ങുന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ രൂക്ഷമായി വിമർശിച്ച് സി.പി.ഐ.എം നേതാവ് കെ.പി അനില്‍കുമാര്‍. രാഹുൽ…
Read More » - 9 September
നിയന്ത്രണംവിട്ട കാർ വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം
കൊപ്രക്കളം: കയ്പമംഗലം പനമ്പിക്കുന്നിൽ നിയന്ത്രണംവിട്ട കാർ വൈദ്യുതി പോസ്റ്റ് ഇടിച്ച് തെറിപ്പിച്ചു. കാറിലുണ്ടായിരുന്നവർ നിസാരപരിക്കുകളോടെ രക്ഷപ്പെട്ടു. Read Also : ‘അമ്പത് വീട് വയ്ക്കാനുളള കാശാണ് മഴയും…
Read More » - 9 September
‘അമ്പത് വീട് വയ്ക്കാനുളള കാശാണ് മഴയും വെയിലും കൊണ്ട് തുരുമ്പെടുത്ത് പോകുന്നത്’: പണി തീരാത്ത ആകാശപാത തലവേദനയാകുമ്പോൾ
കോട്ടയം: നഗരമധ്യത്തിലെ പണി തീരാത്ത ആകാശപാത വീണ്ടും ചർച്ചയാകുന്നു. കോട്ടയത്തെ ആകാശപാത പൊളിച്ച് നീക്കണമെന്ന ഹർജിക്കെതിരെ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചതോടെയാണ് ആകാശപാത വീണ്ടും വാർത്തകളിൽ…
Read More » - 9 September
നിയന്ത്രണംവിട്ട ബൈക്കിൽ നിന്ന് കനാലിലേക്ക് തെറിച്ചുവീണ പഞ്ചായത്ത് ജീവനക്കാരൻ മരിച്ചു
കോതമംഗലം: ബൈക്ക് നിയന്ത്രണംവിട്ട് റോഡിൽ മറിഞ്ഞതിനെത്തുടർന്ന്, കനാലിലേക്ക് തെറിച്ചുവീണ പഞ്ചായത്ത് ജീവനക്കാരൻ മരിച്ചു. കൊല്ലം കുണ്ടറ നെല്ലിവിള പി.കെ. അരവിന്ദാഷന്റെ മകൻ സന്ദീപ് (28) ആണ് മരിച്ചത്.…
Read More » - 9 September
തെരുവ് നായ ആക്രമണം : സ്കൂട്ടറിൽ നിന്ന് വീണ യുവതിക്ക് തലയ്ക്ക് പരിക്കേറ്റു
തൃശൂർ: തെരുവ് നായയുടെ ആക്രമണത്തെ തുടർന്ന്, സ്കൂട്ടറിൽ നിന്ന് വീണ യുവതിക്ക് തലയ്ക്ക് പരിക്ക്. തൃശൂർ തിപ്പിലശേരി സ്വദേശി ഷൈനിയാണ് അപകടത്തിൽ പെട്ടത്. Read Also :…
Read More » - 9 September
ഗൃഹനാഥന് ബന്ധുവിനെ കണ്ട് മടങ്ങവേ കുഴഞ്ഞ് വീണ് ദാരുണാന്ത്യം : പിന്നാലെ ബന്ധുവും മരിച്ചു
കോട്ടയം: കോട്ടയത്ത് ബന്ധുവിനെ കണ്ട് മടങ്ങവേ ഗൃഹനാഥൻ കുഴഞ്ഞ് വീണ് മരിച്ചു. രോഗബാധിതനായ സഹോദരി ഭർത്താവിനെ കണ്ട് മടങ്ങവേയാണ് ഗൃഹനാഥൻ കുഴഞ്ഞ് വീണ് മരിച്ചത്. പിന്നാലെ സഹോദരി…
Read More » - 9 September
‘ഓണം മലയാളികളുടെ ദേശീയ ഉത്സവമാണ്, വർഗീയത തുലയട്ടെ’: ഓണം ഹിന്ദുക്കളുടേതാണെന്ന് കമന്റ്, മറുപടിയുമായി ബിനീഷ് ബാസ്റ്റിൻ
ഓണത്തോടനുബന്ധിച്ച് സോഷ്യൽ മീഡിയകളിൽ ചില കുത്തിത്തിരുപ്പ് പോസ്റ്റുകൾ പ്രത്യക്ഷപ്പെടാറുണ്ട്. ലോകത്തിന്റെ കോണിൽ മലയാളി എവിടെ ഉണ്ടെങ്കിലും അവിടെ ഓണം ആഘോഷിച്ചിരിക്കും. ജാതി – മത ഭേദമന്യേ മലയാളികൾ…
Read More » - 9 September
മഹാബലി അസുരനായ പൈശാചിക വ്യക്തിയെന്ന് ഫാ. തോമസ്, ഇതൊക്കെ മാവേലി അറിഞ്ഞോയെന്ന് ജസ്ല മാടശ്ശേരി
കൊച്ചി: ഓണാഘോഷം സാത്താനിക ആരാധനയാണെന്ന് പറഞ്ഞ ഫാ. തോമസ് വാഴച്ചാരിക്കലിന്റെ പ്രസംഗത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. മഹാബലി അസുരനായ പൈശാചിക വ്യക്തിയാണെന്നും, ഓണം സാത്താൻ ആരാധനയാണെന്നും അദ്ദേഹം…
Read More » - 9 September
ഗൃഹപ്രവേശനച്ചടങ്ങിൽ പാട്ടുപാടവെ കുഴഞ്ഞുവീണ് യുവാവിന് ദാരുണാന്ത്യം
കോഴിക്കോട് : ബന്ധുവിന്റെ ഗൃഹപ്രവേശനച്ചടങ്ങിൽ പാട്ടുപാടവെ യുവാവ് കുഴഞ്ഞുവീണുമരിച്ചു. പാറമ്മൽ സ്മിതാലയം വീട്ടിൽ സുനിൽകുമാർ (47) ആണ് മരിച്ചത്. Read Also : പരസ്യ മദ്യപാനം ചോദ്യം…
Read More » - 9 September
പരസ്യ മദ്യപാനം ചോദ്യം ചെയ്തതിന് മധ്യവയസ്കനെ ആക്രമിച്ചു : പ്രതികൾ അറസ്റ്റിൽ
കൊല്ലം: പരസ്യമായി സംഘം ചേർന്ന് മദ്യപിക്കുന്നത് ചോദ്യം ചെയ്തതിലുളള വിരോധത്തിൽ മധ്യവയസ്കനെ ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതികൾ പൊലീസ് പിടിയിൽ. ആദിച്ചനല്ലൂർ പ്ലാക്കാട് മുണ്ടപ്പുഴ തെക്കതിൽ ഷിഹാബുദീൻ (51),…
Read More » - 9 September
കയർഫെഡ്: കെഎസ്ആർടിസി ബസിൽ ഒരുക്കിയ സഞ്ചരിക്കുന്ന വിൽപ്പനശാല ശ്രദ്ധേയമാക്കുന്നു
ഓണത്തെ വരവേൽക്കുന്നതിന്റെ ഭാഗമായി വ്യത്യസ്ഥ തരത്തിലുള്ള വിൽപ്പന തന്ത്രവുമായി രംഗത്ത് എത്തിയിരിക്കുകയാണ് കയർഫെഡ്. കെഎസ്ആർടിസി ബസിൽ ഒരുക്കിയ കയർഫെഡിന്റെ സഞ്ചരിക്കുന്ന വിൽപ്പനശാലയാണ് ഇപ്പോൾ ശ്രദ്ധേയമായിരിക്കുന്നത്. സഞ്ചരിക്കുന്ന വിൽപ്പനശാലയിലൂടെ…
Read More » - 9 September
കെ ഫോൺ: 4000 കുടുംബത്തിന് ഉടൻ കണക്ഷൻ നൽകും
തിരുവനന്തപുരം: കേരളത്തിൽ ഡിജിറ്റൽ വിഭജനം ഇല്ലാതാക്കാനും മിതമായ നിരക്കിൽ അതിവേഗ ഇന്റർനെറ്റ് കണക്ടിവിറ്റി ഉറപ്പുവരുത്താനും എൽഡിഎഫ് സർക്കാർ ആവിഷ്കരിച്ച കെ–ഫോൺ (കേരള ഫൈബർ ഒപ്റ്റിക് നെറ്റ്വർക്) ഉദ്ഘാടനത്തിന്…
Read More » - 8 September
ബോധപൂർവം കള്ളം പ്രചരിപ്പിച്ചാൽ ആ മാധ്യമത്തെ ജനങ്ങൾ വെറുക്കും: സത്യം പറഞ്ഞാൽ അംഗീകരിക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: മാധ്യമങ്ങൾ പറയുന്നതാണ് ആത്യന്തിക സത്യമെന്ന് ഇന്നാരും കരുതുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സത്യം പറഞ്ഞാൽ അംഗീകരിക്കുമെന്നും ബോധപൂർവം കള്ളം പ്രചരിപ്പിച്ചാൽ ആ മാധ്യമത്തെ ജനങ്ങൾ വെറുക്കുമെന്നും…
Read More » - 8 September
മേയറുടെ നടപടി അനീതി, ഈ പാവങ്ങളോടല്ല അത് വേണ്ടത്: അഡ്വ ഹരീഷ് വാസുദേവൻ
നീർക്കാക്കകളുടെ മരണത്തിനു ആരെങ്കിലും പ്രതിയാണെങ്കിൽ അത് insensitive ആയ സിസ്റ്റവും അതിലെ സ്ഥിരജീവനക്കാരും
Read More » - 8 September
മയക്കുമരുന്ന് കേസ് : പൊലീസിനെ ആക്രമിച്ച പ്രതി പൊലീസ് പിടിയിൽ
കണ്ണൂർ: കണ്ണൂർ ടൗൺ ഇൻസ്പെക്ടർ ബിനു മോഹനെയും സംഘത്തെയും ആക്രമിച്ച മയക്കുമരുന്ന് കേസ് പ്രതി അറസ്റ്റിൽ. അഴീക്കോട് ചാലിൽ ലക്ഷംവീട് കോളനിയിലെ പി.കെ. ഷംസാദിനെയാണ് ടൗൺ പൊലീസ്…
Read More » - 8 September
വിനോദ സഞ്ചാരത്തിനായി എത്തിയ യുവാക്കള്‍ നിരോധനം ലംഘിച്ച് വന മേഖലയിൽ : യുവാവ് കൊക്കയില്‍ വീണ് മരിച്ചു
സംഘത്തിലെ രണ്ട് പേര് കൊക്കയിലേക്ക് വീഴുകയായിരുന്നു
Read More » - 8 September
ഓണക്കാലത്ത് കുത്തനെ ഉയർന്ന് മുല്ലപ്പൂ വില
സംസ്ഥാനത്ത് കുത്തനെ ഉയർന്ന് മുല്ലപ്പൂ വില. ഓണം എത്തിയതോടെയാണ് വില കുതിച്ചുയർന്നത്. ഇത്തവണ ഒരു കിലോ മുല്ലപ്പൂവിന് 4000 രൂപയാണ് വില. അതായത്, ഒരു മുഴം മുല്ലപ്പൂ…
Read More » - 8 September
ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം : യുവാവ് മരിച്ചു
കോഴിക്കോട്: കൂടരഞ്ഞിയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. അപകടത്തില്‍ രണ്ട് പേർക്ക് ഗുരുതര പരിക്കേറ്റു. കരിങ്കുറ്റി സ്വദേശി കൈതക്കുന്നേൽ സന്തോഷിന്റെ മകൻ സന്ദീപ് ആണ്…
Read More » - 8 September
അലോപ്പതി, മൈദ തുടങ്ങിയ സാധനങ്ങൾക്ക് എതിരാണ് അച്ഛൻ, എന്നാൽ നല്ലോണം സിഗരറ്റ് വലിക്കും: ധ്യാൻ ശ്രീനിവാസൻ
അസുഖം വന്നതോടെയാണ് അദ്ദേഹം അതൊക്കെ നിർത്തിയത്
Read More » - 8 September
കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം : ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം
വെഞ്ഞാറമൂട്: കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തു. കാരേറ്റ് ക്രിസ്ത്യൻ പള്ളിക്ക് സമീപം വിളയിൽ വീട്ടിൽ ദാസിന്റെ മകൻ…
Read More »