Kerala
- Sep- 2022 -19 September
നിയമിച്ചവരെ പ്രീതിപ്പെടുത്താനാണ് ഗവർണർ ശ്രമിക്കുന്നത്: എ വിജയരാഘവൻ
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സിപിഎം പോളിറ്റ് ബ്യൂറോ അംഗം. നിയമിച്ചവരെ പ്രീതിപ്പെടുത്താനാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ശ്രമിക്കുന്നതെന്ന് അദ്ദേഹം…
Read More » - 19 September
സൂര്യ ആത്മഹത്യ ചെയ്ത സംഭവം: ഭര്‍ത്താവും അമ്മയും കസ്റ്റഡിയില്‍
24 കാരിയായ സൂര്യയെ സെപ്റ്റംബര്‍ മൂന്നിനാണ് ഭര്‍തൃ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്
Read More » - 19 September
കരിപ്പൂരില്‍ മലദ്വാരത്തില്‍ ഒളിപ്പിച്ച് സ്വർണം കടത്താന്‍ ശ്രമം : മലപ്പുറം സ്വദേശി പിടിയിൽ
മലപ്പുറം: കരിപ്പൂരില്‍ മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച ഒരു കിലോയിലധികം വരുന്ന സ്വര്‍ണം പിടികൂടി. സംഭവത്തില്‍ ഒരു യാത്രക്കാരനെ അറസ്റ്റ് ചെയ്തു. ദുബായില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ…
Read More » - 19 September
ഇടുക്കി മെഡിക്കൽ കോളേജ് ആദ്യബാച്ച് വിദ്യാർത്ഥി പ്രവേശന പ്രവർത്തനങ്ങൾ വിപുലപ്പെടുത്തുന്നു: ആരോഗ്യമന്ത്രി
ഇടുക്കി: ഇടുക്കി മെഡിക്കൽ കോളേജ് ആദ്യബാച്ച് വിദ്യാർത്ഥി പ്രവേശനത്തിന് പ്രവർത്തനങ്ങൾ വിപുലപ്പെടുത്തുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മെഡിക്കൽ കോളേജ് വികസന പ്രവർത്തനങ്ങൾക്കായി 90 ലക്ഷം…
Read More » - 19 September
ബൈക്ക് മോഷ്ടിച്ച് കത്തിച്ച സംഭവം : മുഖ്യപ്രതി പിടിയിൽ
വൈത്തിരി: ബൈക്ക് മോഷ്ടിച്ച് കത്തിച്ച സംഭവത്തിലെ മുഖ്യപ്രതി അറസ്റ്റിൽ. കോളിച്ചാൽ ഉകേരി വീട്ടിൽ ഷാനവാസി (18)നെയാണ് വൈത്തിരി പൊലീസ് അറസ്റ്റ് ചെയ്തത്. Read Also : ബിഗ്…
Read More » - 19 September
മരം വെട്ടുന്നതിനിടെ തടി ദേഹത്ത് വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം
ചേർത്തല: ചേർത്തലയിൽ മരം മുറിക്കുന്നതിനിടെ തടി ദേഹത്ത് വീണ് തൊഴിലാളി മരിച്ചു. കൊല്ലത്ത് താമസിക്കുന്ന തെങ്കാശി സ്വദേശി കൃഷ്ണൻ-52 ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയാണ് സംഭവം.…
Read More » - 19 September
പൊതുജനാരോഗ്യ ബിൽ: പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാൻ അവസരം
തിരുവനന്തപുരം: 2021 ലെ കേരള പൊതുജനാരോഗ്യ ബിൽ സംബന്ധിച്ച സെലക്ട് കമ്മിറ്റി സെപ്തംബർ 24ന് രാവിലെ 10.30ന് കോട്ടയം ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിലും സെപ്തംബർ 29ന്…
Read More » - 19 September
നെടുമ്പാശേരി വിമാനത്താവളത്തിൽ സ്വർണവേട്ട : ഒരു കിലോ സ്വർണം പിടികൂടി
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ സ്വർണം പിടികൂടി. ഒരു കിലോ സ്വർണം ആണ് പിടികൂടിയത്. Read Also : ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍: ടിക്കറ്റ് വില്‍പ്പനയുടെ ഉദ്ഘാടനം…
Read More » - 19 September
യുവാവിന്റെ മരണം: പട്ടികജാതി പട്ടികവർഗ കമ്മീഷൻ സ്വമേധയാ കേസെടുത്തു
കൊല്ലം: കൊല്ലം ജില്ലയിലെ കുന്നിക്കോട് പച്ചിലവളവിൽ അനിൽ കുമാറിന്റെ മരണത്തിൽ പട്ടികജാതി ഗോത്രവർഗ കമ്മീഷൻ സ്വമേധയാ കേസെടുത്തു. അയൽവാസിയുമായുണ്ടായ വാക്കുതർക്കത്തിൽ ക്രൂരമായ മർദനത്തെത്തുടർന്ന് മരണമുണ്ടായെന്ന പത്രവാർത്തയുടെ…
Read More » - 19 September
ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍: ടിക്കറ്റ് വില്‍പ്പനയുടെ ഉദ്ഘാടനം നടത്തുന്നത് സുരേഷ് ഗോപി
ടി20 മത്സരത്തിന്റെ ടീസര്‍ വീഡിയോയുടെ പ്രകാശനം മുന്‍ എം പി പന്ന്യന്‍ രവീന്ദ്രന് നിര്‍വഹിക്കും
Read More » - 19 September
ആരിഫ് മുഹമ്മദ് ഖാന് കമ്മ്യൂണിസ്റ്റ് വിരുദ്ധനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്. ആരിഫ് മുഹമ്മദ് ഖാന് വ്യക്തിപരമായ രാഷ്ട്രീയമുണ്ടാകാം എന്നും, എന്നാല്‍ ഗവര്‍ണര്‍ പദവിയിലിരുന്ന് രാഷ്ട്രീയം വിളിച്ചു…
Read More » - 19 September
താഴത്തങ്ങാടി വള്ളംകളി വിപുലമാക്കും: മന്ത്രി വി.എൻ വാസവൻ
കോട്ടയം: താഴത്തങ്ങാടി വള്ളം കളിയുടെ അനുബന്ധമായുള്ള പൈതൃക ചടങ്ങുകൾ അടക്കമുള്ളവ തിരിച്ചു കൊണ്ടുവന്ന് വിപുലമാക്കണമെന്ന് സഹകരണ – സാംസ്കാരിക വകുപ്പ് മന്ത്രി വി.എൻ വാസവൻ. അടുത്തവർഷം മുതൽ…
Read More » - 19 September
തൊഴിൽ സഭകൾക്ക് തുടക്കം കുറിക്കുന്നു: ഉദ്ഘാടനം ചൊവ്വാഴ്ച്ച മുഖ്യമന്ത്രി നിർവ്വഹിക്കും
തിരുവനന്തപുരം: യുവതയെ തൊഴിലിലേക്കും സംരംഭങ്ങളിലേക്കും വഴികാട്ടാനായി തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന തൊഴിൽ സഭകൾക്ക് നാളെ തുടക്കമാകും. ജനകീയ ഇടപെടലിലൂടെ ബദൽ സൃഷ്ടിക്കുന്ന മറ്റൊരു…
Read More » - 19 September
ചികിത്സയ്ക്കിടെ വെറ്റിനറി ഡോക്ടർക്ക് നായയുടെ കടിയേറ്റു : നായയ്ക്ക് പേവിഷബാധ
തൊടുപുഴ: വെറ്റിനറി ഡോക്ടർക്ക് നായയുടെ കടിയേറ്റു. ചികിത്സയ്ക്കിടെയാണ് വെറ്റിനറി ഡോക്ടറെ വളർത്തുനായ കടിച്ചത്. തൊടുപുഴ ജില്ലാ മൃഗാശുപത്രിയിലെ വെറ്റിനറി സർജനാണ് കടിയേറ്റത്. പിന്നീട് നടത്തിയ പരിശോധനയിൽ നായയ്ക്ക്…
Read More » - 19 September
ഭര്‍തൃവീട്ടില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവും ഭര്‍തൃമാതാവും കസ്റ്റഡിയില്‍
കണ്ണൂര്‍: യുവതി ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലീസ് ഭര്‍ത്താവിനേയും ഭര്‍തൃമാതാവിനേയും കസ്റ്റഡിയില്‍ എടുത്തു. കണ്ണൂര്‍ പെരുവാമ്പ സ്വദേശി സൂര്യയുടെ മരണത്തെ തുടര്‍ന്നാണ് ഇരുവരേയും പൊലീസ് കസ്റ്റഡിയില്‍…
Read More » - 19 September
ഗവര്‍ണറുടെ വാര്‍ത്താസമ്മേളനം കോഴി കോട്ടുവാ ഇട്ടതുപോലെ: പരിഹാസവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്
രണ്ട് ഭരണഘടനാ സ്ഥാപനങ്ങള്‍ തമ്മിലുള്ള കത്തിടപാട് പ്രസിദ്ധപ്പെടുത്താന്‍ ഏത് ഭരണഘടനാ വകുപ്പാണ് പറയുന്നത്.
Read More » - 19 September
അറബിക്കടലിന്റെ മനോഹാരിത ആസ്വദിക്കാം നെഫര്റ്റിറ്റിയിൽ
കൊച്ചി: ജലമാര്‍ഗ്ഗമുളള ടൂറിസത്തിലും ചരക്ക് ഗതാഗതത്തിലും ചുവടുറപ്പിച്ച കേരള ഷിപ്പിംഗ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷൻ (കെ.എസ്.ഐ.എന്‍.സി) ടൂറിസം മേഖലയില്‍ നെഫര്‍റ്റിറ്റി ക്രൂയിസിലൂടെ മുന്നേറുന്നു. 48 മീറ്റര്‍ നീളവും…
Read More » - 19 September
നദീമുഖങ്ങളുടെ പഠനം: സ്റ്റേക് ഹോൾഡേഴ്സ് മീറ്റ് സെപ്തംബർ 20 ന്
തിരുവനന്തപുരം: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്നോളജി (NIOT), ചെന്നൈയും കേരള സംസ്ഥാന തീരദേശ വികസന കോർപ്പറേഷനും വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് കേരളത്തിലെ തീരദേശ മേഖലയിൽ പ്രാഥമിക…
Read More » - 19 September
ഇനിയെങ്കിലും സഖാവ് ആ വിമാനത്തില്‍ കയറി അപമാനിക്കുന്നവര്‍ക്ക് മറുപടി നല്‍കണം: ഇപി ജയരാജനോട് ഫര്സീന് മജീദ്
ഇതൊക്കെ ഒന്ന് കെട്ടടങ്ങുമെങ്കില്‍ ഒന്നിച്ചുള്ള ഒരു ഇന്‍ഡിഗോ യാത്രയ്ക്ക് പോലും ഞാന്‍ തയ്യാറാണ്.
Read More » - 19 September
കാട്ടുപന്നി കുറുകെ ചാടിയതോടെ ബൈക്ക് മറിഞ്ഞു : രണ്ട് പേർക്ക് പരിക്ക്
കോഴിക്കോട്: കാട്ടുപന്നി കുറുകെ ചാടിയതോടെ ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. കട്ടിപ്പാറ ഗ്രാമപഞ്ചായത്തിലെ ചേമ്പ്രക്കുണ്ട ബംഗ്ലാവുകുന്ന് അബ്ദുൽ സലീം സുഹൃത്ത് മുഫസ്സിർ എന്നിവർക്കാണ് പരിക്കേറ്റത്.…
Read More » - 19 September
മാതാ അമൃതാനന്ദമയിയുടെ അമ്മ ദമയന്തിയമ്മ അന്തരിച്ചു
അമൃതപുരിയിലെ വീട്ടിലായിരുന്നു അന്ത്യം.
Read More » - 19 September
തൊഴിൽ സഭകൾക്ക് തുടക്കമാകുന്നു: മാർഗരേഖ പുറത്തിറങ്ങി
തിരുവനന്തപുരം: യുവതയെ തൊഴിലിലേക്കും സംരംഭങ്ങളിലേക്കും വഴികാട്ടാനായി തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ നേതൃത്വത്തിൽ തൊഴിൽ സഭകൾ സംഘടിപ്പിക്കുന്നു. തൊഴിൽ സഭകളുടെ സംഘാടനം സംബന്ധിക്കുന്ന മാർഗരേഖ പുറത്തിറങ്ങി.…
Read More » - 19 September
റണ്ണിങ് കോൺട്രാക്ട്; സംസ്ഥാനത്ത് റോഡുകളുടെ പരിശോധന ചൊവ്വാഴ്ച മുതൽ
തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പിന് കീഴിലെ റണ്ണിങ് കോൺട്രാക്ട് പ്രകാരമുള്ള റോഡ് പ്രവൃത്തികളുടെ പരിശോധന ചൊവ്വാഴ്ച ആരംഭിക്കും. മുഖ്യമന്ത്രിയുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന ആരംഭിക്കുന്നത്. കേരളത്തിലെ 14…
Read More » - 19 September
കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
പാലാ: വിൽപ്പനക്കായി കൊണ്ടുവന്ന കഞ്ചാവുമായി യുവാവ് പിടിയിൽ. കിടങ്ങൂർ ഉത്തമേശ്വരം മൂശാരത്ത് വീട്ടിൽ അനന്ദു മുരുകനെ (21) യാണ് പാലാ പൊലീസ് അറസ്റ്റ് ചെയ്തത്. Read Also…
Read More » - 19 September
തൻ്റെ രാഷ്ട്രീയ നിലപാടുകളുടെ പ്രചരണ സ്ഥലമായി ഗവർണർ രാജ്ഭവനെ ഉപയോഗിക്കുന്നു: എ.വിജയരാഘവൻ
തിരുവനന്തപുരം: ഗവർണർ തൻ്റെ രാഷ്ട്രീയ നിലപാടുകളുടെ പ്രചരണ സ്ഥലമായി രാജ്ഭവനെ ഉപയോഗിക്കുന്നുവെന്ന് എ വിജയരാഘവൻ. ഗവർണർ ഭരണഘടനാപരമായ ചുമതല നിർവഹിക്കേണ്ടതിന് പകരം രാഷ്ട്രീയ പ്രചരണം നടത്തുന്നുവെന്നും…
Read More »