KozhikodeKeralaNattuvarthaLatest NewsNews

എ​ൻ​ഐ​ടി ക്വാ​ർ​ട്ടേ​ഴ്സി​ൽ ദ​മ്പ​തി​ക​ളെ പൊ​ള്ള​ലേ​റ്റ് മ​രി​ച്ച നി​ല​യി​ൽ കണ്ടെത്തി

സി​വി​ൽ എ​ൻ​ജി​നി​യ​റിം​ഗ് വി​ഭാ​ഗ​ത്തി​ലെ ടെ​ക്നീ​ഷ്യ​നും കൊ​ല്ലം സ്വ​ദേ​ശി​യുമായ അ​ജ​യ​കു​മാ​ർ (56), ഭാ​ര്യ ലി​നി (50) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്

കോ​ഴി​ക്കോ​ട്: മു​ക്കം എ​ൻ​ഐ​ടി ക്വാ​ർ​ട്ടേ​ഴ്സി​ൽ ദ​മ്പ​തി​ക​ളെ പൊ​ള്ള​ലേ​റ്റ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. സി​വി​ൽ എ​ൻ​ജി​നി​യ​റിം​ഗ് വി​ഭാ​ഗ​ത്തി​ലെ ടെ​ക്നീ​ഷ്യ​നും കൊ​ല്ലം സ്വ​ദേ​ശി​യുമായ അ​ജ​യ​കു​മാ​ർ (56), ഭാ​ര്യ ലി​നി (50) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

Read Also : ലൈഫ് മിഷന്‍ കേസില്‍ എം.ശിവശങ്കറിനെ ഇന്ന് ചോദ്യം ചെയ്യും: കൊച്ചി ഓഫീസില്‍ ഹാജരാകാന്‍ നോട്ടീസ് നല്‍കി

ഇ​ന്ന് രാവിലെ നാ​ലോ​ടെ​യാ​ണ് സം​ഭ​വം. അപകടത്തിൽ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ത്ഥി​യാ​യ മ​ക​നു പൊ​ള്ള​ലേ​റ്റു. കു​ട്ടി​യെ പ​രി​ക്കു​ക​ളോ​ടെ കെ​എം​സി​ടി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Read Also : പരസ്ത്രീ ബന്ധം ചോദ്യം ചെയ്തതിന് ഭാര്യയെയും മാതാപിതാക്കളെയും കൊല്ലാന്‍ ശ്രമം : എക്സൈസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

ഗ്യാ​സ് സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ചാ​ണ് അ​പ​ക​ട​മെ​ന്നാ​ണ് പ്രാഥമിക നി​ഗ​മ​നം. ക്വാ​ർ​ട്ടേ​ഴ്സി​ൽ നി​ന്ന് പു​ക ഉ​യ​രു​ന്ന​ത് ക​ണ്ട് നാ​ട്ടു​കാ​ർ പൊ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button