Kerala
- Oct- 2022 -6 October
ഹർത്താൽ ദിനത്തിലെ അതിക്രമം: ഇതുവരെ അറസ്റ്റിലായത് 2526 പേർ
തിരുവനന്തപുരം: ഹർത്താൽ ദിനത്തിൽ ആക്രമം നടത്തിയ കേസുകളിലായി ഇന്ന് 100 പേരെ അറസ്റ്റ് ചെയ്തതായി കേരളാ പോലീസ്. നിയമവിരുദ്ധ ഹർത്താൽ ദിനത്തിൽ ഉണ്ടായ അക്രമവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത്…
Read More » - 6 October
വടക്കഞ്ചേരി വാഹനാപകടം: ഇമ്മാനുവൽ ബസിന്റെ മുൻവശത്തേക്ക് പോയത് അപകടത്തിനു തൊട്ടു മുന്‍പെന്ന് സഹപാഠി
വടക്കഞ്ചേരി: ടൂറിസ്റ്റ് ബസ് അപകടത്തിൽ മരിച്ച മാർ ബസേലിയോസ് വിദ്യാനികേതനിലെ പ്ലസ് ടു വിദ്യാർഥി ഇമ്മാനുവൽ, ബസിന്റെ മുൻവശത്തേക്ക് പോയത് അപകടത്തിന് തൊട്ടു മുൻപ്. കൂട്ടുകാർക്കൊപ്പം ബസിന്റെ…
Read More » - 6 October
കൊച്ചി – ധനുഷ്കോടി ദേശീയ പാതയില്‍ മിനി ബസ് മറിഞ്ഞ് അപകടം : കുട്ടികളുൾപ്പെടെ 10 പേര്‍ക്ക് പരുക്ക്
ഇടുക്കി: കൊച്ചി – ധനുഷ്കോടി ദേശീയ പാതയില്‍ മിനി ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ കുട്ടികളുൾപ്പെടെ 10 പേര്‍ക്ക് പരുക്കേറ്റു. പൂപ്പാറ തോണ്ടിമലയിലാണ് തമിഴ്നാട്ടില്‍ നിന്നുള്ള വിനോദ സഞ്ചാരികളുടെ…
Read More » - 6 October
വടക്കഞ്ചേരി വാഹനാപകടം: മരണപ്പെട്ടവരിൽ ബാസ്ക്കറ്റ് ബോൾ താരവും
പാലക്കാട്: വടക്കഞ്ചേരി അപകടത്തിൽ മരണപ്പെട്ടവരിൽ ബാസ്ക്കറ്റ്ബോൾ താരവും. തൃശൂർ നടത്തറ മൈനർ റോഡ് സ്വദേശി രോഹിത് രാജ് ആണ് മരിച്ചത്. തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിന്റേയും നൈപുണ്യ…
Read More » - 6 October
ബിയർ കുടിച്ച് സമനില തെറ്റിയ പതിനാലുകാരി റോഡിലിറങ്ങി: യുവാക്കൾ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചതായി വ്യാജപ്രചാരണം
കൊല്ലം: ബിയർ കുടിച്ച് സമനില തെറ്റിയ പതിനാലുകാരി റോഡിലിറങ്ങി. അയൽ വീട്ടിലെ ഫ്രിഡ്ജിൽ നിന്ന് ബിയർ എടുത്ത് കഴിച്ച പെൺകുട്ടിയാണ് സമനില തെറ്റി റോഡിലിറങ്ങിയത്. കുട്ടിയെ പരിസരവാസികളായ…
Read More » - 6 October
രണ്ട് കിലോ കഞ്ചാവുമായി ബസ് കണ്ടക്ടർ അറസ്റ്റിൽ
പാലക്കാട്: പാലക്കാട് ജംങ്ഷൻ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ രണ്ട് കിലോ കഞ്ചാവുമായി ബസ് കണ്ടക്ടർ അറസ്റ്റിൽ. എറണാകുളം പനങ്ങാട് കുമ്പളം സ്വദേശി ഓടൻതുള്ളിൽ വീട്ടിൽ രൂപേഷ്…
Read More » - 6 October
മരണക്കയമായ വട്ടക്കയത്തില്‍ 20 വര്‍ഷത്തിനിടെ ജീവന് പൊലിഞ്ഞത് 39 പേരുടെ
വിതുര: വാമനപുരം നദിയിലെ വിതുര കല്ലാര്‍ വട്ടക്കയത്തില്‍ 20 വര്‍ഷത്തിനിടെ 39 പേരുടെ ജീവനാണ് പൊലിഞ്ഞുവീണത്. കല്ലാറില്‍ ഏറ്റവും കൂടുതല്‍ മരണം നടന്നതും വട്ടക്കയത്തില്‍ തന്നെ. മരിച്ചവരില്‍ ഭൂരിഭാഗവും…
Read More » - 6 October
വേദനയും നടുക്കവും വിട്ടുമാറിയിട്ടില്ല, നഷ്ടമായ ജീവനുകള്‍ക്ക് പകരംവയ്ക്കാന്‍ മറ്റൊന്നിനുമാകില്ല: കെ സുധാകരന്
പാലക്കാട്: വടക്കഞ്ചേരിയില്‍ അപകടത്തില്‍ ഒന്‍പതു പേര് മരിക്കാനിടയായ സംഭവത്തിന്റെ വേദനയും ആ ദുരന്തത്തിന്റെ നടുക്കവും ഇതുവരെ വിട്ടുമാറിയിട്ടില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന് എം.പി. വാഹനാപകടത്തില്‍ ജീവന്…
Read More » - 6 October
സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴ കിട്ടാൻ സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ആന്ധ്രാ തീരത്തായുള്ള ചക്രവാതച്ചുഴിയുടെയും അനുബന്ധ ന്യൂനമർദ്ദ പാത്തിയുടെയും സ്വാധീനഫലമായാണ് മഴ തുടരുന്നത്. മധ്യ, വടക്കൻ കേരളത്തിലെ…
Read More » - 6 October
ഇനി ആറാട്ടണ്ണന് ജയിലിലിരുന്ന് അറാടാം: സന്തോഷ് വർക്കിക്കെതിരെ കേസുമായി മുന്നോട്ടെന്ന് മോനിഷ മോഹൻ
ആറാട്ട് സന്തോഷ് വർക്കിക്കെതിരെ പരാതി നൽകി സംവിധായക മോനിഷ മോഹൻ മേനോൻ. സന്തോഷ് വർക്കിക്കെതിരെയുള്ള കേസുമായി താൻ മുന്നോട്ട് പോകുകയാണെന്നും താൻ ഇങ്ങനെ ചെയ്യുന്നത് സന്തോഷ് വർക്കി…
Read More » - 6 October
വടക്കഞ്ചേരി അപകടം: മനപ്പൂര്‍വ്വമല്ലാത്ത നരഹത്യാകുറ്റത്തിന് കേസെടുത്ത് പോലീസ്, അന്വേഷണത്തിനായി പ്രത്യേക സംഘം
പാലക്കാട്: വടക്കഞ്ചേരി ബസ് അപകടത്തില്‍ ഡ്രൈവര്‍ക്ക് എതിരെ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യാകുറ്റത്തിന് കേസെടുത്ത് പോലീസ്. അശ്രദ്ധമായും അമിതവേഗത്തിലും വാഹനം ഓടിച്ചെന്ന കുറ്റവും ഇയാള്‍ക്ക് എതിരെ ചുമത്തിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണത്തിനായി…
Read More » - 6 October
സർക്കാർ സംവിധാനങ്ങൾ ഉണർന്ന് പ്രവർത്തിക്കണം: വേഗപ്പൂട്ട് കർശനമാക്കണമെന്ന് ഹൈക്കോടതി
കൊച്ചി: മോട്ടോർ വാഹനങ്ങളിൽ വേഗപ്പൂട്ട് കർശനമാക്കണമെന്ന് നിർദ്ദേശിച്ച് ഹൈക്കോടതി. വടക്കഞ്ചേരി അപകടത്തിൽ കുട്ടികളുടെ ജീവൻ നഷ്ടമായത് അതീവ ദുഃഖകരമാണെന്നും വലിയ വാഹനങ്ങളുടെ ഓവർ ടേക്കിംഗ് നിരോധിക്കാൻ തടസമെന്താണെന്നും…
Read More » - 6 October
വടക്കഞ്ചേരി ബസ് അപകടം: പദ്ധതി പൊളിഞ്ഞു, ഡ്രൈവർ ജോമോനെ പൊക്കി പോലീസ്
പാലക്കാട്: വടക്കഞ്ചേരിയില്‍ ടൂറിസ്റ്റ് ബസും കെ.എസ്.ആര്.ടി.സിയും കൂട്ടിയിടിച്ച് ഒൻപത് പേരുടെ മരണത്തിനിടയാക്കിയ അപകടത്തിന്റെ കാരണക്കാരനായ ബസ് ഡ്രൈവർ അറസ്റ്റിൽ. ലൂമിനസ് ടൂറിസ്റ്റ് ബസ് ഓടിച്ച ഡ്രൈവർ ജോമോൻ…
Read More » - 6 October
വടക്കഞ്ചേരി അപകടം: മരിച്ചവരുടെ കുടുംബത്തിനു സംസ്ഥാന സർക്കാർ ഉടൻ നഷ്ടപരിഹാരം അനുവദിക്കണമെന്ന് കെ. സുരേന്ദ്രൻ
തിരുവനന്തപുരം: വടക്കഞ്ചേരിയില്‍ ബസ് അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിനും പരിക്കേറ്റവർക്കും സംസ്ഥാന സർക്കാർ ഉടൻ നഷ്ടപരിഹാരം അനുവദിക്കണമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദി…
Read More » - 6 October
കൊച്ചിയില്‍ എം.ഡി.എം.എയും ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ
കൊച്ചി: കൊച്ചി തോപ്പുംപടിയില്‍ എം.ഡി.എം.എയും ഹാഷിഷ് ഓയിലുമായി യുവാവ് പിടിയില്‍. 2.470 ഗ്രാം എം.ഡി.എം.എ, 1.400 ഗ്രാം ഹാഷിഷ് ഓയിൽ എന്നിവയുമായാണ് യുവാവ് പിടിയിലായത്. തോപ്പുംപടി വാത്തുരുത്തി…
Read More » - 6 October
80 കോടിയുടെ ഹെറോയിനുമായി മലയാളി പിടിയില്‍: വിദേശിക്കായി താൻ ക്യാരിയറായി പ്രവർത്തിച്ചെന്ന് പ്രതിയുടെ മൊഴി
മുംബൈ: 80 കോടിയുടെ ഹെറോയിനുമായി വീണ്ടുമൊരു മലയാളി കൂടി പിടിയില്‍. മുംബൈ വിമാനത്താവളത്തിൽ നിന്നാണ് ഇയാള്‍ ഡി.ആർ.ഐയുടെ പിടിയിലായത്. ട്രോളി ബാഗിൽ കടത്തുകയായിരുന്ന 16 കിലോ വീര്യം…
Read More » - 6 October
വടക്കഞ്ചേരി ബസ് അപകടം: ആശ്വാസമായി മോദി സർക്കാർ, മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം ധനസഹായം
ന്യൂഡൽഹി: ഒന്‍പതുപേരുടെ മരണത്തിന് ഇടയാക്കിയ വടക്കഞ്ചേരി ബസ് അപടത്തിൽ ധനസഹായം പ്രഖ്യാപിച്ച് മോദി സർക്കാർ. മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപയാണ് പ്രഖ്യാപിച്ചത്. പരുക്കേറ്റവർക്ക് 50,000 രൂപയും…
Read More » - 6 October
കണ്ണൂരിൽ വൻ ലഹരിവേട്ട: ലക്ഷങ്ങൾ വില വരുന്ന എൽ.എസ്.ഡി സ്റ്റാമ്പും എം.ഡി.എം.എയും പിടികൂടി
കണ്ണൂർ: കണ്ണൂരിൽ ദേശീയപാതയിൽ ലക്ഷങ്ങൾ വില വരുന്ന മയക്കുമരുന്ന് പിടികൂടി. തോട്ടടയില്‍ ആണ് എൽ.എസ്.ഡി സ്റ്റാമ്പും എം.ഡി.എം.എയും പിടികൂടിയത്. കോട്ടയംപൊയിൽ പത്തായക്കുന്ന് സ്വദേശി ഉമ നിവാസിൽ…
Read More » - 6 October
ബ്രിട്ടീഷുകാർ നമുക്ക് വെച്ച പേരാണ് ‘ഹിന്ദു’: കമൽ ഹാസൻ
ചെന്നൈ: രാജ രാജ ചോളൻ ഒരു ഹിന്ദു രാജാവല്ലെന്ന സംവിധായകൻ വെട്രിമാരന്റെ പ്രസ്താവനയെ പിന്തുണച്ച് നടനും രാഷ്ട്രീയക്കാരനുമായ കമൽ ഹാസൻ. ചോള കാലഘട്ടത്തിൽ ‘ഹിന്ദു മതം’ എന്നൊരു…
Read More » - 6 October
ഫ്ലാഷ് ലൈറ്റുകളും നിരോധിത ഹോണുകളും ഒരു വാഹനത്തിലും വേണ്ട: വടക്കഞ്ചേരി അപകടത്തില്‍ അതിരൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി
എറണാകുളം: പാലക്കാട് വടക്കഞ്ചേരിയില്‍ വച്ച് അര്‍ദ്ധരാത്രിയിലുണ്ടായ വാഹനാപകടത്തില്‍ അതിരൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. അപകടത്തില്‍ കോടതി സ്വമേധയാ കേസെടുത്തു. ഇന്ന് മുതല്‍ ഒരു വാഹനത്തിലും ഫ്ലാഷ് ലൈറ്റുകളും നിരോധിത ഹോണുകളും…
Read More » - 6 October
നാലും അഞ്ചും വയസുള്ളവര്‍ എന്നെ മമ്മൂട്ടി എന്നാണ് വിളിക്കുന്നത്, അന്ന് ചോദിച്ച ചോദ്യം ഇന്ന് ചോദിക്കാൻ നാണം: മമ്മൂട്ടി
മൂന്ന് തലമുറ മാറി വന്നിട്ടും മലയാളികളുടെ പ്രിയ താരമാണ് മമ്മൂട്ടി. പഴകും തോറും വീര്യം കൂടുന്ന വീഞ്ഞ് എന്ന തരത്തിലും ചിലർ മ്മൂട്ടിയെ വിശേഷിപ്പിക്കാറുണ്ട്. ഇപ്പോഴും മലയാള…
Read More » - 6 October
വലിയ അപകടങ്ങൾ ഉണ്ടാകുമ്പോൾ മാത്രം പരിശോധനകൾ ശക്തമാക്കുന്ന രീതി മോട്ടോർ വാഹന വകുപ്പ് മാറ്റണം: വി.ഡി സതീശൻ
കൊച്ചി: വിനോദയാത്രകളുടെ സീസൺ ആയതിനാൽ ടൂറിസ്റ്റ് ബസുകളുടെ ഫിറ്റ്നസ് സംബന്ധിച്ച് കർശന പരിശോധനകൾ നടത്തണമെന്ന് വി.ഡി സതീശൻ. തന്റെ ഫേസ്ബുക്ക് പേജില്‍ ആണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.…
Read More » - 6 October
‘ഒരാളുടെ കൈയറ്റു കിടക്കുന്നു, മറ്റൊരാളുടെ കാല്’: കൈ കാണിച്ചിട്ടും ആ കരാറുകാർ നിർത്തിയില്ല – കെഎസ്ആർടിസി ബസ് കണ്ടക്ടർ
പാലക്കാട്: വടക്കാഞ്ചേരി ബസ് അപകടത്തിന്റെ ഞെട്ടലിലാണ് കെ.എസ്.ആർ.ടി.സി ബസ് കണ്ടക്ടർ. ഒന്‍പതുപേരുടെ മരണത്തിന് ഇടയാക്കിയ ബസ് അപടത്തിന് ശേഷം, പിന്നാലെ വന്ന കാറുകാർ കാണിച്ച മനുഷ്യത്വമില്ലായ്മയെ കുറിച്ചും…
Read More » - 6 October
സി. ദിവാകരനെതിരായ നടപടി പാര്‍ട്ടി കോണ്‍ഗ്രസിനു ശേഷം പുതിയ സംസ്ഥാന കൗണ്‍സില്‍ തീരുമാനിക്കും: കാനം രാജേന്ദ്രൻ
തിരുവനന്തപുരം: സി.പി.ഐ സംസ്ഥാന സമ്മേളനത്തിന് മുമ്പ് പരസ്യ വിമര്‍ശനമുന്നയിച്ച സി. ദിവാകരനെതിരായ നടപടി പാര്‍ട്ടി കോണ്‍ഗ്രസിനു ശേഷം പുതിയ സംസ്ഥാന കൗണ്‍സില്‍ തീരുമാനിക്കുമെന്ന് സംസ്ഥാന സെക്രട്ടറി കാനം…
Read More » - 6 October
പുതിയ മത്സ്യത്തെ കണ്ടെത്തി: കേരളത്തിൽ നിന്ന് ശാസ്ത്ര ലോകത്തേക്ക് പുതിയ സംഭാവന
കാസർഗോഡ്: കേരളത്തിൽ നിന്ന് ശാസ്ത്ര ലോകത്തേക്ക് പുതിയ ഒരു മത്സ്യത്തെ കൂടി കണ്ടെത്തി. കാസർഗോഡുള്ള ഒരു അരുവിയിൽ നിന്നാണ് പുതിയ ശുദ്ധജല മത്സ്യത്തെ കണ്ടെത്തിയത്. ഓസ്റ്റിയോകീലികെത്യസ് ഫോർമോസസ്…
Read More »