Kerala
- Oct- 2022 -8 October
തടവുകാരിലെ മാനസിക രോഗികൾക്കുള്ള ചികിത്സാകേന്ദ്രം ഉടൻ പ്രവർത്തനം ആരംഭിക്കും
കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരിലെ മാനസിക രോഗികൾക്കുള്ള ചികിത്സാകേന്ദ്രം ഉടൻ പ്രവർത്തനം ആരംഭിക്കും. മാനസികാരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനം അടുത്ത ആഴ്ച ആരംഭിക്കും. സെൻട്രൽ ജയിലുകളായ കണ്ണൂർ,…
Read More » - 8 October
നഴ്സ് ഓടിച്ച ആംബുലൻസ് ബൈക്കിൽ ഇടിച്ച് യുവാവ് മരിച്ചു: മകൾക്ക് ഗുരുതര പരിക്ക്
തിരുവനന്തപുരം: ആംബുലൻസ് ബൈക്കിൽ ഇടിച്ച് യുവാവ് മരിച്ചു. വെഞ്ഞാറമൂട് നടന്ന സംഭവത്തിൽ, അപകടത്തിന് കാരണമായ ആംബുലന്‍സ് ഓടിച്ചത് മെയില്‍ നഴ്സാണെന്ന് കണ്ടെത്തി. പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരനായ…
Read More » - 8 October
സംസ്ഥാനത്തെ ഭൂരിഭാഗം ടൂറിസ്റ്റു ബസുകളിലും നിയമലംഘനങ്ങളെന്നു മോട്ടര്‍ വാഹന വകുപ്പ്
കൊച്ചി: സംസ്ഥാനത്തെ ഭൂരിഭാഗം ടൂറിസ്റ്റു ബസുകളിലും നിയമലംഘനങ്ങളെന്നു മോട്ടര്‍ വാഹന വകുപ്പ്. അനധികൃത രൂപമാറ്റം, സ്പീഡ് ഗവര്‍ണറിലെ കൃത്രിമം, അനധികൃതമായി ഹോണ്‍, ലൈറ്റ്, മ്യൂസിക് സിസ്റ്റം തുടങ്ങിയവ…
Read More » - 8 October
വിഴിഞ്ഞം തുറമുഖം: റെയിൽ തുരങ്ക പാതയുടെ നിർമ്മാണത്തിനുള്ള രൂപരേഖ പരിസ്ഥിതി മന്ത്രാലയം തിരിച്ചയച്ചു
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട റെയിൽ തുരങ്ക പാതയുടെ നിർമാണത്തിനുള്ള രൂപരേഖ പരിസ്ഥിതി മന്ത്രാലയം തിരിച്ചയച്ചു. നേരത്തെ അനുമതി കിട്ടിയ രൂപരേഖയിൽ മാറ്റം വരുത്തിയത് കൊണ്ടാണ് രൂപരേഖ…
Read More » - 8 October
അന്താരാഷ്ട്ര ബാലികാദിനം: ചരിത്രവും പ്രത്യേകതയുമറിയാം
പെൺകുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അവർ നേരിടുന്ന ലിംഗവിവേചനത്തിനെതിരെ ബോധവൽക്കരണം നൽകുന്നതിനുമായി എല്ലാവർഷവും ഒക്ടോബർ 11-ന് അന്താരാഷ്ട്ര ബാലികാദിനം (International Day of the Girl Child) ആയി…
Read More » - 8 October
തലയ്ക്കടിച്ച് കൊലപ്പെടുത്തി, കമ്പിവടി വായില്‍ കുത്തിക്കയറ്റി മൃതദേഹം വികൃതമാക്കി: ബന്ധു പിടിയിൽ
ഇടുക്കി: മറയൂരില്‍ ആദിവാസി യുവാവിനെ കമ്പിവടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ബന്ധു കസ്റ്റഡിയില്‍. മറയൂര്‍ തീര്‍ഥമല സ്വദേശിയായ സുരേഷിനെ പോലീസ് പിടികൂടി. ഇയാളുടെ ബന്ധുവായ കുടിയില്‍…
Read More » - 8 October
പാലക്കാട് നഗരത്തിൽ വീണ്ടും തെരുവ് നായ ആക്രമണം: മുൻ എം.എൽ.എയ്ക്കും കടിയേറ്റു
പാലക്കാട്: പാലക്കാട് നൂറണി തൊണ്ടികുളത്ത് 4 പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു. പാലക്കാട് മുൻ എം.എൽ.എയും മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാനുമായ കെ.കെ ദിവാകരനും തെരുവ്…
Read More » - 8 October
കൊച്ചിയിൽ വൻ ലഹരി ഇറക്കുമതി, വിജിന് വര്‍ഗീസ് അയച്ച കണ്ടെയ്നറില്‍ വീണ്ടും ലഹരിമരുന്ന്
കൊച്ചി: ജില്ലയിൽ വൻ ലഹരി ഇറക്കുമതി. പഴം ഇറക്കുമതിയുടെ മറവില്‍ 1470 കോടി രൂപയുടെ ലഹരിക്കടത്ത് നടത്തിയ മലയാളികളായ വിജിന് വര്‍ഗീസിന്റേയും മന്‍സൂര്‍ തച്ചംപറമ്പിലേയും ഉടമസ്ഥതയില്‍ വന്ന…
Read More » - 8 October
തൊണ്ടി മുതൽ മോഷണക്കേസിൽ നെടുമങ്ങാട് കോടതിയിലെ തുടർ നടപടികൾക്കുള്ള സ്റ്റേ കേരള ഹൈക്കോടതി നാല് മാസം കൂടി നീട്ടി
തിരുവനന്തപുരം: തൊണ്ടി മുതൽ മോഷണക്കേസിൽ നെടുമങ്ങാട് കോടതിയിലെ തുടർ നടപടികൾക്കുള്ള സ്റ്റേ കേരള ഹൈക്കോടതി നാല് മാസം കൂടി നീട്ടി. മന്ത്രി ആന്റണി രാജു നൽകിയ ഹർജിയിലാണ്…
Read More » - 8 October
തൃശ്ശൂരിൽ അതിഥി തൊഴിലാളിയെ തലക്കടിച്ചു കൊന്ന കേസിൽ അസമുകാരൻ പിടിയിൽ
തൃശ്ശൂര്‍: തൃശ്ശൂര്‍ മാളയിൽ അതിഥി തൊഴിലാളിയെ തലക്കടിച്ചു കൊന്ന കേസിൽ അസമുകാരൻ പിടിയിൽ. മനോജ് (30) ആണ് പിടിയിലായത്. സൈബർ പോലീസിന്റെ ആറു വർഷം നീണ്ട അന്വേഷണത്തിനൊടുവിലാണ്…
Read More » - 8 October
വടക്കഞ്ചേരി അപകടത്തിൽ മരിച്ച കെ.എസ്.ആർ.ടി.സി യാത്രക്കാരുടെ കുടുംബത്തിന് 10 ലക്ഷം രൂപ ഉടൻ കൈമാറുമെന്ന് കെ.എസ്.ആർ.ടി.സി
പാലക്കാട്: കേരളത്തെ കണ്ണീരിലാഴ്ത്തിയ വടക്കഞ്ചേരി അപകടത്തിൽ മരിച്ച കെ.എസ്.ആർ.ടി.സി യാത്രക്കാരുടെ കുടുംബത്തിന് ഒടുവിൽ ആശ്വാസം. നഷ്ടപ്പെട്ട ജീവനുകൾക്ക് പകരമാവില്ല എങ്കിലും അപകടത്തിൽ മരണമടഞ്ഞ മൂന്നു കെ.എസ്.ആർ.ടി.സി യാത്രക്കാർക്കുള്ള…
Read More » - 8 October
ആലപ്പുഴയില്‍ ഏഴു വയസുകാരിയെ തെരുവ് നായ ആക്രമിച്ചു
ആലപ്പുഴ: ആലപ്പുഴയില്‍ സ്കൂളില്‍ നിന്നും വരികയായിരുന്ന ഏഴു വയസുകാരിയെ തെരുവ് നായ ആക്രമിച്ചു. ആലപ്പുഴ പുന്നമട കോട്ടച്ചിറ വീട്ടില്‍ ശശികുമാറിന്റെ മകള്‍ അശ്വതിയെയാണ് തെരുവുനായ കടിച്ചത്. കൊറ്റംകുളങ്ങര…
Read More » - 8 October
ഡി.വൈ.എഫ്.ഐയുടെ ലഹരിവിരുദ്ധ പരിപാടി അലമ്പാക്കിയതും ജോമോൻ: ഓഫീസ് ആക്രമിച്ച കേസിലും പ്രതി
പാലക്കാട്: വടക്കാഞ്ചേരിയിൽ 9 പേരുടെ മരണത്തിനിടയാക്കിയ അപകടത്തിൽ മുഖ്യപ്രതിയായ ടൂറിസ്റ്റ് ബസ് ഡ്രൈവർ ജോമോൻ മുൻപും പോലീസ് സ്റ്റേഷനിൽ കയറി ഇറങ്ങിയ ആളാണെന്ന് റിപ്പോർട്ട്. കഴിഞ്ഞ ജൂലൈ…
Read More » - 8 October
ബാലുശ്ശേരിയിൽ ഗ്യാസ് പൈപ്പ് ലൈനിൽ ഉണ്ടായ ചോർച്ച പരിഹരിച്ചതായി അധികൃതർ
കോഴിക്കോട്: ബാലുശ്ശേരിയിൽ ഗ്യാസ് പൈപ്പ് ലൈനിൽ ഉണ്ടായ ചോർച്ച പരിഹരിച്ചതായി അധികൃതർ. ഇൻഡ്യൻ ഓയിൽ അദാനി പൈപ്പ് ലൈനിലാണ് പി.ഡബ്ല്യു.ഡി വിഭാഗം കുഴിയെടുക്കുമ്പോൾ തട്ടി ചോർച്ച ഉണ്ടായത്.…
Read More » - 8 October
ഭാര്യയെ കൊന്നു കുഴിച്ചുമൂടിയ കേസിൽ അറസ്റ്റിലായ ശേഷം ജാമ്യത്തിലിറങ്ങി മുങ്ങി: പ്രതി 26 വർഷത്തിനുശേഷം പിടിയിൽ
ചിറ്റൂർ: ഭാര്യയെ കൊന്നു കുഴിച്ചുമൂടിയ കേസിൽ അറസ്റ്റിലായ ശേഷം ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 26 വർഷത്തിനു ശേഷം പിടിയില്‍. തമിഴ്നാട്ടിൽ നിന്നാണ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.…
Read More » - 8 October
ഗോവിന്ദപുരം പാർത്ഥസാരഥി ക്ഷേത്രത്തിൽ മോഷണം നടന്നതായി പരാതി: 7 ഭണ്ഡാരങ്ങൾ കുത്തിപ്പൊളിച്ചു
കോഴിക്കോട്: ഗോവിന്ദപുരം പാർത്ഥസാരഥി ക്ഷേത്രത്തിൽ ഭണ്ഡാരങ്ങൾ കുത്തി തുറന്ന് മോഷണം നടന്നതായി പരാതി. ക്ഷേത്രത്തിലെ ഏഴ് ഭണ്ഡാരങ്ങൾ കുത്തി തുറന്ന നിലയിൽ കണ്ടെത്തി. ഇതിൽ ആറ് ഭണ്ഡാരങ്ങളിൽ…
Read More » - 8 October
ലഹരിക്കെതിരെ കാർട്ടൂൺ പ്രദർശനങ്ങൾക്ക് തുടക്കം
വിദ്യാരംഗം കലാസാഹിത്യവേദി കിഴിശ്ശേരി സബ് ജില്ലയുടെ നേതൃത്വത്തിൽ സർഗ്ഗോൽസവം ,ലഹരി വിരുദ്ധ സന്ദേശം അടങ്ങിയ സ്പോട്ട് കാരിക്കേച്ചർ വരച്ച് ബഷീർ കിഴിശ്ശേരി ഉത്ഘാടനം ചെയ്തു. കാർട്ടൂണിസ്റ്റും ചിത്രകാരനുമായ…
Read More » - 8 October
പോത്തിന് പിന്നാലെ പശു: വന്ദേഭാരത് എക്സ്പ്രസ് വീണ്ടും അപകടത്തിൽപ്പെട്ടു
വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ വീണ്ടും അപകടത്തിൽപ്പെട്ടു. പശുവുമായി കൂട്ടിയിടിച്ച് ട്രെയിനിന് തകരാർ. ഗാന്ധിനഗര്‍- മുംബൈ റൂട്ടില്‍ അനന്ദ് സ്റ്റേഷന് സമീപമാണ് പുതിയ അപകടം. ഇന്നലെ പോത്തുമായി കൂട്ടിയിടിച്ച്…
Read More » - 8 October
വെഞ്ഞാറമൂട്ടിൽ ആംബുലൻസ് ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു
തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ ആംബുലൻസ് ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. മകളുടെ നില ഗുരുതരമായി തുടരുന്നു. അതിവേഗത്തിൽ വന്ന ആംബുലൻസ് ഇടിച്ചാണ് വഴിയരികിൽ നിൽക്കുകയായിരുന്ന വെഞ്ഞാറമൂട് സ്വദേശികളായ…
Read More » - 8 October
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല, നിരക്കുകൾ അറിയാം
തുടർച്ചയായ രണ്ടാം ദിവസവും സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. തിങ്കൾ, ചൊവ്വ, ബുധൻ, വ്യാഴം എന്നീ ദിവസങ്ങളിൽ സ്വർണവില കുത്തനെ ഉയർന്നിരുന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ…
Read More » - 8 October
സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വെച്ച് പണം തട്ടി: കേസിലെ കൂട്ടുപ്രതി കസ്റ്റഡിയിൽ
അമ്പലപ്പുഴ: സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ ഒരാൾ കൂടി അറസ്റ്റില്‍. കൂട്ടുപ്രതിയായ യുവാവ് ആണ് കസ്റ്റഡിയിലായത്. പുന്നപ്ര തെക്ക് പഞ്ചായത്ത്…
Read More » - 8 October
മൂന്നാർ ചെങ്കുളം അണക്കെട്ടിനു സമീപം ജനവാസ മേഖലയിൽ പുള്ളിപ്പുലിയിറങ്ങി
മൂന്നാർ: മൂന്നാറിൽ ജനവാസ മേഖലയിൽ പുള്ളിപ്പുലിയിറങ്ങി. ചെങ്കുളം അണക്കെട്ടിനു സമീപമാണ് പുള്ളിപ്പുലിയിറങ്ങിയത്. നൈറ്റ് പെട്രോളിങ്ങിന് ഇറങ്ങിയ വെള്ളത്തൂവൽ പോലീസ് ആണ് പുള്ളിപ്പുലിയെ കണ്ടത്. പുലി മാങ്ങാപ്പാറ ഭാഗത്തേക്ക്…
Read More » - 8 October
ദിണ്ഡിഗൽ ദേശീയ പാതയിൽ പ്രളയത്തിൽ തകർന്ന സംരക്ഷണ ഭിത്തികളും കലുങ്കുകളും പുനർനിർമ്മിക്കുന്ന പണികൾ തുടങ്ങി
പത്തനംതിട്ട: ശബരിമലയിലേക്കുള്ള പ്രധാന റോഡുകളിലൊന്നായ കൊട്ടാരക്കര – ദിണ്ഡിഗൽ ദേശീയ പാതയിൽ പ്രളയത്തിൽ തകർന്ന സംരക്ഷണ ഭിത്തികളുടെയും കലുങ്കുകളുടെയും പുനർ നിര്‍മ്മാണ പ്രവൃത്തികള്‍ തുടങ്ങി. എട്ടു സ്ഥലത്ത്…
Read More » - 8 October
അമിതവേഗത്തിലെത്തിയ ബൈക്ക് വീടിന്റെ മതിലിലേക്ക് പാഞ്ഞുകയറി യുവാവിന് ദാരുണാന്ത്യം
പത്തനാപുരം: അമിതവേഗത്തിലെത്തിയ ബൈക്ക് വീടിന്റെ മതിലിലേക്ക് പാഞ്ഞുകയറി ബൈക്ക് ഓടിച്ചിരുന്ന യുവാവ് മരിച്ചു. പത്തനാപുരം നടുക്കുന്ന് അക്ഷയ് ഭവനിൽ ഷൈനി-മനോജ് ദമ്പതിമാരുടെ മകൻ അക്ഷയ്കുമാർ (19)ആണ് മരിച്ചത്.…
Read More » - 8 October
80 ലക്ഷം കൊടുത്ത് കേസ് ഒതുക്കിയെങ്കിലും, തീർത്ത് രക്ഷപ്പെട്ടെന്ന് കരുതാനാകില്ല: കേസ് വീണ്ടും തലവേദന ആകുമെന്ന് സൂചന
മുംബൈ: ബിനോയ് കോടിയേരിക്കെതിരായ ബലാത്സംഗക്കേസ് അവസാനിപ്പിച്ചെങ്കിലും തലവേദന പൂർണമായും ഒഴിഞ്ഞെന്ന് പറയാനാകില്ല. 80 ലക്ഷം നൽകി ഒത്തുതീർപ്പാക്കിയെങ്കിലും ഭാവിയിൽ ഈ കേസ് വീണ്ടും ഉയർന്നുവരാമെന്നാണ് നിയമവൃത്തങ്ങളിൽ നിന്നും…
Read More »