KasargodNattuvarthaLatest NewsKeralaNews

12 വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ചു : 71കാരന് മൂന്നു വർഷം തടവും പിഴയും

കൊന്നക്കാട് കെ.കെ. നഗർ കുറ്റിയിൽ കെ.വി. മാത്യുവിനെയാണ് കോടതി ശിക്ഷിച്ചത്

കാഞ്ഞങ്ങാട്: 12 വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയായ 71കാരന് മൂന്നു വർഷം തടവും 20,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കൊന്നക്കാട് കെ.കെ. നഗർ കുറ്റിയിൽ കെ.വി. മാത്യുവിനെയാണ് കോടതി ശിക്ഷിച്ചത്.

Read Also : സൈനികന്റെ മുഖത്ത് ആദ്യം അടിച്ചത് പോലീസ്, അടുത്ത അടി വിഷ്ണു തടഞ്ഞു: സ്റ്റേഷനിൽ സംഭവിച്ചത്

ഹോസ്ദുർഗ് ഫാസ്റ്റ് ട്രാക് പ്രത്യേക കോടതി ജഡ്ജി സി. സുരേഷ്‌കുമാർ ആണ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ രണ്ടു മാസം അധികതടവും അനുഭവിക്കണമെന്ന് കോടതി ഉത്തരവിൽ പറയുന്നു.

Read Also : ഇന്ത്യയിൽ ഡാറ്റ സെന്ററുകൾ നിർമ്മിക്കാനൊരുങ്ങി ഫോൺപേ, കോടികളുടെ നിക്ഷേപം നടത്തിയേക്കും

വെള്ളരിക്കുണ്ട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ സബ് ഇൻസ്‌പെക്ടർ പി. ബാബുമോനാണ് അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button