Kerala
- Oct- 2022 -8 October
നിരോധിത പുകയില ഉത്പന്നങ്ങളുമായി യുവാവ് അറസ്റ്റിൽ
പേരൂര്‍ക്കട: 15 ലക്ഷം രൂപയുടെ പുകയില ഉത്പന്നങ്ങളുമായി യുവാവ് പൊലീസ് പിടിയിൽ. പ്രാവച്ചമ്പലം പനവിളാകം സ്വദേശി അന്‍വറുദ്ദീന്‍ (36) ആണ് പിടിയിലായത്. Read Also : വടക്കഞ്ചേരി…
Read More » - 8 October
വടക്കഞ്ചേരി വാഹനാപകടവുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ആർ.ടി.ഒ ഇന്ന് അന്തിമ റിപ്പോർട്ട് സമർപ്പിക്കും
പാലക്കാട്: വടക്കഞ്ചേരി വാഹനാപകടവുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ആർ.ടി.ഒ ഇന്ന് ട്രാൻസ്പോർട്ട് കമ്മിഷണർക്ക് അന്തിമ റിപ്പോർട്ട് സമർപ്പിക്കും. ടൂറിസ്റ്റ് ബസിന്റെ ശരാശരി വേഗത 84 കീ.മി ആയിരുന്നുവെന്ന്…
Read More » - 8 October
കുറ്റിപ്പുറത്ത് ടാങ്കർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം : യുവതി മരിച്ചു, ഭർത്താവിന് പരിക്ക്
മലപ്പുറം: കുറ്റിപ്പുറത്ത് വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരിയായ യുവതിക്ക് ദാരുണാന്ത്യം. മഞ്ചാടിയിൽ പകരനെല്ലൂർ സ്വദേശിനിയായ യുവതി വലിയാക്കത്തൊടിയിൽ ഹഫ്സത്ത് ബീവി (30)യാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 10.30 ഓടെ…
Read More » - 8 October
ആദിവാസി യുവാവിനെ ബന്ധു ക്രൂരമായി കൊലപ്പെടുത്തി
ഇടുക്കി: മറയൂരില്‍ ആദിവാസി യുവാവിനെ ബന്ധു ക്രൂരമായി കൊലപ്പെടുത്തി. മറയൂര്‍ പെരിയകുടി സ്വദേശി രമേശ് (27) ആണ് കൊല്ലപ്പെട്ടത്. ബന്ധുവായ സുരേഷ് ആണ് യുവാവിനെ കൊലപ്പെടുത്തിയത്. കമ്പി…
Read More » - 8 October
ആലുവയിൽ 13 ടൂറിസ്റ്റ് ബസുകൾക്കെതിരെ മോട്ടോർ വാഹന വകുപ്പിന്റെ നടപടി: ഇന്നലെ നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍
ആലുവ: ഇന്നലെ നടത്തിയ പരിശോധനയില്‍ ആലുവയിൽ 13 ടൂറിസ്റ്റ് ബസുകൾ നിയമലംഘനം നടത്തിയതായി കണ്ടെത്തി. ബസുകൾക്കെതിരെ എറണാകുളത്ത് ഇന്നലെ മാത്രം നടപടിയെടുത്തത് 29 ബസുകൾക്കെതിരെയാണ്. രണ്ട് ബസുകളുടെ…
Read More » - 8 October
ഇന്ധനവിലയിൽ മാറ്റമില്ല, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.41 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 8 October
ട്രെയിനിനും പ്ലാറ്റ്ഫോമിനുമിടയിൽ വീണു : അന്യസംസ്ഥാന തൊഴിലാളിക്ക് പരിക്ക്
കടുത്തുരുത്തി: സ്റ്റേഷനില്‍ നിന്ന് നീങ്ങിത്തുടങ്ങിയ ട്രെയിനിലേക്കു ചാടിക്കയറാന്‍ ശ്രമിക്കുന്നതിനിടെ പിടിവിട്ട് ട്രെയിനും പ്ലാറ്റ്ഫോമിനും ഇടയില്‍ വീണ് അന്യസംസ്ഥാന തൊഴിലാളിയായ യുവാവിന് പരിക്ക്. ഉത്തരാഖണ്ഡ് സ്വദേശിയായ മഹേന്ദ്രസിംഗാ (42)…
Read More » - 8 October
വാഹനപരിശോധന കര്‍ശനമാക്കി മോട്ടോര്‍ വാഹന വകുപ്പ്
തിരുവനന്തപുരം: വടക്കഞ്ചേരി ബസ് അപകടത്തിന് പിന്നാലെ വാഹനപരിശോധന കര്‍ശനമാക്കി മോട്ടോര്‍ വാഹന വകുപ്പ്. ടൂറിസ്റ്റ് ബസുകളിൽ മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ തൃശ്ശൂർ ജില്ലയില്‍…
Read More » - 8 October
റോഡ് മുറിച്ചുകിടക്കുന്നതിനിടെ സ്വകാര്യ ബസിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
കോട്ടയം: റോഡ് മുറിച്ചുകിടക്കുന്നതിനിടെ സ്വകാര്യ ബസിടിച്ച് വീട്ടമ്മ മരിച്ചു. കോട്ടയം കിടങ്ങൂര്‍ സ്വദേശി ഓമന (66) ആണ് മരിച്ചത്. Read Also : ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്…
Read More » - 8 October
ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.ടി രാധ അന്തരിച്ചു : അന്ത്യം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ
കോഴിക്കോട് : ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അന്തരിച്ചു. സിപിഐ പ്രവർത്തകയായ ആവള കുട്ടോത്ത് ഇയ്യത്തറേമ്മൽ ഇ.ടി രാധ (55) ആണ് അന്തരിച്ചത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ…
Read More » - 8 October
സൈബർ ജാഗരൂക സദസ് നടത്തി
കോട്ടയം: വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ കോട്ടയം വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ ജീവനക്കാർക്കും അധ്യാപകർക്കുമായി സൈബർ ജാഗരൂകസദസ് നടത്തി. ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് ഉദ്ഘാടനം…
Read More » - 8 October
എലിപ്പനി രോഗ നിർണയത്തിൽ കാലതാമസം ഒഴിവാക്കാൻ പുതിയ സംവിധാനം: മന്ത്രി
തിരുവനന്തപുരം: എലിപ്പനി രോഗനിർണയം വേഗത്തിൽ നടത്താൻ സംസ്ഥാനത്ത് 10 സർക്കാർ ലാബുകളിൽ ലെപ്റ്റോസ്പൈറോസിസ് ആർ.ടി.പി.സി.ആർ പരിശോധന നടത്താനുള്ള സംവിധാനമൊരുക്കിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. എലിപ്പനി ബാധിച്ചവർക്ക് വളരെ വേഗം…
Read More » - 8 October
ഗാന്ധിജയന്തി വാരാഘോഷം: ചിത്രരചനാമത്സര വിജയികൾ
കോട്ടയം: ഗാന്ധി ജയന്തി വാരാഘോഷത്തോടനുബന്ധിച്ച് കോട്ടയം ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ ആഭിമുഖ്യത്തിൽ കോട്ടയം ജവഹർ ബാലഭവനിൽ സ്കൂൾ വിദ്യാർഥികൾക്കായി ചിത്രരചനാമത്സരം നടത്തി. ഹൈസ്കൂൾ വിഭാഗത്തിൽ ചിന്മയ…
Read More » - 8 October
കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട
മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളം വഴി കടത്തിയ ഒരു കിലോ സ്വര്‍ണം പോലീസ് പിടികൂടി. സംഭവത്തില്‍ ഒരു യാത്രക്കാരനെ അറസ്റ്റ് ചെയ്തു. അബുദാബിയില്‍ നിന്നും ദുബായ് വഴി കരിപ്പൂര്‍…
Read More » - 8 October
യുവതിയേയും മകനേയും വീട്ടില്‍ നിന്നിറക്കി വിട്ട സംഭവം, സ്ത്രീധന പീഡനത്തിന്റെ തുടര്‍ച്ചയാണെന്ന് യുവതിയുടെ മാതാവ്
കൊല്ലം: യുവതിയേയും മകനേയും വീട്ടില്‍ നിന്ന് ഭര്‍തൃവീട്ടുകാര്‍ ഇറക്കിവിട്ടതായി പരാതി. കൊല്ലം തഴുത്തലയിലാണ് സംഭവം. തഴുത്തല സ്വദേശിനി ആദിത്യ, അഞ്ചു വയസ്സുകാരനായ മകന് എന്നിവരെയാണ് വീട്ടുകാര്‍ പുറത്താക്കിയത്.…
Read More » - 8 October
കേരളത്തില്‍ റോഡപകടങ്ങളില്‍ മരിച്ചവരുടെ കണക്കുകള്‍ ഞെട്ടിക്കുന്നത്
കൊച്ചി: കേരളത്തില്‍ റോഡപകട മരണങ്ങള് ഇരട്ടിയായതായി റിപ്പോര്‍ട്ട്. സംസ്ഥാനത്ത് കഴിഞ്ഞ 6 വര്‍ഷത്തിനിടെ റോഡപകടങ്ങളില്‍ മരിച്ചത് 26,407 പേരെന്നാണ് റിപ്പോര്‍ട്ടില്‍ ഉള്ളത്. ആകെ 2,49 231 റോഡപകടങ്ങളാണ്…
Read More » - 7 October
പുറംകടലിൽ നിന്നും ഹെറോയ്ൻ പിടികൂടിയ സംഭവം: ഇടപാടിന് പിന്നിൽ പാക് സംഘമെന്ന് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ
കൊച്ചി: പുറംകടലിൽ നിന്നും 200 കിലോ ഹെറോയ്ൻ പിടികൂടിയ സംഭവത്തിൽ നിർണാക വിവരങ്ങൾ പുറത്ത്. സംഭവത്തിന് പിന്നിൽ പാകിസ്ഥാൻ കേന്ദ്രമാക്കിയുളള ഹാജി അലി നെറ്റ്വർക്കാണെന്ന് നർക്കോട്ടിക്സ് കൺട്രോൾ…
Read More » - 7 October
ഹർത്താൽ ദിനത്തിലെ അതിക്രമം: ഇതുവരെ അറസ്റ്റിലായത് 2546 പേർ
തിരുവനന്തപുരം: ഹർത്താൽ ദിനത്തിൽ ആക്രമം നടത്തിയ കേസുകളിലായി ഇന്ന് 20 പേരെ അറസ്റ്റ് ചെയ്തതായി കേരളാ പോലീസ്. നിയമവിരുദ്ധ ഹർത്താൽ ദിനത്തിൽ ഉണ്ടായ അക്രമവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത്…
Read More » - 7 October
കണ്ണൂർ സർവ്വകലാശാല പഠന ബോർഡ് നിയമനപ്പട്ടിക തിരിച്ചയച്ച് ഗവർണർ: അയോഗ്യരായവരെ മാറ്റണമെന്ന് നിർദ്ദേശം
കണ്ണൂർ: കണ്ണൂർ സർവ്വകലാശാല പഠന ബോർഡ് നിയമനപ്പട്ടിക ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തിരിച്ചയച്ചു. അയോഗ്യരായവരെ മാറ്റി നിയമിക്കണമെന്നാണ് ഗവർണർ നൽകിയിരിക്കുന്ന നിർദ്ദേശം. പട്ടിക തിരുത്തി നൽകണമെന്നും…
Read More » - 7 October
കോഴിക്കോട് നഗരത്തിൽ വൻ മദ്യവേട്ട : 56 കുപ്പി മാഹി മദ്യവുമായി ഒഡീഷ സ്വദേശി അറസ്റ്റിൽ
കോഴിക്കോട്: 56 കുപ്പി മാഹി മദ്യവുമായി ഒഡീഷ സ്വദേശി അറസ്റ്റിൽ. ഒഡീഷ സ്വദേശി രവീന്ദ്രയാണ് പിടിയിലായത്. 150 രൂപയ്ക്ക് വാങ്ങുന്ന ഒരു കുപ്പി മാഹി മദ്യം മറിച്ചുവിറ്റാൽ…
Read More » - 7 October
കരടിപ്പാറ തേയില ഫാക്ടറി കളക്ടര്‍ സന്ദര്‍ശിച്ചു
വയനാട്: ചെറുകിട തേയില കര്‍ഷകരുടെ കൂട്ടായ്മയുടെ കാര്‍ഷിക സംരഭമായ കരടിപ്പാറയില്‍ പ്രവര്‍ത്തിക്കുന്ന വയനാട് ഗ്രീന്‍ ടീ കര്‍ഷക ഉത്പാദക കമ്പനി ഓര്‍ഗാനിക് ഗ്രീന്‍ ടീ ഫാക്ടറി ജില്ലാ…
Read More » - 7 October
വാറ്റുചാരായവുമായി ഒരാള്‍ എക്സൈസ് സംഘത്തിന്റെ പിടിയില്‍
തൃപ്രയാര്‍: നാല് ലിറ്റര്‍ വാറ്റുചാരായവുമായി ഒരാള്‍ എക്സൈസ് സംഘത്തിന്റെ പിടിയില്‍. തൃപ്രയാര്‍ തയ്യില്‍ മണികണ്ഠനെയാണ് (51) തൃപ്രയാര്‍ എക്സൈസ് സംഘം പിടികൂടിയത്. പ്രിവന്റിവ് ഓഫീസര്‍ കെ.എന്‍. ഹരിദാസിന്റെ…
Read More » - 7 October
‘ക്ലീനോവേഷന്‍ ബത്തേരി’: ശില്പശാല സംഘടിപ്പിച്ചു
വയനാട്: സുല്‍ത്താന്‍ ബത്തേരി നഗരസഭയിലെ ക്ലീന്‍നെസ്സും ഇന്നോവേറ്റീവ് പദ്ധതികളും സംയോജിപ്പിച്ച് ‘ക്ലീനോവേഷന്‍ സുല്‍ത്താന്‍ ബത്തേരി’ എന്ന പേരില്‍ പാഴ്വസ്തു പരിപാലന ശില്പശാല സംഘടിപ്പിച്ചു. നഗരസഭ ചെയര്മാന് ടി.കെ…
Read More » - 7 October
കൊട്ടിയം സംഭവം: അമ്മയ്ക്കും കുഞ്ഞിനും സംരക്ഷണം ഉറപ്പാക്കി സർക്കാർ
കൊല്ലം: കൊല്ലം കൊട്ടിയത്ത് ഭർതൃവീട്ടിൽ നിന്നും ഇറക്കിവിട്ട അമ്മയ്ക്കും കുഞ്ഞിനും സംരക്ഷണമൊരുക്കി സംസ്ഥാന സർക്കാർ. അമ്മയ്ക്കും കുഞ്ഞിനും മതിയായ സംരക്ഷണം ഉറപ്പ് വരുത്താൻ ആരോഗ്യ വകുപ്പ് മന്ത്രി…
Read More » - 7 October
ഗ്രാമവണ്ടി ജനമേറ്റെടുത്താൽ നഷ്ടം സഹിച്ചും നടപ്പാക്കും: മന്ത്രി ആന്റണി രാജു
കോട്ടയം: കെ.എസ്.ആർ.ടി.സിയെ നിലനിർത്താൻ സർക്കാർ പ്രതിഞ്ജാബദ്ധരാണെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തുമായി ചേർന്ന് കെ.എസ്.ആർ.ടി.സി നടപ്പാക്കുന്ന ഗ്രാമവണ്ടി പദ്ധതി ഉദ്ഘാടനം ചെയ്തു…
Read More »