Kerala
- Oct- 2022 -15 October
സെൽഫിയെടുക്കുന്നതിനിടെ യുവാവിന് ട്രെയിനിടിച്ച് ദാരുണാന്ത്യം
കൊച്ചി: എറണാകുളത്ത് ട്രെയിനിടിച്ച് യുവാവ് മരിച്ചു. വൈക്കം സ്വദേശി അജിത്ത്(26) ആണ് മരിച്ചത്. Read Also : റെയിന്‍കോട്ടും ഹെല്‍മറ്റും മാസ്കും ധരിച്ച് മോഷ്ടിക്കുക പള്‍സര്‍ ബൈക്കുകള്‍…
Read More » - 15 October
പോയത് സ്വകാര്യ സന്ദർശനത്തിന് തന്നെ, പി.എ.യെ കൂട്ടിയത് ഔദ്യോഗിക കാര്യങ്ങള്‍ക്ക്: മുഖ്യമന്ത്രി
ന്യൂഡല്‍ഹി : ദുബായില്‍ നടത്തിയ സ്വകാര്യസന്ദര്‍ശനത്തില്‍ പേഴ്സണല്‍ അസിസ്റ്റന്റിനെ കൂട്ടിയത് ഇ-ഫയല്‍ നോക്കാനും മന്ത്രിസഭാ യോഗത്തിന് സൗകര്യം ഒരുക്കാനുമെന്ന വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വിദേശകാര്യ മന്ത്രാലയത്തിന്…
Read More » - 15 October
പാകിസ്ഥാനിൽ മുൻ ചീഫ് ജസ്റ്റിസിനെ വെടിവെച്ചു കൊന്നു
ഇസ്ലാമബാദ്: പാകിസ്താനിലെ ബലൂചിസ്താനിൽ ഹൈകോടതി മുൻ ചീഫ് ജസ്റ്റിസിനെ വെടിവെച്ചുകൊന്നു. മുഹമ്മദ് നൂർ മസ്കൻസായ് ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച ഖരാൻ ഏരിയയിലായിരുന്നു സംഭവം. ഇശാ നമസ്കാരത്തിനുശേഷം മസ്ജിദിൽനിന്ന്…
Read More » - 15 October
കഞ്ചാവ് നല്‍കാത്തതിന് വയോധികയ്ക്ക് നേരെ അഞ്ചംഗ സംഘത്തിന്റെ ആക്രമണം
കൊല്ലം: കഞ്ചാവ് നല്‍കാത്തതിന് വയോധികയെ ആക്രമിച്ച് പരിക്കേൽപ്പിച്ചു. കഞ്ചാവ് വിൽപ്പനയുടെ ഇടനിലക്കാരി കരുകോൺ സ്വദേശി കുൽസും ബീവിയെയാണ് അഞ്ചംഗ സംഘം ആക്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ പൊലീസ്…
Read More » - 15 October
മദ്രസ വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി: മുസ്ലീം പുരോഹിതൻ അറസ്റ്റിൽ
ന്യൂഡൽഹി: മദ്രസ വിദ്യാർത്ഥിയായ 11കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസില്‍ മുസ്ലീം പുരോഹിതൻ അറസ്റ്റിൽ. ഗുരുഗ്രാമിലെ കരാവൽ നഗറിലാണ് സംഭവം. മദീന മസ്ജിദിലെ മുഹമ്മദ് ജാവേദിനെയാണ്…
Read More » - 15 October
റെയിന്‍കോട്ടും ഹെല്‍മറ്റും മാസ്കും ധരിച്ച് മോഷ്ടിക്കുക പള്‍സര്‍ ബൈക്കുകള്‍ മാത്രം:കുട്ടിക്കള്ളന് കോഴിക്കോട് പിടിയില്‍
കോഴിക്കോട്: പള്‍സര്‍ ബൈക്കുകള്‍ മാത്രം മോഷ്ടിക്കുന്ന കുട്ടിക്കള്ളന് കോഴിക്കോട് അറസ്റ്റില്‍. പേരാമ്പ്ര സ്വദേശിയായ വിദ്യാര്‍ത്ഥിയാണ് അറസ്റ്റിലായത്. കോഴിക്കോട് നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് പള്‍സര്‍ 220 ബൈക്ക്…
Read More » - 15 October
വിവാദങ്ങൾക്കിടെ വിദേശ പര്യടനം കഴിഞ്ഞ് മുഖ്യമന്ത്രി തിരിച്ചെത്തി
തിരുവനന്തപുരം: വിവാദങ്ങൾക്കൊടുവിൽ യൂറോപ്പ് സന്ദർശനം പൂർത്തിയാക്കി മുഖ്യമന്ത്രി പിണറായി വിജയൻ തിരിച്ചെത്തി. ആരോഗ്യ മന്ത്രി വീണാ ജോർജും മടങ്ങിയെത്തി. കുടുംബ സമേതമാണ് മുഖ്യമന്ത്രി ദുബായിൽ നിന്ന് തിരുവനന്തപുരത്ത്…
Read More » - 15 October
ഇലന്തൂരിൽ കൂടുതൽ മൃതദേഹങ്ങൾ? ജെസിബിയുമായി പറമ്പ് കുഴിച്ചു നോക്കാൻ പൊലീസ് തയാറെടുക്കുന്നു
പത്തനംതിട്ട: ഇലന്തൂർ നരബലിക്കേസിൽ ചോദ്യം ചെയ്യൽ തുടരുന്നതിനിടെ നിർണായക നീക്കവുമായി അന്വേഷണസംഘം. ഇരട്ട നരബലി നടന്ന വീട്ടിലെ പറമ്പിൽ ശനിയാഴ്ച വിശദമായ പരിശോധന നടത്താനാണ് പൊലീസ് തീരുമാനം.…
Read More » - 15 October
നെടുമ്പാശ്ശേരിയിൽ വൻ സ്വർണവേട്ട: 3.7 കിലോ സ്വര്‍ണ്ണം പിടികൂടി
കൊച്ചി: നെടുമ്പാശ്ശേരിയിൽ വൻ സ്വർണ്ണവേട്ട. മൂന്ന് യാത്രക്കാരിൽ നിന്നായി മൂന്ന് കിലോ 700 ഗ്രാം തൂക്കം വരുന്ന ഒന്നേമുക്കാൽ കോടി രൂപയുടെ സ്വർണം പിടികൂടി. എയർ അറേബ്യ…
Read More » - 15 October
തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം : യാത്രക്കാര്‍ തലനാരിഴക്ക് രക്ഷപ്പെട്ടു
തിരുവനന്തപുരം: തലസ്ഥാനത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം. കല്ലമ്പലം വെട്ടിയറ സ്വദേശിനി ജസീനയുടെ ആൾട്ടോ കാറിനാണ് തീപിടിച്ചത്. Read Also : ദിവസവും ദേവീമന്ത്രം ജപിക്കൂ :…
Read More » - 15 October
മെഡിസെപ്പിൽ മികച്ച പ്രകടനം നടത്തിയ ആശുപത്രികളെ മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു
തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്രിതർക്കും ആരോഗ്യ സുരക്ഷ ഉറപ്പാക്കാനുള്ള സർക്കാരിന്റെ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പിൽ മികച്ച പ്രകടനം നടത്തിയ സർക്കാർ ആശുപത്രികളെ ആരോഗ്യ വകുപ്പ് മന്ത്രി…
Read More » - 15 October
ട്രാൻസ്ജെൻഡർ സമൂഹത്തിന് സർഗാത്മക വേദികളൊരുക്കും: ആർ ബിന്ദു
തിരുവനന്തപുരം: ട്രാൻസ്ജെൻഡർ സമൂഹത്തിന് സാമൂഹിക പരിരക്ഷക്കൊപ്പം സർഗാത്മക വേദികളൊരുക്കാനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ആർ ബിന്ദു. സംസ്ഥാന ട്രാൻസ് ജെൻഡർ…
Read More » - 15 October
ഭഗവല്‍ സിംഗില്‍ വിശ്വാസം നേടിയ ഷാഫി, അത് ഊട്ടി ഉറപ്പിക്കാന്‍ ഒരു ലൈംഗിക തൊഴിലാളിയുടെയും സഹായം തേടി
കൊച്ചി: ഇലന്തൂര്‍ ആഭിചാര കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫി വ്യാജ ഫേസ്ബുക്കിലൂടെ മറ്റാരെയെങ്കിലും വലയിലാക്കിയിട്ടുണ്ടോ എന്ന് സംശയം. ഇത് സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. 2019ലാണ് ഷാഫി…
Read More » - 15 October
കൊറോണക്കാലത്ത് പ്രതിരോധ സാമഗ്രികള്‍ വാങ്ങിയതില്‍ ക്രമക്കേട്,അന്നത്തെ ആരോഗ്യമന്ത്രിയായിരുന്ന കെ.കെ ശൈലജ പ്രതിക്കൂട്ടില്‍
തിരുവനന്തപുരം: കൊറോണക്കാലത്ത് പ്രതിരോധ സാമഗ്രികള്‍ വാങ്ങിയതില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ അഴിമതി ആരോപണം. സര്‍ക്കാരിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ലോകായുക്ത. മുന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജയ്ക്കും, കെഎംഎസ്സിഎല് ജനറല്‍ മാനേജര്‍…
Read More » - 14 October
മിസ്സിംഗ് കേസുകൾ: യാഥാർഥ്യമറിയാം
തിരുവനന്തപുരം: കാണാതായവരെ കണ്ടെത്തുന്നതിൽ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഒന്നാം സ്ഥാനത്താണ് കേരളാ പോലീസ്. പുതിയ കണക്കുകൾ പ്രകാരം മിസ്സിംഗ് കേസുകൾ കണ്ടെത്തുന്നതിൽ 86 ശതമാനവും, ചൈൽഡ് മിസ്സിംഗ്…
Read More » - 14 October
എട്ടുവയസുകാരിയെ പീഡിപ്പിച്ച ശേഷം നാടുവിട്ടു: ഇന്റർപോളിന്റെ സഹായത്തോടെ പ്രതിയെ പിടികൂടി പോലീസ്
തിരുവനന്തപുരം: എട്ടു വയസ്സുകാരിയെ പീഡിപ്പിച്ച ശേഷം നാടുവിട്ട പ്രതിയെ ഇന്റർപോളിന്റെ സഹായത്തോടെ അബുദാബിയിൽ നിന്ന് പിടികൂടി. നാവായിക്കുളം കിഴക്കേനേല സ്വദേശി ഫെബിൻ ( 26) ആണ് പിടിയിലായത്.…
Read More » - 14 October
ഇലന്തൂരില്‍ കൂടുതല്‍ ആഭിചാര കൊലകള്‍ നടന്നിട്ടുണ്ടെന്ന് സംശയം, ഭഗവല്‍ സിംഗിന്റെ പുരയിടത്തില്‍ വീണ്ടും പരിശോധന
പത്തനംതിട്ട: നരബലി നടന്ന ഇലന്തൂരില്‍ വിശദപരിശോധനയ്ക്ക് അന്വേഷണസംഘം. കൂടുതല്‍ ഇരകള്‍ ഉണ്ടോയെന്ന് സംശയമുള്ളതിനാല്‍ മൃതദേഹം കണ്ടെത്താന്‍ പ്രത്യേക പരിശീലനം ലഭിച്ച നായ്ക്കളെ ഉപയോഗിച്ചായിരിക്കും പരിശോധന. ശനിയാഴ്ച…
Read More » - 14 October
‘ശിവശങ്കര്‍സാറും ഞാനും ഇരുവരുടെയും ജീവിതത്തില്‍ ഇല്ലാതെ പോയ സ്വകാര്യ നിമിഷങ്ങള്‍ ആസ്വദിക്കുകയായിരുന്നു’.
കൊച്ചി: സ്വപ്ന സുരേഷിന്റെ ആത്മകഥ ‘ചതിയുടെ പത്മവ്യൂഹം’ സിനിമയാക്കാൻ താൽപര്യപ്പെട്ട് ചിലർ സമീപിച്ചതായി പുസ്തകം പുറത്തിറക്കിയ തൃശൂർ കറന്റ് ബുക്സ് അധികൃതർ. അയ്യായിരം കോപ്പി അച്ചടിച്ച ആദ്യ…
Read More » - 14 October
ലഹരിവിരുദ്ധ ബോധവൽക്കരണം: പോലീസിന്റെ കൂട്ടയോട്ടം ശനിയാഴ്ച
തിരുവനന്തപുരം: ലഹരിക്കെതിരായ പോരാട്ടത്തിന്റെ ഭാഗമായി പോലീസ് സംഘടിപ്പിക്കുന്ന കൂട്ടയോട്ടം ശനിയാഴ്ച രാവിലെ നടക്കും. കവടിയാർപാർക്ക് മുതൽ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം വരെ സംഘടിപ്പിച്ചിരിക്കുന്ന കൂട്ടയോട്ടം ഒക്ടോബർ 15…
Read More » - 14 October
എം ശിവശങ്കറുമായി അടുപ്പത്തിലാകുന്നത് ഡോളര്‍ കടത്തിനിടെ, ഇതാണ് വിവാഹത്തില്‍ കലാശിച്ചത്: സ്വപ്ന പറയുന്നു
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പള്‍ സെക്രട്ടറി എം ശിവശങ്കറുമായുള്ള അടുപ്പം തുറന്നു പറഞ്ഞ് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. അടുപ്പത്തിലാകുന്നത് ഡോളര്‍ കടത്തിനിടെയാണെന്ന് സ്വപ്ന വെളിപ്പെടുത്തുന്നു.…
Read More » - 14 October
എഴുത്തച്ഛൻ പ്രതിമ തിരൂരിൽ സ്ഥാപിക്കണം എന്നത് ലോകമെമ്പാടുമുള്ള മലയാളികളുടെ ആഗ്രഹം: കെ സുരേന്ദ്രൻ
തിരൂർ: ഭാഷാപിതാവ് തുഞ്ചത്ത് എഴുത്തച്ഛന്റെ പ്രതിമ അദ്ദേഹത്തിന്റെ ജന്മനാടായ തിരൂരിൽ സ്ഥാപിക്കണമെന്നത് ലോകമെമ്പാടുമുള്ള മലയാളികളുടെ ആഗ്രഹമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. എഴുത്തച്ഛന്റെ പ്രതിമ തിരൂരിൽ സ്ഥാപിക്കുക…
Read More » - 14 October
ഹർത്താൽ ദിനത്തിലെ അതിക്രമം: ഇതുവരെ അറസ്റ്റിലായത് 2674 പേർ
തിരുവനന്തപുരം: ഹർത്താൽ ദിനത്തിൽ ആക്രമം നടത്തിയ കേസുകളിലായി ഇന്ന് 18 പേരെ അറസ്റ്റ് ചെയ്തതായി കേരളാ പോലീസ്. നിയമവിരുദ്ധ ഹർത്താൽ ദിനത്തിൽ ഉണ്ടായ അക്രമവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത്…
Read More » - 14 October
ശാസ്ത്രാവബോധത്തിനായി മിഷൻ ഉണ്ടാകണം: മന്ത്രി കെ.രാജൻ
തൃശ്ശൂര്‍: ശാസ്ത്രാവബോധത്തിൻ്റെ മിഷനാണ് കേരളത്തിൽ ഉണ്ടാകേണ്ടതെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. തൃശ്ശൂർ വെസ്റ്റ് ഉപജില്ല ശാസ്ത്രോത്സവം കണ്ടശ്ശാംകടവിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശാസ്ത്രാവബോധം ആരംഭിക്കേണ്ടത്…
Read More » - 14 October
സ്കൂൾ പരിസരത്ത് ഉണ്ടാകുന്ന സംഘർഷ സാധ്യത തടയാൻ അധികൃതർ കർശന നടപടി സ്വീകരിക്കണം: വി ശിവൻകുട്ടി
തിരുവനന്തപുരം: സ്കൂൾ പരിസരത്ത് ഉണ്ടാകുന്ന സംഘർഷ സാധ്യത തടയാൻ അധികൃതർ കർശന നടപടി സ്വീകരിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അപൂർവ്വം ചില സ്കൂളുകളിൽ സമാധാനപരമായ പഠനാന്തരീക്ഷത്തിന്…
Read More » - 14 October
മൂവാറ്റുപുഴയെ മാലിന്യ മുക്തമാക്കാൻ ഹരിതം മൂവാറ്റുപുഴ പദ്ധതി
എറണാകുളം: മൂവാറ്റുപുഴ നഗരസഭയെ സമ്പൂർണ്ണ മാലിന്യ വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ നഗരസഭ നടപ്പാക്കുന്ന ഹരിതം മൂവാറ്റുപുഴ പദ്ധതിയുടെ പ്രഖ്യാപനവും ലോഗോ പ്രകാശനവും മാത്യു കുഴല്നാടന് എം.എല്‍.എ നിര്‍വഹിച്ചു.…
Read More »