Kerala
- Oct- 2022 -15 October
‘പരാതിക്കാരി ഭർത്താവുള്ളപ്പോൾ കാമുകനൊപ്പം ഒളിച്ചോടിയവൾ, പൊതുജനം തെറ്റിദ്ധരിക്കരുതേ’: വിശദീകരണവുമായി ഖാസിയുടെ ഓഫീസ്
കോഴിക്കോട്: ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ക്കെതിരെ ഉയര്‍ന്ന പീഡന ആരോപണം അടിസ്ഥാനരഹിതവും കെട്ടിച്ചമച്ചതുമാണെന്ന് കോഴിക്കോട് ഖാസി ഓഫീസിന്റെ വിശദീകരണം. പരാതിക്കാരിയായ കണ്ണൂർ സ്വദേശിനിയെ അപമാനിച്ചുകൊണ്ടുള്ള വാർത്താക്കുറിപ്പ്…
Read More » - 15 October
എകെജി സെന്റർ ആക്രമണത്തിൽ യൂത്ത് കോൺഗ്രസ് വനിതാ നേതാവുൾപ്പെടെ രണ്ടു പേരെ കൂടി പ്രതി ചേർത്തു
എകെജി സെന്റർ ആക്രമണക്കേസിൽ രണ്ടു പേരെ കൂടി പ്രതി ചേർത്തു. യൂത്ത് കോൺഗ്രസ് നേതാക്കളായ സുഹൈൽ വനിതാ നേതാവ് ടി.നവ്യ എന്നിവരെയാണ് പ്രതി ചേർത്തത്. യൂത്ത് കോൺഗ്രസ്…
Read More » - 15 October
‘കാല് തൊട്ട് വന്ദിക്കാത്തതിന് ആ മഹാനടന് ബഹളമുണ്ടാക്കി, ഒടുവിൽ ഞാൻ അദ്ദേഹത്തിന്റെ കാലില്‍ സ്രാഷ്ടാങ്കം വീണു’: അര്‍ച്ചന
മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയങ്കരിയായ നടിയാണ് അര്‍ച്ചന മനോജ്. സിനിമയിലും താരം സജീവമാണ്. ചെറിയ പ്രായം മുതൽ സിനിമാമേഖലയിൽ ഉള്ള ആളാണ് അർച്ചന. നിലവിൽ ഒരു സീരിയലിൽ…
Read More » - 15 October
പാൽ നൽകിയശേഷം ഉറക്കിക്കിടത്തിയ അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയിൽ
കൊല്ലം: പാൽ നൽകിയശേഷം ഉറക്കിക്കിടത്തിയ അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയിൽ. കൊല്ലത്ത് ആണ് സംഭവം. കൊല്ലം ചങ്ങൻകുളങ്ങര കൊച്ചുകുമ്പളത്ത് സുധീഷിന്റെയും സൂര്യയുടെയും മകൻ സായൂജ് ആണ്…
Read More » - 15 October
മുസ്ലീം ലീഗ് പഞ്ചായത്ത് പ്രസിഡന്റിനെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസുമായി സ്വന്തം പാര്ട്ടിക്കാര്
മംഗല്‍പ്പാടി: സ്വന്തം പഞ്ചായത്ത് പ്രസിഡന്റിനെതിരെ അവിശ്വാസം കൊണ്ട് വരാനുള്ള തീരുമാനവുമായി മുസ്ലീം ലീഗ്. കാസര്‍ഗോഡ് മംഗല്‍പ്പാടി പഞ്ചായത്ത് പ്രസിഡന്റ് റിസാന സാബിറിനെതിരെയാണ് അവിശ്വാസത്തിന് നോട്ടീസ് നല്‍കിയിരിക്കുന്നത്. മുസ്ലീംലീഗ്…
Read More » - 15 October
വിവാഹം കഴിഞ്ഞിട്ട് ഒരാഴ്ച്ച! നടി അശ്വതി ബാബുവും ഭര്‍ത്താവും അറസ്റ്റില്‍
കൊച്ചി: വീടുകയറി ആക്രമണം നടത്തിയ നടിയും ഭര്‍ത്താവും അറസ്റ്റില്‍. സീരിയല്‍ നടി അശ്വതി ബാബുവും ഭര്‍ത്താവ് നൗഫലുമാണ് അറസ്റ്റിലായത്. ഇന്നലെ ഞാറക്കല്‍ പോലീസ് ആണ് അറസ്റ്റ് ചെയ്തത്. സാമ്പത്തിക…
Read More » - 15 October
മൗനം വെടിയുന്നു: ഇന്ന് വൈകുന്നേരം പത്രസമ്മേളനമെന്ന് സന്ദീപ് വാര്യർ
തൃശൂർ: സന്ദീപ് വാര്യരെ ബിജെപി സംസ്ഥാന വക്താവ് സ്ഥാനത്ത് നിന്ന് മാറ്റിയതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ചർച്ചകൾ കൊഴുക്കുകയാണ്. ചേരി തിരിഞ്ഞു വരെ വാഗ്വാദങ്ങളാണ് കഴിഞ്ഞ കുറച്ചു…
Read More » - 15 October
കൊല്ലത്ത് മധ്യവയസ്കയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: കൊലപാതകം എന്ന് തെളിഞ്ഞു
കൊല്ലം: കരിങ്ങന്നൂരിൽ മധ്യവയസ്കയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം എന്ന് തെളിഞ്ഞതോടെ വീട്ടമ്മയുടെ മകളെ അറസ്റ്റ് ചെയ്തു. കരിങ്ങന്നൂർ ആലുംമൂട്ടിൽ സ്വദേശിനി സൗമ്യയെയാണ് പൂയപ്പള്ളി പോലീസ്…
Read More » - 15 October
‘സ്കൂളിന്റെ പേരിനൊപ്പം ഇനി ബോയ്സും ഗേൾസും വേണ്ട’: പുതിയ നിർദ്ദേശം
തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളുടെ പേര് പരിഷ്കരിക്കാന്‍ നിർദ്ദേശം. ജെന്‍ഡര്‍ വ്യത്യാസമില്ലാതെ വിദ്യാര്‍ത്ഥികൾക്ക് പ്രവേശനമുള്ള സ്കൂളുകളുടെ പേരിനൊപ്പമുള്ള ബോയ്സ്, ഗേള്‍സ് എന്നത് ഒഴിവാക്കാൻ നിർദ്ദേശം. പേരിനൊപ്പം ഇനി ബോയ്സും ഗേൾസും…
Read More » - 15 October
സിനിമകളിലെ അന്ധവിശ്വാസ പ്രചാരണങ്ങൾ തടയണമെന്ന് താമരശേരി രൂപത
ഇടുക്കി: സിനിമകളിലെ അന്ധവിശ്വാസ പ്രചാരണത്തിനെതിരെ പ്രതികരണവുമായി താമരശേരി രൂപത. അന്ധവിശ്വാസ നിർമ്മാർജ്ജന ബില്ലിൽ കലാരൂപങ്ങൾ വഴിയുള്ള അന്ധവിശ്വാസ പ്രചാരണം തടയണമെന്ന് രൂപത ആവശ്യപ്പെട്ടു. ഭരണഘടനയിൽ പറയുന്ന ആചാര…
Read More » - 15 October
ഒന്നിലധികം വിവാഹം കഴിച്ച് തട്ടിപ്പ്: ബാങ്ക് മാനേജര്‍ക്കെതിരെ പരാതിയുമായി യുവതികൾ
പാലക്കാട്: ഒന്നിലധികം വിവാഹം കഴിച്ച് തട്ടിപ്പ് നടത്തിയെന്ന പരാതിയുമായി ബാങ്ക് മാനേജര്‍ക്കെതിരെ പരാതിയുമായി യുവതികൾ. പാലക്കാട് ജോലി ചെയ്യുന്ന ആലപ്പുഴ സ്വദേശിയായ സി.എച്ച് സലീമിനെതിരെയാണ് കോഴിക്കോട്, പാലക്കാട്…
Read More » - 15 October
‘എല്ലാം മുഖ്യമന്ത്രിയുടെ അറിവോടെ, എന്ത് ശിക്ഷയും ഏറ്റുവാങ്ങാൻ തയ്യാർ’: കോവിഡ് കാലത്തെ കൊള്ളയിൽ കെ.കെ ശൈലജയുടെ വാദമിങ്ങനെ
തിരുവനന്തപുരം: കോവിഡ് കാലത്തെ കൊള്ളയ്ക്ക് പലിശ സഹിതം ആരോഗ്യ വകുപ്പ് മറുപടി പറയേണ്ടി വരും. കോവിഡ് പൊട്ടിപ്പുറപ്പെട്ട സമയത്ത് വൻ വിലകൊടുത്ത് പി.പി.ഇ കിറ്റ് വാങ്ങിയ സംഭവം…
Read More » - 15 October
പാലക്കാട് 13 ബസുകളുടെ കൂടി ഫിറ്റ്നെസ് റദ്ദാക്കി ആർ.ടി.ഒ, ബസുകളില്‍ 3 കെ.എസ്.ആർ.ടി.സിയും
പാലക്കാട്: പാലക്കാട് ജില്ലയിൽ 3 കെ.എസ്.ആർ.ടി.സി ഉൾപ്പെടെ 13 ബസുകളുടെ കൂടി ഫിറ്റ്നെസ് ആർ.ടി.ഒ റദ്ദാക്കി. എട്ടു ബസുകൾക്ക് എതിരെ വേഗപ്പൂട്ടിൽ കൃത്രിമം കാണിച്ചതിന് നടപടി എടുത്തു.…
Read More » - 15 October
‘മാമ്പഴക്കള്ളന്’ പൊലീസുകാരനെ സ്റ്റേജിൽ അവതരിപ്പിച്ച് കയ്യടി നേടി എൽകെജി വിദ്യാർഥി
കോട്ടയം: മാമ്പഴ മോഷണക്കേസിൽ പ്രതിയായ പൊലീസുകാരനെ പിടികൂടാൻ 15 ദജിവസം കഴിഞ്ഞിട്ടും പൊലീസിന് കഴിഞ്ഞിട്ടില്ല. ഉദ്യോഗസ്ഥന്റെ മോഷണം കേരള പൊലീസിന് തന്നെ നാണക്കേടായിരിക്കുകയാണ്. ഇതിനിടെയാണ് സ്കൂളിലെ ഫാൻസീഡ്രസ്…
Read More » - 15 October
ഞരമ്പുരോഗികളും, ക്രിമിനലുകളുമായിട്ടുളള, ചിലയാളുകള്‍ക്ക് ചാര്‍ത്തി കൊടുക്കുന്ന പേരാണ് ഭക്തര്‍: സന്ദീപാനന്ദ ഗിരി
കൊച്ചി: വെറും മൂഢന്മാരും, ഞരമ്പുരോഗികളും, ക്രിമിനലുകളുമായിട്ടുളള, ചിലയാളുകള്‍ക്ക് ചാര്‍ത്തി കൊടുക്കുന്ന പേരാണ് ഭക്തരെന്ന് സന്ദീപാനന്ദ ഗിരി. ഇത്തരക്കാർക്ക് സമൂഹം ചാർത്തിക്കൊടുക്കുന്ന പേരാണ് വിശ്വാസിയെന്ന് അദ്ദേഹം പറയുന്നു. അങ്ങനെ…
Read More » - 15 October
കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലിക്കെതിരെ കണ്ണൂർ സ്വദേശിനിയുടെ പീഡനക്കേസ്
കോഴിക്കോട്: കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലിക്കെതിരെ പീഡനപരാതി. കണ്ണൂർ സ്വദേശിനിയാണ് പരാതി നല്‍കിയിരിക്കുന്നത്. സംഭവത്തില്‍ കോഴിക്കോട് വനിതാ സെൽ പൊലീസ് ഖാസിക്കെതിരെ കേസെടുത്തു.…
Read More » - 15 October
വാളയാറിൽ ട്രെയിൻ ഇടിച്ച് കാട്ടാന ചരിഞ്ഞു
വാളയാർ: വനമേഖലയിൽ റെയിൽവേ ട്രാക്ക് കടക്കുകയായിരുന്ന ആനക്കൂട്ടത്തിലെ പിടിയാന ട്രെയിനിടിച്ചു ചരിഞ്ഞു. ട്രെയിൻ തട്ടി തുമ്പിക്കൈയ്ക്കു പരുക്കേറ്റ കുട്ടിക്കൊമ്പന്റെ ആക്രമണത്തിൽ വീട്ടമ്മയ്ക്കു പരുക്കേറ്റു. കൊട്ടാമുട്ടിയിൽ ദുരൈസാമിയുടെ ഭാര്യ…
Read More » - 15 October
അയൽവാസി തോക്കുമായി വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതായി പരാതി
ഇടുക്കി: അയൽവാസി തോക്കുമായി വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതായി പരാതി. ചിന്നക്കനാല്‍ പഞ്ചായത്ത് ഒമ്പതാം വാര്‍ഡിലെ താമസക്കാരിയായ സിങ്കുകണ്ടം സ്വദേശി ലിസിയാണ് ശാന്തൻപാറ പൊലീസിൽ പരാതി നൽകിയത്. ചിന്നക്കനാലിന് സമീപം…
Read More » - 15 October
കാണുന്നവർക്കെല്ലാം മെമ്പർഷിപ്പ് കൊടുക്കുന്നതിന്റെ ദൂഷ്യഫലമാണ് സി.പി.എം നേരിടുന്നതെന്ന് എം.വി ഗോവിന്ദന്
വടക്കഞ്ചേരി: കാണുന്നവര്‍ക്കെല്ലാം മെമ്പര്‍ഷിപ്പ് കൊടുക്കുന്നതിന്റെ ദൂഷ്യഫലമാണ് സി.പി.ഐ.എം നേരിടുന്നത് എന്ന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്. മതിയായ പരിശോധനയില്ലാതെ പാര്‍ട്ടി മെമ്പര്‍ഷിപ്പ് നല്‍കുന്നതിനെ എം.വി ഗോവിന്ദന് ശക്തമായ…
Read More » - 15 October
കാസര്‍ഗോഡ് വൻ പാന്‍ മസാല ശേഖരം പിടികൂടി : പിടിച്ചെടുത്തത് അറുപതിനായിരം പാന്‍മസാല പായ്ക്കറ്റുകൾ, രണ്ടുപേർ അറസ്റ്റിൽ
കാസര്‍ഗോഡ്: ചരക്ക് വണ്ടിയില്‍ കടത്തുകയായിരുന്ന വൻ പാന്‍മസാല ശേഖരം പിടിച്ചെടുത്തു. സംഭവത്തില്‍, മലപ്പുറം സ്വദേശികളായ രണ്ടു പേരെ കാസര്‍ഗോഡ് ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം സ്വദേശികളായ…
Read More » - 15 October
യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു, ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി പണം തട്ടി: 46കാരൻ അറസ്റ്റിൽ
കൊച്ചി: യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി അഞ്ച് ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്തെന്ന പരാതിയിൽ ഹോമിയോ മരുന്നുകട ഉടമ അറസ്റ്റിൽ. ഇടപ്പള്ളി…
Read More » - 15 October
മലപ്പുറത്ത് പതിനഞ്ചുകാരനെ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി : രണ്ട് കേസുകളിലായി മൂന്നുപേർ അറസ്റ്റിൽ
മലപ്പുറം: വേങ്ങരയില്‍ പതിനഞ്ചുകാരനെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ രണ്ട് കേസുകളിലായി മൂന്നുപേർ അറസ്റ്റിൽ. ഇല്ലിക്കല്‍ സെയ്തലവി (60), കോയാമു (60), അബ്ദുല്‍ഖാദര്‍ (50) എന്നിവരെയാണ് വേങ്ങര പൊലീസ്…
Read More » - 15 October
മലയാലപ്പുഴ ദേവീക്ഷേത്രത്തെ അപമാനിച്ചു: സന്ദീപാനന്ദഗിരിക്കെതിരെ ക്ഷേത്ര സമിതിയുടെ പരാതി
പത്തനംതിട്ട: മലയാലപ്പുഴ ദേവീക്ഷേത്രത്തെ സന്ദീപാനന്ദ ഗിരി ചാനൽ ചർച്ചയിൽ അപമാനിക്കാൻ ശ്രമിച്ചു. ഇലന്തൂർ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട ചാനൽ ചർച്ചയിൽ പങ്കെടുത്തു സംസാരിക്കവെയാണ് മലയാലപ്പുഴ ക്ഷേത്രത്തെ അവഹേളിക്കുന്ന തരത്തിൽ…
Read More » - 15 October
മീനച്ചിലാറ്റിൽ ഒഴുക്കിൽപ്പെട്ട് പതിനഞ്ചുകാരന് ദാരുണാന്ത്യം
കോട്ടയം: ഈരാറ്റുപേട്ടയിൽ മീനച്ചിലാറ്റിൽ ഒഴുക്കിൽപ്പെട്ട് വിദ്യാർത്ഥി മരിച്ചു. മാതാക്കൽ കന്നുപറമ്പിൽ ഷാഹുലിന്റെ മകൻ അഫ്സൽ (15) ആണ് മരിച്ചത്. Read Also : സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക്…
Read More » - 15 October
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്: യെല്ലോ അലർട്ട് പ്രഖ്യാപിച്ചു
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് മുതൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ…
Read More »