Kerala
- Oct- 2022 -18 October
ഇലന്തൂര്‍ ഇരട്ട ആഭിചാര കൊലപാതകത്തിലെ മുഖ്യപ്രതി ഷാഫിയ്ക്ക് കൂടുതല്‍ സ്ത്രീകളുടെ തിരോധാനവുമായി ബന്ധമെന്ന് സംശയം
കൊച്ചി: ഇലന്തൂര്‍ ഇരട്ട ആഭിചാര കൊലപാതകത്തിലെ മുഖ്യപ്രതി ഷാഫിയെ കുറിച്ച് ദുരൂഹതകള്‍ ഏറുന്നു. കൂടുതല്‍ സ്ത്രീകളുടെ തിരോധാനവുമായി ഇയാള്‍ക്ക് ബന്ധമെന്ന് സംശയം. ആലപ്പുഴ കടക്കരപ്പള്ളി സ്വദേശി ബിന്ദു…
Read More » - 18 October
കുട്ടികളെ വീട്ടിൽ പൂട്ടിയിട്ട് മർദ്ദിച്ച സംഭവം: പിതാവ് പൊലീസ് പിടിയിൽ
പെരിന്തൽമണ്ണ: കുട്ടികളെ വീട്ടിൽ പൂട്ടിയിട്ട് മർദ്ദിച്ച പിതാവ് അറസ്റ്റിൽ. തൂത ഒലിയത്ത് സ്വദേശി തച്ചങ്ങോട്ടില്‍ അലവിയുടെ മകന് മുഹമ്മദ് ബഷീറി (35)നെയാണ് പെരിന്തല്‍മണ്ണ എസ് ഐ യാസറും…
Read More » - 18 October
ഓട്ടോറിക്ഷയിൽ വിദേശമദ്യ വിൽപന : രണ്ടുപേർ അറസ്റ്റിൽ
ചെർപ്പുളശ്ശേരി: ഓട്ടോറിക്ഷയിൽ വിദേശമദ്യ വിൽപന നടത്തിയ രണ്ടുപേർ പൊലീസ് പിടിയിൽ. കൊപ്പം ആമയൂർ കാടുംകുന്നത്ത് സുനിൽ കുമാർ (45), പട്ടാമ്പി ശങ്കരമംഗലം കൊമ്മൻകോട് ബാലസുബ്രഹ്മണ്യൻ (42) എന്നിവരാണ്…
Read More » - 18 October
പതിനേഴുകാരിയെ പ്രേമം നടിച്ച് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: വിവാഹിതനായ യുവാവ് അറസ്റ്റില്‍
കിളിമാനൂര്‍ : പതിനേഴുകാരിയെ പ്രേമം നടിച്ച് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ യുവാവ് അറസ്റ്റിലായി. കിളിമാനൂര്‍ മുളയ്ക്കലത്തുകാവ് ചരുവിള പുത്തന്‍വീട്ടില്‍ ശ്രീഹരി(26)ആണ് അറസ്റ്റിലായത്. തിരുവനന്തപുരം കിളിമാനൂരിലാണ് സംഭവം. അറസ്റ്റിലായ…
Read More » - 18 October
അപകടത്തിൽപ്പെട്ട കാറിനുള്ളിൽ നിന്നും കഞ്ചാവ് കണ്ടെടുത്തു
തൃശൂർ: മാളയിൽ അപകടത്തിൽപ്പെട്ട കാറിനുള്ളിൽ നിന്നും കഞ്ചാവ് കണ്ടെടുത്തു. തുടർന്ന്, കാറിലുണ്ടായിരുന്ന യാത്രക്കാരെ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചു. നിർത്തിയിട്ടിരുന്ന സ്കൂട്ടറിന് പിന്നിലേക്ക് കാർ ഇടിച്ചുകയറി അപകടമുണ്ടാവുകയായിരുന്നു. Read…
Read More » - 18 October
ഇലന്തൂര്‍ നരബലിക്കേസില്‍ അവയവ കച്ചവടത്തിന് വേണ്ടിയല്ല കൊലപാതകമെന്ന് പൊലീസ്: അവയവ മാഫിയ സംശയം പൊലീസ് തള്ളി
കൊച്ചി: ഇലന്തൂര്‍ നരബലിക്കേസില്‍ അവയവ കച്ചവടത്തിന് വേണ്ടിയല്ല കൊലപാതകമെന്ന് പൊലീസ്. ഈ കേസില്‍ അവയവക്കച്ചവടമെന്നത് സാമാന്യബോധത്തിന് നിരക്കാത്തതാണ്. ഇത്രയും വൃത്തിഹീനമായ സാഹചര്യത്തില്‍ നടക്കുന്നതല്ല അവയവ ദാനം. പ്രധാനപ്രതി…
Read More » - 18 October
കോഴിക്കോട് വ്യാജ വാറ്റു കേന്ദ്രങ്ങൾ തകര്‍ത്തു : 940 ലിറ്റർ വാഷ് നശിപ്പിച്ച് എക്സൈസ്
കോഴിക്കോട്:താമരശ്ശേരി റേഞ്ചില്‍ നടത്തിയ പരിശോധനയില്‍ രണ്ട് വ്യാജവാറ്റ് കേന്ദ്രങ്ങള്‍ എക്സൈസ് തകര്‍ത്തു. എക്സൈസ് സർക്കിൾ പാർട്ടി കോഴിക്കോട് തലയാട് ചമൽ കേളൻ മൂല എന്നിവിടങ്ങളിൽ നടത്തിയ വ്യാപകമായ…
Read More » - 18 October
സന്ദീപാനന്ദഗിരിയുടെ ആശ്രമം ചികിത്സാ കേന്ദ്രമാക്കാൻ ഒരുങ്ങി ഔഷധി: സർക്കാരിന് ശുപാർശ നൽകി
to make 's ashram a : recommendation to Govt
Read More » - 18 October
ഗ്രാമീണ വനിതാദിനത്തിന്റെ ഭാഗമായി പെണ്‍ക്കരുത്ത് പരിപാടി സംഘടിപ്പിച്ചു
പാലക്കാട്: കേരളശ്ശേരി ഗ്രാമപഞ്ചായത്തിന്റെയും കുടുംബശ്രീ സി.ഡി.എസ് ഭരണസമിതിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ ലോക ഗ്രാമീണ വനിതാ ദിനത്തോടനുബന്ധിച്ച് ‘പെണ്‍ക്കരുത്ത്’ എന്ന പേരില്‍ പഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം…
Read More » - 18 October
വെറുംവയറ്റിൽ ഈത്തപ്പഴം കഴിച്ചുനോക്കൂ: ആരോഗ്യ ഗുണങ്ങൾ ഇവയാണ്
നിരവധി വിറ്റമിനുകളും പോഷകഘടകങ്ങളും അടങ്ങിയ ഒന്നാണ് ഈത്തപ്പഴം. ഈ പഴം ശീലമാക്കിയാൽ ആരോഗ്യമുള്ള ശരീരത്തെ നമുക്ക് വാർത്തെടുക്കാനാകും. അവയവങ്ങളുടെ ആരോഗ്യങ്ങൾക്കും ഒട്ടനവധി രോഗങ്ങൾക്ക് പരിഹാരമായും ഈത്തപ്പഴം ഉപയോഗിക്കാം.…
Read More » - 18 October
കോങ്ങാട് നിയോജകമണ്ഡലത്തില്‍ സംരംഭകത്വ പദ്ധതിയുടെ അവലോകന യോഗം നടന്നു
പാലക്കാട്: കേരള സര്‍ക്കാര്‍ വാണിജ്യ-വ്യവസായ വകുപ്പിന്റെ ഒരു വര്‍ഷം ഒരു ലക്ഷം സംരംഭക പദ്ധതിയുടെ കോങ്ങാട് നിയോജക മണ്ഡലത്തിന്റെ അവലോകന യോഗം പറളി ഗ്രാമ പഞ്ചായത്ത് ഹാളില്‍…
Read More » - 18 October
ദിവസേന ഓറഞ്ച് കഴിച്ചാൽ ഫലമെന്ത്? അറിയണം ഇക്കാര്യങ്ങൾ
ഭൂരിഭാഗം ആളുകൾക്കും കഴിക്കാൻ ഏറ്റവും ഇഷ്ടമുള്ള പഴമാണ് ഓറഞ്ച്. പുളിപ്പും മധുരവും ചേർന്നുള്ള രുചിയാണ് ഓറഞ്ചിന്. കഴിക്കാൻ മാത്രമല്ല സൗന്ദര്യവർദ്ധക വസ്തുവായും ഓറഞ്ചിനെ ഉപയോഗിക്കാറുണ്ട്. ഓറഞ്ചിന്റെ തൊലി…
Read More » - 18 October
കാട്ടാനയുടെ ആക്രമണം : തൊഴിലാളിക്ക് പരിക്ക്
തമിഴ്നാട്: തമിഴ്നാട് ഷോളയാറിൽ കാട്ടാനയുടെ ആക്രമണത്തിൽ തൊഴിലാളിക്ക് പരിക്ക്. തോട്ടം തൊഴിലാളിയായ ദൊരൈരാജിനാണ് പരിക്കേറ്റത്. Read Also : വാഹന പരിശോധനക്കിടെ പോലീസിനെ അസഭ്യം പറയുകയും ആക്രമിക്കുകയും…
Read More » - 18 October
കുടംപുളി കൊണ്ട് വണ്ണം കുറയ്ക്കുന്ന മാജിക്കൽ വിദ്യ അറിയണ്ടേ?
കേരളത്തിൽ വ്യാപകമായി ഉപയോഗിച്ചുവരുന്ന ഒന്നാണ് കുടംപുളി. പ്രധാനമായും മീൻകറി വെക്കാനാണ് മലയാളികൾ കുടംപുളി ഉപയോഗിക്കുക. കുടംപുളി മരത്തിൽ നിന്നും പഴുത്തുവീണാൽ അവ നല്ലപോലെ ഉണക്കിയെടുത്ത് സൂക്ഷിച്ചാണ് സാധാരണ…
Read More » - 18 October
ഇലന്തൂര്‍ കേസിലെ മുഹമ്മദ് ഷാഫി മയക്കുമരുന്ന് കടത്തിലെ പ്രധാന കണ്ണി
കൊച്ചി: ഇലന്തൂര്‍ നരബലി കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫി മയക്കുമരുന്ന് കടത്തിലെ പ്രധാന കണ്ണിയെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചു. ഇരട്ട നരബലി നടന്ന വീട്ടിലെത്തിച്ച് ഒന്നാം…
Read More » - 18 October
വാഹന പരിശോധനക്കിടെ പോലീസിനെ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്ത കുപ്രസിദ്ധ കുറ്റവാളി പിടിയില്‍
മലപ്പുറം: ചങ്ങരംകുളത്ത് വാഹന പരിശോധനക്കിടെ പോലീസിനെ അസഭ്യം പറയുകയും എസ്.ഐയെയും പോലീസുകാരനെയും അക്രമിച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്ത കുപ്രസിദ്ധ കുറ്റവാളി അറസ്റ്റില്‍. പടിഞ്ഞാറങ്ങാടി സ്വദേശി ചുങ്കത്ത് ഷാജി(50)നെയാണ് ചങ്ങരംകുളം…
Read More » - 18 October
എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ
കോട്ടയം: മയക്കുമരുന്ന് അന്യ സംസ്ഥാന ബസില്‍ കടത്തിക്കൊണ്ടു വരുന്നതിനിടെ ബേക്കര്‍ ജംഗ്ഷനില്‍ യുവാവ് പൊലീസ് പിടിയിലായി. വടവാതൂര്‍ സ്വദേശി അക്ഷയ് ആണ് പൊലീസ് പിടിയിലായത്. Read Also…
Read More » - 18 October
ഗ്യാസ് നിറക്കാന്‍ പെട്രോള്‍ പമ്പില്‍ എത്തിയ ഓമ്നി വാനിന് തീപിടിച്ചു : ഒഴിവായത് വൻ ദുരന്തം
കോതമംഗലം: ഗ്യാസ് നിറക്കാന്‍ എത്തിയ ഓമ്നി വാനിന് പമ്പില്‍വച്ച് തീപിടിച്ചു. കോതമംഗലം സ്വദേശി രാജുവിന്റെ ഓമ്നി വാനാണ് കത്തിയമര്‍ന്നത്. തിങ്കളാഴ്ച രാവിലെ കുരൂര്‍ പാലത്തിന് സമീപത്തെ പമ്പിലെത്തിയ…
Read More » - 18 October
ജെസ്ന തിരോധാന കേസില്‍ സിബിഐ ഇലന്തൂരിലേയ്ക്ക്
തിരുവനന്തപുരം: പത്തനംതിട്ട ഇലന്തൂരില്‍ നടന്ന നരബലിയും മനുഷ്യമാംസ ഭോജനവും കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ ശ്രദ്ധയില്‍. ഇതുവരെ ഒരു തുമ്പും കിട്ടാത്ത ജെസ്ന തിരോധാനക്കേസിന് ഇലന്തൂര്‍ കേസിലെ പ്രതികളുമായി…
Read More » - 18 October
നിയന്ത്രണം വിട്ട ടഗ് ബോട്ട് കടൽഭിത്തിയിൽ ഇടിച്ചുകയറി അപകടം
കൊല്ലം: നിയന്ത്രണം വിട്ട ടഗ് ബോട്ട് കടൽഭിത്തിയിൽ ഇടിച്ചുകയറി അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല. ഇന്ന് രാവിലെയോടെയായിരുന്നു അപകടം നടന്നത്. ബംഗാൾ, ആന്ധ്ര, ഒറീസ എന്നിവിടങ്ങളിൽ നിന്നുള്ള…
Read More » - 18 October
ജോലിക്ക് പോകരുത്, വീട്ടമ്മയ്ക്ക് ക്രൂര മർദ്ദനം: ഭര്‍ത്താവ് കസ്റ്റഡിയില്‍, വധശ്രമത്തിന് കേസ്
തിരുവനന്തപുരം: തിരുവനന്തപുരം മലയിൻകീഴിൽ ജോലിക്ക് പോകരുതെന്ന് ആവശ്യപ്പെട്ട് വീട്ടമ്മയ്ക്ക് ഭർത്താവിന്റെ ക്രൂര മർദ്ദനം. സമീപത്തെ മാർജിൻഫ്രീ ഷോപ്പിലെ ജീവനക്കാരിയായ യുവതിയെ മദ്യപിച്ചെത്തിയ ഭർത്താവ്, മേപ്പുക്കട സ്വദേശി ദിലീപ്…
Read More » - 18 October
തൃശ്ശൂർ ഫയർ ആൻഡ് റെസ്ക്യു സ്റ്റേഷന് കീഴിൽ റോഡ് സുരക്ഷാ ജാഗ്രതാ ടീം രൂപീകരിച്ചു
മണ്ണുത്തി: തൃശ്ശൂർ ഫയർ ആൻഡ് റെസ്ക്യു സ്റ്റേഷന് കീഴിൽ റോഡ് സുരക്ഷാ ജാഗ്രതാ ടീം രൂപീകരിച്ചു. ആദ്യ ഘട്ടമായി തൃശ്ശൂർ ഫയർ ആൻഡ് റെസ്ക്യൂ സേനയും സിവിൽ…
Read More » - 18 October
ഇലന്തൂര്‍ ആഭിചാര കൊല, മൃതദേഹം വെട്ടിമുറിച്ചത് ഷാഫി: ഇരു കൊലകള്‍ക്കും മുന്‍പ് എറണാകുളം സ്വദേശിനിയെയും കൊലപ്പെടുത്തി
പത്തനംതിട്ട: ഇലന്തൂരിലെ ഇരട്ട ആഭിചാര കൊലയ്ക്ക് മുന്‍പ് പ്രധാന പ്രതി മുഹമ്മദ് ഷാഫി മറ്റൊരു കൊല കൂടി നടത്തിയതായി വെളിപ്പെടുത്തല്‍. അന്വേഷണ സംഘത്തോട് കേസിലെ മറ്റൊരു പ്രതിയായ…
Read More » - 18 October
ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങളെ വിവാദകേന്ദ്രങ്ങളാക്കി മാറ്റാന്‍ ചിലരുടെ ശ്രമം: മന്ത്രി ആര് ബിന്ദു
തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങളെ വിവാദകേന്ദ്രങ്ങളാക്കി മാറ്റാന്‍ ചിലരുടെ ശ്രമമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര് ബിന്ദു. ചില നിക്ഷിപ്ത താല്‍പ്പര്യക്കാരാണ് ഇതിന് പിന്നില്‍ എന്ന് മന്ത്രി കുറ്റപ്പെടുത്തി. വിവാദങ്ങള്‍ അവഗണിക്കണമെന്നും…
Read More » - 18 October
‘ലഹരിവിമുക്ത കേരളം’: തിരുവനന്തപുരത്ത് 1,000 കേന്ദ്രങ്ങളില്‍ വിളംബരജാഥ
തിരുവനന്തപുരം: ലഹരിമുക്ത കേരളം ലക്ഷ്യമാക്കി സംസ്ഥാനത്തൊട്ടാകെ സര്‍ക്കാര്‍ നടത്തുന്ന പ്രചാരണത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയില്‍ വിളംബരജാഥ സംഘടിപ്പിക്കും. ഒക്ടോബര്‍ 29 ന് വൈകിട്ട് അഞ്ച് മണിക്ക് ജില്ലയില്‍…
Read More »