Kerala
- Oct- 2022 -18 October
ഇരുവഞ്ഞിപ്പുഴയിൽ കുളിക്കാനിറങ്ങിയ അന്യസംസ്ഥാന തൊഴിലാളിയെ കാണാതായി
മുക്കം: കോഴിക്കോട് ഇരുവഞ്ഞിപ്പുഴയിൽ കുളിക്കാനിറങ്ങിയ ഒരാളെ കാണാതായി. പുഴയില്‍ കുളിക്കാനിറങ്ങിയ അന്യസംസ്ഥാന തൊഴിലാളിയാണ് ഒഴുക്കില്‍പ്പെട്ടത്. Read Also : തിരൂരിൽ ഓട്ടോറിക്ഷ സ്വകാര്യ ബസിടിലിടിച്ച് അപകടം :…
Read More » - 18 October
ഓരോ മെഡിക്കൽ കോളേജും ലഹരിമുക്ത ക്യാമ്പസാകണം: ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ ഓരോ മെഡിക്കൽ കോളേജും ലഹരിമുക്ത ക്യാമ്പസാകണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മെഡിക്കൽ കോളേജ് ക്യാമ്പസും ആശുപത്രിയും ഒരേ ക്യാമ്പസിലായതിനാൽ പൊതുജനങ്ങളുടെ സമ്പർക്കം…
Read More » - 18 October
തിരൂരിൽ ഓട്ടോറിക്ഷ സ്വകാര്യ ബസിടിലിടിച്ച് അപകടം : വീട്ടമ്മ മരിച്ചു, നാലുപേർക്ക് പരിക്ക്
മലപ്പുറം: തിരൂരിൽ ഓട്ടോറിക്ഷ സ്വകാര്യ ബസിടിലിടിച്ചുണ്ടായ അപകടത്തിൽ വീട്ടമ്മക്ക് ദാരുണാന്ത്യം. തിരൂർ പൂക്കയിൽ സീന വില്ലയിൽ ഷംസുദീന്റെ ഭാര്യ ലൈല (55) ആണ് മരണപ്പെട്ടത്. ഓട്ടോ ഡ്രൈവറടക്കം…
Read More » - 18 October
പുതിയ കാലത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്താൻ കേരള – ഫിൻലൻഡ് സഹകരണം സഹായിക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം: പുതിയ കാലത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്താനും വെല്ലുവിളികൾ നേരിടാനും കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയെയും വിദ്യാർത്ഥികളെയും സജ്ജരാക്കാൻ കേരള-ഫിൻലൻഡ് സഹകരണം സഹായിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഫിൻലൻഡിലെ പ്രാരംഭശൈശവ…
Read More » - 18 October
ഓട്ടോറിക്ഷ ബസ്സിലിടിച്ചു: വീട്ടമ്മ മരിച്ചു, നാലുപേര്‍ക്ക് പരിക്ക്
ഓട്ടോറിക്ഷ ബസ്സിലിടിച്ചു: വീട്ടമ്മ മരിച്ചു, നാലുപേര്‍ക്ക് പരിക്ക്
Read More » - 18 October
കോഴിക്കോട് സ്കൂൾ ബസ് അപകടം : ബസിൽ നിന്ന് വീണ് നാലാം ക്ലാസുകാരന് ഗുരുതര പരിക്ക്
കോഴിക്കോട്: കോഴിക്കോട് വീണ്ടും സ്കൂൾ ബസ് അപകടം. കിനാലൂർ പൂവമ്പായി എ എം എച്ച് എസ് എസ് സ്കൂളിലെ നാലാം ക്ലാസുകാരനാണ് ബസിൽ നിന്ന് വീണ് ഗുരുതര…
Read More » - 18 October
ഗ്രഫീൻ മേഖലയിലെ സഹകരണത്തിന് നാലു സർവകലാശാലകളുമായി ധാരണാപത്രം
തിരുവനന്തപുരം: നൂതന സാങ്കേതിക വിദ്യകളുടെ വികാസത്തിന്റെയും ശാസ്ത്ര സാങ്കേതിക ഗവേഷണത്തിന്റെയും സാധ്യതകൾ കേരളത്തിന്റെ വികസനത്തിനായി എങ്ങനെ ഉപയോഗിക്കാമെന്ന് മാഞ്ചസ്റ്റർ, ഓക്സ്ഫോർഡ്, എഡിൻബറോ, സൈഗൻ സർവ്വകലാശാലകളിലെ പ്രതിനിധികളുമായി ചർച്ച…
Read More » - 18 October
ഡോക്ടറെ കണ്ട് വീട്ടിലേക്ക് മടങ്ങിയ വീട്ടമ്മയെ തലക്ക് ക്ഷതമേറ്റ് അബോധാവസ്ഥയിൽ വിജനമായ റോഡിൽ കണ്ടെത്തി
കായംകുളം: കായംകുളത്ത് ഡോക്ടറെ കണ്ട് വീട്ടിലേക്ക് മടങ്ങിയ വീട്ടമ്മയെ ദുരൂഹമായ സാഹചര്യത്തിൽ വിജനമായ റോഡിൽ തലക്ക് അടിയേറ്റ നിലയിൽ കണ്ടെത്തി. കൃഷ്ണപുരം തോപ്പിൽ തെക്കതിൽ പരേതനായ സതീശ്കുമാറിന്റെ…
Read More » - 18 October
ഗവർണർക്കെതിരായ പോസ്റ്റ് പിന്‍വലിച്ചെന്നത് ശരിയല്ല: പാര്‍ട്ടിനിലപാട് ഉയര്‍ത്തിപ്പിടിക്കുകയാണ് ചെയ്തതെന്ന് എംബി രാജേഷ്
തിരുവനന്തപുരം: ഗവര്‍ണര്‍ക്കെതിരേയുള്ള ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച വിഷയത്തിൽ വിശദീകരണവുമായി മന്ത്രി മന്ത്രി എംബി രാജേഷ്. പോസ്റ്റ് താന്‍ പിന്‍വലിച്ചുവെന്ന് പറയുന്നത് തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു. യഥാര്‍ത്ഥത്തില്‍ ഗവര്‍ണറുടെ…
Read More » - 18 October
എൻഡോസൾഫാൻ ദുരിതബാധിതരുടെ പ്രശ്നങ്ങൾ പരിഹരിക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം: സാമൂഹ്യ പ്രവർത്തക ദയാബായി നടത്തിവരുന്ന സമരത്തോട് അനുഭാവപൂർവമായ സമീപനമാണേ് സർക്കാരിനുള്ളതെന്നും എൻഡോസൾഫാൻ ദുരിതബാധിതരുടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കണമെന്നുതന്നെയാണ് സർക്കാരിന്റെ സുവ്യക്തമായ നിലപാടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.…
Read More » - 18 October
കേരളത്തിലെ പേവിഷബാധ മരണങ്ങള് സംഭവിക്കുന്നത് വാക്സിന്റെ ഗുണനിലവാര കുറവുകൊണ്ടല്ല, കാരണം മറ്റൊന്ന്:കേന്ദ്ര റിപ്പോര്‍ട്ട്
ഡല്‍ഹി: കേരളത്തിലെ പേവിഷബാധ മരണങ്ങള് സംബന്ധിച്ച് കേന്ദ്രസംഘം റിപ്പോര്‍ട്ട് നല്കി. പേവിഷ ബാധ മരണങ്ങള് സംഭവിക്കുന്നത് വാക്സിന്റെ ഗുണനിലവാര കുറവുകൊണ്ടല്ലെന്നാണ് കേന്ദ്രസംഘം റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. ഇത് സംബന്ധിച്ച്…
Read More » - 18 October
വിദ്യാർത്ഥികൾക്ക് സൗജന്യ കപ്പൽയാത്രയുമായി ടൂർഫെഡ്
തിരുവനന്തപുരം: സാധാരണക്കാർക്ക് കടൽയാത്ര ഒരുക്കി ശ്രദ്ധ നേടിയ ടൂർഫെഡിന്റെ അറേബ്യൻ സീ പാക്കേജ് വിദ്യാർത്ഥികൾക്ക് സൗജന്യ യാത്ര ഒരുക്കുന്നു. വിനോദയാത്രകൾക്ക് അവസരം ലഭിക്കാത്ത കുട്ടികൾക്കായാണ് ഈ യാത്ര…
Read More » - 18 October
പേരാമ്പ്രയിൽ പേപ്പട്ടി ആക്രമണം : വിദ്യാർത്ഥിയെയും വളർത്തുമൃഗങ്ങളെയും കടിച്ചു
പേരാമ്പ്ര: ഹൈസ്കൂൾ പരിസരം, എരവട്ടൂർ, പാറപ്പുറം ഭാഗങ്ങളിൽ പേപ്പട്ടിയുടെ ആക്രമണം. വിദ്യാർത്ഥിയേയും വളർത്തുമൃഗങ്ങളേയും പേപ്പട്ടി കടിച്ചു. ഹൈസ്കൂളിനു സമീപത്തെ കൊല്ലിയിൽ റെജിയുടെ മകൾ അമയ റെജി (17)ക്കാണ്…
Read More » - 18 October
മലയോര മേഖലയില്‍ രാത്രി യാത്രാനിരോധനം
കൊച്ചി: കനത്തമഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ എറണാകുളം ജില്ലയിലെ മലയോര മേഖലയില്‍ രാത്രി യാത്രാനിരോധനം ഏര്‍പ്പെടുത്തി. ഇന്ന് രാത്രി ഏഴ് മുതല്‍ ബുധനാഴ്ച രാവിലെ ആറുവരെയാണ് മലയോര മേഖലയിലേക്കുള്ള…
Read More » - 18 October
സംസ്ഥാനത്തിന്റെ മുന്നോട്ടുപോക്കിന് വിദേശയാത്ര അനിവാര്യമായിരുന്നു, ലക്ഷ്യമിട്ടതിനേക്കാള്‍ ഗുണം ലഭിച്ചു: മുഖ്യമന്ത്രി
Kerala has benefited more than the target:
Read More » - 18 October
താമരശ്ശേരി ചുരത്തിൽ മണ്ണിടിഞ്ഞു : ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു
കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ മണ്ണിടിഞ്ഞ് ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. ശക്തമഴയിൽ ഇന്ന് ഉച്ചയ്ക്ക് ശേഷമാണ്. ലക്കിടിയിലുള്ള ചുരം കവാടത്തിന് സമീപം മണ്ണിടിച്ചിലുണ്ടായത്. വലിയ കല്ലുകളും, മണ്ണും, മരങ്ങളും…
Read More » - 18 October
ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ അതിതീവ്ര മഴ പെയ്യും, 9 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്: അതീവ ജാഗ്രതാ നിര്‍ദ്ദേശം
ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ അതിതീവ്ര മഴ പെയ്യും, 9 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്: അതീവ ജാഗ്രതാ നിര്‍ദ്ദേശം തിരുവനന്തപുരം: സംസ്ഥാനത്ത് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ അതിതീവ്ര മഴ പെയ്യുമെന്ന് കേന്ദ്ര…
Read More » - 18 October
കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു
വയനാട്: കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. ചിരാൽ സ്വദേശി കെ.എസ്. അശ്വന്ത്, കുപ്പാടി സ്വദേശി അശ്വിൻ എന്നിവരാണ് മരിച്ചത്. Read Also : സൂചികകൾ കുതിച്ചുയർന്നു,…
Read More » - 18 October
നിരോധന ദിവസം ജാഥ നടത്തിയ പോപ്പുലർ ഫ്രണ്ട് മുൻ ഭാരവാഹികൾ ത്യശൂരിൽ അറസ്റ്റിൽ
തൃശൂർ: പോപ്പുലർ ഫ്രണ്ടിന്റെ മുൻ ഭാരവാഹികളായ മൂന്ന് പേർ തൃശൂരിൽ അറസ്റ്റിൽ. ചാവക്കാട് അഞ്ചങ്ങാടി സ്വദേശികളായ ഷാജഹാൻ, ഇബ്രാഹിം, ഷെഫീദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 28ാം…
Read More » - 18 October
ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റിനു സാധ്യത, ഒപ്പം ചക്രവാത ചുഴിയും: വരും മണിക്കൂറുകളില്‍ കേരളത്തില്‍ അതിതീവ്ര മഴ
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റിനു സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വടക്കന്‍ ആന്‍ഡമാന്‍ കടലിനു മുകളില്‍ ചക്രവാതചുഴി നിലനില്ക്കുന്നു. ഇത് അടുത്ത 48 മണിക്കൂറിനുള്ളില്‍ തെക്ക്…
Read More » - 18 October
കണ്ണൂരിൽ ലഹരിപാർട്ടിക്കിടെ ആറുപേർ അറസ്റ്റിൽ
കണ്ണൂർ: പയ്യന്നൂരിൽ ലഹരിപാർട്ടി നടത്തുന്നതിനിടെ ആറുപേർ പിടിയിൽ. കെ.കെ അൻവർ, കെ.പി റമീസ്, യൂസഫ് ഹസ്സൈനാർ, എം.കെ ഷഫീക്, വി.വി ഹുസീബ്, സി. അസ്ബാഹ് എന്നിവരാണ് പൊലീസ്…
Read More » - 18 October
ഇലന്തൂര്‍ ഇരട്ട ആഭിചാര കൊലപാതകത്തിലെ മുഖ്യപ്രതി ഷാഫിയ്ക്ക് കൂടുതല്‍ സ്ത്രീകളുടെ തിരോധാനവുമായി ബന്ധമെന്ന് സംശയം
കൊച്ചി: ഇലന്തൂര്‍ ഇരട്ട ആഭിചാര കൊലപാതകത്തിലെ മുഖ്യപ്രതി ഷാഫിയെ കുറിച്ച് ദുരൂഹതകള്‍ ഏറുന്നു. കൂടുതല്‍ സ്ത്രീകളുടെ തിരോധാനവുമായി ഇയാള്‍ക്ക് ബന്ധമെന്ന് സംശയം. ആലപ്പുഴ കടക്കരപ്പള്ളി സ്വദേശി ബിന്ദു…
Read More » - 18 October
കുട്ടികളെ വീട്ടിൽ പൂട്ടിയിട്ട് മർദ്ദിച്ച സംഭവം: പിതാവ് പൊലീസ് പിടിയിൽ
പെരിന്തൽമണ്ണ: കുട്ടികളെ വീട്ടിൽ പൂട്ടിയിട്ട് മർദ്ദിച്ച പിതാവ് അറസ്റ്റിൽ. തൂത ഒലിയത്ത് സ്വദേശി തച്ചങ്ങോട്ടില്‍ അലവിയുടെ മകന് മുഹമ്മദ് ബഷീറി (35)നെയാണ് പെരിന്തല്‍മണ്ണ എസ് ഐ യാസറും…
Read More » - 18 October
ഓട്ടോറിക്ഷയിൽ വിദേശമദ്യ വിൽപന : രണ്ടുപേർ അറസ്റ്റിൽ
ചെർപ്പുളശ്ശേരി: ഓട്ടോറിക്ഷയിൽ വിദേശമദ്യ വിൽപന നടത്തിയ രണ്ടുപേർ പൊലീസ് പിടിയിൽ. കൊപ്പം ആമയൂർ കാടുംകുന്നത്ത് സുനിൽ കുമാർ (45), പട്ടാമ്പി ശങ്കരമംഗലം കൊമ്മൻകോട് ബാലസുബ്രഹ്മണ്യൻ (42) എന്നിവരാണ്…
Read More » - 18 October
പതിനേഴുകാരിയെ പ്രേമം നടിച്ച് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: വിവാഹിതനായ യുവാവ് അറസ്റ്റില്‍
കിളിമാനൂര്‍ : പതിനേഴുകാരിയെ പ്രേമം നടിച്ച് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ യുവാവ് അറസ്റ്റിലായി. കിളിമാനൂര്‍ മുളയ്ക്കലത്തുകാവ് ചരുവിള പുത്തന്‍വീട്ടില്‍ ശ്രീഹരി(26)ആണ് അറസ്റ്റിലായത്. തിരുവനന്തപുരം കിളിമാനൂരിലാണ് സംഭവം. അറസ്റ്റിലായ…
Read More »