Kerala
- Oct- 2022 -27 October
വിദ്യാർത്ഥികളെ ബസിൽ കയറാൻ അനുവദിക്കാത്തതിനെ തുടർന്ന് 8 സ്വകാര്യബസുകളുടെ ഫിറ്റ്നെസ് റദ്ദാക്കി
പാലക്കാട്: വിദ്യാർത്ഥികളെ ബസിൽ കയറാൻ അനുവദിക്കാത്തതിനെ തുടർന്ന് 8 സ്വകാര്യബസുകളുടെ ഫിറ്റ്നെസ് എൻഫോഴ്സ്മെൻ്റ് ആർ.ടി.ഒ റദ്ദാക്കി. മണ്ണാർക്കാട് നടന്ന പരിശോധനയിലാണ് നടപടി. പരിശോധന ഇനിയും തുടരുമെന്ന് അധികൃതർ…
Read More » - 27 October
ചെക്കിങ്ങിനിടെ യുവതിയുടെ നമ്പർ കൈക്കലാക്കി നിരന്തരം കോളുകളും അശ്ലീല വീഡിയോയും, പോലീസുകാരന് സസ്പെൻഷൻ
തൃശ്ശൂർ: യുവതിക്ക് അശ്ലീല വീഡിയോ അയച്ച കേസിൽ പോലീസുകാരനെ സസ്പെൻഡ് ചെയ്തു. പെരിങ്ങോട്ടുകര പൊലീസ് ഔട്ട് പോസ്റ്റിലെ ഡ്രൈവർ ജോസഫ് ക്ലീറ്റസിനെയാണ് റൂറൽ ജില്ലാ പൊലീസ് മേധാവി…
Read More » - 27 October
പാലക്കാട് ശ്രീനിവാസൻ വധക്കേസ്: എസ്ഡിപിഐ സംസ്ഥാന കമ്മിറ്റി അംഗം അമീർ അലി അറസ്റ്റിൽ
പാലക്കാട്: ആർഎസ്എസ് മുൻ ജില്ലാ ശാരീരിക് ശിക്ഷൺ പ്രമുഖ് മൂത്താന്തറ ആരപ്പത്ത് എ.ശ്രീനിവാസനെ (44) വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. എസ്ഡിപിഐ സംസ്ഥാന കമ്മിറ്റി അംഗം…
Read More » - 27 October
കോഴിക്കോട് വ്യാപാരി അഷ്റഫിനെ തട്ടിക്കൊണ്ടു പോയ കേസിൽ രണ്ടു പ്രതികൾക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്
കോഴിക്കോട്: താമരശ്ശേരിയിലെ വ്യാപാരി അഷ്റഫിനെ തട്ടിക്കൊണ്ടു പോയ കേസിൽ രണ്ട് പ്രതികൾക്കെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. പ്രധാന പ്രതികളായ അലി ഉബൈറാൻ, നൗഷാദ് അലി…
Read More » - 27 October
സ്കൂൾ വിട്ടുവന്ന 10 വയസുകാരൻ തളർന്നുവീണ് മരിച്ചു
കോതമംഗലം: പൈമറ്റത്ത് 10 വയസുകാരൻ തളർന്ന് വീണ് മരിച്ചു. പുത്തൻപുരക്കൽ അജയന്റെ മകൻ അഭിജിത്താണ് മരിച്ചത്. പൈമറ്റം ജി.യു.പി.എസ് നാലാം ക്ലാസ് വിദ്യാർഥിയാണ്. ബുധനാഴ്ച്ച വൈകീട്ട് ക്ലാസ്…
Read More » - 27 October
അടിച്ചിറക്കിവിട്ടെന്ന അമ്മയുടെ പരാതി, രഹ്ന ഫാത്തിമയെയും മനോജ് ശ്രീധറിനെയും പോലീസ് സ്റ്റേഷനിൽ വരുത്തി താക്കീത് നൽകി
ആലപ്പുഴ: ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമക്കെതിരെയുള്ള അമ്മ പ്യാരിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ രഹ്ന ഫാത്തിമയെ വിളിച്ചുവരുത്തി പൊലീസ് താക്കീത് നൽകി വിട്ടയച്ചു. മകളും മുൻ പങ്കാളിയും ചേർന്ന് മാനസികമായും…
Read More » - 27 October
കൊല്ലത്ത് അഭിഭാഷകന് നേരെ സുഹൃത്ത് എയര്‍ ഗണ്‍ ഉപയോഗിച്ച് വെടിയുതിര്‍ത്തു
കൊല്ലം: കൊട്ടാരക്കരയിൽ യുവ അഭിഭാഷകന് വെടിയേറ്റു. പുലമൺ സ്വദേശി മുകേഷി(34) നാണ് വെടിയേറ്റത്. ബുധനാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. അയൽക്കാർ തമ്മിലുള്ള സംഘർഷത്തെ തുടർന്നാണ് സംഭവം.…
Read More » - 27 October
കടലിൽ മുങ്ങി ചിപ്പിയെടുക്കുന്നതിനിടെ തൊഴിലാളി കുഴഞ്ഞ് വീണ് മരിച്ചു
കോവളം: ചിപ്പിയെടുക്കുന്നതിനിടെ തൊഴിലാളി കടലിൽ കുഴഞ്ഞ് വീണ് മരിച്ചു. ആഴാകുളം പള്ളിത്തറ വീട്ടിൽ കണ്ണൻ എന്ന് വിളിക്കുന്ന സന്തോഷ് കുമാർ (46) ആണ് മരിച്ചത്. Read Also…
Read More » - 27 October
കോഴിക്കോട് കുറുനരിയുടെ കടിയേറ്റ് രണ്ട് പേർക്ക് പരിക്ക്
പേരാമ്പ്ര: ചങ്ങരോത്ത് പഞ്ചായത്തിലെ കല്ലൂർ ഭാഗത്ത് കുറുക്കന്റെ കടിയേറ്റ് 2 പേർക്ക് പരുക്ക്. സാരമായി പരുക്കേറ്റ കാഞ്ഞിരക്കടവത്ത് നിധീഷ് (34), വടക്കേ വട്ടുക്കുനി സാബിത്ത് (22) എന്നിവരെ…
Read More » - 27 October
എകെജി സെന്ററിന് സമാനമായ ആക്രമണമുണ്ടാകാൻ സാധ്യത, രാജ്ഭവന്റെ സുരക്ഷ ശക്തമാക്കി
തിരുവനന്തപുരം: സർക്കാർ ഗവർണർ പോര് കടുക്കുന്നതിനിടെ തിരുവനന്തപുരത്ത് ഗവർണറുടെ ഔദ്യോഗിക വസതിക്ക് സുരക്ഷ വർധിപ്പിച്ചു. രാത്രിയോടെ രാജ്ഭവൻ പരിസരത്ത് കൂടുതൽ പൊലീസ് സേനയെ വിന്യസിച്ചു. വെള്ളയമ്പലം, കവടിയാർ…
Read More » - 27 October
കൂലി ചോദിച്ചതിന്റെ പേരിൽ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം : പ്രതികൾ പിടിയിൽ
വിതുര: തൊളിക്കോട് സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറായ സജീവിനെ കൂലി ചോദിച്ചതിന്റെ പേരിൽ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികൾ പൊലീസ് പിടിയിൽ. തൊളിക്കോട് മാങ്കോട്ട്കോണം കുന്നുംപുറത്ത് വീട്ടിൽ നൗഫൽ…
Read More » - 27 October
പുതിയ കോൺഗ്രസ് സ്റ്റിയറിങ് കമ്മിറ്റിയിൽ ശശി തരൂർ പുറത്ത്, ആന്റണിയും ഉമ്മൻചാണ്ടിയും വേണുഗോപാലും ഉള്ളിൽ
ന്യൂഡല്‍ഹി: കോൺഗ്രസ് അധ്യക്ഷനായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ സ്ഥാനമേറ്റതിന് പിന്നാലെ, പുതിയ സ്റ്റിയറിംഗ് കമ്മിറ്റി അംഗങ്ങളെ പ്രഖ്യാപിച്ചു. 47 അംഗ സ്റ്റിയറിംഗ് കമ്മിറ്റിയില്‍ കേരളത്തില്‍ നിന്ന് മുതിര്‍ന്ന നേതാക്കളായ…
Read More » - 27 October
കൊച്ചി ബാറിലെ വെടിവെപ്പ്: ഫൊറന്‍സിക് സംഘം ഇന്ന് സ്ഥലത്തെത്തും
കൊച്ചി: കുണ്ടന്നൂർ ബാറിലെ വെടിവെപ്പില്‍ ഫോറന്‍സിക് സംഘം ഇന്ന് ബാറിലെത്തി പരിശോധന നടത്തും. ഇന്നലെ ആലപ്പുഴ അര്‍ത്തുങ്കലില്‍ നിന്നും പ്രതികള്‍ പിടിയില്‍ ആയിരുന്നു. ഇവരെ രാത്രി തന്നെ…
Read More » - 27 October
വീട്ടമ്മയെ കുത്തിക്കൊലപ്പെടുത്തി : ഭർത്താവിന് ജീവപര്യന്തം കഠിനതടവും പിഴയും
തിരുവനന്തപുരം: ചിറയിൻകീഴ് അഴൂർ മുട്ടപ്പലം കീഴേക്കുന്നിൽ വീട്ടിൽ ശശികലയെ (46) കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിക്കു ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ച് കോടതി. കൊല്ലപ്പെട്ട ശശികലയുടെ ഭർത്താവ്…
Read More » - 27 October
കാർ ബൈക്കിലിടിച്ച് അപകടം : ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്
തലയോലപ്പറമ്പ്: കാർ ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവിന് ഗുരുതര പരിക്ക്. തലയോലപ്പറമ്പ് വടയാർ കൊടുവത്തറയിൽ സച്ചിൻ ഗോപാലി (23)നാണ് പരിക്കേറ്റത്. Read Also : ലിഫ്റ്റ്…
Read More » - 27 October
കാപ്പ ചുമത്തി നാട് കടത്തിയ യുവാവ് തൂങ്ങി മരിച്ച നിലയിൽ
കൊച്ചി: കാപ്പ ചുമത്തി നാട് കടത്തിയ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ പൊന്നിയം സ്വദേശി വിഥുനെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. എറണാകുളത്തെ ഹോട്ടലിൽ…
Read More » - 27 October
നിയന്ത്രണം വിട്ട് മറിഞ്ഞ കംപ്രസറിന്റെ അടിയിൽപ്പെട്ട് യുവാവ് മരിച്ചു
വണ്ണപ്പുറം: നിയന്ത്രണം വിട്ട് മറിഞ്ഞ കംപ്രസറിന്റെ അടിയിൽപ്പെട്ട് ഡ്രൈവർ മരിച്ചു. വെണ്മറ്റം ഇല്ലിക്കൽ അനുവിന്റെ മകൻ അഖിൽ (26) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന കോളായിൽ ബിനോയിയുടെ മകൻ…
Read More » - 27 October
ഇന്ധനവിലയിൽ മാറ്റമില്ല, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.41 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 27 October
കൊച്ചിയിൽ കൊല്ലപ്പെട്ട യുവതിയെ തിരിച്ചറിഞ്ഞു, കൂടെ താമസിച്ച ആൾക്കായി തെരച്ചില്‍ ഊര്‍ജ്ജിതം
കൊച്ചി: എറണാകുളം എളംകുളത്ത് കൊല്ലപ്പെട്ടത് നേപ്പാള്‍ സ്വദേശി ഭഗീരഥി ധാമിയെന്ന് സ്ഥിരീകരണം. ലക്ഷ്മി എന്ന പേരില്‍ വാടകക്ക് താമസിച്ചുവരികയായിരുന്നു. ഒപ്പം താമസിച്ചിരുന്ന റാം ബഹദൂറിനായി തെരച്ചില്‍ തുടരുകയാണ്.…
Read More » - 27 October
സ്കൂട്ടറും തടിലോറിയും കൂട്ടിയിടിച്ച് അപകടം : യുവാവിന് ദാരുണാന്ത്യം
കറുകച്ചാൽ: സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. നെടുംകുന്നം കുന്നിക്കാട് പിടിശേരിമലയിൽ തങ്കച്ചന്റെ മകൻ റോഷി (45) യാണ് മരിച്ചത്. ഇന്നലെ രാത്രി 8.45 ഓടെയാണ്…
Read More » - 27 October
സംസ്ഥാനത്ത് സിമന്റ് വിലയിൽ വർദ്ധനവ്
സംസ്ഥാനത്ത് കുതിച്ചുയർന്ന് സിമന്റ് വില. രണ്ടാഴ്ചയ്ക്കിടെ 60 രൂപയുടെ വർദ്ധനവാണ് സിമന്റ് വിലയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ, ഒരു ചാക്ക് സിമന്റിന്റെ വില 450 രൂപ മുതൽ 456…
Read More » - 27 October
പ്രണയം നടിച്ച് വശത്താക്കി പീഡനം : യുവാവ് പോക്സോ കേസിൽ പിടിയിൽ
കോട്ടയം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റിൽ. ചങ്ങനാശേരി പായിപ്പാട് നാലുകോടി ഭാഗത്ത് തടത്തില്‍ ജയ്സിന് കൊച്ചുമോനെ (22)യാണ് അറസ്റ്റ് ചെയ്തത്. ചിങ്ങവനം പൊലീസ് ആണ്…
Read More » - 27 October
ബേക്കറിയിൽ നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ റെയ്ഡ് : പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്ത് നശിപ്പിച്ചു
ആലപ്പുഴ: നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ റെയ്ഡിൽ പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്ത് നശിപ്പിച്ചു. സ്റ്റേഡിയം വാർഡിൽ പട്ടേരിപറമ്പിൽ ഫൈസലിന്റെ ഉടമസ്ഥതയിലുള്ള തർബിയത്ത് ബേക്കറിയിൽ നിന്നുമാണ് ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്ത്…
Read More » - 27 October
കുണ്ടന്നൂർ ബാറിലെ വെടിവയ്പ് : അഭിഭാഷകനും സുഹൃത്തും പൊലീസ് പിടിയിൽ
കൊച്ചി: എറണാകുളം കുണ്ടന്നൂരിലെ ബാറിൽ വെടിവയ്പ് നടത്തിയ പ്രതികൾ പൊലീസ് പിടിയിൽ. അഭിഭാഷകൻ ഹറാൾഡ്, സുഹൃത്ത് റോജൻ എന്നിവരാണ് പിടിയിലായത്. ആലപ്പുഴയിൽ നിന്നാണ് ഇവരെ പിടികൂടിയത്. ബുധനാഴ്ച…
Read More » - 27 October
കൊച്ചി വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട: വിമാനത്തിനുള്ളിലെ സീറ്റിനടിയിൽ ഒളിപ്പിച്ച 7 കിലോയിലേറെ സ്വർണ്ണം പിടികൂടി
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട. രഹസ്യ വിവരം ലഭിച്ചതിനെത്തുടർന്ന് ഡി.ആർ.ഐ നടത്തിയ പരിശോധനയില്‍ വിമാനത്തിൽ നിന്നും ഏഴ് കിലോയിലേറെ സ്വർണ്ണം ഡി.ആർ.ഐ സംഘം കണ്ടെടുത്തു. ദുബായിൽ…
Read More »