PathanamthittaKeralaNattuvarthaLatest NewsNews

ശ​ബ​രി​മ​ല​യി​ൽ തീ​ര്‍​ഥാ​ട​ക​ന്‍ ഹൃ​ദ​യാ​ഘാ​തത്തെ തുടർന്ന് മ​രി​ച്ചു

എ​റ​ണാ​കു​ളം പ​ള്ളി​പ്പു​റം സ്വ​ദേ​ശി മ​ൽ​ഘോ​ഷ് (45) ആ​ണ് മ​രി​ച്ച​ത്

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല​യി​ൽ തീ​ര്‍​ഥാ​ട​ക​ന്‍ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് കു​ഴ​ഞ്ഞു വീ​ണ് മ​രി​ച്ചു. എ​റ​ണാ​കു​ളം പ​ള്ളി​പ്പു​റം സ്വ​ദേ​ശി മ​ൽ​ഘോ​ഷ് (45) ആ​ണ് മ​രി​ച്ച​ത്.

Read Also : കോവിഡ് പ്രതിസന്ധികളിൽ മുതലാളിത്ത രാഷ്ട്രങ്ങളാകെ വലയുമ്പോൾ ജനകീയ ബദലുയർത്തി കേരളം മാതൃകയാകുന്നു: എം വി ഗോവിന്ദൻ

മ​ല​ക​യ​റു​ന്ന​തി​നി​ടെ അദ്ദേഹത്തിന് അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ടുകയായിരുന്നു. ഉ​ട​ൻ തന്നെ അദ്ദേഹത്തെ കാ​ർ​ഡി​യാ​ക് സെ​ന്‍റ​റി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും ജീവൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Read Also : വ്യാജ രേഖകളും എക്സ്പീരിയൻസ് സർട്ടിഫിക്കറ്റുകളും ഹാജരാക്കി, ജീവനക്കാർക്കെതിരെ കടുത്ത നടപടി സ്വീകരിച്ച് ആക്സെഞ്ചർ ഇന്ത്യ

മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button