
തിരൂർ: തോണി മറിഞ്ഞ് രണ്ടുപേർ മരിച്ചു. റുഖിയ, സൈനബ എന്നിവരാണ് മരിച്ചത്. രണ്ടുപേരെ കാണാതായി.
Read Also : പൊതുമേഖലാ ബാങ്കുകളിലെ മാനേജിംഗ് ഡയറക്ടർ, സിഇഒ പദവികളുടെ കാലാവധി ദീർഘിപ്പിച്ചു
മലപ്പുറം തിരൂർ പുറത്തൂരിൽ ആണ് സംഭവം. കാണാതായവർക്കായി തെരച്ചിൽ തുടരുകയാണ്. കക്ക വാരുന്ന തൊഴിലാളികളാണ് അപകടത്തിൽപെട്ടത്.
Read Also : ആദിത്യ ദശയിൽ സൂര്യദേവനെ ആരാധിക്കുന്നവർ ഞായറാഴ്ച്ച കഴിക്കാൻ പാടില്ലാത്ത ഭക്ഷണം
മരിച്ചവരുടെ മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Post Your Comments