Kerala
- Nov- 2022 -21 November
പത്തനംതിട്ട കുടപ്പാറയിൽ പുലി ഇറങ്ങിയതായി സംശയം: വനം വകുപ്പ് സ്ഥലത്ത് പരിശോധന നടത്തും
പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂർ കുടപ്പാറയിൽ പുലി ഇറങ്ങിയതായി സംശയം. കുടപ്പാറ ക്ഷേത്രത്തിന് സമീപത്താണ് പുലിയെ കണ്ടതെന്നാണ് നാട്ടുകാർ പറയുന്നത്. ക്ഷേത്രത്തിലെ ശാന്തിക്കാരൻ വിളക്ക് വെക്കാൻ ചെന്നപ്പോഴാണ് പുലിയെ…
Read More » - 21 November
മൂന്നാര്‍ ഫലവൃക്ഷങ്ങള്‍ കൊണ്ട് നിറയ്ക്കാന്‍ അമേരിക്കന്‍ സ്കൂള്‍ ഓഫ് മുബൈയിലെ വിദ്യാര്‍ഥിസംഘം മൂന്നാറില്‍
ഇടുക്കി: പരിസരങ്ങളും ഫലവൃക്ഷങ്ങള്‍ കൊണ്ട് നിറയ്ക്കാന്‍ അമേരിക്കന്‍ സ്കൂള്‍ ഓഫ് മുംബൈ വിദ്യാർത്ഥി സംഘം മൂന്നാറില്‍ എത്തി. 15 പേരടങ്ങുന്ന സംഘമാണ് മൂന്നാറില്‍ വൊക്കേഷണൽ ഹയര്‍സെക്കന്ററി സ്കൂളിലെ…
Read More » - 21 November
പി ജയരാജന് പുതിയ ബുള്ളറ്റ് പ്രൂഫ് വാഹനം വാങ്ങും: 35 ലക്ഷം അനുവദിച്ചു
തിരുവനന്തപുരം: സിപിഎം സംസ്ഥാന സമിതിയംഗവും മുൻ കണ്ണൂർ ജില്ലാ സെക്രട്ടറിയുമായ പി ജയരാജന് പുതിയ കാർ വാങ്ങാൻ അനുമതി. ഖാദി ബോർഡ് വൈസ് ചെയർമാൻ എന്ന നിലയിലാണ്…
Read More » - 21 November
കാമുകിയുടെ പിതാവിന്റെ ഭീഷണി: മലമുകളില്‍ കയറി വിഷം കഴിച്ച യുവാവിനെ രക്ഷപ്പെടുത്തി
അടിമാലി: കാമുകിയുടെ പിതാവിന്റെ ഭീഷണിയെത്തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനെ പൊലീസ് രക്ഷപ്പെടുത്തി. ഒറ്റയ്ക്ക് പെട്ടിമുടിമലയുടെ മുകളില്‍ കയറി വിഷംകഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച അടിമാലി സ്വദേശിയെയാണ് പൊലീസ് രക്ഷപ്പെടുത്തിയത്.…
Read More » - 21 November
മത്സ്യത്തൊഴിലാളികൾ ഇന്ന് കടലിൽ ഏകദിന നിരാഹാരസമരം നടത്തും
തിരുവനന്തപുരം: കടലും, തീരവും കോർപ്പറേറ്റുകളിൽ നിന്ന് സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികൾ ഇന്ന് കടലിൽ ഏകദിന നിരാഹാരസമരം നടത്തും. ലോക മത്സ്യതൊഴിലാളി ദിനമായ ഇന്ന് മത്സ്യത്തൊഴിലാളി ഫെഡറേഷന്റെ നേതൃത്വത്തിൽ തിരുവനന്തപുരം…
Read More » - 21 November
പേരാവൂർ പഞ്ചായത്തിൽ പന്നിപ്പനി സ്ഥിരീകരിച്ചു : രോഗം സ്ഥിരീകരിച്ചത് സ്വകാര്യവ്യക്തിയുടെ ഫാമിൽ
പേരാവൂർ: പേരാവൂർ പഞ്ചായത്തിൽ പന്നിപ്പനി സ്ഥിരീകരിച്ചു. കാഞ്ഞിരപ്പുഴയിലെ സ്വകാര്യവ്യക്തിയുടെ ഫാമിലാണ് പന്നിപ്പനി സ്ഥിരീകരിച്ചത്. Read Also : വയോധികനെ ഇടിച്ചിട്ട് നിർത്താതെ പോയ സ്കൂട്ടർ യാത്രക്കാരനെ കണ്ടെത്തി…
Read More » - 21 November
കാറില്‍ സഞ്ചരിക്കുകയായിരുന്ന കുടുംബത്തിനുനേരെ ആക്രമണം
പാലക്കാട്: കാറില്‍ സഞ്ചരിക്കുകയായിരുന്ന കുടുംബത്തിനുനേരെ ആക്രമണം. പാലക്കാട്ടുനിന്ന് കോയമ്പത്തൂരിലേക്ക് പോവുകയായിരുന്ന കോയമ്പത്തൂര്‍ സ്വദേശി ശിഹാബിന്റെ കുടുംബത്തിനുനേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ ശിഹാബിന്റെ കാലിനും മറ്റും പരിക്കേറ്റിട്ടുണ്ട്. കാറിന്റെ ചില്ലുകളും…
Read More » - 21 November
കെ സുധാകരനെതിരെ മാനനഷ്ടക്കേസുമായി സി.കെ ശ്രീധരൻ
കാസർഗോഡ്: കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരനെതിരെ മാനനഷ്ടക്കേസുമായി പാർട്ടി വിട്ട മുൻ കെ.പി.സി.സി വൈസ് ചെയർമാൻ സി.കെ ശ്രീധരൻ. ക്രിമിനലും, സിവിലുമായ നടപടി സ്വീകരിക്കുമെന്ന് ശ്രീധരൻ വ്യക്തമാക്കി.…
Read More » - 21 November
ഫുട്ബോള്‍ റാലിക്കിടെ കല്ലേറ്: 40 പേര് കസ്റ്റഡിയില്‍, പൊലീസുകാര്‍ക്ക് പരുക്ക്
പാലക്കാട്: ലോകകപ്പിനെ വരവേറ്റ് ഫുട്ബോൾ പ്രേമികളുടെ കൂട്ടായ്മ സംഘടിപ്പിച്ച റാലിക്കിടെയുണ്ടായ ഗതാഗതത്തിരക്ക് നിയന്ത്രിക്കുന്നതിനിടെ സംഘർഷവും കല്ലേറും. പോലീസ് ലാത്തി വീശി. ഉന്തുംതള്ളിനുമിടെ രണ്ട് പോലീസുകാർക്ക് പരിക്ക്. ഞായറാഴ്ച…
Read More » - 21 November
വയോധികനെ ഇടിച്ചിട്ട് നിർത്താതെ പോയ സ്കൂട്ടർ യാത്രക്കാരനെ കണ്ടെത്തി : തെളിവായത് ഫോൺ
നെടുംകുന്നം: കാൽനടക്കാരനായ വയോധികനെ ഇടിച്ചിട്ട് നിർത്താതെ പോയ സ്കൂട്ടർ യാത്രക്കാരനെ കണ്ടെത്തി. നെടുംകുന്നം കണ്ടങ്കേരീൽ കെ.ടി.ജോസഫിനെ (74) ഇടിച്ചിട്ടശേഷം നിർത്താതെപോയ സ്കൂട്ടർ യാത്രക്കാരനെയാണ് കണ്ടെത്തിയത്. അപകടസ്ഥലത്തു നിന്ന്…
Read More » - 21 November
കാട്ടാനയുടെ കുത്തേറ്റ് ഗര്‍ഭിണിയായ പശുവിന് പരിക്ക്
പാലക്കാട്: കാട്ടാനയുടെ കുത്തേറ്റ് ഗര്‍ഭിണിയായ പശുവിന് പരിക്കേറ്റു. നാടൻ പശുവിനെ സംരക്ഷിക്കുന്ന ടി.എസ്. സവ്യന്റെ‘കൃഷ്ണ’ ഇനത്തിൽപ്പെട്ട ആറുമാസം ഗർഭിണിയായ പശുവിനാണ് പരിക്കേറ്റത്. അകത്തേത്തറ മരുതക്കോട്ടിൽ ഞായറാഴ്ച രാവിലെ…
Read More » - 21 November
വാളയാറിൽ യുവാവിനും ഭാര്യയ്ക്കും നേരെ ആക്രമണം; 3 പേർ പിടിയിൽ
പാലക്കാട്: വാളയാറിൽ ദമ്പതികൾക്കുനേരെ ആക്രമണം നടത്തിയ കേസില്‍ മൂന്ന് പേര് പിടിയില്‍. പാലക്കാട് ശേഖരീപുരം സ്വദേശി ഷിഹാബിനും ഭാര്യ അഫ്രീനയ്ക്കുമാണു മർദനമേറ്റത്. കോയമ്പത്തൂർ സ്വദേശികളാണ് ആക്രമിച്ചത്. ഇവർ…
Read More » - 21 November
എല്ല് പൊട്ടിയിട്ടും ശസ്ത്രക്രിയ നടത്തിയില്ല: ഒടുവിൽ കൈ മുറിച്ചുമാറ്റി, തലശ്ശേരി ജനറല്‍ ആശുപത്രിക്കെതിരെ പരാതി
കണ്ണൂര്‍: തലശ്ശേരി ജനറല്‍ ആശുപത്രിയിലെ ചികിത്സാ പിഴവിൽ വിദ്യാര്‍ത്ഥിക്ക് കൈ നഷ്ടമായതായി പരാതി. കളിക്കിടെ വീണ് എല്ല് പൊട്ടിയ വിദ്യാര്‍ത്ഥിയുടെ കൈ മുറിച്ചുമാറ്റിയെന്നും ആശുപത്രിയുടെ അനാസ്ഥയാണ് ഇതിന്…
Read More » - 21 November
അച്ഛൻ മരിച്ചതിന്റെ വിഷമത്തിൽ മകൻ ജീവനൊടുക്കി
കൊല്ലം: അച്ഛൻ മരിച്ചതിന്റെ മനോവിഷമത്തിൽ മകൻ ആത്മഹത്യ ചെയ്തു. മുണ്ടയ്ക്കൽ വെസ്റ്റ് കുമാർഭവനത്തിൽ കെ.നെല്ലൈകുമാർ (70) മരിച്ചതിന്റെ വിഷമത്തിൽ മകൻ എൻ.വിനുകുമാർ (36) ആണ് ജീവനൊടുക്കിയത്. സ്വകാര്യ…
Read More » - 21 November
സംസ്ഥാനത്ത് മാറ്റമില്ലാതെ ഇന്ധനവില, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 21 November
കാട്ടാനയുടെ ആക്രമണം : വയോധിക കൊല്ലപ്പെട്ടു, രണ്ടു പേർക്ക് പരിക്ക്
പന്തല്ലൂർ: കാട്ടാനയുടെ ആക്രമണത്തിൽ വയോധിക കൊല്ലപ്പെട്ടു. വാഴവയൽ സ്വദേശി പാപ്പാത്തി (59) യാണ് മരിച്ചത്. Read Also : അട്ടപ്പാടി മധു വധക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ ടി.കെ…
Read More » - 21 November
ചെത്തുതൊഴിലാളിക്ക് പനയിൽ നിന്നും വീണ് ദാരുണാന്ത്യം
വണ്ടിത്താവളം: കള്ളുചെത്തുതൊഴിലാളി ജോലിക്കിടെ പനയിൽ നിന്നും വീണു മരിച്ചു. നന്ദിയോട് പുള്ളിമാൻച്ചള്ള പരേതനായ മായന്റെ മകൻ ദേവദാസ് (47) ആണ് മരിച്ചത്. Read Also : അടുത്ത…
Read More » - 21 November
അട്ടപ്പാടി മധു വധക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ ടി.കെ സുബ്രഹ്മണ്യനെ ഇന്ന് വിസ്തരിക്കും
അട്ടപ്പാടി: അട്ടപ്പാടി മധു വധക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ ടി.കെ സുബ്രഹ്മണ്യനെ ഇന്ന് വിചാരണ കോടതിയിൽ വിസ്തരിക്കും. കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത് അഗളി ഡി.വൈ.എസ്.പിയായിരുന്ന ടി.കെ സുബ്രഹ്മണ്യനായിരുന്നു.…
Read More » - 21 November
ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ വിദ്യാർത്ഥി മരിച്ചു
ഇടമറുക്: ഈരാറ്റുപേട്ട- തൊടുപുഴ റോഡിൽ ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ വിദ്യാർത്ഥി മരിച്ചു. മേലുകാവ് കുളത്തികണ്ടം വമ്പൂർ ജോർജിന്റെ മകൻ ടോണി ജോർജ് (21) മരിച്ചത്.…
Read More » - 21 November
ഒലവക്കോട് ഫുട്ബോൾ ആരാധകരുടെ റാലിക്കിടെയിലെ സംഘർഷം : 40 പേർ പൊലീസ് കസ്റ്റഡിയിൽ
പാലക്കാട്: പാലക്കാട് ഒലവക്കോട് ഫുട്ബോൾ ആരാധകരുടെ റാലിക്കിടെ കല്ലേറുണ്ടായ സംഭവത്തിൽ 40 പേർ പൊലീസ് കസ്റ്റഡിയിൽ. കണ്ടാലറിയാവുന്ന ആളുകളെയാണ് കസ്റ്റഡിയിൽ എടുത്തതെന്ന് പൊലീസ് അറിയിച്ചു. Read Also…
Read More » - 21 November
കോഴിക്കോട് ഗൂഗിള്‍ പേയിലൂടെ പണം വാങ്ങി മയക്കുമരുന്ന് വില്പന നടത്തിയ രണ്ടു പേർ അറസ്റ്റിൽ
കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ ഗൂഗിള്‍ പേയിലൂടെ പണം വാങ്ങി മയക്കുമരുന്ന് വില്പന നടത്തിയ രണ്ടു പേർ പിടിയിൽ. നിരവധി എൻഡിപിഎസ് കേസുകളിൽ പ്രതിയായ പുതിയറ ലതാപുരി വീട്ടിൽ…
Read More » - 21 November
ആലുവയിൽ അപകടകരമായ രീതിയില്‍ വാഹന റാലി: വാഹന ഉടമകള്‍ക്കെതിരെ കേസെടുത്ത് പോലീസ്
എറണാകുളം: ലോകകപ്പ് ഫുട്ബോളിനോട് അനുബന്ധിച്ച് ആലുവയിൽ അപകടകരമായ രീതിയില്‍ വാഹന റാലി നടത്തിയ അമ്പതോളം വാഹന ഉടമകൾക്ക് എതിരെ പോലീസ് കേസെടുത്തു. കീഴ്മാട് പഞ്ചായത്തിലെ ക്ലബുകൾ നടത്തിയ…
Read More » - 21 November
വിവിധ കാരണങ്ങൾ പറഞ്ഞ് എന്റെ കലാജീവിതത്തെ തടസപ്പെടുത്തുന്ന പ്രവർത്തികൾ നടത്തരുത്’: കേരള ജനതയോട് ഷക്കീല
കോഴിക്കോട്ടെ പ്രമുഖ മാളിൽ വച്ചു നടത്താനിരുന്ന ‘നല്ല സമയം’ ചിത്രത്തിന്റെ ട്രെയ്ലർ ലോഞ്ചിന് മാൾ അധികൃതർ അനുമതി നിഷേധിച്ച സംഭവം സമൂഹ മാധ്യമങ്ങളിലും പ്രമുഖ ചാനലുകളിലും വാർത്തയായിരിക്കെ…
Read More » - 21 November
കൊച്ചിയിലെ ഹോട്ടല്‍ കേന്ദ്രീകരിച്ച് ലഹരിയിടപാടുകള്‍ നടന്നതായി സംശയം
കൊച്ചി: കാസര്‍ഗോഡ് സ്വദേശിനിയും പത്തൊന്‍പതുകാരിയുമായ മോഡലിനെ ഓടുന്ന കാറില്‍ കൂട്ട ബലാത്സംഗം ചെയ്ത സംഭവത്തില്‍ എറണാകുളം എംജി റോഡിലെ അറ്റ്ലാന്റിസ് ജംക്ഷനിലുള്ള ബാര്‍ ഹോട്ടല്‍ കേന്ദ്രീകരിച്ചും അന്വേഷണം.…
Read More » - 20 November
ശശി തരൂർ വിഷയത്തിൽ പരാതിയുമായി എ കെ രാഘവൻ മുന്നോട്ടു പോകരുത്: രാജ്മോഹൻ ഉണ്ണിത്താൻ
തിരുവനന്തപുരം: ശശി തരൂർ വിഷയത്തിൽ പരാതിയുമായി എ കെ രാഘവൻ എംപി മുന്നോട്ട് പോകരുതെന്ന് കോൺഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താൻ. എ കെ രാഘവൻ പരാതിക്കാരനാവുന്നത് ശരിയല്ലെന്ന്…
Read More »