Kerala
- Nov- 2022 -20 November
‘പ്രതിപക്ഷത്തിന്റെ വീഴ്ച മൂലമാണ് അഴിമതിക്കെതിരെ ഗവർണർക്ക് രംഗത്തിറങ്ങേണ്ടി വരുന്നത്, കോൺഗ്രസ് നേതാക്കൾ സ്വയം തിരുത്തണം’
തിരുവനന്തപുരം: സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾക്കെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ. ഗവർണർ ആരിഫ് മുഹമ്മദ് ഖാനും പിണറായി വിജയൻ സർക്കാരും തമ്മിൽ ഒത്തുകളിയെന്ന് ആരോപിക്കുന്ന കോൺഗ്രസ് നേതാക്കൾ…
Read More » - 20 November
പൊന്നാനി സബ്സ്റ്റേഷൻ മിനി വൈദ്യുതിഭവൻ ഉദ്ഘാടനം തിങ്കളാഴ്ച്ച
തിരുവനന്തപുരം: പൊന്നാനി സബ്സ്റ്റേഷൻ വളപ്പിൽ നിർമ്മിച്ച മിനി വൈദ്യുതി ഭവൻ വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി തിങ്കളാഴ്ച്ച ഉദ്ഘാടനം ചെയ്യും. പി നന്ദകുമാർ എംഎൽഎ അധ്യക്ഷനായിരിക്കും.…
Read More » - 20 November
കണ്ണൂരിൽ വൻ മദ്യ വേട്ട : പിടിച്ചെടുത്തത് 729 കുപ്പി മാഹിമദ്യം
കണ്ണൂർ: പുഴാതിയിൽ വാടകവീട് കേന്ദ്രീകരിച്ച് വൻ മദ്യശേഖരം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ശ്രീകണ്ഠപുരം സ്വദേശി അഗസ്റ്റിനെ അറസ്റ്റ് ചെയ്തു. Read Also : കൂട്ടബലാത്സംഗം ഉള്‍പ്പെടെ നിരവധി കേസുകളില്‍…
Read More » - 20 November
കൂട്ടബലാത്സംഗം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതി: ഇന്‍സ്പെക്ടര്‍ പിആര്‍ സുനുവിനെ സസ്പെൻഡ് ചെയ്തു
കോഴിക്കോട്: തൃക്കാക്കര കൂട്ടബലാത്സംഗം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ കോഴിക്കോട് ബേപ്പൂര്‍ കോസ്റ്റല്‍ പൊലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ പിആര്‍ സുനുവിനെ സസ്പെൻഡ് ചെയ്തു. കൊച്ചി പോലീസ് കമ്മിഷണറുടെ…
Read More » - 20 November
ആര്‍എസ്എസ് പ്രവര്ത്തകന് വെട്ടേറ്റു: ഗുരുതരാവസ്ഥയില്‍
യുവാവിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Read More » - 20 November
കുളത്തിൽ കുട്ടികളിട്ട ചൂണ്ടയില്‍ ബാഗ് കുടുങ്ങി : ബാഗിൽ കണ്ടെത്തിയത് ആയുധങ്ങൾ
പാലക്കാട്: കുളത്തിൽ കുട്ടികളിട്ട ചൂണ്ടയിൽ നിന്നും ആയുധങ്ങൾ കണ്ടെത്തി. ഒരു വടിവാളും ഒരു പഞ്ചും നഞ്ചക്കുമാണ് ലഭിച്ചത്. Read Also : 18 വയസിൽ താഴെയുള്ള കുട്ടികൾക്ക്…
Read More » - 20 November
ലോക നിലവാരത്തിലുള്ള ജല സാഹസിക ടൂറിസം പദ്ധതി കോഴിക്കോട് ആരംഭിച്ചു
തിരുവനന്തപുരം: ലോക നിലവാരത്തിലുള്ള ജല സാഹസിക ടൂറിസം പദ്ധതി കോഴിക്കോട് ആരംഭിച്ചു. ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ കോഴിക്കോട് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും ഉത്തരവാദിത്ത ടൂറിസം മിഷൻ…
Read More » - 20 November
എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ പൊലീസ് പിടിയിൽ
കാഞ്ഞങ്ങാട്: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി രണ്ടുപേർ പൊലീസ് പിടിയിൽ. ഹോസ്ദുർഗ് നിത്യാനന്ദ പോളിടെക്നിക്കിനു സമീപത്തെ സക്കറിയ (23), ആവിക്കര പുതിയവളപ്പ് സ്റ്റോർ റോഡ് ജങ്ഷനിലെ മുഹമ്മദ് ഇർഷാദ്…
Read More » - 20 November
സഞ്ചരിക്കുന്ന റേഷൻ കടകളെ സ്ഥിരം സംവിധാനമായി മാറ്റും: ഭക്ഷ്യമന്ത്രി
തിരുവനന്തപുരം: സഞ്ചരിക്കുന്ന റേഷൻ കടകളെ സ്ഥിരം സംവിധാനമാക്കി മാറ്റുമെന്ന് ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ. മാമലക്കണ്ടം എളംബ്ലാശേരിയിൽ ‘സഞ്ചരിക്കുന്ന റേഷൻകട’ പദ്ധതിയുടെ…
Read More » - 20 November
സോഷ്യൽമീഡിയ വഴി പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ചു : യുവാവ് അറസ്റ്റിൽ
തിരുവനന്തപുരം: ഫേസ്ബുക്ക് അക്കൗണ്ട് വഴി പരിചയപ്പെട്ട പ്ലസ് ടു വിദ്യാർഥിനിയെ പീഡിപ്പിച്ച യുവാവ് പിടിയിൽ. കാട്ടാക്കട അമ്പലത്തിൻകാല പാപ്പനം സ്വദേശി ശ്യാമിനെ ആണ് നെടുമങ്ങാട് പൊലീസ് പിടികൂടിയത്.…
Read More » - 20 November
തെരുവുനായയുടെ ആക്രമണം : നാദാപുരത്ത് രണ്ട് കുട്ടികളടക്കം മൂന്ന് പേര്‍ക്ക് പരിക്ക്
കോഴിക്കോട്: തെരുവുനായയുടെ ആക്രമണത്തിൽ രണ്ട് കുട്ടികളടക്കം മൂന്ന് പേര്‍ക്ക് പരിക്ക്. നാലും ആറും വയസുള്ള കുട്ടികള്‍ക്കും വീട്ടമ്മയ്ക്കുമാണ് കടിയേറ്റത്. Read Also : മലയാളിയുടെ വിയര്‍പ്പിന്റെകൂടി സാക്ഷാത്കാരമാണ്…
Read More » - 20 November
കെ സുധാകരൻ ആർഎസ്എസ്സിനോട് കാണിക്കുന്ന ഇഷ്ടം ഒറ്റപ്പെട്ടതല്ല: എം വി ഗോവിന്ദൻ
തിരുവനന്തപുരം: കെ സുധാകരൻ ആർഎസ്എസ്സിനോട് കാണിക്കുന്ന ഇഷ്ടം ഒറ്റപ്പെട്ടതല്ലെന്ന് സിപിഎം സംസ്ഥാന അദ്ധ്യക്ഷൻ എം വി ഗോവിന്ദൻ. കോൺഗ്രസും ബിജെപിയും തമ്മിൽ നിലവിൽ വലിയ അതിർവരമ്പില്ലെന്ന് അദ്ദേഹം…
Read More » - 20 November
ഭിന്നശേഷി കുട്ടികളുടെ സംഗമം ചൊവ്വാഴ്ച്ച
തിരുവനന്തപുരം: ബാലാവകാശ കമ്മീഷന്റെ ആഭിമുഖ്യത്തിൽ നവംബർ 22ന് ഭിന്നശേഷി കുട്ടികൾക്കായി സംഗമം ഒരുക്കുന്നു. സാർവ്വദേശീയ ശിശു ദിനാഘോഷങ്ങൾക്ക് സമാപനം കുറിച്ച് കഴക്കൂട്ടം ഡിഫ്രന്റ് ആർട്ട് സെന്ററിൽ ഉച്ചക്ക്…
Read More » - 20 November
പൂജാ ബംപര്‍, 10 കോടിയുടെ ഒന്നാം സമ്മാനം ലഭിച്ചത് ഗുരുവായൂരില്‍ വിറ്റ ടിക്കറ്റിന്
തിരുവനന്തപുരം: പൂജാ ബംപര്‍ ലോട്ടറിയുടെ 10 കോടി രൂപ ഒന്നാം സമ്മാനം ഗുരുവായൂരില്‍ വിറ്റ ടിക്കറ്റിന്. JC 110398 എന്ന നമ്പറിനാണ് ബംപര്‍ സമ്മാനം. രണ്ടാം സമ്മാനം…
Read More » - 20 November
മലയാളിയുടെ വിയര്‍പ്പിന്റെകൂടി സാക്ഷാത്കാരമാണ് ഈ വിശ്വമാമാങ്കം: ഖത്തര്‍ ലോകകപ്പിന് ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങൾക്ക് ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ലോകകപ്പിന്റെ മുന്നൊരുക്കങ്ങളിലും മറ്റ് നിര്‍മ്മാണ പ്രവൃത്തികളിലും നമ്മുടെ പ്രവാസി സഹോദരങ്ങള്‍ പങ്കുചേര്‍ന്നിട്ടുണ്ടെന്നും അവരുടെ വിയര്‍പ്പിന്റെയും…
Read More » - 20 November
ക്വാർട്ടേഴ്സിൽ സൂക്ഷിച്ചിരുന്ന പടക്കം പൊട്ടിത്തെറിച്ചു : പൊലീസുകാരന് പരിക്ക്
ആലപ്പുഴ: ക്വാർട്ടേഴ്സിൽ സൂക്ഷിച്ചിരുന്ന പടക്കം പൊട്ടിത്തെറിച്ച് പൊലീസുകാരന് പരിക്കേറ്റു. സുനിൽ കുമാർ എന്ന പൊലീസുകാരനാണ് പരിക്കേറ്റത്. Read Also : ഖത്തർ ലോകകപ്പ് മത്സരങ്ങൾ സൗജന്യമായി കാണാം,…
Read More » - 20 November
നിഷിനെ ഭിന്നശേഷി മേഖലയിലെ സർവകലാശാലയാക്കി മാറ്റും: ഉന്നതവിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്ങിനെ (നിഷ്) ഭിന്നശേഷി മേഖലയിലെ സവിശേഷ സ്വഭാവത്തോടെയുള്ള സർവകലാശാലയാക്കി മാറ്റുമെന്ന് ഉന്നതവിദ്യാഭ്യാസ, സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ…
Read More » - 20 November
മോഡലിനെ ഓടുന്ന കാറില്‍ കൂട്ട ബലാത്സംഗം ചെയ്ത സംഭവം, എറണാകുളം എംജി റോഡിലെ ബാര്‍ ഹോട്ടല്‍ കേന്ദ്രീകരിച്ചും അന്വേഷണം
കൊച്ചി: കാസര്‍ഗോഡ് സ്വദേശിനിയും പത്തൊന്‍പതുകാരിയുമായ മോഡലിനെ ഓടുന്ന കാറില്‍ കൂട്ട ബലാത്സംഗം ചെയ്ത സംഭവത്തില്‍ എറണാകുളം എംജി റോഡിലെ അറ്റ്ലാന്റിസ് ജംക്ഷനിലുള്ള ബാര്‍ ഹോട്ടല്‍ കേന്ദ്രീകരിച്ചും അന്വേഷണം.…
Read More » - 20 November
ജോലിഭാരം താങ്ങാന്‍ കഴിയാതെ പ്രധാനാദ്ധ്യാപിക ജീവനൊടുക്കി
വൈക്കം: ജോലിഭാരം താങ്ങാന്‍ കഴിയാതെ പ്രധാനാദ്ധ്യാപിക ജീവനൊടുക്കി. വൈക്കം പോളശേരി ഗവ.എല്‍ പി സ്കൂളിലെ പ്രധാനാദ്ധ്യാപിക മാളിയേക്കല്‍ പുത്തന്‍തറ കെ.ശ്രീജയെ (48)യാണ് വെള്ളിയാഴ്ച വൈകുന്നേരം വീടിനുള്ളില്‍ തൂങ്ങിമരിച്ച…
Read More » - 20 November
എല്ലാവരെയും പിന്തുടരുന്ന ഇഡി പിണറായിയുടെ പിന്നാലെ വരുന്നില്ല: ബിജെപി-സിപിഎം അവിശുദ്ധ സഖ്യം മൂലമെന്ന് കെ സുധാകരൻ
തിരുവനന്തപുരം: ബിജെപി-സിപിഎം അവിശുദ്ധ സഖ്യം നിലനിൽക്കുന്നതായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. എല്ലാവരെയും പിന്തുടരുന്ന ഇഡി പിണറായിയുടെ കാര്യത്തിൽ മാത്രം വരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് മുക്ത…
Read More » - 20 November
പിന്നില്‍ നിന്ന് കുത്തുന്നവരെ തിരിച്ചറിയണം: തരൂരിനെ വിലക്കിയ സംഭവത്തിൽ അന്വേഷണം വേണമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ്
The leader wants an inquiry into's ban
Read More » - 20 November
ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന രണ്ട് തരം പാനീയങ്ങൾ
അനാവശ്യമായ ശരീരഭാരം നമ്മളിൽ മിക്കവരെയും അലട്ടുന്ന ഒന്നാണ്. മാറി വരുന്ന ഭക്ഷണശീലവും ഫാസ്റ്റ് ഫുഡ് രീതികളും വ്യായാമമില്ലായ്മയും അമിതവണ്ണം ഉണ്ടാകുന്നതിന് കാരണമാകുന്നു. പ്രമേഹം, ഹൃദ്രോഗം, ഓസ്റ്റിയോ ആർത്രൈറ്റിസ്…
Read More » - 20 November
കാമുകന്റെ കടം തീർക്കാൻ അമ്മൂമ്മയുടെ സ്വർണം മറിച്ചുവിറ്റ കൊച്ചുമകളും ആൺ സുഹൃത്തും അറസ്റ്റിൽ
തൃശ്ശൂർ: കാമുകന്റെ കടം തീർക്കാൻ അമ്മൂമ്മയുടെ സ്വർണം മറിച്ചുവിറ്റ കൊച്ചുമകളും ആൺ സുഹൃത്തും അറസ്റ്റിൽ. തൃശ്ശൂർ ചേർപ്പിലാണ് സംഭവം. പള്ളിപ്പുറം പുളിപ്പറമ്പിൽ പരേതനായ ഭാസ്കരന്റെയും ഭാര്യ ലീലയുടെയും…
Read More » - 20 November
ഡ്യൂട്ടിയില്‍ കയറിയതിന് വ്യാപക പ്രതിഷേധം, ബലാത്സംഗക്കേസിലെ പ്രതി സി.ഐ പി.ആര്.സുനുവിന് അവധിയില്‍ പോകാന്‍ നിര്‍ദ്ദേശം
കോഴിക്കോട്: കോഴിക്കോട് ബേപ്പൂര്‍ കോസ്റ്റല്‍ പൊലീസ് സ്റ്റേഷനില്‍ ഞായറാഴ്ച ജോലിക്ക് പ്രവേശിച്ച ബലാത്സംഗ കേസിലെ പ്രതി ഇന്‍സ്പെക്ടര്‍ പി.ആര്.സുനു വിനെതിരെ വ്യാപക പ്രതിഷേധം. ജനങ്ങളുടെ പ്രതിഷേധം കണക്കിലെടുത്ത്…
Read More » - 20 November
ഇടുക്കിയിലും വീണ്ടും ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു, പ്രദേശത്തെ പന്നികളെ നാളെ കൊന്നൊടുക്കും
ഇടുക്കി: ഇടുക്കിയിൽ വീണ്ടും ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. കരിമണ്ണൂർ വണ്ണപ്പുറം പഞ്ചായത്തുകളിലെ പന്നികളിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കരിമണ്ണൂരിൽ രോഗം ബാധിച്ച 300ലധികം പന്നികളെ കൊന്നതിന്…
Read More »