Kerala
- Nov- 2022 -23 November
മിനി പിക്കപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് മധ്യവയസ്കന് ദാരുണാന്ത്യം
മഞ്ചേരി: മിനി പിക്കപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് ഗൃഹനാഥൻ മരിച്ചു. മഞ്ചേരി ചെറാംകുത്ത് ചോഴിയത്ത് കോണശ്ശേരി പുൽക്കൊടി ഗംഗാധരൻ നായരുടെ മകൻ സുരേന്ദ്രൻ എന്ന സുര (50) യാണ്…
Read More » - 23 November
സന്നിധാനത്ത് കൊളള വില ഈടാക്കുന്ന കടകളിൽ പരിശോധന; മൂന്നു കടകളിൽ നിന്ന് പിഴ, പത്തിലധികം കടകൾക്ക് താക്കീത്
പത്തനംതിട്ട: ശബരിമല സന്നിധാനത്തെ കൊളള വില ഈടാക്കുന്ന കടകളിൽ പരിശോധന നടത്തി. നിയമ ലംഘനം കണ്ടെത്തിയ മൂന്നു കടകളിൽ നിന്ന് പിഴ ഈടാക്കുകയും പത്തിലധികം കടകൾക്ക് താക്കീത്…
Read More » - 23 November
സര്‍ക്കാർ സ്കൂളിലെ പ്ലാവ് മുറിച്ച് വീട് പണിത സിപിഎം നേതാവിനെ പാർട്ടി തരംതാഴ്ത്തി: പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പോവില്ല
കോട്ടയം: സർക്കാർ സ്കൂളിലെ പ്ലാവ് മുറിച്ച് വീട് പണിത സംഭവത്തിൽ സിപിഎം ഏരിയാ കമ്മിറ്റി അംഗത്തെ തരംതാഴ്ത്തി. മറവൻതുരുത്ത് പഞ്ചായത്ത് പ്രസിഡന്റ് വി.ടി. പ്രതാപനെതിരെയാണ് നടപടി. എന്നാൽ…
Read More » - 23 November
എം.ഡി.എം.എയുമായി മൂന്നു യുവാക്കൾ പൊലീസ് പിടിയിൽ
ചാരുംമൂട്: എം.ഡി.എം.എയുമായി മൂന്നു യുവാക്കൾ അറസ്റ്റിൽ. താമരക്കുളം കൊട്ടയ്ക്കാട്ടുശേരി സുധാ ഭവനത്തില്‍ സുരാജ്(35), കൊട്ടയ്ക്കാട്ടുശേരി വാലുപറമ്പില്‍ വീട്ടില്‍ വിഷ്ണു(27), താമരക്കുളം പേരൂര്ക്കാരാണ്മ കച്ചിമീനത്തില്‍ വീട്ടില്‍ സജിത്ത്(27) എന്നിവരെയാണ്…
Read More » - 23 November
ഗവർണറെ സർവകലാശാല ചാൻസലർ പദവിയിൽ നിന്ന് നീക്കാനുള്ള ഓർഡിനൻസ് ഗവർണർ മടക്കി അയച്ചു
തിരുവനന്തപുരം: ഗവർണറെ സർവകലാശാലയുടെ ചാൻസലർ സ്ഥാനത്തു നിന്ന് മാറ്റുന്നതിന് വ്യവസ്ഥ ചെയ്യുന്ന ഓർഡിനൻസ് ഗവർണർ തിരിച്ചയച്ചു. ഡിസംബർ അഞ്ചിന് നിയമസഭാ സമ്മേളനം വിളിച്ചു ചേർത്ത സാഹചര്യത്തിലാണ് ഗവർണർ…
Read More » - 23 November
രണ്ടുകിലോ കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി പിടിയില്‍
തലശേരി: തലശേരിയില്‍ രണ്ടുകിലോ കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍. വെസ്റ്റ് ബാംഗാള്‍ സ്വദേശി നൂര്‍ അലാം സര്‍ദാറി (35)നെ ആണ് അറസ്റ്റ് ചെയ്തത്. Read Also :…
Read More » - 23 November
സംസ്ഥാനത്തെ ജനകീയ ഹോട്ടലുകൾ വൻ പ്രതിസന്ധിയിൽ, ഊണിന്റെ എണ്ണം കുറയ്ക്കാനും അനൗദ്യോഗിക നിർദേശം
തിരുവനന്തപുരം: സംസ്ഥാനത്തെ ജനകീയ ഹോട്ടലുകൾ വൻ പ്രതിസന്ധിയിൽ. എട്ട് മാസത്തെ സബ്സിഡി കുടിശ്ശികയായതോടെ പൂട്ടുന്നതിന്റെ വക്കിലാണ് മിക്ക ജനകീയ ഹോട്ടലുകളും. പല ഹോട്ടലുകൾക്കും സബ്സിഡി ഇനത്തിൽ പത്ത്…
Read More » - 23 November
തെങ്ങ് ദേഹത്ത് വീണ് ആശാവർക്കർ മരിച്ചു
കടുപ്പശേരി: തെങ്ങ് ദേഹത്ത് വീണ് ആശാവർക്കർക്ക് ദാരുണാന്ത്യം. കച്ചേരിപ്പടി ലിഫ്റ്റ് ഇറിഗേഷൻ കുളത്തിനു സമീപം താമസിക്കുന്ന കീഴ് വാട്ടിൽ രവീന്ദ്രന്റെ ഭാര്യ രജനി(47) ആണ് മരിച്ചത്. Read…
Read More » - 23 November
നിയന്ത്രണം വിട്ട ബൈക്ക് ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ് യുവാവ് മരിച്ചു
കൊടകര: ദേശീയപാത നെല്ലായിയിൽ നിയന്ത്രണം വിട്ട ബൈക്ക് ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ് യുവാവ് മരിച്ചു. പത്തനംതിട്ട എഴുമാറ്റൂർ വെള്ളിയിൽ വീട്ടിൽ ശശിധരന്റെ മകൻ ശരത്കുമാറാണ് (29) മരിച്ചത്.…
Read More » - 23 November
സ്വകാര്യ ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് അപകടം : 18 പേർക്ക് പരിക്ക്
അങ്കമാലി: കറുകുറ്റി കേബിൾ നഗറിൽ പാലിശേരി റൂട്ടിൽ സ്വകാര്യ ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 18 പേർക്ക് പരിക്കേറ്റു. ആരുടേയും പരിക്ക് ഗുരുതരമല്ല. മുന്നൂർപ്പിള്ളി ചിറയ്ക്കൽ…
Read More » - 23 November
പെൻഷനേഴ്സ് യോഗത്തിൽ സംസാരിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം: റിട്ട. അധ്യാപകൻ കുഴഞ്ഞുവീണ് മരിച്ചു
ആലങ്ങാട്: യുസി കോളജ് വിഎച്ച് കോളനിയിൽ റിട്ട. അധ്യാപകൻ കുഴഞ്ഞുവീണ് മരിച്ചു. കുമാരി ഭവനത്തിൽ മാധവൻ (റിട്ട. അധ്യാപകൻ 83) ആണ് മരിച്ചത്. ഇന്നലെ രാവിലെ 11-ന്…
Read More » - 23 November
കൊല്ലത്ത് ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണസാധനങ്ങൾ പിടികൂടി
തിരുവനന്തപുരം: കൊല്ലം ജില്ലയിൽ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണസാധനങ്ങൾ പിടികൂടി. കൊല്ലം കൊട്ടാരക്കരയിലാണ് ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ ആണ് പഴകിയ ഭക്ഷണസാധനങ്ങൾ പിടികൂടിയത്. കരിഓയിൽ പോലിരിക്കുന്ന…
Read More » - 23 November
നിർത്തിയിട്ട ലോറിയുടെ പിന്നിൽ ബൈക്കിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു
വാഴക്കുളം: നിർത്തിയിട്ട ലോറിയുടെ പിന്നിൽ ബൈക്കിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. കോതമംഗലം തങ്കളം മുണ്ടുകുടിയിൽ എൽദോസിന്റെ മകൻ ജിന്റോ (റോബിൻ-33) ആണ് മരിച്ചത്. കദളിക്കാട് പന്നിപ്പിള്ളി പാലത്തിനു…
Read More » - 23 November
കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം : പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു
തൊടുപുഴ: കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. തൊടുപുഴ കുമ്പംകല്ല് കണ്ടത്തിൻകര സലീമിന്റെ മകൻ ഹാഷി(കാച്ചി-39)മാണ് മരിച്ചത്. മങ്ങാട്ടുകവല- വെങ്ങല്ലൂർ ബൈപാസിൽ ഞായറാഴ്ച…
Read More » - 23 November
ഗുരുതര കുറ്റകൃത്യങ്ങളിൽ പ്രതികളായ പൊലീസുദ്യോഗസ്ഥരെ പിരിച്ചുവിടാൻ സർക്കാർ തീരുമാനം; പ്രാഥമിക പട്ടികയിൽ 85 പേർ
തിരുവനന്തപുരം: ഗുരുതരമായ കുറ്റകൃത്യങ്ങളിൽ പ്രതികളായ പൊലീസുദ്യോഗസ്ഥരെ പിരിച്ചുവിടാൻ സർക്കാർ തീരുമാനം. ക്രിമിനൽ പശ്ചാത്തലമുള്ള പൊലീസുകാരുടെ പട്ടിക പൊലീസ് ആസ്ഥാനത്തും ജില്ലാ തലങ്ങളിലും തയ്യാറാക്കാൻ ഡിജിപി നിർദേശം നൽകി. പ്രാഥമിക…
Read More » - 23 November
കുളത്തില്‍ വീണ് മധ്യവയസ്കന് ദാരുണാന്ത്യം
നെടുങ്കണ്ടം: കുളത്തില്‍ വീണ് മധ്യവയസ്കന് മരിച്ചു. ബാലഗ്രാം പനയ്ക്കല്‍സിറ്റി തൊമ്പിപറമ്പില് ഷാജി(55) ആണ് മരിച്ചത്. റോഡിനു സമീപത്തായുള്ള കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. അബദ്ധത്തില്‍ കുളത്തില്‍ വീണതായാണ് പ്രാഥമിക…
Read More » - 23 November
സംസ്ഥാനത്ത് മാറ്റമില്ലാതെ ഇന്ധനവില, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 23 November
ഇനിയെങ്കിലും അർജന്റീന ഫാൻസ് അവരുടെ അഹങ്കാരം കുറയ്ക്കണം’: ട്രോളുമായി യാക്കോബായ വൈദികൻ
ലോകമെമ്പാടുമുള്ള അർജന്റീന ആരാധകരുടെ എല്ലാ പ്രതീക്ഷകളെയും കാറ്റിൽ പറത്തിയാണ് സൗദി അറേബ്യ ഇന്നലെ അർജന്റീനയ്ക്കെതിരെ അട്ടിമറി വിജയം നേടിയത്. അർജന്റീനയുടെ ഞെട്ടിക്കുന്ന തോൽവിയുടെ ഷോക്കിലാണ് ഫുട്ബോൾ ലോകം.…
Read More » - 23 November
ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തു : പ്രതി പിടിയിൽ
മുട്ടം: സ്വകാര്യ സ്ഥാപനത്തിൽ ജോലി വാങ്ങി നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത പ്രതി അറസ്റ്റിൽ. വൈക്കം പുത്തൻതറയിൽ ബിനീഷിനെ (44)യാണ് മുട്ടം പൊലീസ് അറസ്റ്റ് ചെയ്തത്.…
Read More » - 23 November
പുരസ്കാര നിറവിൽ മത്സ്യഫെഡ്, ദേശീയ അംഗീകാരം ഏറ്റുവാങ്ങി
മത്സ്യബന്ധന മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച കടലോര അർദ്ധ- സർക്കാർ സ്ഥാപനത്തിനുള്ള ഇത്തവണത്തെ ദേശീയ അവാർഡ് മത്സ്യഫെഡിന് ലഭിച്ചു. ലോക മത്സ്യബന്ധന ദിനാഘോഷത്തിന്റെ ഭാഗമായാണ് പുരസ്കാരങ്ങൾ സംഘടിപ്പിച്ചത്.…
Read More » - 23 November
മോഷണക്കേസിൽ അന്യസംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ
മുഹമ്മ: മണ്ണഞ്ചേരി എക്സൽ ഗ്ലാസ് പരിസരത്തുനിന്നും സാധനങ്ങൾ മോഷ്ടിച്ച കേസിൽ അന്യസംസ്ഥാന തൊഴിലാളികൾ പൊലീസ് പിടിയിൽ. വെസ്റ്റ് ബംഗാൾ സ്വദേശി ഇമ്രാൻ (21), ഉത്തർപ്രദേശ് സ്വദേശി മെഹമൂദ്…
Read More » - 23 November
സര്‍ക്കാര്‍ സ്കൂളിലെ പ്ലാവ് മുറിച്ച് സിപിഎം നേതാവ് വീട് പണിതു: പരാതിയുമായി നാട്ടുകാർ
കോട്ടയം: വൈക്കം മറവന്‍ തുരുത്ത് സര്‍ക്കാര്‍ യുപി സ്കൂളിന്റെ മുറ്റത്ത് നിന്നുരുന്ന പ്ലാവ് വെട്ടി വീട് പണിതതായി സിപിഎം ഏരിയാ കമ്മിറ്റിയംഗത്തിനെതിരെ ആരോപണം. യുപി സ്കൂളിന്റെ വളപ്പില്‍…
Read More » - 23 November
മുറിച്ചിട്ട തെങ്ങ് ദേഹത്തേക്ക് വീണ് വയോധികന് ദാരുണാന്ത്യം
മങ്കൊമ്പ്: മുറിച്ചിട്ട തെങ്ങു ദേഹത്തേക്ക് വീണു മരംമുറിക്കൽ തൊഴിലാളി മരിച്ചു. പുളിങ്കുന്ന് പഞ്ചായത്ത് ഒൻപതാം വാർഡ് കണ്ണാടി കൊണ്ടേശേരി വീട്ടിൽ മണിയപ്പനാ (64) ണ് മരിച്ചത്. ഇന്നലെ…
Read More » - 23 November
എക്സൈസ് പരിശോധന : 160 ലിറ്റർ കോട പിടികൂടി
ഹരിപ്പാട്: ഹരിപ്പാട് എക്സൈസ് സർക്കിൾ സംഘവും ആലപ്പുഴ എക്സൈസ് ഇന്റലിജൻസ് സംഘവും സംയുക്തമായി നടത്തിയ പരിശോധനയിൽ ചാരായം വാറ്റാൻ പാകപ്പെടുത്തിയ 160 ലിറ്റർ കോട കണ്ടെടുത്തു. ചക്കിലാത്ത്…
Read More » - 23 November
പള്ളി പെരുന്നാളിനിടെ യുവാവിനെ ആക്രമിച്ചു : രണ്ടുപേർ കൂടി പിടിയിൽ
വാകത്താനം: പള്ളി പെരുന്നാളിനിടെയുവാവിനെ ആക്രമിച്ച സംഭവത്തിൽ ഒളിവില്‍ കഴിഞ്ഞ രണ്ടുപേർ കൂടി പൊലീസ് പിടിയിൽ. വാകത്താനം ഏറത്ത് ലിബിന് ബാബു (29), വാകത്താനം ചിറമറ്റേല്‍ മനോജ്മോന്‍ (46)…
Read More »